ഞാൻ ഇപ്പൊൾ വന്നത് പ്രവീണിന് ഒരു ബിഗ് സല്യൂട്ട് കൊടുക്കാൻ വേണ്ടി
@snehajose6426
4 жыл бұрын
Nithne manjunaa ethoo paraju Alla nthaa parajaa
@minimini7248
4 жыл бұрын
അത് നന്നായി
@mahiachu2681
4 жыл бұрын
Njanum..
@anjalianjali9633
4 жыл бұрын
Sherikkum avan aankuttyanu
@achuachu4654
4 жыл бұрын
Njanum
@ZmileWithZera
4 жыл бұрын
പൂജാരി ..നിങ്ങൾ ശെരിക്കും ദൈവ സാന്നിധ്യം ഉള്ള മനുഷ്യൻ ആണ് ..അതാണ് വർഷങ്ങൾക്ക് മുന്നേ ഈ മഞ്ജുവിന്റെ സ്വഭാവം അറിയാൻ സാധിച്ചത്
@babyshark3683
4 жыл бұрын
Ha ha zera chechi😁njn subscriber aanuto
@ashishjo2202
4 жыл бұрын
പുജാരി നിങ്ങൾ വലിയ മനുഷ്യനാണ്, എത്ര കറക്ട് ആയിട്ടാ ഇവളുടെ സ്വഭാവം പറഞ്ഞെ
@ZmileWithZera
4 жыл бұрын
@@ashishjo2202 അവസാനം പറഞ്ഞത് എന്നെ ആണോ ?.........മോള് 😥
@ashishjo2202
4 жыл бұрын
Zmile With Zera അല്ലാ ചേച്ചി
@tharaphilip2488
4 жыл бұрын
Praveen and family were right, now proven
@dubaimallu6585
4 жыл бұрын
ആരാടാ ഇത് കുത്തി പൊക്കിയത്😂😂😂 രജിത് സാർ ആർമ്മി ലൈക്ക് 😍
@an-ir8ze
4 жыл бұрын
ഹിഹിഹി ഉയിർ 💪
@jaizasumi9357
4 жыл бұрын
Rejith sir✌️✌️✌️✌️
@gam8956
4 жыл бұрын
Njngalll thane
@valsasam1656
4 жыл бұрын
Manju Rachaseeee
@arjunvk9532
4 жыл бұрын
💪💪💪💪💪💪😍
@an-ir8ze
4 жыл бұрын
അഞ്ചു കൊല്ലം മുന്നേ ഈ കൂത്തിച്ചിയുടെ സ്വഭാവം മനസ്സിലാക്കി ലോകത്തോട് വിളിച്ചു പറഞ്ഞ പ്രവീൺ നിങ്ങളാണ്...പ്രപഞ്ചം കണ്ട ഏറ്റവും വലിയ പോരാളി big സല്യൂട്ട് 👋🤝
@ashishjo2202
4 жыл бұрын
Anwar sadiq പ്രവീൺ സാർ കലക്കി, എന്താ സെൻ സ്
@gam8956
4 жыл бұрын
Heheeeee...atheeee ennu rejith sirne poleee annu eval Praveen ne torture cheythirunnuuuuu
@tharaphilip2488
4 жыл бұрын
Satyam
@navyasarath143
4 жыл бұрын
Pkshe annu Praveen adhu paranjapo njn ulpede ulla ellaavarum praveen ne edhirthu pkshe ennu aane ayal paranjdhu ellam sathyam aane nu manasilayadhu
@abhayakrishnan2002
4 жыл бұрын
Ya
@saranyadas6843
4 жыл бұрын
*Manju nte original character ippo bigg boss il vannappol manasilayi* 😂😂😂
@ashishjo2202
4 жыл бұрын
Saranya Das മഞ്ചു മൈര്
@jayanthijayanthi4996
4 жыл бұрын
sathyam
@seetharajan9741
4 жыл бұрын
Chantha manjuu
@arjunvk9532
4 жыл бұрын
Kuthara swabhavam purathe vannu
@kasinath9036
3 жыл бұрын
@@ashishjo2202 what man Manjune ishtonnalla ennalum 🙄🙄🙄🙄🙄🙄🙄 ingane onnum parayalle
@navyasarath143
4 жыл бұрын
Big boss kandu kazhinjapo manju chechiiye veruthu poyi..
