കണ്ണിൽ പൊടിയിടാൻ മാത്രം. ഒന്നും നടക്കില്ല. പ്രധാന മന്ത്രി ഒരു ചുക്കും ചെയ്യില്ല.
@oommengeorge4142
2 сағат бұрын
ഇത്രയും ദിവസം ആയിട്ടും പത്രക്കാർ അറിഞ്ഞില്ലേ കഷ്ടം നാല് ദിവസം കഴിഞ്ഞു
@Josegkundara
2 сағат бұрын
ഇത് വെറും സാങ്കേതികത്തം 8 മാസത്തിനകത്ത് ഫയൽ ക്ലോസ് ചെയ്യാനുള്ള സാങ്കേതികത്തം മാത്രം മോദി മലയാളിയെ പൊട്ടൻ ആക്കരുത്
@thomasjoseph5302
2 сағат бұрын
Sfio ഇതുവരെ എന്തെടുക്കുവായിരുന്നു. ഇനിയും നിങ്ങളെ വിശ്വസിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. പറ്റുമെങ്കിൽ വല്ലതും ചെയ്തുകാണിക്കു. പറ്റില്ലെങ്കിൽ ഇട്ടിട്ടുപോകു.
@kalkki9789
2 сағат бұрын
ഇത് ഉപതെരഞ്ഞാടുപ്പ് ഓഫർ ആണ്, ഉപ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ ഒന്നുമുണ്ടാകില്ല.
@SunilKumar-jb4rz
2 сағат бұрын
SFIO യും SFI യും തമ്മിൽ വല്ല ബന്ധവും ഉണ്ടോ സാറേ എനിക്ക് അങ്ങനെ തോന്നാൻ തുടങ്ങിട്ട് കുറച്ചു മാസകളായി 🤔🤔
@valsalaakarliparamb530
2 сағат бұрын
ഞങ്ങൾ ഇങ്ങനെ കുറെ കേട്ടത് ; ഒന്നും തോന്നുന്നില്ല നിസഹായത മാത്രം
@krishnanansomanathan8858
2 сағат бұрын
ഞങ്ങൾ ഭായി ഭായി ആണ്.
@ajithprasad9643
2 сағат бұрын
Sfi ഇൽ നിന്നും sfio ഇൽ എത്തി.
@reshmabai7474
2 сағат бұрын
ബയം മാണ്ട. ജാഗ്രതയോടെ അഛനും കേന്ദ്രവും കൂടെയുണ്ട്😂
@krishnanansomanathan8858
2 сағат бұрын
ഒതുക്കളി മാത്രം. മുഖ്യ മന്ത്രി പ്രധാന മന്ത്രി കൂട്ടുകെട്ട് ഉള്ളിടത്തോളം ഒന്നും നടക്കില്ല.
@mdeyanandan2621
Сағат бұрын
രണ്ടാമത് അധികാരത്തിൽ വന്ന നാൾ മുതൽ ഇന്നു വരെ ദാ വരുന്നു ദോ വരുന്നു ഇപ്പോം കൊണ്ട് പോകും കോടതി തള്ളി പൂട്ട് വീഴും നിങ്ങൾക്കൊന്നും വേറെ ഒരു പണിയും ഇല്ലേ എന്തിനാ ഇങ്ങനെ കള്ള ന്യൂസ് പറയുന്നത് ആരെ ആണോ പറയുന്നത് അവർക്കും നിങ്ങൾക്കും നാണവും മാനവും ഇല്ല
@p.nvijayan6447
2 сағат бұрын
ഇതു പോലെ ഞങ്ങൾ കുറേ കേട്ടു. ഇപ്പോൾ വാർത്ത ക്കാര് തട്ടിപ്പ് ആണോ എന്ന് തോന്നുന്നു.
@jamesa.p287
2 сағат бұрын
ബൈ ഇലക്ഷൻ കഴിയുന്നത് വരെ ഉണ്ടാകും ഇപ്പോൾ
@unknown-sp5ky
2 сағат бұрын
അങ്ങനെ പാലക്കാട് പൂരം, ആരംഭിച്ചു എന്നോ?
@thankachanpk8035
Сағат бұрын
പാലക്കാട് ഞങ്ങൾക്ക് തരണം
@apputherider8502
2 сағат бұрын
ഒന്നും സംഭയിക്കുല വെറുതെ
@raveendranathmeleparambil2942
2 сағат бұрын
ONNUM NADAKKUGELAA. BHAI BHAI😂😂😂
@antonyf2023
Сағат бұрын
തൃശൂർ പോലെ എന്തെങ്കിലും നേട്ടത്തിൽ കേന്ദ്രം കണ്ണ് വച്ചിട്ടുണ്ടാകും
@knshridharan1527
44 минут бұрын
ചുമ്മാതല്ല വിജ. ന് തൊണ്ട വേദന എന്ന് പറഞ്ഞു aSsembly യിൽ വരാതിരുന്നത് ബുധനാഴ്ച്ച മുതൽ.😮😮😮😮
@thomaspm559
Сағат бұрын
The seat of palghat will be given to BJP, like Trichur.
