Pponds pouder mathrame use cheyyavo? Vere poder ethenkilumayalo
@SumaksSumaks-be4go
2 ай бұрын
@@gowrigmohan5641 ,
@reenafaria6129
2 ай бұрын
❤❤❤❤@@gowrigmohan5641
@anutastytour4331
3 ай бұрын
വിശേഷങ്ങളും…പൗഡർ,റോസ് വാട്ടർ ടിപ്സ് കൊള്ളാല്ലോ…സിംബിൽ..ഒന്ന് ട്രേ ചെയ്തു നോക്കണം👌❤️L
@PainkilliPrabha-sd5tj
3 ай бұрын
ചെറുപ്പം ഓർത്തുപോയി, പച്ച കുപ്പി വള എനിക്കു വലിയ ഇഷ്ട്ടായിരുന്നു
@Life_of_Osikuttan
24 күн бұрын
Ithu kollaallo tip Nice sharing
@jaisytm5383
Ай бұрын
വൈകിട്ട് function ആണേൽ എപ്പോൾ ചെയ്യണം
@minin5108
16 күн бұрын
സത്യം പറഞ്ഞാ നല്ല രസം ആയിരുന്നു കേട്ട്ഇരിക്കാൻ സുന്ദരി ചേച്ചി ഇതു ചെയിതില്ലാ എങ്കിലും നല്ല ഭംഗിയാ കേട്ടോ കുപ്പിവള എന്താ ഇടുന്നതിന് വല്ലോ പ്രത്യേകിച്ച് കാര്യം ഉണ്ടോ?😅😅😅😅😅😅👍👍👍👍👍
@malinikp7746
2 ай бұрын
കണ്ണുകൊണ്ട് ഒരു സൈഡ് വച്ചു നോക്കും എന്ന് പറഞ്ഞത് അസൂയകാരികളുടെ സ്ഥിരം നോട്ടമ സൂപ്പർ ഫൗണ്ടേഷൻ❤️
@Ashi6666
3 ай бұрын
Video kand like ചെയ്തിരുന്നു cmnt ഇടാൻ പറ്റീല 🥰 Nice tips 👍🏻👍🏻🥰🥰
@beenabeena1794
28 күн бұрын
നല്ല. സംസാരം. എനിക്ക് ഇഷ്ടമായി ❤❤
@manjumartin7022
13 күн бұрын
ചേച്ചി നല്ല സുന്ദരി ആണ്... അത് കൊണ്ട്.. എന്നാ ഇട്ടാലും സൂപ്പർ പക്ഷെ എനിക്ക് മുഖം മുഴുവൻ കരിമങ്ങ്ല്ല്യം ആണ് അത് പോകാൻ എന്താ ചെയ്യും
@aiswaryam636
2 ай бұрын
ഞാൻ ആദ്യമായിട്ടാ ചേച്ചിടെ വീഡിയോ കാണുന്നെ ഒരുപാട് ഇഷ്ടായി❤ നമ്മളൊക്കെ സംസാരിക്കുന്ന പോലെത്തന്നെ തനിനാടൻ എന്തായാലും ഇതൊന്നു പരീക്ഷിച്ച് നോക്കും ആദ്യം ഒന്ന് കൈയ്യിൽ ഇട്ടു നോക്കട്ടെ എൻ്റേത് ഓയിലി സ്കിൻ ആണ് അതുകൊണ്ട 👍
@കുഞ്ഞാറ്റ-ന7ഖ
3 ай бұрын
കവിളത്തെ കറുത്ത മറുക് പൊളിയാട്ടോ ' ഫൗടറൊന്നും ഇടാതെ തന്നെ വെളുത്ത സുന്തരി യാ അടിപൊളി
@Cookworld3
3 ай бұрын
Pawdarum rose waterum vachulla simple tipsum visheshangalum adipoli .ella tipsukalum cheyithu facenu nalla matam undu . Very good veediyo dear ❤❤❤ 7:26
@siddarthks2756
3 ай бұрын
ചേച്ചിയുടെ സംസാരം ഒരുപാട് ഇഷ്ടം ആയി 😄tips കൊള്ളാം
@beenapadmakumar6873
2 ай бұрын