@luayounas2628
4 жыл бұрын
Chechi onnu idhna vilikanda🌚 beruu saadhanam paavam rejith sir
ഈ പ്രവീണേ വൈൽഡ് കാർഡ് കാർഡ് എൻട്രി യിലൂടെ ബിഗ്ബോസിൽ പ്രവേശിപ്പിക്കാൻ പറ്റുമോ
@aneetasdelight2400
4 жыл бұрын
sufiyan kattayatttu polichadukkum
@sangeethakt9485
4 жыл бұрын
Ath polichu
@shimnaali7969
4 жыл бұрын
👌
@abyjohn338
4 жыл бұрын
Ini preveshipichitt karyam illa.. Manju ee weekil out aakum 😆
@archanachandran6143
4 жыл бұрын
😂😁😂
@riyaz749
4 жыл бұрын
ഇവളുടെ തനി സ്വഭാവം തിരിച്ചറിഞ്ഞ പ്രവീൺ സാറിന് ഒരു ബിഗ് സല്യൂട്ട്
@thaslinoushad8007
Жыл бұрын
istalla avan ore pujaari
@minimini7248
4 жыл бұрын
ഈ ബിഗ് ബോസിന് ശേഷം ഈ തടിച്ചിയെ വെറുത്തു
@anugrahas437
4 жыл бұрын
Sathyam
@jessymartin6286
4 жыл бұрын
വെറുപ്പല്ലാ അറപ്പു 😡
@arjunvk9532
4 жыл бұрын
Verupinte attam kazhinju theetam 😡😡😡🤬🤬
@aravind3209
4 жыл бұрын
സത്യം
@kasinath9036
3 жыл бұрын
@@arjunvk9532 kurach mosham aanu But ingane parayanda
@ansushi7167
4 жыл бұрын
മഞ്ജു ന്റെ മുഖം വളിച്ച സാമ്പാർ പോലെ. പൂജാരി like..
@kasinath9036
3 жыл бұрын
Pinne avale pati negative parayumbo thilacha sambar pole undavumo
@NITHIN391
4 жыл бұрын
ബിഗ് ബോസ് കണ്ടതിനു ശേഷം ഇതൊക്കെ കാണുകയും മഞ്ജുവിനെ കുറിച്ചുള്ള positive comments വായിക്കുകയും ചെയ്യുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമാണോ ?? 🤣🤣🤣 The real പാഷാണം of Bigg Boss Season 2 - അയൽക്കൂട്ടം സെക്രട്ടറി മഞ്ജു..🤣🤣🤣
@sarithanowsher3953
4 жыл бұрын
😂👍
@rebidilna2338
4 жыл бұрын
😂😂😂😂
@aruljyothilc8597
4 жыл бұрын
Enikkum Vannu, 😀😀😀
@navyasarath143
4 жыл бұрын
Verudhe alla Praveen athraum paranjadhu
@jilnajilna2363
4 жыл бұрын
പാവം praveen അന്ന് എല്ലാവരും തെറ്റിദ്ധരിച്ചു. ഈ താടകയുടെ character ഇപ്പോഴല്ലെ മനസിലാവുന്നെ. Ippo praveen evideyaanu? Ariyaan താൽപ്പര്യംണ്ട്.
