അമ്മവേഷം ഏറ്റവും നന്നായിട്ട് ഇണങ്ങുന്ന നടി.പ്രത്യേകിച്ച് ലാലേട്ടന്റെ അമ്മ ❤🙏
@mathewthomas5168
2 сағат бұрын
മലയാള സിനിമയിലെ നായകന്മാരുടെ അമ്മയായി അഭിനയിച്ച് തിളങ്ങിയിട്ടുള്ള വേറൊരു നടി ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം മോഹൻലാൽ അഭിനയിച്ചിട്ടുള്ള സിനിമകളിൽ അദ്ദേഹത്തിൻ്റെ സ്വന്തം അമ്മയായി ആണ് പ്രേക്ഷകർ പൊന്നമ്മ ചേച്ചിയെ നെഞ്ചിലേറ്റിയത് . പ്രിയ ചേച്ചിക്ക് ഈ എളിയ ആരാധകൻ്റെയും കുടുബത്തിൻ്റെയും ആദരാഞ്ജലികൾ ..... 🌷🌷🌷🌷🌷🙏🙏🙏🙏🙏
@Ashokankkala
2 сағат бұрын
ആദരാഞ്ജലികൾ 🌹🌹 പണ്ടൊക്കെ ഞാൻ വിചാരിച്ചത് മോഹൻലാലിൻറെ സ്വന്തം അമ്മ തന്നെയാണ് ഇവർ എന്ന് 😢
@adithyakrishnanyadav1483
2 сағат бұрын
Same
@sherin3896
2 сағат бұрын
Mmm
@ameenplm5752
Сағат бұрын
Same
@lijuthottiyil155
2 сағат бұрын
ഒരു വലിയ കാലഘട്ടത്തിന് അവസാനം...... പ്രിയപ്പെട്ട അമ്മക്ക് പ്രണാമം 🙏🙏🙏🙏🙏
@Vishu95100
2 сағат бұрын
മലയാളത്തിന്റെ സ്വന്തം അമ്മയ്ക്ക് പ്രണാമങ്ങൾ! ഒരു യുഗം ഇവിടെ തീരുന്നു..
@NICE.273
2 сағат бұрын
മലയാള സിനിമയിൽ അമ്മ കഥാപാത്രം ഇതിലും ഭംഗിയായി ചെയ്യാൻ ആർക്കും സാധികില്ല.
@mdsalu7685
2 сағат бұрын
സിനിമാ പ്രേക്ഷകരുടെ അമ്മക്ക് പ്രണാമം🙏
@lion8264
2 сағат бұрын
കുഞ്ഞുനാളുകളിൽ ഞാൻ വിചാരിച്ചിട്ടുണ്ട് മോഹൻലാലിന്റെ യഥാർത്ഥ അമ്മ ആണ് എന്ന്.. 🙏🌹...👹
@vimalal8664
2 сағат бұрын
അമ്മ വേഷം അതി മനോഹമായി ആടിയ അമ്മയ്ക്ക് ആദരാജ്ഞലികൾ 🙏🙏🙏🙏
@MichiMallu
2 сағат бұрын
അമ്മക്ക് രണ്ടു തുള്ളി കണ്ണീർ, പ്രണാമം..
@VijipalVdk
2 сағат бұрын
രണ്ടുപ്രാവശ്യം അവിചാരിതമായി എറണാകുളം ഗ്രൗണ്ടിൽ വെച്ച് കണ്ടു കണ്ട ഉടനെ ചിരിച്ചു പരിചയമില്ലെങ്കിലും എല്ലാവരെയും ചിരിച്ചുകൊണ്ടാണ് നോക്കുന്നത്
@teqtomac7184
2 сағат бұрын
അമ്മയ്ക്ക് പ്രണാമം🌹
@vishnuprasad9964
2 сағат бұрын
മലയാള സിനിമയുടെ അമ്മയ്ക്ക് പ്രണാമം.🌹🌹
@vineeshthakkudu3520
2 сағат бұрын
Rip Kaviyoor Ponnamma ❤😢
@SreeSree-h7q
2 сағат бұрын
അമ്മയ്ക്ക് ആദരാഞ്ജലികൾ.
