ജിഹാദികളല്ലാത്ത പച്ചമനുഷ്യർ എന്നു പറയൂ... നല്ല മുസ്ലീം സഹോദരങ്ങളും സമൂഹത്തിലുണ്ട് ഭായ്...
@sivanpillai9638
28 күн бұрын
കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയ്ക്ക് കിട്ടുമെന്നു കരുതിയ സമുദായ വോട്ടുകൾ, പ്രതീക്ഷിച്ച വിധം കിട്ടാതിരുന്നപ്പോൾ, വെള്ളാപ്പള്ളി നടേശന് "ബോധോദയം"! ശരിയായ കാര്യം എപ്പോൾ പറഞ്ഞാലും ശരിയാണെങ്കിലും, അതു പറയേണ്ടപ്പോൾ പറഞ്ഞാൽ കൂടുതൽ ശരിയാകുമെന്ന് ഇനിയെങ്കിലും പഠിച്ചു കാണുമായിരിയ്ക്കും!
@b2bspy503
28 күн бұрын
വൈകി വന്ന വിവേകം ഇനിയും നമ്മൾ ഭിന്നിച്ചു നില്കുന്നത് ആപത്താണ്
@tinytech6160
28 күн бұрын
വെള്ളപ്പള്ളി പറയുന്നത് 100% സത്യം
@babujose6678
28 күн бұрын
*ഞാനും എന്റെ കുടുംബവും മരുമോന്റെ ആളുകളും മാത്രം മതി* ഹ്ഹഹ്ഹഹഹഹ !
@sasikumarn5786
28 күн бұрын
വെള്ളാപ്പിള്ളി കേരള ഹിന്ദു ഹൃദയ സാമ്രാട്ട്. ജാതിയിൽ നായർ ആയ എനിക്ക് വെള്ളാപ്പള്ളിയുടെ ഹിന്ദു മനസ് ഇഷ്ടം ആണ് 🥰
@govindgr4877
28 күн бұрын
ഇപ്പോഴെങ്കിലും ഹിന്ദുക്കൾക്ക് ഇത് മനസ്സിലായാൽ നന്ന് ; ഈ LDFഉം UDF ഉം ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രം
@shajichacko8670
28 күн бұрын
വെള്ളാപള്ളിയുടെ ആവേശം ഉഗ്രനായിട്ടുണ്ട്. ഈഴവർക്ക് രണ്ടു സീറ്റു നീട്ടിയാൽ രണ്ടും ആ കുടുംബത്തിലേക്കല്ലെ പോകു
@user-sl3gj2dy9j
28 күн бұрын
ഈഴവർക്ക് കിട്ടി എന്ന് പറയാം വെള്ളാപ്പള്ളിയുടെ കുടുംബത്തിനും കിട്ടുന്നില്ലല്ലോ
@unnikrishnannair5098
28 күн бұрын
വെള്ളാപ്പള്ളി കേരളത്തിൽ ഹിന്ദു സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുക്കണം. പറ്റിയ വേറെ ആൾ ഇല്ല
@padmakumarsoman7118
26 күн бұрын
അത് വേണ്ട ഭായ്.ഞാനൊരു ഈഴവനാണ് പക്ഷെ ഇതൊന്നും കണ്ട് വെള്ളാപ്പള്ളിയെ വിശ്വസിക്കണ്ട. വെള്ളാപ്പള്ളിയും സുകുമാരൻ നായരും വേണ്ട. ഇവർ നായർ ഈഴവർ എന്ന് പറഞ്ഞു തമ്മിൽത്തല്ലതെയുള്ളു. എല്ലാ ജാതിക്കാരെയും ഒരുപോലെ ഉൾകൊള്ളാൻ മനസ്സുള്ള ഒരാളാവണം ഹിന്ദുക്കൾക്ക് വേണ്ടത്.
@sukumar8288
28 күн бұрын
ഇദ്ദേഹത്തിന് നേരം വെളുത്തു തുടങ്ങിയോ. ഇനിയിപ്പോൾ നന്നാകു മെന്ന് പ്രതീക്ഷക്കാം
@rajanthomas1142
28 күн бұрын
വിശ്വസിക്കാൻ പറ്റില്ല.എപ്പോൾ വേണമെങ്കിലും മറുകണ്ടം ചാടും.
