ഈ പോളിസിയിൽ ഉള്ള ആകെ ഒരു പ്രോബ്ലം Rc owner accidentil മരണപ്പെടുമ്പോൾ കുടുംബത്തിന് death claim amount കിട്ടില്ല എന്നതാണ്....എന്നാല്‍ ബാക്കി third party insurance ലഭിക്കുന്ന benefits ലഭിക്കും. പിന്നെ പോലീസിനെ കാണിക്കാൻ ഇത് ധാരാളം മതി
@aamirzaheer9578
3 жыл бұрын
Arkum ee avastha verathe irikatte😊
@ajithsrkla
3 жыл бұрын
ആ bestt 😓
@SHAH-dy6yc
3 жыл бұрын
Pa നിർബന്ധമാണ് എന്ന് പലരും പറയുന്ന കണ്ടു അത് ശരിയാണോ..plzz reply
@BlackMan-nv7ot
3 жыл бұрын
Rc owner allenkilo
@GodsOwnCountryTechTravel
3 жыл бұрын
@@SHAH-dy6ycഇല്ലെങ്കിൽ death claim kittila
@gibinkuriakose2545
3 жыл бұрын
If a owner driver with valid driving licence can't avoid PA coverage,its a mandatory.If you avoid PA the insurance company will mentioned in the policy, owner driver doesn't have a valid driving licence.
@b10kerala14
3 жыл бұрын
എപ്പോഴും ഫസ്റ്റ് ക്ലാസ് ഇൻഷുറൻസ് എടുക്കാൻ ശ്രമിക്കുക. കാരണം ഒരു വർഷത്തേക്ക് 1600 ആണ് ഫസ്റ്റ് ക്ലാസിന് വരുന്നത്. കുറച്ച് ലാഭം പ്രതീക്ഷിച്ച് സൂത്രത്തിൽ ഇൻഷൂർ എടുക്കുമ്പോൾ നമ്മുടെ ഭാവി കൂടി നോക്കണം.
@naveencfphotography6635
3 жыл бұрын
3rd ക്ലാസ് ഇൻഷുർ എടുത്താൽ മരണപ്പെട്ട വ്യക്തിക്ക് ക്യാഷ് കിട്ടും
@yyas959
2 жыл бұрын
ശരിയാണ്
@Pscinonezzchanel
2 жыл бұрын
നമുക്കും കിട്ടും 3rdclass becouse ഓപ്പോസിറ്റ വരുന്ന ആൾക്കും ഉണ്ടല്ലോ 3rd പാർട്ടി
Bike insuarance edukkumbo cheriya vilaye ollu athukond aa cash labikaaan nokkanda aaarum taxi angane ollu vandikalkaannu ithokke labakaram two wheelerinu orikkalum edukkaruth
@sarathvp9447
2 жыл бұрын
Hello bro ente bikinte insure 3 years Aayitt pending Aane what is next
@HariShankar-ef5bu
2 жыл бұрын
Kore nalayitttunde scene indo pls reply
@sulthangaming9451
Жыл бұрын
bro acko paisa adachit oru msg onnum vannila paisa ... poyoooo ...... payment cheyth kazhij bak adichapoo vere onnum kanikunnila
@razeelmohd2996
2 жыл бұрын
G pay il patumo
@cmaiam4826
3 жыл бұрын
IDV VAlu ennal entannn?
@sarathvt502
3 жыл бұрын
Ithil engan alredy ulla policy pdf dwnld cheyya
@arunps6921
Жыл бұрын
Rc എന്റെ പേരിൽ ആക്കി പക്ഷെ ഇൻഷുറൻസ് (ഫുൾ കവർ )പഴയ ഓണർ ടെ പേരിൽ ആണ്. ഇൻഷുറൻസ് കാലാവധി കഴിയാറായി. അതുകൊണ്ട് എനിക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുന്നതിൽ പ്രശ്നം ഉണ്ടാകുമോ? ഫുൾ കവർ എടുക്കുകയാണെങ്കിൽ അല്ലെ പേര് ചെയ്ൻജ് ചെയ്യേണ്ട ആവിശ്യം ഒള്ളു? അല്ലെങ്കിൽ 14ഡേയ്സ് കഴിഞ്ഞതുകൊണ്ട് വാഹനം ഇൻഷുറൻസ് കമ്പനിയിൽ കാണിക്കേണ്ട ആവിശ്യം ഒള്ളു. തേർഡ് പാർട്ടി എടുക്കുന്നതിൽ വേറെ പ്രശ്നം ഇല്ലാലോ 🧐?
