വിവിധ സംസ്കാരങ്ങളെ പരിജയപ്പെടുത്തുന്ന യാത്ര, കലാം സാറിന്റെ പേരെഴുതി യ പേന വളരെ വിലമതിക്കുന്ന ഒന്നാണ് നഷ്ടപ്പെടുത്തരുത് ( രാത്രി വൈകിയുള്ള യാത്ര പാടില്ല )
@villagevibesirshad
3 ай бұрын
❤️❤️
@rasheedcrtrasheedcrt2981
4 ай бұрын
Nigalude parsthidi clean ellam enthay athine kurichonnum paranjathum Ella kandathum Ella thudakathil mathramay odugiyo
@villagevibesirshad
3 ай бұрын
വീഡിയോ ചെയ്യാം
@Ismailac1982
4 ай бұрын
ഖജന്റെ ട്രൗസർ ഒന്ന് മാറ്റണം
@villagevibesirshad
3 ай бұрын
👍🏻
@majeeshkottayi2632
Ай бұрын
വേറെ ഒരു പാട് കള്ളൻ മാർ നാട്ടിൽ ഉണ്ട് പാവത്തിനെ കൊന്നു
@AbdulAzeez-vi8kg
4 ай бұрын
പൊന്നു സഹോദരന്മാരെ.. ഇത്തരം വിവരമില്ലാത്തവർ ആണോ നിങ്ങൾ.. ഹിന്ദുക്കളുടെ ഇതിന് കബർ കബർ എന്ന് പറയുന്നത് അത് മുസ്ലിമീങ്ങൾക്ക് അവകാശപ്പെട്ടതാണ് ഖബർ.. ഹിന്ദുക്കളുടെ ഇതിന് പറയാൻ ശവകുടീരം.. ശവകുടീരം... ശവകുടീരം. മൂന്നുപ്രാവശ്യം പറഞ്ഞത് നിങ്ങൾക്ക് മനസ്സിലാകാൻ വേണ്ടിയാണ്
@zuhylk
4 ай бұрын
രണ്ടും ഒന്നു തന്നെയല്ലേ ഭായി. ഒന്ന് അറബി മറ്റേത് മലയാളം. അത്രേയുള്ളൂ.എന്ത് ആയാലും കാര്യം മനസ്സിലായ പോരേ. അപമര്യാദയായി അവരൊന്നും പറഞ്ഞില്ലല്ലോ❤
Пікірлер: 36