@subhakeshir5512
28 күн бұрын
ന്യൂനപക്ഷ വോട്ടുകൾക്ക് വേണ്ടി അവരുടെദാസ്യവേലചെയ്യുന്നതിൽ മത്സരിക്കുകയാണ് ഇടതു-വലതുപക്ഷ കക്ഷികൾ.ഭൂരിപക്ഷവിഭാഗം യോജിച്ചു പ്രവർത്തിക്കേണ്ടി യിരിക്കുന്നു.
@achuthanpisharody5806
28 күн бұрын
ഇനി ഒരു ഹിന്ദു വോട്ടും യുഡിഎഫിന് എൽഡിഎഫിന് കിട്ടാൻ പാടില്ല
@KrishnaMoorthy-gr6tt
27 күн бұрын
ആ സത്യം തകർത്ത പറഞ്ഞ വെള്ള പ്പളി ഹാപ്പി
@thomask.k9812
28 күн бұрын
മോന് ഈഴവ വോട്ടിന്റെ ഒരു ശതമാനം പോലും കിട്ടിയില്ല.
@josephm.m1227
28 күн бұрын
വെള്ളാപ്പള്ളി കാര്യം തുറന്നു പറഞ്ഞു.
@Balakrishnan-kx6qx
28 күн бұрын
വെള്ളാപ്പള്ളിയെ വിശ്വസിക്കരുത് അവൻ ഓന്താണ്
@RajanRajanmadhavanpillai
28 күн бұрын
We are in democratic country
@radhakrishnankrishnan4665
27 күн бұрын
കുന്തിരിക്കം, എള്ളും പൂവും മുൻകൂട്ടികരുതാതിരിക്കാനുള്ള മുന്നറിവായിരിക്കാം വെള്ളാപള്ളിയെ ഈ രീതിയിൽ ചിന്തിപിച്ചത്,
@mathewspm-tv6nn
27 күн бұрын
നടേശണ് നാരായണീയരുടെ ആദരവ് ഇനിയാണ് കിട്ടുക
@SureshSuresh-mn7rl
23 күн бұрын
എൻറെ ദൈവമേ ഇപ്പോഴെങ്കിലും വള്ളാപിള്ളിക്ക് മനസിലായല്ലൊ ഇനി അടുത്ത സമുതായ സംഘടനകളും ഇതിനെ പിൻതുടരട്ടെ നമുക്ക് ഹിന്ദുവാകാം
@anmohanank9222
27 күн бұрын
ഈഴവൻ ശക്തനാണ്. അടിക്ക് തിരിച്ചടി നൽകുവാൻ ഭയമില്ലാത്തവനാണ്. പക്ഷേ കഴിഞ്ഞ ദിവസങ്ങളിലെ സാഹചര്യങ്ങൾ അവരേ ചങ്ങലക്കിട്ടിരിക്കയായിരുന്നു. സമയം മാറി വന്നു. ഹൈന്ദവർക്ക് പരിധിയില്ലാത്ത ശക്തനാകുവാൻ ശ്രീ. വെള്ളാപ്പിള്ളി നടേശൻ വഴിമരുന്നിട്ടിരിക്കുന്നു. ഹൈന്ദവരേ ഭിഷണികളെ വലിച്ചെറിയു. കേരളത്തിൽ നമ്മൾ അടിക്കടി കൊടുത്തേ പറ്റു
@monuvarghese6527
26 күн бұрын
😂
@osologic
28 күн бұрын
Excellent talk True reading.
@jvc6103
28 күн бұрын
Vellappalliyude വൈകി വന്ന വിവേകം.. ഉറച്ചു നിന്നാൽ നന്നായേനെ
@RavindranV-ve9gg
28 күн бұрын
നായാടി മുതൽ നമ്പൂതിരി വരെ ഒന്നിച്ചു നിൽക്കണം എന്ന് പറഞ്ഞതും വെള്ളപ്പിള്ളി തന്നെ എന്ന് കൂടി ഓർക്കണം.