@manojmanu2361
2 жыл бұрын
Bro ee insurance parivahan site l keruoo??
@icollage3085
2 жыл бұрын
ഇതിൽ sunday ചെയ്താൽ റെഡി ആവില്ലേ
@machu280
Жыл бұрын
ഞാൻ ഏകദേശം പലവിധത്തിലായി ലക്ഷങ്ങൾ എന്റെ ജീവിതത്തിൽ ഇൻഷുർ നൽകിയിട്ടുണ്ട്. ഒരുരൂപപോലും തിരിച്ചു കിട്ടിയിട്ടില്ല
@PraveenpMl
3 жыл бұрын
The Digital insurance revolution coming
@mylifemyfamliy3836
3 жыл бұрын
Prosnal ഡീറ്റെയിൽസ് എന്ന് പറയുന്നത് RC ഓണറുടെ പേരും കാര്യമല്ലേ
@renjithraj5784
2 жыл бұрын
Good one
@AshifKhan-vq9ng
3 жыл бұрын
PA owner cover include cheythad kondaan 1300/- varunnath. pa owner cover oyivaakkiyaal nighal paranja rate il kittum
Bro, PA cover illathe ulla rate aanu 700-800 oke..
@Noufal860
3 жыл бұрын
@@jishnuchandran7458 njn agency il poy thanne eduth 300 -400 in vndi risk edukunne nthin
@alens3682
3 жыл бұрын
@@jishnuchandran7458 third party insirance pa cover undoo
@abdulrahiman8818
2 жыл бұрын
@@alens3682 Yes
@jafarp5732
2 жыл бұрын
App name
@sudheeshsudheesh8753
3 жыл бұрын
PA cover ഇല്ലാതെ ഈ പറഞ്ഞ തുകയ്ക്ക് പേപ്പർ കിട്ടും.. PA cover 15 ലക്ഷം രൂപയാണ്..400 രൂപ ലാഭം നോക്കുമ്പോൾ 15 ലക്ഷം രൂപയുടെ coverage നഷ്ടപ്പെടുന്നുണ്ട്... ഇത് owner driver മരണപ്പെട്ടാൽ കോടതിയിൽ പോകാതെ കിട്ടുന്ന തുകയാണ് അത് ആദ്യം മനസിലാക്കുക.. പിന്നെ വണ്ടി വിൽക്കുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് പേര് മാറ്റാൻ വളരെ ബുദ്ധിമുട്ട് ഉണ്ടാകും...
@jijoantony2430
3 жыл бұрын
Sathyam
@KP-xo6sr
2 жыл бұрын
Rc ower അപകടത്തിൽ മരിച്ചാൽ മാത്രമേ claim കിട്ടുള്ളു?.... അല്ലാതെ എന്തേലും അസുഖം വന്നു മരണപെട്ടാൽ ഈ insurance കൊണ്ട് എന്തേലും കിട്ടുമോ കൂട്ടുകാരെ 🙏👍??... അറിവുള്ളവർ ഒന്ന് പറഞ്ഞു തന്നു സഹായിക്കണേ
@ManojManoj-sk9ob
Жыл бұрын
3 വീലർ undo
@chinkalsserihouse3976
3 жыл бұрын
pulser 150 ippol sadarana 3rd party ethra varum..
@nijinraja1106
3 жыл бұрын
1750
@abdulrahiman8818
2 жыл бұрын
കൂടിപ്പോയാൽ 1300₹ മാത്രം
@RyzenFTw
Жыл бұрын
Zente insurance ethra varum
@Amal-q3s
3 жыл бұрын
Nte insurance may masam puthukkendatharunu lockdown ayond ath sradhichilla ini adakkan fine undo??