@craftygirls3855
4 жыл бұрын
പ്രവീൺ അന്ന് പറഞ്ഞത് ഇന്ന് ശരി അയി
@dhyansunil2458
4 жыл бұрын
😂😂😁😁😁😁😁😁
@ramzan6414
4 жыл бұрын
പൊളി 😁👍
@sarithanowsher3953
4 жыл бұрын
Big boss kand vanna arelum undo
@manukv6721
4 жыл бұрын
സോറി പ്രവീൺ... നിങ്ങൾക്ക് എതിരെ ഇതേ വിഡിയോക് താഴെ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു...അതിന് മാപ്പ്.. നിങ്ങൾ മഹാനാണ്
@shanbinshams
4 жыл бұрын
ചിലപ്പോൾ ചിലത് മനസ്സിലാക്കാൻ താമസം പിടിക്കും
@saleems7251
4 жыл бұрын
ദൈവം ഇന്നല്ലെങ്കിൽ നാളെ ദൈവം കാണിക്കും എല്ലാം
@anusreesathyan5433
4 жыл бұрын
ഇവിടെ Manju വിനുളള തെറിയുണ്ടോന്ന് നോക്കാൻ വന്ന ഞാൻ ... ohh lol 😂😂😂😂
@mayaanup761
4 жыл бұрын
😄😄😄
@saphiabacker996
4 жыл бұрын
😂😂😂😂
@Thefamilydiaries14
4 жыл бұрын
Njanum😅
@mettymathew777
4 жыл бұрын
Njanum
@arjunvk9532
4 жыл бұрын
Athe mathrame ullu enne parayunathavum sheri
@tunetheworld96
4 жыл бұрын
...മഞ്ജുവിനെതിരെ യുള്ള ചീത്തവിളി കേൾക്കാൻ comment box നോക്കാൻ വന്ന ഞാൻ..., 😁😁😁😁😁😁😁😁
ഇപ്പോൾ എല്ലാം മനസ്സിലായി . ഇവരുടെ തനി സ്വഭാവം മനസ്സിലായി..ഇവരുടെ നൃത്തം ഇപ്പോൾ കണ്ടു
@knowthem2.037
4 жыл бұрын
Rajith sir army on the way
@murshidamurshi3244
4 жыл бұрын
രജിത് ആർമിയിൽ ഉള്ള വരെ ഇ വീഡിയോ ഡൌൺലോഡ് ചെയ്തു ഗ്രൂപ്പിൽ ഒന്ന് ഇടണേ പ്രവീൺ വർഷങ്ങൾക്ക് മുന്പേ പറഞ്ഞത് വളരെ വളരെ ശെരിയായി വൈറൽ ആക്കണേ ഇ വീഡിയോ വെറുപ്പീരു മഞ്ജു പ്രവീൺ പൊളി 👍💓💓
ത്രികാലജ്ഞാനി.... പ്രവീൺ ഏട്ടൻ powli.....😍😍കൂതറ മഞ്ജുവിന്റെ സ്വഭാവം പണ്ടേ തിരിച്ചറിഞ്ഞ വ്യക്തി ആണ്.. പ്രവീൺ ഏട്ടൻ ശരിയാരുന്നു എന്ന് കാലം തെളിയിച്ചു..
@teamtirur7123
4 жыл бұрын
പ്രവീൺ ബ്രോ... നിങ്ങൾ മാസ്സ് ആണ്
@ashishjo2202
4 жыл бұрын
പ്രവീൺ സാർ പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്,
@poojaavimesh5080
4 жыл бұрын
ഒരു പാട് ആരാധിച്ചിരുന്നു ഇതിൽ കണ്ടപ്പോൾ... ഉയർച്ചയിൽ സന്തോഷിച്ചു.... ഇപ്പൊ bb യിൽ കാണുമ്പോൾ വെറുത്തു പണ്ടാരം അടങ്ങി പോയി... so bad
@honey99999
4 жыл бұрын
സത്യം
@daffodils12317
5 ай бұрын
Ellarm born fighters anu avr win cheyyanakm bigbossil angne behave cheythe pinne eee sunichan avrde ellam spoil akite ullu including gold ipo avr swandamayi joli cheythu veedu vaichu athukond she is better
@shehanasrashid1153
4 жыл бұрын
Inn biggboss ilulla manjuvinte svabhavathin correcta iyal paranjath
@devvdiyatuttus369
4 жыл бұрын
അന്നേ അവൾ തനിഗുണം കാണിച്ചിരുന്നു ആരും തിരിച്ചറിഞ്ഞില്ലന്നെ ഉള്ളു....