@joseph4991
28 күн бұрын
സിപിഐഎം എന്നതിന്റെ കൂടെ ഒരു ഐ കൂടി കേരളത്തിൽ ചേർക്കാൻ സംസ്ഥാന കമ്മറ്റി ഉടൻ തീരുമാനിക്കാൻ സാധ്യതയുണ്ട് അപ്പോൾ ഇസ്ലാമിക് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്ന സമ്പൂർണ്ണ പേരാകും.
@RavindranV-ve9gg
28 күн бұрын
പ്രവൃത്തിയിൽ ഉണ്ടല്ലോ. പേരിൽ ഇല്ലെങ്കിലും.
@JayanSanju
28 күн бұрын
ശരിയായിരിക്കും അടുത്ത സർക്കാർ UDF ആയാൽ കുഞ്ഞാലികുട്ടി മുഖ്യമന്ത്രി
@RavindranV-ve9gg
28 күн бұрын
അയ്യോ, അപ്പം മരുമോന്റെ കാര്യോ???
@user-gr9xy6rz5x
28 күн бұрын
ആടുകൾ ശരിയായ ദിശയിൽ പോയാൽ ഇടയൻ പുറകേ പോകും.
@csnarayanan5688
28 күн бұрын
ഇന്ത്യ യുടെ ചരിത്രം നോക്കിയാൽ അറിയാം ഹിന്ദു ഒരു മതങ്ങൾക്കും ഒരു വിശ്വാസങ്ങൾക്കും എതിരല്ല അതിനാൽ സ്വന്തം നാട്ടിലനിന്നു ആട്ടിയോഗിക്കപ്പെട്ട എല്ല മതങ്ങൾക്കും ഇവിടെ ആശ്രയം കൊടുത്തു . എന്നൽ അവരുടെ ജനസംഖ്യ കൂടുന്നത്തോട് കൂടി അവരുടെ തനിനിറം കാണിക്കുന്നു ആശ്രയം കൊടുത്തവരെ അവരുടെ വിശ്വാസത്തെ അവരുടെ സംസ്കാരത്തെ അവഹേളിക്കുന്നത്. അതിനെതിരെ പ്രതികരിച്ച വെള്ളാപ്പള്ളിയെ അഭിനന്ദിക്കണം കാരണം അസംഘടിതരായ ഹിന്ദുക്കളെ ഹിന്ദുക്കളായ മതേതര രായ രാഷ്ട്രീയ നേതാക്കൾ തന്നെയാണ് ഹിന്ദുക്കൾക്ക് എതിരായി പ്രവർത്തിക്കുന്നത്.
@sivarajan3399
11 күн бұрын
ഇപ്പോഴും ഒരു സൂപ്പർ മുഖ്യമന്ത്രി ഉണ്ടല്ലോ. മുസ്ലിം ആണല്ലോ. കൂടെ കൂടെ നികാഹും നടത്തുന്നു.
@shasheedransashi7322
28 күн бұрын
ഇത്രയും കാലം പിണറായിയെ പേടിച്ചാണോ മിണ്ടാതിരുന്നത്... ഒരു ഈഴവന്റെ ഉജ്ജ്വലശക്തി ഉണ്ടായാൽ കൊള്ളാം. നല്ല രീതിയിൽ പ്രവർത്തിച്ചാൽ താങ്കൾക്ക് നല്ലത്
@shajichacko8670
28 күн бұрын
പിണറായിയണ്ണൻ ഇപ്പഴൊന്നും പറയില്ല. മൈക്രോന്നു പറഞ്ഞാൽ നടേശനണ്ണൻ നേരെ തിരിയും.
@priyakumar2884
27 күн бұрын
Vellappalli oru avasaravathiyanu.viswasikkan pattilla.
@bachubachu7906
28 күн бұрын
EDATHUM VALATHUM BHARICHU MUDICHU. ENI ORU MAATTUM VENAM JANANGHALKKU❤❤❤
@baburaj3985
28 күн бұрын
🙏എന്നിട്ടുംപെരുന്നയിലെ പോപ്പ്മയക്കത്തിൽതന്നെ,,,,
@user-ys7ny1iz5p
4 күн бұрын
വേളളാപളളിപറഞ്ഞത്ശരി ആണ്,Cpimഹിന്ദുവിരോതി ആണ്
@sivadasanmp4785
24 күн бұрын
ഹൈന്ദവർ കണ്ണും തുറന്ന് ഇടതിനേയും വലതിനേയും ഇനിയെങ്കിലും മനസ്സിലാക്കി. ഇവരെ ഒടിച്ച് വിട്ടുക വീട്ടിൽ കയറ്റരുത്.