@GodsOwnCountryTechTravel
3 жыл бұрын
ഇല്ല
@mylifemyfamliy3836
3 жыл бұрын
എന്റെ സ്കൂട്ടറിന് ഒരു വർഷം ഇൻഷുറൻസ് അടിച്ചില്ല, ഇനി പുതിയയത് ഇത് വഴി എടുക്കാൻ പറ്റുമോ.. വണ്ടി കാണിക്കാതെ
@nasrumon1719
2 жыл бұрын
Vandi kanikkanam.
@mylifemyfamliy3836
2 жыл бұрын
@@nasrumon1719 വണ്ടി കാണിക്കാതെ ഓൺലൈൻ വഴി third party എടുത്തു
@user-ym6xc4zn8y
2 жыл бұрын
എടുക്കാം പറ്റും
@TravellingSoldier
2 жыл бұрын
@@mylifemyfamliy3836 etra ayi total? Company ethanu?
@SOORAJ709
2 жыл бұрын
Bro Comprehensive insurance encourage cheyu
@ajishvs548
3 жыл бұрын
പഴയ ഇൻഷുറൻസ് പേപ്പർ മിസ്സ് ആയി.. ഇനി എന്ത് ചെയ്യും?
@fayas-qw9mc
2 жыл бұрын
Insurance agency il povuka duplicate kittum 60rs ollu👍
ഇൻഷുറൻസ് എടുക്കുന്നത് പോലീസിനെ പറ്റിക്കാൻ അല്ല നമ്മുടെ PROTECTION നോക്കാൻ വേണ്ടി ആണ് പ്ലീസ് ഇങ്ങനെ ഉള്ള വീഡിയോ POST ചെയ്യരുത് വണ്ടി ആകുമ്പോൾ അപകടം ഉണ്ടാകാൻ CHANCE കൂടുതൽ ആണ് അതു കൊണ്ട് എല്ലാ COVERAGE ഉൾപ്പെടുത്തി ഇൻഷുറൻസ് എടുക്കുക പ്ലീസ് two wheeler ഇൻഷുറൻസ് theard party 1221/-, full aviator 1400/-
@alens3682
3 жыл бұрын
Full athilum kuduthal anne
@midhunvs7342
2 жыл бұрын
Ivide full cover 1500 und chila shopkar extra vaagunatha chilodath 1350,1400 aa range ok und
@abdulrahiman8818
2 жыл бұрын
@@midhunvs7342 വാഹനത്തിൻ്റെ മൂല്യമനുസരിച്ച് വ്യത്യാസം വരും
@rohanthomas410
2 жыл бұрын
@@abdulrahiman8818 yes
@7816hh
Жыл бұрын
ഏജന്റ് സാറെ നിങ്ങൾക്ക് നല്ല പേടി ഉണ്ടല്ലേ കിട്ടുന്ന വരുമാനം കുറയുന്നതിൽ 😄😄😄😄
Third party eduthirunna insurance first party akyal problem undo
@abdulrahiman8818
2 жыл бұрын
പോളിസി പുതുക്കുന്ന സമയത്ത് മാറ്റം വരുത്തുക . നിലവിലെ പോളിസിയില്‍ മാറ്റം വരുത്തുന്നത് നഷ്ടമാണ് .
@nos8013
5 ай бұрын
ഓട്ടോറിക്ഷക്ക് എടുക്കാൻ പറ്റുമോ കുറഞ്ഞത്
@firstzisbest6842
3 жыл бұрын
Cash backine vendi adhanicha pavam chettan
@sudheersudheer7077
Жыл бұрын
തേർഡ് പാർട്ടി എടുത്താൽ പത്ത് പൈസ വണ്ടിക്കും ഓടിച്ച ആൾക്കും കിട്ടില്ല നമ്മൾ ഇടിച്ച ആൾക്ക് മാതേ ക്ലയിം കിട്ടൂ വേണ്ടാത്ത പണിക്ക് ആരും പോവരുത് ഫുൾ കവറിൽ പോലും ഫുൾ ക്യാഷ് കിട്ടില്ല 50, to 70% കിട്ടൂ ക്യാഷ് ലെസ് എടുക്കു മുഴുവൻ തുക ക്ലെയിം കിട്ടും
@muhammediqbal5062
3 жыл бұрын
online vazhi insurance idkumbol personal accident insurance undo enn chothikunnund , ath tick kodthaal extra 300 something koodunnund , ith skip cheytha kuzhappamundo ??
