super nostalgic movie.... All actors have acted brilliantly, especially Nedumudi .... He lives as the character...... what a genius actor was he!!!!!
@mithunmaniyadan1552
6 жыл бұрын
പുണ്യാളനും ചാർലിയുമൊക്കെ ഇന്നത്തെ തലമുറയ്ക്ക് ഗ്രാമങ്ങളും ഗ്രാമങ്ങളുടെ തുടിപ്പായ ഉത്സവങ്ങളുമൊക്കെ വരച്ചുകാട്ടിത്തരുമ്പോൾ പണ്ട് കേരളത്തിലെ ഓരോ ഗ്രാമങ്ങളിലെയും ജീവിതങ്ങളിൽ നിറഞ്ഞ ഉത്സവങ്ങൾ...കയ്യാലകൾ കാവലാളായി പാദങ്ങളെ ഒരിക്കലും വേദനിപ്പിക്കാത്ത ഇടവഴികൾ...നാലുകെട്ടിന്റെ ഉൾ വരാന്തയിൽ ഓടിലൂടെ ഊർന്നുവരുന്ന മഴത്തുള്ളികൾ നോക്കിയിരിക്കാൻ ചാരു കസേര...കുളക്കരയിലെ കൽപ്പടവുകൾ..കാപട്യമില്ലാത്ത സ്നേഹം...അങ്ങനെ പറഞ്ഞാൽ തീരാത്ത നഷ്ടങ്ങളുടെ ഒരു കാലഘട്ടത്തിലാണ് നമ്മളിപ്പോൾ ജീവിക്കുന്നതെന്ന് ഓർമ്മപ്പെടുത്തുന്ന ഒരു സിനിമ...
A realistic movie that touches every raw nerve in our body. It proves that a good film can be made with ordinary actors. Nedumudi plays his character in a discreet manner with the right touch of emotions. The songs are down to earth and carry the essence of the movie. It is truly an art film in the right sense of the term.
@damnwhosethat
Жыл бұрын
Such a sad movie. Exactly like my life. No happiness since 2015.
@shajahanthaivalappil5058
5 жыл бұрын
ആൽത്തറയും അമ്പലവിളക്കും വേലകളും നിറഞ്ഞ ഒരു ഗ്രാമവിശുദ്ധിയുടെ നേർക്കാഴ്ച... ദാരിദ്ര്യം നിറഞ്ഞാടിയ ഇന്നലെകൾ.. മനുഷ്യന്റെ നിസ്സഹായാവസ്ഥകൾ... ബലിയാടാക്കപ്പെടുന്ന പെൺകോലങ്ങൾ... നല്ല ചിത്രം...
Пікірлер: 61