@Rajprasad-hc1yz
28 күн бұрын
ഇപ്പോളത്തെ മരുമകൻ മുഖ്യൻ ആയില്ല എങ്കിൽ അപ്പോൾത്തെ മുഖ്യൻ പുതിയ മരുമകൻ ആകും. കളി പിനുവിനോടാ.
@manojkumars389
28 күн бұрын
മുക്കാലിന്റ വോട്ട് മതി
@user-mh2jq5sl3d
27 күн бұрын
NEW CM- M.A.YUSAFALI If a Muslim CM is essential, M.A.YUSAFALI is the right person...! After the adorning of the same,defenitely he'll win from any constituency of our State. He is a role model individual to all, irrespective of caste & creed....! We want a basic change in all fields,including infrastructure devpts,suitable to the 21st Century....! -DR.PPS (VANGMAYi)
@kshirodacl5474
27 күн бұрын
മകൾക്ക് സ്ത്രീധനം," കേരളം"
@kumar.vajaya.v4545
28 күн бұрын
VELLAPALLY YOU ARE GREAT
@user-ln1xe1rb3h
20 күн бұрын
🙏🏻
@SajeevSreenivas
27 күн бұрын
No no no never never never allow Riyas to sit in CM seat. That will be the end of Hindu. Jaagratha🎉🎉🎉
@sivarajanvr9124
28 күн бұрын
He has been blindly supporting Pinarayi, when his son was part of NDA. His half hearted alliance was not helpful to NDA. But ordinary ezhava people decided to stand with BJP, and voted iin large numbers. Then only Vellapalli changed the plate and is pretending to criticise Pinarayi. His words and actions are do not match.
@user-uj3wl4bw7l
28 күн бұрын
ഇത്രയും നാൾ ഇടത്തിനെയും വലതിനേയുംസുഖിപ്പിച്ചു നടന്നപ്പോൾ സമുദായത്തെ ഓർത്തില്ലേ ,ഇപ്പോൾ bjp ഉണർന്നപ്പോൾ കള്ളപ്പള്ളിക്ക് കുരു പൊട്ടി അല്ലേ
@chandaranpuzhakkal3401
24 күн бұрын
കേരളത്തിൽ ഇ ട് ദ് വ ല ദ് ഇ വർ ക്ക് മുസ്ലിം മി ന്റെ ഓട്ട് മതി ഇവർക് ഹിദു ക്ക് ൾ ഓട്ട് ചെയ്യ് രു തെ 🙏🙏🙏🙏🙏
@AnilkumarC-op4ft
27 күн бұрын
കേരളം POK ആയി മാറാന് കാലതാമസമില്ല 5:2:2
@sivadasantp654
26 күн бұрын
Now he is waking up 😮
@johnmathai1523
27 күн бұрын
ഇങ്ങേരെ ഒതുക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.പിന്നോക്ക വികസന കോർപ്പറേഷനിലെ ,പഴയ സാമ്പത്തിക തിരിമറി കേസുകൾ പൊടി തട്ടിയെടുത്താൽ ,പശ്ച പുച്ഛമടക്കി ,വരും.
@josephjob5619
28 күн бұрын
സഹയാത്രികനായ പ്രമുഖ നടനെ ഒരുപക്ഷെ പാർട്ടി മുഖ്യ മന്ത്രി പതത്തിലേക് അവതരിപ്പിചെക്കം
@antonythomas4258
28 күн бұрын
❤❤❤🎉🎉
@p.chandrasekharannair6908
28 күн бұрын
സമുദായ വോട്ടുകൾ അങ്ങിനെ തന്നെ നിലനിർത്തിയാൽ വോട്ടുകൾ കണക്കുകൂട്ടി ഉറപ്പിക്കുവാൻ മറ്റൊരു കാൽകുലേറ്ററും ആവിശ്യമാവുകയില്ലല്ലോ
@virattv3947
24 күн бұрын
ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ ഇടിച്ചുകയറിയ 2 സുടാപ്പി ഹമാസികൾ ആരെല്ലാം PSCക്കു വരുന്ന ചോദ്യം ഷാഫിഹ ഫിഹമാസി ആരീഫ് ഹമാസി
@SatheesanR-wk8yx
27 күн бұрын
ഇവിടെ നടക്കില്ല സിപിഎം വ്യാമോഹം
@pvkraman7040
28 күн бұрын
Muslim CM from own family.