@iamrs465
3 жыл бұрын
ഒരിക്കലും Skip ചെയ്യരുത്.. ഞാൻ ഇട്ട Comment ഒന്ന് വായിച്ചു നോക്കൂ..🙏🏻
@muhammediqbal5062
3 жыл бұрын
@@iamrs465 CPA nirbandamaano
@iamrs465
3 жыл бұрын
@@muhammediqbal5062 Licence ഉള്ള ആളാണ് എങ്കിൽ നിര്‍ബന്ധമായും എടുക്കണം..🙂 നമ്മുടെ ഒന്നും ജീവൻ നമ്മുടെ കൈയില്‍ അല്ലല്ലോ.. ഇപ്പോൾ മുടക്കുന്ന ഒരു 328 രൂപ അരുതാത്തത് എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബത്തിന് ഒരു വലിയ കൈത്താങ്ങ് ആയിരിക്കും..🙂 Edit : പോലീസ് പിടിക്കാതിരിക്കാൻ മാത്രം ഒരു കടലാസ്.. അതാണ് insurance എങ്കിൽ ഇത് നിര്‍ബന്ധം അല്ലാ..
@muhammediqbal5062
3 жыл бұрын
@yamuna's world no , ath pdf aayi kittum ath download cheitha mathi
@fasilundodiyil8772
3 жыл бұрын
already eduthu eni enthelum changes varuthan pattumo
@AliAli-sf9ys
3 жыл бұрын
Hello ബോസ്സ് നിങൾ പറഞ്ഞ പോലെ paytime വഴി ക്യാഷ് അടച്ചു പക്ഷേ മെസ്സേജ് വന്നിട്ടില്ല paytime ലൂടെ ഡെബിറ്റ് കാർഡ് വഴി ആണ് ക്യാഷ് അടച്ചത് ok ആയതിൻ്റെ മെസ്സേജ് വന്നില്ല ബാങ്കിൽ നിന്നും ക്യാഷ് പോയതിൻ്റെ മെസ്സേജ് വന്നിട്ടുണ്ട് Cash നഷ്ടമാകുമോ എന്താണ് ചെയ്യേണ്ടത്
@safvant1771
3 жыл бұрын
Kittiyoo
@raashiqyusuf
3 жыл бұрын
Kittyo
@abdulkareemedappatta4921
7 күн бұрын
ഇൻഷൂർ- അടക്കാതിരിക്കാൻ പറ്റുമോ ഉണ്ടെങ്കിൽ അതിൻ്റെ വീഡിയോ വൈകാതെ ഇടുമല്ലൊ - ലൈക്കിടാനാ ...
@SHAH-dy6yc
3 жыл бұрын
Pa cover നിർബന്ധമാണ് എന്ന് പലരും പറയുന്ന കണ്ടു അത് ശരിയാണോ..plzz reply
@DIY-rv4yo
3 жыл бұрын
Yes
@SHAH-dy6yc
3 жыл бұрын
@@DIY-rv4yo njan athillathe anu eduthath ini entha cheyyuka..
@northkeralam3900
3 жыл бұрын
@@SHAH-dy6yc Brother, തീർച്ചയായും നിങ്ങൾക്ക് individual ആയി PA cover എടുക്കാൻ സാധിക്കും. Online വഴി ആണെങ്കിൽ hdfc ergo എന്ന കമ്പനിയുടെ വെറും 384/- രൂപയെ 1yr വരുന്നുള്ളു.നിർഭാഗ്യവശാൽ മരണപെട്ടാൽ നോമിനിക്ക് 15Lakh ആണ് ലഭിക്കുക.സ്വന്തമായി രണ്ടു വാഹനം ഒരേ പേരിൽ ഉണ്ടെങ്കിൽ ഈ ഇൻഷുറൻസ് ഒരെണ്ണം മാത്രം എടുത്താൽ മതി. പക്ഷെ നിർബന്ധമായും expiry ആകാത്ത third പാർട്ടി insurance ഉണ്ടായിരിക്കണം.