ആദ്യമായിട്ടാണ് ചാനൽ കാണുന്നത് 👍👍സൂപ്പർ ടിപ്പ് 👌👌ഒത്തിരി ഇഷ്ടമായി
ഒരു കാര്യം പറയാൻ എത്ര സമയം ഞാനിത് പരീക്ഷിച്ചു കൊണ്ടിരിക്കുന്നതാണ് സംഭവം അടിപൊളി തന്നെയാണ് ഞാൻ വിചാരിച്ചു വേറെയും എന്തെങ്കിലും കാണും എന്ന് എല്ലാവരും ധൈര്യമായി ഉപയോഗിച്ചുള്ള ഒരു കുഴപ്പമില്ല😄😄😄
@sufailsuficoz1293
Ай бұрын
ഈ പെണ്ണിന് വട്ടാ
@shylateacher2484
26 күн бұрын
സംസാരം കുറച്ച് കാര്യം മാത്രം പറ സുഹൃത്തേ വെറുപ്പിക്കല്ലേ
@SulehkaSulu-gi3tq
22 күн бұрын
വട്ടാണല്ലേ
@SulehkaSulu-gi3tq
22 күн бұрын
വട്ടാണല്ലേ
@thresibrizeeliathomas1308
7 сағат бұрын
@@shylateacher2484 seriya
@shobavijay2942
28 күн бұрын
ഞാൻ ആദ്യമായി ചേച്ചിയുടെ വിഡിയോ കാണുന്നത്. നല്ല അവതരണം സൂപ്പർ. ടിപ്സ് ഒന്ന് പരീക്ഷിച്ചു നോക്കട്ടെ. സിമ്പിൾ ടിപ്സ്. അഭിനന്ദനങ്ങൾ 🙏🏻.
@BabyLatha-ws3jt
14 күн бұрын
Chachi adipoli kuppivala kilukkam nallathanu madras karyano 😮😊❤
@shanthammamadhu2929
3 ай бұрын
ഈ ചാനലിൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നേ സിസ്റ്ററെ അടിപൊളി സിസ്റ്ററെ വാക്കുകൾ കേൾക്കാൻ നല്ല രസമുണ്ട് ടിപ്പു ചെയ്തു നോക്കിയില്ല അത് നോക്കിയിട്ട് കാര്യം പറയാം
@venisugunan7318
2 ай бұрын
😅chiri vannu super👌
@sreejasree2932
3 ай бұрын
ചിരിച്ച് കൊണ്ട് കണ്ട ഒരു മേക്കപ്പ് വീഡിയൊ👌👌 ചേച്ചി
കഥകളി മുദ്രകൾ കാണിക്കു ഉണങ്ങുന്ന സമയത്ത് സുപ്ര ചേച്ചി ഞാൻ പൗഡർ ഉപയോഗിക്കാറില്ല പക്ഷേ ഇവിടെ ഇരിപ്പുണ്ട് ഇതൊന്നു ട്രൈ ചെയ്യണം❤❤❤❤❤
@sunithakitchenworld8317
3 ай бұрын
L❤ഇന്നത്തെ ടിപ്സും സൂപ്പർ ❤❤❤ സുപ്പുട്ട
@organlife
3 ай бұрын
പൗഡർ, റോസ് വാട്ടർ tips സൂപ്പർ. L67
@v2princess397
3 ай бұрын
നമ്മളെ ആരെങ്കിലും നോക്കണം. ഒരു മനസുഖം..😁😁❤❤
@malappuramthamburu
3 ай бұрын
അടുത്ത ഐറ്റം കൊള്ളാല്ലോ 👍🏽👍🏽 ഞാനും ഇതും പറക്കും കല്യാണത്തിന് 😂😂 ഈ ഐറ്റം ഇട്ട് പോണം ഇനി റോസ് വാട്ടർ വേണം വാങ്ങണം 😄😄 ഇതൊക്കെ ചെയ്തു പോയി ഞാനാകെ വെളുക്കുമോ😔😔 ഞാൻ കറുത്തിട്ടല്ലേ😄 ഇത് ഇട്ടാൽ എങ്ങനെ ഉണ്ട് എന്ന് അറിയില്ല എന്നാലും ട്രൈ ചെയ്തു നോക്കൂ ഞാൻ നിങ്ങൾ പറഞ്ഞതല്ലേ😍
@thullusvlogs2000
