പൂന്തോട്ടം അടിപൊളി 👌സെറ്റ് മുണ്ട് ഉടുത്തത് നന്നായിട്ടുണ്ട്. Like
@Jeenas389
4 ай бұрын
ചെടികൾ സൂപ്പർ. സത്യം മനസ്സിന് സുന്തോഷം ആണ്. എനിക്കും ഇങ്ങനെത്തെ കര സെറ്റും മുണ്ടും ഇഷ്ടം കസവിന്റെ ഇഷ്ടമില്ല. സൂപ്പർ ആയിട്ടുണ്ട്. മഴ ഞാൻപറഞ്ഞ് വിട്ടത്😄
@ajithanairvarietyvlogs1262
4 ай бұрын
Midukki❤️❤️
@myworld7977
4 ай бұрын
ഒരുപാട് പൂക്കൾ ഉണ്ടല്ലോ ഗാർഡനിൽ. ആ റോസി ചടിക്ക് ഞങ്ങൾ ഇവിടെ പറയുന്നത് ശവനാറി എന്നാണ്. അതിന്റെ പല വെറൈറ്റികളും ഇല്ല വെള്ള കളർ ഉള്ളത് ഇവിടെ ഉണ്ടായിരുന്നു അത് അങ്ങനെ തന്നെയാണ് പിടിച്ചു കിട്ടിയാൽ പെട്ടെന്ന് ഒന്നും പോകത്തില്ല. എപ്പോഴും പൂവുമായി നമ്മളെ സന്തോഷിപ്പിക്കും. ചക്ക കിട്ടിയല്ലോ
@ajithanairvarietyvlogs1262
4 ай бұрын
ഇവിടെയും അങ്ങനെ ആ പറയുന്നേ ഉഷാമലരി നും പറയും വെള്ള കളർ പെട്ടന്ന് പിടിക്കും നല്ല കളർ പിടിക്കാൻ പാട ❤️
@organlife
4 ай бұрын
സെറ്റ് ഉടുത്ത് സുന്ദരി ആയി. ചക്ക😋😋, ഗാർഡൻ സൂപ്പർ ഇവിടയും മഴയാണ്. L-39
@ajithanairvarietyvlogs1262
4 ай бұрын
Atheyo❤️
@vismayacheppu8456
4 ай бұрын
Enikku othiri ishtta set mundu ..nattil pokumbol temple il pokumbol eppolum udukkarundu... very useful content 👍
@ajithanairvarietyvlogs1262
4 ай бұрын
❤️❤️
@frrkitchen7365
4 ай бұрын
Like 53rd.kollalo adipoli vedio dear👍🏼👍🏼❤️🥰
@ajithanairvarietyvlogs1262
4 ай бұрын
Thankyou❤️
@sreedevikaumbillyvlogs8095
4 ай бұрын
Set ഉടുത്തിട്ട് നല്ല ഭംഗിയുണ്ട് ഒരു പ്രത്യക ഐശ്വര്യം ആണല്ലേ സെറ്റ് ഉടുത്താൽ
എനിക്ക് സാരി പോലും ശരിയ്ക്കു ഉടുക്കാൻ അറിയില്ല ഇന്നും. ആകപ്പാടെ ലൈഫിൽ 3,4 തവണ ഉടുത്തിട്ടെ ഉള്ളൂ ചില കല്ലിയാണങ്ങൾക്കു മാത്രം 😂😂. അടിപൊളി ചെടികൾ, പൂക്കൾ തന്നെ. എന്തൊരം ഉണ്ട്. സെറ്റ് ഉടുക്കുന്നത് കാണാൻ നല്ല രസമുണ്ട്. ലൈക് ❤❤❤❤
@savithasfoodcorner8236
4 ай бұрын
സെറ്റ് മുണ്ട് ഉടുത്തു കാണാൻ നല്ല ഭംഗിയുണ്ട് ❤
@ajithanairvarietyvlogs1262
4 ай бұрын
Thanks da ❤️
@FilzaMariyam-mh5he
4 ай бұрын