@SHAH-dy6yc
3 жыл бұрын
@@northkeralam3900 അതെടുത്തില്ല എങ്കിൽ police issue ഉണ്ടോ..വണ്ടി വല്ലാപ്പോഴുമേ എടുക്കാറുള്ളൂ..
@ashiqmattayi4670
2 жыл бұрын
@@SHAH-dy6yc yes hdfc ergo kittum 728 rupakk....without pa cover and i cluding gst
@fazilbinyusuf8032
3 жыл бұрын
Is it acceptable by MVD and police?😎
@GodsOwnCountryTechTravel
3 жыл бұрын
Yes .it is
@burgerisland8720
2 жыл бұрын
Bro insurance not for police check.its for your safety and unexpected liability
@Andrewskureethadam
2 жыл бұрын
Parivahan siteill keruvo
@hishamsalim4908
2 жыл бұрын
ഓൺലൈൻ ആയി പോളിസി ബസാറിൽ കിട്ടുമല്ലോ ഇതിനേക്കാൾ പൈസക്കുറവിൽ.....പിന്നെ ഇതിന് പുറകെ പോണോ...... ഭാവി കൂടി കരുതണ്ടേ...... പോലീസിനെ പേടിച്ചാണോ ഇൻഷുറൻസ് എടുക്കുന്നത്..... വീട്ടുകാർക്ക് എന്തേലും കിട്ടാൻകൂടിയല്ലേ
@jaseemmaheen9166
3 жыл бұрын
This is dangerous...... ithu PA coverage illattha policy anu..... driving licence ulla person anu RC owner enkil nirbandamayum compulsay personel(CPA) accident eduthirikkanam....
@@dhileeperatteratt7201 മാത്രമല്ല , Third Party property damage limit 100000 Lakh അല്ല .....
@ashiqmattayi4670
2 жыл бұрын
One doubt....ente carin pa coverage insurance undenkil bikin veno??oralk oru vandik pore pa coverage
@jaseemmaheen9166
2 жыл бұрын
@@ashiqmattayi4670 ബൈക്കിനു പ്രത്യേകം എടുക്കണം.
@abdulrahiman8818
2 жыл бұрын
ഈ യുട്യൂബ് ചാനൽ മുതലാളിമാർക്ക് ഇൻഷുറൻസിനെപ്പറ്റി ഒരു ചുക്കുമറിയില്ല . ഇവർക്കിതിൻ്റെ ഭവ്യഷത്ത് അറിയില്ല . അത്ര ലാഭം ഇത്ര ലാഭം എന്ന് പരസ്യം കൊടുത്ത് പാവങ്ങളെ പറ്റിക്കുകയാണിവർ . ഇവർക്ക് വേണ്ടത് ലൈക്കും ഷെയറും കൂട്ടി സമ്പാദിക്കണമെന്നതാണ് .
@TS-fz5kp
3 жыл бұрын
Bajaj allianz nte nallathalle phone pay vazhi
@ashiqmattayi4670
2 жыл бұрын
Hdfc ergo website vazhi cheythal 728 n kittum...including gst
@prinualbertmartin2310
3 жыл бұрын
പുതിയ വണ്ടി എടുക്കുമ്പോൾ 5 വർഷത്തെ ഇൻഷുറൻസ് നിർബന്ധമായും എടുക്കേണ്ടതുണ്ടോ?
@blueskymedia9046
3 жыл бұрын
Ariyilla
@northkeralam3900
3 жыл бұрын
Third പാർട്ടി മാത്രം നിർബന്ധം ഉണ്ട്.
@jijoantony2430
3 жыл бұрын
Third part nirbantham aanu
@abdulrahiman8818
2 жыл бұрын
2 വീലർ വാഹനങ്ങൾക്ക് 5 വർഷം നിർബന്ധം . അതിൽ 4 വർഷം Third Party മാത്രമെ ഉണ്ടാവൂ . ബാക്കി 4 വർഷം PA കവർ ഉണ്ടാവാറില്ല . അത് അപകടമാണ് .
