കുറഞ്ഞ ചിലവിൽ കിട്ടുമെന്ന് ചുമ്മാ പറഞ്ഞാൽ പോരാ , ഇത് എവിടെനിന്നും കിട്ടുമെന്ന് പറയണം അതിന്റെ ലിങ്ക് കൊടുക്കണം. അങ്ങനെയാണ് എല്ലാ യു ട്യൂബെഴ്സും ചെയ്യുന്നത് . മാത്രമല്ല കുറച്ചുകൂടി വിശദമായി പറയണം. മാത്രമല്ല ഇത് ഡി. ബി .എൽ ഇന്റെ താണെന്നു വളരെ കഷ്ടപ്പെട്ടാണ് മനസ്സിലാക്കിയത് . അവരുടെ സൈറ്റിൽ ഈ വിലക്കുള്ള പ്രോഡക്റ്റ് കണ്ടില്ല
Пікірлер: 14