ഏഴ് ലക്ഷം രൂപയ്ക്ക് അഞ്ച് സെന്റില്‍ ഇരുനില വീട് നിര്‍മിച്ച സംരംഭം. വൈറലായ വീട് നിര്‍മാണത്തിന് പിന്നാലെ വീടെന്ന മോഹവുമായി സംരംഭകനെ തേടിയെത്തിയത് അരലക്ഷത്തോളം പേര്. ബജറ്റ് ഹോം നിര്‍മാണത്തില്‍ കേരളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭകന്. കാണാം ആലപ്പുഴ മുതുകുളം സ്വദേശി ആര്‍ട്ടിടെക്ട് ആര് നന്ദുകൃഷ്ണന്റെ ബജറ്റ് ഹോംസ് വിശേഷങ്ങള്‍. ആര്‍ട്ടിടെക്ട് പഠനകാലത്ത് കായംകുളം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഭരണകൂടത്തിന് മുന്നില്‍ പ്രോജക്റ്റ് സമര്‍പ്പിച്ച് താരമായി. ഒപ്പം, സിനിമയോടും ഷോര്ട്ട്ഫിലിമിനോടും കമ്പം. പ്രൊഡ്യൂസറായി എത്തിയ ഐടി കമ്പനി ഉടമ എബിച്ചന് പാര്‍ട്ടണറായി ആര്‍ട്ടിടെക്ട് സംരംഭത്തിന് തുടക്കമിട്ടു. ലക്ഷങ്ങള്‍ ചെലവേറുന്ന ബില്‍ഡിങ് പ്രോജക്റ്റുകള്‍ക്കിടയില്‍ കുറഞ്ഞ ബജറ്റില്‍ വീടുകള്‍ നിര്‍മിക്കുന്ന കമ്പനി; ഇന്റഗ്രേറ്റഡ് ഹബ്ബ് ഓഫ് ഡിസൈന്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ (ഐഎച്ച്ഡിസി). കേരളത്തിലെ വീടില്ലാത്ത ആയിരം പേര്‍ക്ക് വീടു വെച്ചു നല്കുന്ന പദ്ധതിക്കും തുടക്കമിട്ടു. കൈയ്യില്‍ കരുതിയിരിക്കുന്ന ബജറ്റില്‍ വീടു നിര്‍മിക്കാന്‍ ഐഎച്ച്ഡിസിയെ സമീപിക്കാം.
Spark - Coffee with Shamim
.
.
Ar. NANDUKRISHNAN. R
IHDC Building Systems Private Limited, Kakkanad, Kochi
Call/Whtsapp :
+919074625010
+919400191294
Website : visit.ihdc.in/spark
Instagram : instagram.com/architect.n...
Facebook : / architect.nandu
KZitem : / @nkrtalks
#sparkstories #entesamrambham #shamimrafeek #7lakhhouseplan
Негізгі бет വെറും ഏഴുലക്ഷത്തിന് ഇരുനിലവീട് നിർമ്മിച്ച് വൈറലായ സംരംഭകൻ | SPARK STORIES
Пікірлер: 154