@lsvcinimaproductionscalicu4219
3 жыл бұрын
ഒരു സ്കൂട്ടർ വാങ്ങി 2 മാസം ഉപയോഗിച്ചു. Rc ബുക്ക് എന്റെ പേരിൽ വന്നു. ഇൻഷൂറൻസ് പഴയ ആളുടെ പേരിൽ തന്നെയാണ് ഇത് എന്റെ പേരിലേക്ക് മാറ്റുന്നതിനും എനിക്ക് ഫോണിലൂടെ ചെയ്യാൻ സാധിക്കുമോ
@iamrs465
3 жыл бұрын
ഏത് Insurance ആണോ ആ Company'യുടെ ഓഫീസില്‍ പോകണം.. Third Party Insurance ആണ് നിലവില്‍ ഉള്ളത് എങ്കിൽ ₹60 മാത്രം മതി.. അതാണ് Transfer Fee. ഇനി First Party Insurance ആണെങ്കിൽ അടുത്തുള്ള പ്രസ്തുത Company'യുടെ ഓഫീസില്‍ കാണിക്കണം.. അവർ വണ്ടിയുടെ Inspection എടുക്കും..(വണ്ടിയുടെ ഫോട്ടോ + KM Reading' ന്റെ ഫോട്ടോ). പുതിയ RC'യില്‍ Effect Date എന്ന് കാണും.. ആ Date'ന് ശേഷം 14 ദിവസം കഴിഞ്ഞു എങ്കിൽ മാത്രമാണ് വണ്ടി കാണിക്കേണ്ടത്.. അല്ലെങ്കിൽ RC യുടെ Copy യും നിലവിലെ Insurance പോളിസിയുമായി പോയാല്‍ മതിയാകും.. നിലവിലെ Insurance Policy യില്‍ NCB എന്ന് എഴുതി ഒരു ശതമാനവും (0%, 20%, 25%, 35%, 45%, 50% - ഇതിൽ ഏതെങ്കിലും ഒന്ന് ആയിരിക്കും) തുകയും കാണും.. NCB (No Claim Bonus) എന്നാൽ Claim എടുക്കാതെ ഇരുന്നാല്‍ Company പ്രീമിയത്തിൽ തരുന്ന Discount ആണ്.. പഴയ owner'ക്ക് ഈ discount കൊടുത്തിട്ടുണ്ട് എങ്കിൽ അത് പുതിയ owner അതും അതിന്റെ Tax'ഉം തിരിച്ച് അടയ്ക്കണം.. അതിന്റെ ഒപ്പം Transfer Fee ആയ ₹60 രൂപയും വരും..🙂
@sefeersafari
3 жыл бұрын
@@iamrs465 🙏🙏🙏 namichu..
@hari_sn5331
2 жыл бұрын
@@iamrs465 13 വർഷം ആയ വണ്ടിക്ക് comprehensive ഇൻഷുറൻസ് കിട്ടില്ലേ?? Previous owner 3rd party ആണ് എടുത്തത് അത് തന്നെയാണ് എനിക്കും കിട്ടുന്നുള്ളു. മാറ്റാൻ പറ്റില്ലെന്ന്.
Rc ower അപകടത്തിൽ മരിച്ചാൽ മാത്രമേ claim കിട്ടുള്ളു?.... അല്ലാതെ എന്തേലും അസുഖം വന്നു മരണപെട്ടാൽ ഈ insurance കൊണ്ട് എന്തേലും കിട്ടുമോ കൂട്ടുകാരെ 🙏👍??... അറിവുള്ളവർ ഒന്ന് പറഞ്ഞു തന്നു സഹായിക്കണേ
@pareedkunjjippa7650
Жыл бұрын
No
@SHAH-dy6yc
3 жыл бұрын
ഞാൻ ഇത് പോലെ ചെയ്തു പക്ഷെ പിന്നെയാണ് pa cover ഇല്ല എന്ന് മനസ്സിലായത്.. അത് കൊണ്ട് എന്തേലും പ്രശ്നമുണ്ടോ.. ഇനി add ചെയ്യാൻ പറ്റുമോ.. Please reply
@jijoantony2430
3 жыл бұрын
Pattum , CPA policy additional edukkam
@najiyashameer7092
18 күн бұрын
😅
@dhileeperatteratt7201
2 жыл бұрын
Evan vandi oru marathil edichumaricha vallathum kittumo ellallo arengillum eparanjapolle Insurance eduthu maranapetta ninte kudumbathil ninnum kodukkumo 15Laks rupa
@abdulrahiman8818
2 жыл бұрын
@Dhileep . പ്രസക്തമാണ് ചോദ്യം . ഇൻഷുറൻസിനെക്കുറിച്ച് ധാരണയില്ലാത്ത പാവങ്ങളെ പറ്റിക്കുകയാണിവർ .
