മലയാളസിനിമയെ സംബന്ധിച്ച് സ്വപ്നതുല്യമായ കുതിപ്പ് നടത്തിയ വര്‍ഷമാണ് 2024. ഈ വര്‍ഷം പകുതിയോടടുക്കുമ്പോള്‍ നാല് സിനിമകളാണ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയത്. അതില്‍ മഞ്ഞുമ്മല്‍ ബോയ്സ് മലയാളസിനിമയിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടിയ സിനിമയായി മാറുകയും ചെയ്തു. പല ഴോണറുകളിലുള്ള സിനിമകള്‍ സാമ്പത്തികമായി വലിയ വിജയം നേടിയതോടെ മലയാളസിനിമയുടെ കുതിപ്പ് ടോപ്പ് ഗിയറിലായി മാറി.
എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഇന്ഡസ്ട്രികളായ കോളിവുഡും ബോളിവുഡും കിതക്കുന്ന കാഴ്ചയാണ് ഈ വര്‍ഷം കാണാന്‍ സാധിച്ചത്. ഒരു കാലത്ത് ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് ആണെന്ന് പലരും ധരിച്ചുവെച്ച സ്ഥലത്ത് നിന്നാണ് ഈ പതനം. കഴിഞ്ഞ വര്‍ഷം ഷാരൂഖിന്റെ രണ്ട് സിനിമകള്‍ 1000 കോടി നേടിയപ്പോള്‍ ബോളിവുഡ് തിരിച്ചുവന്നു എന്ന് ധരിച്ചുവെങ്കിലും ഈ വര്‍ഷം പഴയതിലും പരിതാപകരമായി ബോളിവുഡിന്റെ അവസ്ഥ.
www.doolnews.com/subscribe
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews
Негізгі бет വെന്റിലേറ്ററിലായ തമിഴ് സിനിമയും മരുന്നിന് മാത്രം ഹിറ്റുള്ള ബോളിവുഡും: 2024 ആദ്യ പകുതി ഇങ്ങനെ...
No video
Пікірлер