വിദ്യാഭ്യാസത്തിന് ശേഷം നാട്ടിൽ നിരവധി ജോലികൾ ചെയ്തു. അതിനുശേഷം പ്രവാസിയായി. ആ സമയത്താണ് സുഹൃത്തിൽനിന്നും സ്റ്റോക് മാർക്കറ്റിനെക്കുറിച്ച് അറിയുന്നത്. അവിടെവെച്ച് ട്രേഡിങ് ചെയ്തുതുടങ്ങി. നാട്ടിലെത്തി ട്രേഡിങ് പരിശീലനത്തിനായി Trade XTBM എന്ന സ്ഥാപനം തുടങ്ങി. സെബി ലൈസൻസോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. അതോടൊപ്പം മ്യുച്വൽ ഫണ്ടിങ്ങും സ്വീകരിച്ച് തുടങ്ങി. നിലവിൽ 14,000 പേർക്ക് സ്ഥാപനം സേവനം നൽകിക്കഴിഞ്ഞു. സാമ്പത്തിക സ്വാതന്ത്ര്യത്തിൽ മണി മാനേജ്മെന്റ് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും സ്ഥാപനം നൽകുന്നു. അതോടൊപ്പം 100% പ്ളേസ്മെന്റും നൽകുന്നു. അലി സുഹൈൽ എന്ന യുവ സംരംഭകന്റെയും Trade XTBM എന്ന സ്ഥാപനത്തിന്റെയും സ്പാർക്കുള്ള കഥ....
Spark -Coffee with Shamim
Client details:
ALI SUHAIL
TRADEXTBM
Investments/Account handling - 8129668886, 8075313974
Trading Course and Mentorship - 7012577195, 8075313974
#entesamrambham #sparkstories #tradextbm
Негізгі бет വെല്‍ത്ത് മാനേജ്മെന്റ് വഴി കോടികള്‍ സമ്പാദിക്കാൻ സഹായിക്കുന്ന സംരംഭകൻ | SPARK STORIES
Пікірлер: 27