@thomas5509
3 жыл бұрын
ഇത് valid അല്ല ബ്രോ
@567syam
2 жыл бұрын
പോലീസിനെ കാണിച്ചു രക്ഷനേടാൻ ആണോ വാഹന ഇൻഷുറൻസ്? ജനങ്ങളെ കബളിപ്പിക്കുകയാണ് താങ്കൾ. അറിവില്ലത്ത ആളുകളെ പറ്റിക്കരുത്
@ajvlogs6463
2 жыл бұрын
ഇൻഷുറൻസ് ഇല്ലാത്ത പോലീസ് വണ്ടി താങ്കൾ കണ്ടിട്ടില്ലേ
@iamrs465
3 жыл бұрын
ചേട്ടൻ ഇപ്പോൾ എടുത്തിരിക്കുന്നത് Third Party ആണോ First Party Insurance ആണോ എന്ന് പോലും ചേട്ടന് അറിയില്ലാ.. 3:49 ഇല് "IDV - 19489" എന്ന് കാണാം. IDV എന്നാൽ Insured Declared Value ആണ്. താങ്കളുടെ വാഹനത്തിന് അവര്‍ ഇട്ടിരിക്കുന്ന വിലയാണ് ₹19489. First Party Insurance'ഇല് മാത്രമേ വണ്ടിക്ക് വില കൊടുക്കുകയുള്ളൂ എന്നത് പോലും ചേട്ടന് അറിയില്ലാ..🤷🏻♂️
@muneerpullatpullat6879
3 жыл бұрын
1350 രൂപ കൊടുത്താൽ fullcover ഇൻഷുറൻസ് നല്ലൊരു കമ്പനിയുടെ കിട്ടും....പിന്നെ എന്തിനാണ് ഈ ഉടായിപ്പ് ..??
@munavvirk7462
3 жыл бұрын
Adhallea manda aadhyam paranjad ayaal v
@muneerpullatpullat6879
3 жыл бұрын
@@munavvirk7462 പൊട്ടാൻമ്മരോട് പറഞ്ഞട്ടു കാര്യം ഇല്ല..☺️
@midhunvs7342
2 жыл бұрын
ഇവിടെ 1500 ആണ് 😇
@abdulrahiman8818
2 жыл бұрын
@@midhunvs7342 വാഹനത്തിൻ്റെ വിലയും മോഡലും അനുസരിച്ച് പ്രീമിയത്തിൽ വ്യത്യാസം വരുന്നത് സ്വാഭാവികം .
@arunvs6314
3 жыл бұрын
Owner PA (15L) ഒഴിവാക്കിയുള്ള തുകയാണിത്, ദയവായി തുക മാത്രം താരതമ്യം ചെയ്യരുത് coverage കുടി മനസ്സിലാക്കണം, പോളിസി നഷ്ട്ടപെട്ടാൽ , അഡ്രസ് മാറ്റം വരുത്തേണ്ടി വന്നാൽ എന്ത് ചെയ്യും
@PraveenpMl
3 жыл бұрын
No other company can provide low premium like insuretech
@7816hh
Жыл бұрын
ഞാൻ എടുത്തിട്ടുണ്ട് എന്റെ സ്കൂട്ടറിന് 750 രൂപയ്ക്കാണ് എടുക്കുന്നത് എല്ലാവർഷവും
@rugbywhatsappstatus493
2 жыл бұрын
ഒരു doubt ചോദിക്കാൻ ഉണ്ടായിരുന്നു... Whatsapp number കിട്ടിയാൽ ഉപകാരം ആയിരുന്നു....
Пікірлер: 180