@babukuttan2400
28 күн бұрын
എന്തിനാ ഈ ഒളിച്ചുകളി. ശരി-അത്തങ്ങ് പ്രക്യാപിക്ക് അന്തംകമ്മീ........
@RavindranV-ve9gg
28 күн бұрын
ഈ കോഞ്ഞാട്ട നാലുപേരെ വച്ചോ?
@StudentOf10
27 күн бұрын
മുസ്ലിം എന്നുള്ള brand ലോകമെമ്പാടും താഴേക്ക് പോയി. അപ്പോൽ, മുസ്ലിം പ്രീരണത്തിൽ ഏർപ്പെടുന്നത് സൂക്ഷിച്ചു വേണമായിരുന്നു.
@roymonyelavilayil2056
28 күн бұрын
Achan L D F Amma B J P Mon B D J S (S N D P) kolla
@KSubash-yy3ki
28 күн бұрын
LDF മായി ഒത്തുകളി നടത്തുന്ന BJP കെണിയിൽ പെടും 100%...... ഈ കളിയിൽ നേട്ടം കൊണ്ഗ്രെസ്സ് നായിരിക്കും ഉറപ്പ്.
@RajanRajanmadhavanpillai
28 күн бұрын
Vp dont go any where you are atrong jaigurdev
@samodb.asamodaravindakshan3684
28 күн бұрын
പൂച്ചയ്ക് പൊന്നുരുക്കുന്നിടത്ത് എന്താണ് കാര്യം.?? സുരേന്ദ്രൻ എന്തിനാ വെറുതെ വെയിൽ കൊള്ളുന്നത്?
@antonyg2685
24 күн бұрын
അതിനുവേണ്ടിയാണോ അറബ് നാടുകളിലുള്ള ഈ അനാവശ്യ കറക്കം , വാക്ക് കൊടുത്തിട്ടുണ്ടോ ? അങ്ങനെവന്നാൽ സമയം തികയ്ക്കില്ല എന്നാണ് അഭിപ്രായം !😮
@user-pu1eo4sh1t
28 күн бұрын
Marumoan. Aayirikkum
@sobhanac1451
27 күн бұрын
vellappallimku asamsakal
@josephmj7814
28 күн бұрын
Vellapalli is correct 👌
@hareendranvs3852
28 күн бұрын
Kottayatho
@sabujoseph670
22 күн бұрын
വെള്ളാപ്പിള്ളി പറഞ്ഞത് സത്യം, അല്പം നേരത്തെ പറയേണ്ടതായിരുന്നു. പിണുവിനെ ഇനി താങ്ങിയിട്ട് കാര്യമില്ലയെന്ന് നടേശന് മനസ്സിലായി...... പിണു ഇനി എന്ത് കളിയും കളിക്കും മരുമോനെ മുഖ്യനാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഭൂതത്തിന് ഉളളത്.
@surendranvishnupriyam1621
27 күн бұрын
പിണറായി മരുമകമുഖ്യൻ.
@pradeepkm8924
28 күн бұрын
പണ്ട് തുടങ്ങി ഒരു ചൊല്ല് ഞങ്ങളുടെ ഇടയിൽ ഉണ്ട് - ൻ്റെ ബുദ്ധി കുഞ്ചിയിലാണെന്ന്. കുറച്ചു വൈകിയേ വെളിവ് വരു
@joseprakashvd3620
28 күн бұрын
എന്തൊക്കെ പറഞ്ഞാലും വെള്ളാപ്പള്ളി കുംഭം ചാരിയ ടീമാണ്
@subrahmanianmp6509
27 күн бұрын
വെള്ളാപ്പള്ളി പറഞ്ഞത് കൊണ്ടാണോ ഈഴവർ വോട്ട് കൊടുത്തത്. ഹിന്ദു സമൂഹത്തിൽ ഒരു മത നേതാവ് പറഞ്ഞാലും അവർ പറയുന്നത് പോലെ വോട്ട് ചെയ്യില്ല.