@facesmedia9548
4 жыл бұрын
സത്യം
@facesmedia9548
4 жыл бұрын
👍👍👍
@cheers_sharingandreceiving
3 жыл бұрын
Manushyarallee,, negatives positive orepolendavum
@samhithaonlineshopping184
4 жыл бұрын
പ്രവീൺ crt ജഡ്ജ്മെന്റ് ആയിരുന്നു ippo മനസ്സിലായി
@faseelariyaz5427
4 жыл бұрын
അന്ന് പ്രവീണിനെ കുറ്റംപറഞ്ഞവർ ഇന്ന് അയാൾ പറഞ്ഞത് 100%വിലകല്പിക്കുന്നു
@anupamasebastian3544
4 жыл бұрын
പണ്ടേ പുള്ളിക്കാരിക്ക് ഒന്ന്നും ഓർമയില്ല 🤧🧐🧐🧐
@jeevajaison5031
4 жыл бұрын
ഒരെണ്ണം എങ്കിലും പറയണ്ടേ എന്ന് വച്ചിട്ടാ അത് മാസ്സ് ഡയലോഗ്
@Dileepdilu2255
4 жыл бұрын
പണ്ടേ ഇവർക്ക് അഹങ്കാരമാണല്ലോ manju hate😡😡😡😡👎👎👎👎
@reshmimaheshan8053
4 жыл бұрын
പ്രവീൺസർ പറഞ്ഞത് മുഴുവനും കറക്ടാണ്.ഞങ്ങൾക്കും നെഗറ്റീവ്സേ പറയാനുള്ളു.
@user-rh3gc5zd2t
4 жыл бұрын
പ്രവീൺ 😂😂.... ഞാൻ viral ആയി 😂😂 5 കൊല്ലം വേണ്ടി വന്നു.....
@Sethulex
Жыл бұрын
🤣🤣🤣
@rmpsdiary10
4 жыл бұрын
ബിഗ്ഗ് ബോസ്സിൽ എന്തൊരു വെറുപ്പിക്കലാ മഞ്ജു എന്ന ഈ സ്ത്രീ ...
@rageshmonravi6032
4 жыл бұрын
ഇവളൊക്കെ വെറുതെ അല്ല വെറുത്തുപോകുന്ന ഭാര്യ ആണ്
@priyamanu4310
4 жыл бұрын
ഒരു റിയാലിറ്റി ഷോയിലൂടെ തറ മഞ്ജുവിന്റെ സ്വഭാവം വിളിച്ചു പറഞ്ഞു പ്രേഷകരുടെ തെറി കേട്ടിട്ട് അതെ പ്രേക്ഷകരെ കൊണ്ട് ആ വായിൽ തന്നെ, 5 വർഷങ്ങൾ കഴിഞ്ഞു താങ്കൾ ആണ് ശെരി എന്ന് തിരുത്തി പറയിച്ച പൂജാരി മാസ്സ് ആണ് 😂😂😂
@thasbeehrahman6753
4 жыл бұрын
4 വർഷം മുൻപ് പ്രവീൺ പറഞ്ഞത് ഇപ്പോ എല്ലാരും ശെരി വെക്കുന്നു
@gopikagopuz6104
4 жыл бұрын
ഇത് തന്നെ ബിഗ്ഗ്ബോസിലെയും അവസ്ഥ തെണ്ടിത്തരം കാണിക്കുകയും പറയുകയും ചെയ്യും അത് പുറത്ത് വരുമ്പോൾ നായികരിക്കും അതിന് കഴിഞ്ഞില്ലെങ്കിൽ ഇരുന്നു മോങ്ങും 😏😏😏
@AR-tk7mc
4 жыл бұрын
അന്നെനിക്ക് പ്രവീണിനെ ഇഷ്ടമർന്നില്ല. ഇപ്പോഴല്ലേ പിടികിട്ടിയത് നമ്മടെ കുഞ്ചു ന്റെ സ്വഭാവം.