3 ай бұрын
Ini powder ithupole use cheyyu roae water stock undo 🤔🤔🤔 nice 👍👍 very affordable items good 💯💯
@ammisadukkala3410
3 ай бұрын
Kunjikili this vlog is different,like72❤😊
@SheensCookwithChill
3 ай бұрын
പൗഡരും റോസ് വാട്ടർ ഉം കൂടിയുള്ള ഫേസ് പാക്ക് സൂപ്പർ 🥰
@neethuMNAIR6801
2 ай бұрын
Yardly use cheyyan pattumo
@supriyavlogz
2 ай бұрын
Ethu vachu cheytholu 🥰
@geethamony2994
3 ай бұрын
Chythu nokam 🥰🥰🌹
@leenababu1058
3 ай бұрын
❤️❤️👍
@ZICHUVLOG
3 ай бұрын
Supet വളരെ നന്നായിട്ടുണ്ട് വളരെ നല്ല അവതരണം like 👍 ok
@rinurinu6327
3 ай бұрын
Try cheythittu parayam
@SheebaKc-b5p
2 ай бұрын
അടിപൊളി പാക്ക് ഒന്ന് ചെയ്തു നേക്കണം
@thesniusman2197
3 ай бұрын
ചേച്ചി പോൺസ് പൗഡർ തന്നെ വേണം എന്ന് നിർബന്ധം ഉണ്ടോ... ഏതു പൗഡർ ആയാലും പോരെ
@supriyavlogz
3 ай бұрын
അതേടാ 🥰🥰
@divyaskitchen7994
2 ай бұрын
ഇത് കൊള്ളാമല്ലോ ചേച്ചി 😊 സൂപ്പർ ടിപ്പ് 😊❤ സുന്ദരി ആയല്ലോ 😊
@ishoosfamily
22 күн бұрын
👌🏻👌🏻😍😍😂😂സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰🥰
@Rose_Villa
3 ай бұрын
എന്റെ സുപ്രു വീഡിയോ സൂപ്പർ 👌🏻👌🏻പിന്നെ എനിക്ക് സുപ്രു കഥ പറയുന്നതാണ് കൂടുതൽ ഇഷ്ട്ടം 🥰🥰👌🏻👌🏻
@janeeskitchen
3 ай бұрын
വളരെ നല്ല ഒരു വീഡിയോ 💛💛L
@RemyaVishnu-gu2of
25 күн бұрын
First time kanunnu chechine ishttm ayi sumsaram adipoli 🥰🥰sub cheyithittunde💖
@supriyavlogz
24 күн бұрын
Thanks 🥰🥰🥰
@aswaniml4906
Ай бұрын
നല്ല അവതരണം 👌try cheyam
@jayadavid1532
7 күн бұрын
Kidu
@monicaalexander2121
Ай бұрын
Very Good❤
@shylabeevi5071
2 ай бұрын
❤❤
@PremaCm-o4u
2 ай бұрын
ചേച്ചിസൂപ്പർ ആണ് കേട്ടോ അടിപൊളി
@preethaapz7259
26 күн бұрын
നല്ല അവതരണം, കുപ്പിവള 🥰🥰🥰
@ajithaajitha6109
Ай бұрын
കൊള്ളാലോ
@sunilambika322
3 ай бұрын
അടിപൊളി ആണല്ലോ💎💎💎💎💎💎💎💎
@SajanPd
14 күн бұрын
Super anuketo
@jayakvr7592
3 ай бұрын
Beauty tips ഒക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷേ ഇയാൾ പറഞ്ഞപോലെ സുന്ദരി മാരെ ഞാൻ ഇങ്ങനെ side ൽ കൂടി ആണ് നോക്കുന്നത് 😂😂😂
