പാലക്കാട് ജില്ലയിലെ പെരുവെമ്പ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ആയിരം വർഷത്തോളം പഴക്കമുള്ള വേമ്പത്ത് മഹാദേവക്ഷേത്രം..
മൂന്ന് ഏക്കറോളം വരുന്ന വലിയൊരു കാടിന് നടുക്ക് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ നിലവിൽ രണ്ട് ഉപദേവതാ ക്ഷേത്രവും പ്രധാന ക്ഷേത്രവും മാത്രമേ ഇപ്പോൾ നിലനിൽക്കുന്നുള്ളൂ.. ടിപ്പു സുൽത്താന്റെ പടയോട്ടകാലത്ത് നല്ല രീതിയിൽ നാശം സംഭവിച്ചിട്ടുള്ള ക്ഷേത്രത്തിൽ തകർത്തുകളഞ്ഞ മറ്റു ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ നമുക്ക് കാണുവാൻ സാധിക്കും...
വൈദ്യനാഥനായി മഹാദേവനെ പ്രതിഷ്ഠിച്ചിരിക്കുന്ന വേമ്പത്ത് മഹാദേവ ക്ഷേത്രത്തിന്റെ കാഴ്ചകളിലേക്ക് എല്ലാവർക്കും സ്വാഗതം
Негізгі бет Vembath Temple, Peruvemba Vembath Mahadevatemple വെമ്പത്ത് മഹാദേവ ക്ഷേത്രം.. പെരുവെമ്പ് പാലക്കാട്..
Пікірлер: 125