വെള്ളാപ്പള്ളി സിപിഐഎം ൽ നിന്നതുകൊണ്ടാ ഈഴവർ ബിജെപി ക്ക് വോട്ടുചെയതത്,വെള്ളാപ്പള്ളി പറഞ്ഞാല് ആൾക്കാർ അനുസരിക്കുകയില്ല,കാരണം വേണ്ടപ്പെട്ടവരെയെല്ലാം sndp കമ്മിറ്റിയിൽ തിരുകിക്കയറ്റി അവിടെ അള്ളിപ്പിടിച്ചു കിടക്കുകയല്ലേ? ശോഭ സുരേന്ദ്രൻ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയതാണ് ജാതി ഭേദമന്യേ ബിജെപിക്ക് വോട്ട് ചെയ്തത് ,മഴവരുമ്പോൾ മാക്രി തലപൊക്കുന്നതുപോലെയാ ഇത് ,
@jineshjinesh5806
28 күн бұрын
Sudappi...prasad
@Uday-zm2wr
25 күн бұрын
നീയൊരു ഹിന്ദുവാണോടാ... സുടാപി പ്രസാദ്.
@jayakumarannairs3480
23 күн бұрын
ഈ അച്ചനും മോനും ഒരു പാർട്ടി ചിഹ്നത്തിൽ നിന്നും ജയിക്കട്ടെ, പിന്നെ നോക്കാം മുതലാളി. 😂
BJP ക്ക് വളരാൻ CPM അന്തരീക്ഷം ഒരുക്കുന്നതിൽ BJP സന്തോഷിക്കുന്നുണ്ടാകും മതം പറഞ്ഞ് വോട്ടു നേടിയാൽ അംഗികാരം പോകും. ശബരിമല, അയ്യപ്പൻ എന്ന വാക്ക് ഉച്ചരിക്കാൻ പാടില്ലന്ന് പറഞ്ഞ് തിരഞ്ഞെടു നടത്തിയവരാണവർ.
@georgekalaparambathanthony3836
27 күн бұрын
Don't forget World 🌍 Trade Center Aadharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, 1 -2'chapter 9, 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.chapter 17 and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.
@user-dp9ke3oq4f
28 күн бұрын
വെള്ളാപ്പല്ലിയെ മുഖ്യനാക്കുന്ന പണിയാണോ?
@Sts-cr9xc
21 күн бұрын
മുസ്ലിം മുഖ്യമന്ത്രി വരാൻ വന്നാൽ എന്താണ് ഇവിടെ തകരാറ് ദാനം സുരേന്ദ്രനും വെള്ളാപ്പള്ളി നടേശനും എല്ലാ കേരളം വർഗീയവിഷം രക്തത്തിൽ കലർന്നുപോയ ദാനം വെള്ളാപ്പള്ളി നടേശനും സുരേന്ദ്രനും ഒക്കെ ഈ നാടിനു ശാപമാണ് ഡോ
Hindu must unite especially ezhavas and vote for bjp else you all will be in the road
@Sinan_kk369
28 күн бұрын
നിങ്ങളുടെ പണം ഗൾൽ നിന്നു ൦ വരുന്ന താണ്, us ൽനിന്നല്ല
@alexchacko5802
28 күн бұрын
If an efficient leader like Shafi , majority malayalees will support to make him Chief Ministee of kerala. But not the inefficient leader like marumon.
@KumarDhl-cv1gi
28 күн бұрын
Mohd riyaz is a pimp fir rs 50
@chandikunjuvarghese3982
27 күн бұрын
കെ റ്റി ജെലീലും ,അൻവറും ,നിയാസും , റഹിം എല്ലാം ചേർന്ന് ഇടതിനെ പാതാളത്തിൽ എത്തിച്ച് വാതിലും ലോക്കാക്കി . , കരകയറാൻ ശ്രമിക്കാതെ 40 വണ്ടിയിൽ അഹങ്കരിച്ചു നടന്നപ്പോൾ നഷ്ടപ്പെട്ടതും ജന വിശ്വാസം .
Пікірлер: 153