@supriyavlogz
2 ай бұрын
🤭🤭🤭
@mathewannamma3127
3 ай бұрын
Ella powderum idamo
@supriyavlogz
3 ай бұрын
Ethu mathi 🥰
@MuhammadAzain-l1q
3 ай бұрын
നല്ല സൂപ്പർ വീഡിയോ 👍🏻
@sumathikk428
Ай бұрын
❤❤🎉
@sudhajayaram8790
2 ай бұрын
ചെയ്തു nokam
@Lukasvlog123
15 күн бұрын
കുപ്പിവള കിലുക്കം അടിപൊളി
@Juwanasvlog
21 күн бұрын
😊😊😊
@shibinanahas242
3 ай бұрын
ഞാൻ പൗഡർ ഇല്ല. കാരണം എനിക്ക് ഒന്നിലും വിശ്വാസമില്ല. ഞാൻ ഡയമണ്ട് ആണെന്ന് തന്നെ പറയും........... എന്റെ വീഡിയോസിൽ ഞാനൊരു ഫിൽട്ടർ പോലും ഇടാതെയാണ് ചെയ്യുന്നത് കാരണം ഞാൻ ഒരു പ്രത്യേകതരം ജീവിയാണ്.... 🤲🤲 പടച്ചവൻ പ്രത്യേകം ഇറക്കിയ ഒരു മുതലാണ് ഞാൻ യൂട്യൂബിൽ
@RadhikaVelayudhan-ni3bm
3 ай бұрын
Good
@shibinanahas242
3 ай бұрын
@@RadhikaVelayudhan-ni3bm താങ്ക്യൂ ബ്രോ🥰👍
@Shemisham
3 ай бұрын
@@shibinanahas242അതിന്റെ കുറവ് കാണുമ്പോൾ അറിയുയുന്നുണ്ട്
@shibinanahas242
3 ай бұрын
സത്യത്തിന് ഈ ലോകത്ത് വിലയില്ല ഞാൻ മനസ്സിലാക്കിയിടത്തോളം.. എല്ലാവർക്കും കുറെ കോമഡി കൊണ്ട് ചിരിക്കാൻ മാത്രം കൊള്ളാം... ശരിക്കും പൗഡർ ഇല്ലാത്ത കുറവുണ്ടോ. 🤲🤲🤲 അൽഹംദുലില്ലാ പടച്ചവൻ എനിക്ക് ആവശ്യത്തിനുള്ള മൊഞ്ച് തന്നിട്ടുണ്ട്... അതിൽ ഞാൻ... സംതൃപ്തയാണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@Shemisham
3 ай бұрын
@@shibinanahas242 👍
@achamma578
3 ай бұрын
വളരെ നല്ല വീഡിയോ. Like. ❤️❤️❤️❤️
@sheelarobit1005
6 күн бұрын
😂
@Mammusvlogs
3 ай бұрын
ഒരു വ്യത്യാസവും ഇല്ല സംസാരം ബോ റാ ❤😅സബ് ചെയ്തു
@supriyavlogz
3 ай бұрын
സഹോദരിയുടെ കൂട്ട് എനിക്ക് വേണ്ട... 🥰🥰🥰... എന്റെ വീഡിയോ കണ്ടതിനു നന്ദി... അഹങ്കാരം പാടില്ല...തന്റെ ചാനൽ ഉയരങ്ങളിൽ വരട്ടേ... എന്നെ പോലെ ഉള്ളവർ കഷ്ടപ്പെട്ടിട്ടു തന്നെ ആണ്... വീഡിയോ ചെയ്യുന്നത്... ആരെയും അറിഞ്ഞു വേദനിപ്പിക്കരുത്.. 🙏🏼🙏🏼🙏🏼
@ashmilzara9904
3 ай бұрын
🧧@@supriyavlogz
@Naizakannurkitchen
3 ай бұрын
🥰👍
@jameelajemeela6143
3 ай бұрын
വെളുത്ത ചേച്ചിമാർ ചെയ്താൽ വെത്യാസം ഒന്നും അറിയെല്ല 😊😊
Пікірлер: 618