@muraleedharaprasad-of6cz
29 минут бұрын
തൃശൂരിലെ വോട്ടർമാരെ അപമാനിക്കരുത്.
@pksanupramesh178
2 сағат бұрын
അയ്യേ
@KSubash-yy3ki
9 минут бұрын
കേരളത്തിൽ വല്ല തെരഞ്ഞെടുപ്പ് അടുത്ത് വരുന്നുണ്ടോ 😜😜😜😜😜
@venugopalmenon4038
Сағат бұрын
കള്ളനും പോലീസും കളിക്കുകയാണ് ഒരു തമാശ അത്രേ ഉള്ളൂ😊
@rajeshkumarvs2281
Сағат бұрын
😂😂😂😂
@JOJISCARIA-uk7bt
2 сағат бұрын
👌👌👌💪👍🖐️
@philiposechurulayil5079
2 сағат бұрын
പിണറായി വിജയൻ ബിജെപി യിൽ ചേർന്നാൽ തീരുന്ന പ്രശ്നമേ ഉള്ളു
@rajeshkumarvs2281
Сағат бұрын
Athode cpm theerum ennaano uddeshichadu? 😀😀😀
@philiposechurulayil5079
Сағат бұрын
@@rajeshkumarvs2281 സിപിഎം തീരില്ല പിണറായി ചിലപ്പോൾ ഇല്ലാതാകും
@balachandran2358
Сағат бұрын
കൈകൂലി അല്ല, നോക്കു കൂലി: മാസ പടി.
@unnikrishnangangadharan1212
2 сағат бұрын
ഇതിൽ എന്താണ് ഉള്ളത്... വേറെ വല്ല കാര്യം പറയൂ. മൊഴി എടുത്താൽ... ഹ ഹ ഹായ്
@beautifulworld-b9q
Сағат бұрын
നാടകം 😃😃😃
@peterthattil
2 сағат бұрын
Drama All adjustments 😳😳😳
@jamesjoseph8626
Сағат бұрын
നിങ്ങൾ S F10 NIA എന്നൊക്കെ പറയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷെ ഒരു ചുക്കും സംഭവിച്ചില്ല. അന്തർധാരയെ പറ്റി നിങ്ങൾ പരാമർശിക്കുന്നതേ ഇല്ല
@sreekumarb3972
2 сағат бұрын
ഒരു ചുക്കും നടക്കില്ല... വെറുതെ മോഹിപ്പിക്കല്ല.... നിങ്ങളുടെ വാർത്തകൾ മുഴുവൻ കേൾക്കാറുപോലും ഇല്ല... തലക്കെട്ട് കാണുമ്പോൾ തന്നെ അറിയാം ഉടായിപ്പ് ആണെന്ന്
@sashiedmund9411
2 сағат бұрын
By election coming soon 😂
@prakashk.p9065
Сағат бұрын
ചുമ്മാ😂
@crux123ful
Сағат бұрын
SF അയ്യോ😅
@tsugathan
56 минут бұрын
അടുത്ത നാടകം.. പൂരം കലക്കി സീറ്റ് നേടിയ കാര്യം ജനങ്ങൾ കൂടുതൽ പറയാതിരിക്കാൻ ഒരു നമ്പർ... ബെസ്റ്റ് ഫാമിലി
@abrahamvo4406
56 минут бұрын
കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന ചാനൽ
@RajanThomas-z6i
2 сағат бұрын
മൊഴി എടുത്തിട്ടു എന്ത് കാര്യം? 8മാസം അല്ല ഇപ്പോൾ 10മാസം ആയി. എന്തെങ്കിലും നടപടി എടുത്തു കഴിഞ്ഞിട്ട് പറയു. വീണക്കു പകരം ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ എന്താകുമായിരുന്നു അവസ്ഥ.ഇതാണ് ഇരട്ട നീതി.
@kgodavarma2238
Сағат бұрын
ഒരു തുടർനാ ടകം പോലെ 😄
@prasennapeethambaran7015
Сағат бұрын
വെറും പ്രഹസനം.
@rameshpn9992
40 минут бұрын
പ്ളീസ് പ്ളീസ് , ഇനിയും ഞങ്ങളെ പറ്റിക്കരുത് , ഇ ചാനൽ ഞങ്ങൾ ഇനി കേൾക്കില്ല
Пікірлер: 84