@vaisakhdmani
4 жыл бұрын
3 things cannot be hidden so long -the sun,moon&the truth😘😘😘😘 പ്രവീൺ ചേട്ടാ കാലം നിങ്ങൾ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുന്നു 👍👍👍
ഇവളെ എലിമിനേഷൻ വരുമ്പോൾ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ
@sherlymathew3805
Жыл бұрын
ഈ പ്രവീൺ വെറും അഹങ്കാരി ആണ് അതു കൊണ്ടു ആണല്ലോ അവൻ ഇങ്ങനെ പറഞ്ഞത് മഞ്ജുവിനെ ഉള്ളത് റിയൽ ഉള്ള സ്വാഭാവം ആണ് വളരെ നിഷ്കളങ്ക ആണ് ♥️
@ajintomjoseph
4 жыл бұрын
ഇതൊക്കെ ഈ 2019 ലും കാണുന്ന ആരെങ്കിലും കാണുമോ ദൈവമേ
@elsaa56
4 жыл бұрын
Manju ചേച്ചി ye aakunna ആ aal aara?
@sajianjulachu3168
4 жыл бұрын
Ss
@sruthissuresh8707
4 жыл бұрын
2020il kanunund
@shifanasajas642
4 жыл бұрын
2020😂
@aruljyothilc8597
4 жыл бұрын
@@sruthissuresh8707 biggboss kandittallee😃😃😃
@ShajiShaheer
4 жыл бұрын
പാവം പ്രവീൺ അന്നും പ്രവീണിനെ എനിക്കു ഇഷ്ട്ടമായിരുന്നു
@sreelakshmiparameswaran2298
4 жыл бұрын
Ullath ullapolee parayuna aal..
@deepplusyou3318
4 жыл бұрын
പേര് കേള്കുന്നതുപോലും അറപ്പാണ് ഇവരെ.
@familykitchen7384
4 жыл бұрын
Pinne idhoke kanan wernnadendin bro kandondirikan oru koyppulle
@shynijohn7935
Жыл бұрын
രജിത് സേർന്റെ സീരിയൽ എട്ടു നിലയിൽ പൊട്ടി... മഞ്ജു മോഹൻലാലിന്റെ നായികയായി .. സീരിയലുകളിൽ തിളങ്ങുന്നു.❤️ ഈ പറഞ്ഞ പ്രവീൺ ഇപ്പോൾ എന്തരോ എന്തോ... എങ്ങാണ്ടോ🤣
@chinjujs9499
Жыл бұрын
Pullik govt Joli und devasom board il. Happy aayi pokunnu with family. Ente naatukaarana
@__nigga_.
