എത്ര മനോഹരം മാഷിൻ്റെ ഈ കവിത! കവിത കേട്ടപ്പോൾ ഒരു ഗ്രഹാതുരത്വവും സത്യമായ ചില ജീവിത യാഥാർത്ഥ്യവും മനസ്സിലൂടെ ഒരു മിന്നലായി കടന്നുപോകുന്നു!
@mridulam4544
3 жыл бұрын
അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ എന്റെ പ്രിയപ്പെട്ട അദ്ധ്യാപകൻ, അതുല്യനായ കവി, കഴിവുറ്റ ഗായകൻ! മറക്കില്ലൊരിക്കലും ആ ക്ലാസുകളുടെ ലഹരി! ആ ദിനങ്ങളുടെ സൗരഭം!🙏🙏🙏
@t.kbaburajbaburaj9147
8 ай бұрын
വീട്ടിലേക്കുള്ള വഴി 🙏🙏 വിനയൻ ചന്ദ്രൻ മാസ്റ്റർ 🙏🙏🙏
@Ajith-vs8cy3bm3q
9 ай бұрын
Woww....... Wonderfull..... 🙏❤️
@anvarasanarukunju9668
2 жыл бұрын
1994 ൽ പ്രീഡിഗ്രി പരീക്ഷാക്കാലത്ത് ചാത്തന്നൂർ പബ്ലിക് ലൈബ്രറി മുറ്റത്ത് കവിയരങ്ങിൽ വിനയചന്ദ്രൻ സർ കവിത ചൊല്ലുന്നത് കേൾക്കാൻ വന്നതോർമ്മ വരുന്നു ..... വീട്ടിലേക്കുള്ള വഴി തന്നെയായിരുന്നു കവിത ❤️
@PranavakesavamMusics
5 ай бұрын
കൂട്ടിനുള്ളിൽ കിടന്നു മരിച്ച കിളി കൂടുനഷ്ടപ്പെട്ടു വാനിലലയുന്ന കിളിക്കൊഞ്ചൽ
Пікірлер: 11