Woww clr full garden 🪴 flower 🌸 super 👍👍
@66358701
4 ай бұрын
ആ വീട്ടിലെ പൂച്ച ആണോ?.set ഉടുക്കാൻ പഠിച്ചു കേട്ടോ❤
@ajithanairvarietyvlogs1262
4 ай бұрын
Aano ini uduth nokkane 😂😂❤️
@sheelasajeev8150
4 ай бұрын
ചേച്ചി അടിപൊളി വീഡിയോ എനിക്ക് മുണ്ട് ഉടുക്കുന്നത് പ്രശ്നം ആയിരുന്നു ഇപ്പൊ മനസ്സിലായി ❤
@ajithanairvarietyvlogs1262
4 ай бұрын
Aano da ippom manasil aayallo❤️
@sukudumbam
4 ай бұрын
സെറ്റ് മുണ്ട് കുറെ ndu but എനിക്ക് ഇത് പോലെ ഉടുക്കാൻ ariyilla. Nte മക്കൾ anu എന്നെ ഉടുപ്പിക്കുന്നത്. ഇനി ഇതുപോലെ nokkaam❤❤❤
@ajithanairvarietyvlogs1262
4 ай бұрын
Ingane uduth nokk chechy pettannu alle ❤️❤️
@nishazvlog6472
4 ай бұрын
സൂപ്പർ videoo❤🎉🎉.. ഗാർഡൻ സൂപ്പർ
@mumbaiachayans
4 ай бұрын
ഗാർഡൻ സൂപ്പർ ❤🎉maza nanju alle ❤❤🎉🎉Ethu മൂവി ആണ് kandathu❤🎉
@ajithanairvarietyvlogs1262
4 ай бұрын
ഗുരുവായൂർ അമ്പലനടയിൽ
@jomasworld
4 ай бұрын
Flowers👍👍👍👍👍👍👍👍
@sukusnair1379
4 ай бұрын
Super
@reghunath7287
4 ай бұрын
Super vlog
@Sobhana.D
4 ай бұрын
ഞാൻ വീട്ടിൽ കൂടുതലും സെറ്റ് ആണ് ഉടുക്കുന്നത് ചിലപ്പോൾ ക്ഷേത്രത്തിൽ പോകുമ്പോൾ വിശേഷദിവസങ്ങളിൽ ഉടുക്കും എനിക്ക് ഭയങ്കര ഇഷ്ടമാണ് സെറ്റ്
@ajithanairvarietyvlogs1262
4 ай бұрын
എനിക്കും ഇഷ്ടം ആ chechy❤️
@kuttanadanbeautyruchi4111
4 ай бұрын
സുന്ദരി ചേച്ചി പെണ്ണ്... നല്ല മഴ ആണ് ഇല്ലേ ചേച്ചി എനിക്കറിയില്ല ഉടുക്കാൻ 😂ഞാൻ അവിടെ വരാം ഗാർഡൻ ക്ലീനിങ് 👍🏻
@ajithanairvarietyvlogs1262
4 ай бұрын
Ba da pore❤️
@RetnamWorld
4 ай бұрын
ചക്കയും ബൂരിയും ഒക്കെ ഇഷ്ടം പിന്നെതെറ്റും മുണ്ടും ഒന്നും ഉടുക്കുന്ന എനിക്കിഷ്ടമല്ല കാരണം എൻറെ ബോഡി ഫിഗർ അതിന് ചേരുന്നതല്ല എന്തായാലും അജിത ഉടുപ്പിച്ചു കാണിച്ചു തന്നത് നന്നായിട്ടുണ്ട്അജിതയുടെ ബോഡീഫിഗർ ഒക്കെനല്ലതല്ലേഅതുകൊണ്ട് ഉടുത്തപ്പോൾ നല്ല ഭംഗിയുണ്ട് കാണാൻ Like എൻ്റെ എടുത്തോട്ടും വരണേവീഡിയോ ഒക്കെ കണ്ട് ഒന്ന് സപ്പോർട്ട് ചെയ്യണേ.
