മനസിന്നും തളരാതെ നില്ക്കുന്നത് അമ്മയിൽ എനിക്കുള്ള വിശ്വാസവും ഭക്തിയും തന്നെയാണ് മറ്റെങ്ങുംമില്ലാത്ത ഒരു പോസിറ്റീവ് എനർജിയാണ് ഇവിടെ കാലുക്കുത്തുമ്പോൾ
@neenusmurali2836
3 жыл бұрын
Athu valare correctaanu
@athulrajrs9491
3 жыл бұрын
Correct aanu bro
@anakhakrishna3712
2 жыл бұрын
Correct ann
@ajithaji1698
2 жыл бұрын
Amma ennte ammo reksha illa.. Kayi vidila sure anne.... Very powerfull
@vishnuvishnut8003
5 жыл бұрын
വിളിച്ചാൽ വിളിപ്പുറത്തു വരുന്ന അമ്മ
@hhegsyysysuhshyshsys5583
Жыл бұрын
ഞങ്ങളുടെ അമ്മേ സങ്കടം പറഞ്ഞു.. വടി കൊണ്ട് അടിച്ചാലും സങ്കടം ഇല്ല പറയാത്ത വാക്കുകൾ.. അത് വേദന ഉണ്ടമേ.. അറിഞ്ഞു കൊണ്ട് ഞാൻ തെറ്റ് കാണിച്ചിട്ടില്ല.. മറ്റുള്ളവരുടെ തെറ്റുകൾക്ക് അമ്മേ ഞാനെന്തിനാ... ഭരമേറിയ തെറ്റുകൾ തലയിൽ വെക്കുന്നത്.. അവരെല്ലാരും.. കൂടി.. എന്റെ തലയിൽ.. വെച്ചതാ.... സത്യം.. മടുത്തു അമ്മേ.. ഇനിയും കണ്ണുതുറന്നു നോക്കരുതോ.
@Nikki-u5k
9 ай бұрын
Goood warkkk❤❤❤
@layaachu817
5 жыл бұрын
Ammayanu njagaluda nadinaishoriyam
@sandyas5136
5 жыл бұрын
ഞങ്ങളെ കൈ വിടല്ലേ അമ്മേ
@jyothileksmi9825
3 жыл бұрын
Vengamala Amma...... So feel song.....
@sandyas5136
5 жыл бұрын
അമ്മേ ദേവി വിളിച്ചാൽ വിളി കേൾക്കുന്ന അമ്മയാണ് എങ്കിൽ എന്റെ പ്രാർത്ഥന കേൾക്കണം അമ്മേ.. ഒരുപാട് സങ്കടം.. ഉണ്ട് അമ്മേ മനസ് ഒരുപാട് വേദനിക്കുന്നു അമ്മേ എന്നെ കൈ വിടല്ലേ
അമ്മേ ദേവി ഞാനും എന്റെ അമ്മയും എന്റെ മോളും.. ഞങ്ങൾ ആകെ തകർന്നു നിക്കുവാ അമ്മേ.. ജീവിതം ശെരിക്കും തകർന്നു... 4ലക്ഷം രൂപ കടം.... ഒന്നിനും ഒരു വഴിയും ഇല്ല അമ്മേ.... എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ
@masslalprasad3536
5 жыл бұрын
+sandya s shethrathil കാല് വെച്ചാൽ ellam thirum വിളിച്ചാൽ vili പുറത്തു ane ente ammaaa
@sandyas5136
5 жыл бұрын
@@masslalprasad3536 എനിക്കും അമ്മയെ കാണാൻ ഒരു ഭാഗ്യം അമ്മ തരുവാണേൽ പോകും.... അറിയില്ല
@nandha3947
4 ай бұрын
❤
@athirakunja1020
2 жыл бұрын
അനുഭവങ്ങൾ വിശ്വാസത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്ന വേങ്കമല 🙏🏻🙏🏻🙏🏻🙏🏻
@wargonvloger001
Ай бұрын
💯❤️
@rajatsaha5294
2 жыл бұрын
The sing was favorite, visuals just took it a notch higher. Loved it.
Пікірлер: 29