Жыл бұрын
മഞ്ജു
@Anu60563
6 ай бұрын
നായികയോ
@Deepthideepzzminu
4 жыл бұрын
പണ്ടേ മഞ്ജുവിന് മറവി ഉണ്ടല്ലേ 😁 ഒന്നും ഓർമയില്ല എന്ന്
@maanukkavlog1652
4 жыл бұрын
ഈ ഭദ്രകാളി ബിഗ്ബോസിന് ഇറങ്ങിയ ശേഷം ഇതിൽ ഉള്ള കമെന്റുകൾ എല്ലാം വായിച്ചു നിർവൃതി kolluvaanulla മനോധൈര്യം കൊടുക്കട്ടെ മഞ്ജുവിനും കുഞ്ചുവിനും 😡😡😠😠
@seenushifanaf6069
4 жыл бұрын
Purathayo
@shalomsam7166
4 жыл бұрын
Praveen chetta big salute🥰wild card entry il vannal kollamayirunnu
@filmfried7647
4 жыл бұрын
അന്നത്തെ ഇവരുടെ പ്രാക്ക് ഒക്കെ ഇപ്പൊ ബിഗ്ബോസ്സിലൂടെ ആവോളം പ്രേക്ഷകർ കൊടുക്കുന്നുണ്ട്
@Nektormama
4 жыл бұрын
പ്രവീണ് സൂപ്പർ ആണ്... തറ മഞ്ജു...എന്റെ അമ്മോ...നമ്മൾ ഒകെ ഈ പരിപാടി കണ്ടു അവടെ blakees ഉം കണ്ട് അവക് വിവരം ഉണ്ട് എന്നു വിചാരിച്ചു...പക്ഷേങ്കിൽ മഞ്ജുവിനെ സമ്മതിക്കണം...വെറുതെ അല്ല ഭാര്യയിൽ ഇവൾ ശെരിക്കും അങ്ങു അഭിനയിച്ചു ...ഇഷ്ട്ടപ്പെട്ട ആണുങ്ങളുടെ എടുക്കൽ കാണുന്ന ഒളിപ്പേര് ...ഇവക്കു ഏതൊക്കെ പേര് ഇടണം...എന്റെ ഈശ്വര.... നാറി, പരമ്മ ചെറ്റ😂
@unnonni
4 жыл бұрын
മഞ്ജു വെറും വേസ്റ്റ് ആണ്... അവളെ കുറിച്ച് ഇത്ര കൃത്യമായി പറഞ്ഞ പ്രവീൺ ചേട്ടന് അഭിനന്ദനങ്ങൾ...
@manjue714
Жыл бұрын
ഇപ്പൊ മഞ്ജുവിനെ കുറ്റം പറഞ്ഞ ചേട്ടൻ എവടെ. മഞ്ജുവിന്റെ വളർച്ച കാണുന്നുണ്ടോ എന്തോ
@sumadevika1
10 ай бұрын
Praveen is purposely hurting manju
@rasheedfasila1214
4 жыл бұрын
പ്രവീണേ പൊളിച്ചു
@mobinthomas1103
4 жыл бұрын
പണ്ടേ ഞാൻ അങ്ങനെ തന്നെ... ഇപ്പോഴും അങ്ങനെ തന്നെ.....
@greeshmasimson8616
4 жыл бұрын
ഇന്നും അന്നും മഞ്ജുവിന്റെ സ്വഭാവത്തിൽ ഒരു മാറ്റമില്ല ahangari,
@binodbabythampi9279
4 жыл бұрын
Praveen..big salute 💗🙌
@shahyponnus5679
4 жыл бұрын
സത്യം എന്നായാലും പുറത്തു വരും.. യഥാർത്ഥ സ്വഭാവം ഇപ്പോ മനസ്സിലായി
@Cartoonbytia3058
4 жыл бұрын
Ee compliment parayunna chettanu oru compliment njn agottu tharuva " well said"
@remyar6531
4 жыл бұрын
സ്നേഹത്തോടെയുള്ള പാരവെയ്പ്പ് എന്ന് 😁😁😁😂
@mathewv.a.4467
5 жыл бұрын
ഒരേയൊരു പോസിറ്റീവി'ല്'പോലും നെഗറ്റീവിന്റെ ധ്വനിയുള്ളതായി തോന്നുന്നു !
@shahanasherin2669
4 жыл бұрын
Full full ethil Cm tumultuousk tumultuousk okk enticement bjp invincibility fnd successional Within
@pramilar9939
4 жыл бұрын
Praveen anne avale sarikkum manassilaki vachirikkunnu super 👌👌👌
Пікірлер: 1,3 М.