@ajithanairvarietyvlogs1262
4 ай бұрын
Ok 👍👍👍❤️
@minjisvlog1992
4 ай бұрын
👌👌👌👍👍👍👍❤️❤️
@preethidileep668
4 ай бұрын
💚💚💚💚👌🏼👍🏼👍🏼
@girisvarietyvlog
4 ай бұрын
L4 സെറ്റ് ഉടക്കുന്നത് പഠിച്ചു🥰🥰
@ajithanairvarietyvlogs1262
4 ай бұрын
Midukki❤️
@jomasworld
4 ай бұрын
L 67
@chayya9868
4 ай бұрын
Chechi k set um mundum super ❤❤❤
@ajithanairvarietyvlogs1262
4 ай бұрын
താങ്ക്സ് da veed evida
@chayya9868
4 ай бұрын
Trivandrum
@ajithanairvarietyvlogs1262
4 ай бұрын
Ok da❤️
@Sobhana.D
4 ай бұрын
എന്തു വളമാണ് ചെയ്യുന്നത് അജിതക്കുട്ടി
@ajithanairvarietyvlogs1262
4 ай бұрын
Chechy 18,18
@anithao71
4 ай бұрын
അങ്ങനെ മഴ കിട്ടി ❤. സെറ്റൂടുത്ത് നല്ല ഭംഗിയുണ്ട് കാണാൻ
@ajithanairvarietyvlogs1262
4 ай бұрын
Thsnks da❤️
@lekshmimenon3578
4 ай бұрын
❤
@supriyavlogz
4 ай бұрын
പൂക്കൾ.. മഴയാണ് ഇവിടെയും.സെറ്റും മുണ്ടും നന്നായിട്ടുണ്ട്.. 👌🏻👌🏻.. L
@ajithanairvarietyvlogs1262
4 ай бұрын
❤️❤️
@Sobhana.D
4 ай бұрын
ഗാർഡനിങ്ങ് വളരെ ഇഷ്ടപ്പെട്ടു 😊
@ajithanairvarietyvlogs1262
4 ай бұрын
❤️❤️
@Bettystastebuds
4 ай бұрын
ഇന്നത്തെ വിശേഷങ്ങൾ ഒക്കെ നന്നായിരുന്നല്ലോ സെറ്റു മുണ്ടും നല്ല നീറ്റ് ആയിട്ട് തന്നെ ഉടുപ്പ് കാണിച്ചല്ലോ. ശരിക്കു useful chechi 🥰
@jayasvarietyvlogs4105
4 ай бұрын
അജുന്റെ ഗാർഡൻ സൂപ്പർ മുത്തേ എന്തവാടി നിനക്ക് അടികൊള്ളാത്ത പ്രയാസം ആണോ 🤣ചക്കപ്പഴം കിട്ടിയല്ലോ സെറ്റ് ഉടുത്തു കാണിച്ചത് സൂപ്പർ സാരി അജുന്റെ വീഡിയോ നോക്കി ആണ് ഉടുത്തത് ഇവിടെ മഴ ഇല്ല അജു പക്ഷേ വെള്ളം കുറച്ചു കേറി പുല്ലൻ ഒത്തിരി ഉണ്ട് വീഡിയോ സൂപ്പർ
സുന്ദരികുട്ടി ഇന്ന് സെറ്റും മുണ്ടും ഉടുക്കുന്നത് എത്ര സൂപ്പർ ആയി ആണ് എന്ന് കാണിച്ചു തന്നതിന് thanku 🥰💞💞ഗാർഡൻ ക്ളീനിംഗ് സൂപ്പർ 🥰🥰💞💞💞
@ajithanairvarietyvlogs1262
4 ай бұрын
Thanks da❤️❤️
@mumbaiachayans
4 ай бұрын
സെറ്റ് സാരി റെഡ് കളറിന്റെ സൂപ്പർ❤🎉 ഉടുത്തിട്ട് നല്ല ഭംഗിയുണ്ട് കാണാൻ🎉❤❤
@ajithanairvarietyvlogs1262
4 ай бұрын
Thankyou❤️
@vishnuhamsadhwanimix4870
4 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ..... 👍👍👍🤩🤩🤩
@JayasreeMohan-sm6xv
4 ай бұрын
Njan ampalathil pokumpol set ane udukkunnathe valAra in eluppamane❤❤❤
@ajithanairvarietyvlogs1262
4 ай бұрын
Aano da❤️❤️
@beegumsvlog5299
4 ай бұрын
Garden കാഴ്ചകൾ 👏👏സെറ്റ് സാരീ ഉടുത്ത സൂപ്പർ ഇവിടെയും കുറച്ചു മഴ വരാൻ തുടങ്ങി 🤗ഇന്ന് വലിയ പണി ഇല്ല 👏👏 കോവയ്ക്ക മാത്രം വെച്ച മതി ഇടക്ക് ഇടക്ക് സിനിമ കാണും അല്ലെ ചിരിക്കുന്ന സിനിമ 👍❤️
@ajithanairvarietyvlogs1262
4 ай бұрын
Pinnalla da ithokke alle life il micham ullu❤️❤️
@Manjuthullikal
4 ай бұрын
Super garden aji❤❤pookkal kanumbol enthu santhosham❤❤🎉🎉
@ajithanairvarietyvlogs1262
4 ай бұрын
❤️❤️
@hemalathasadukkala
4 ай бұрын
പൂക്കൾ പൂരി..ചക്ക പഴം...സേട്ടുമുണ്ട് ഉടുത്തത് ❤️❤️
Пікірлер: 80