#tgmohandas #pathrika #vhp #robinbus
നിലക്കൽ നിന്നും പമ്പ വരെ വിശ്വ ഹിന്ദു പരിഷദ് സൗജന്യ ബസ് സർവീസ് നടത്താം എന്ന് പറഞ്ഞതിനെതിരെ കേരളം സർക്കാർ സുപ്രീം കോടതിയിൽ അഫിഡവിറ്റ് നൽകി അത് കെ എസ ആർ ടി സി യുടെ കുത്തകയാണെന്നു. സത്യം പറഞ്ഞാൽ നിയമം അങ്ങനെയാണ്. ഇനി സുപ്രീം കോടതിയിൽ സർക്കാർ തോറ്റാലോ ? റോബിൻ ബസിന്റെ മുതലാളിയുടെ അവസ്ഥയാകും VHP അഥവാ വിശ്വ ഹിന്ദു പരിഷത്തിന്റെ. വെറുതെ ഹരാസ്സ് ചെയ്യപ്പെടും. അല്ലെങ്കിൽ സ്ട്രീറ്റിൽ പവർ തെളിയിക്കണം. എന്നാൽ എല്ലാം നടക്കും. ഇതാണ് അപ്രിയ സത്യം.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
Негізгі бет VHP ക്കും റോബിൻ ബസുടമയുടെ അവസ്ഥ ആകുമോ !! | T.G.MOHANDAS |
Пікірлер: 139