@RajaniPm-jv1ok
Сағат бұрын
അമ്മയ്ക്ക കണ്ണിരിൽ കുതിർന്ന പ്രണാമം🙏🙏🙏🙏😔😔😔😔
@Vikramadithyan-o3y
2 сағат бұрын
ആദരാഞ്ജലികൾ 🙏🙏🙏
@lallusandachus888
2 сағат бұрын
പ്രണാമം😢
@Bijusubhadra
2 сағат бұрын
Deep condolence for our dearest Amma
@AnupamaAneesh-c7g
Сағат бұрын
മലയാളത്തിന്റെ സ്വന്തം അമ്മ 😭😭😭 ലാലേട്ടന്റെ അമ്മ 😢 കണ്ണിരോടെ ആദരാഞ്ജലികൾ 🙏🙏🙏🙏🌹🌹🌹🌹🌹
@Jithuz-t3n
2 сағат бұрын
എൻറെ കൂടെ അഭിനയിച്ചു ഒരു ഫിലിം ഇൽ 😢😢😢😢😢😢😢😢😢😢
@solisebastian3584
2 сағат бұрын
Deep condolences and prayers 🙏🏻
@sarathkumarjcb6813
2 сағат бұрын
ഉണ്ണീ.... ഇനി...... ഇല്ല നിന്നമ്മ 😭😭😭
@safeerkuruka6488
2 сағат бұрын
🙏ആദരാഞ്ജലികൾ
@Anas.Ar-ny2zw7oz8p
2 сағат бұрын
Amma🇮🇳❤RiP😭😭
@leku5364
2 сағат бұрын
Pranamam🙏🙏🙏
@Molly-kv9be
2 сағат бұрын
ആദരാഞ്ജലികൾ
@mammedpadikkal1856
Сағат бұрын
എന്റെ തലമുറയിലെ അമ്മ, ഞാൻ സിനിമ കാണുവാൻ തുടങ്ങിയ കാലം മുതൽ ഏറെ സ്നേഹിച്ച അമ്മ കഥാപാത്രം, സൗമ്യയായ അമ്മ, പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@AmbikaG-jw1xb
Сағат бұрын
അമ്മയ്ക്ക് പ്രണാമം 🙏🙏🙏
@Gayathrisajikumar-m5f
Сағат бұрын
Malayalathinte അമ്മയ്ക്ക് pranamam❤
@valsalanair5038
2 сағат бұрын
Pranamam
@RKV-f7f
Сағат бұрын
പ്രണാമം അമ്മേ 🌹🌹🌹🌹🌹🌹🌹
@blacknight7643
Сағат бұрын
Lalettante Amma ❤
@marvelavengers40
2 сағат бұрын
അമ്മയ്ക്ക് പ്രണാമം
@bininair215
2 сағат бұрын
ആദരാഞ്ജലികൾ 🙏🙏🌹🌹
@BinduPV-q6s
Сағат бұрын
എന്താ ഒരു ഭംഗി ❤️👌😭തറവാട്ടമ്മ
@BinduPV-q6s
Сағат бұрын
പാവം 😭കുറെ വേദനിച്ചു
@vijayantc2898
2 сағат бұрын
The great mummy in movie
@lathab3796
2 сағат бұрын
പ്രണാമം 🙏🏻🙏🏻
@skariapothen3066
Сағат бұрын
"Thommente Makkal", "Odayil ninnu" important mile stone movies.
@mammedpadikkal1856
Сағат бұрын
നിത്യഹരിത നായകൻ നസീർ സാറിനെ മനപ്പൂർവം ഒഴിവാക്കിയതായി തോന്നി
@faizafami6619
2 сағат бұрын
Deep condolences 💐
@Jab-rv5yn
57 минут бұрын
ആദരാഞ്ജലികൾ 🙏🏼
@adwaithnr8668
2 сағат бұрын
😢
@krishnankutty3154
2 сағат бұрын
Adharanj🌹🙏🏻🌹
@rajeshp5200
2 сағат бұрын
പ്രണാമം
@aaradhanasivamurugan4463
Сағат бұрын
പ്രണാമം 🙏🌹🌹
@krishnankutty3154
2 сағат бұрын
Aadha🌹🙏🏻🌹
@cknavas
Сағат бұрын
ആദരാജ്ഞലികൾ
@Shajishaji-hq6ow
2 сағат бұрын
🌹🌹🌹
@AniAmbattukuav
2 сағат бұрын
🌹🌹🌹🌹🌹🌹🌹
@user-fk3qi9kx2g
Сағат бұрын
Deep condolence & prayers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajeshRAJURAJ-xn1kp
2 сағат бұрын
🌹
@JISHASALIL-nk8cd
Сағат бұрын
Hearty condolence
@nishars8430
Сағат бұрын
Rip amma
@mohannair6034
38 минут бұрын
പ്രണാമം
@binsysubrahmannian2465
2 сағат бұрын
🙏🙏🙏🙏🙏
@neelakantan8483
2 сағат бұрын
പ്രണാമം അർപ്പിച്ചു കൊള്ളുന്നു
@Chikku122
2 сағат бұрын
RIP🌹🌹🌹
@sosammajacob2991
Сағат бұрын
Adaranjalikal🌷🙏😪
@CompletelyHappylife
43 минут бұрын
Ivark swastamaya oru life kittitillannu tonunnu😪 cheruppathile amma role pavam
@suluc2913
2 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhakrishna-mg9kl
Сағат бұрын
Pranam 🌹 🙏🏻
@ashiqueashraf711
2 сағат бұрын
😢😢😢😢
@Vbjrt
2 сағат бұрын
🥺😔
@perumpalakrishnan7492
2 сағат бұрын
Pranam
@ManojKumar-uc5fl
2 сағат бұрын
🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
@nandu5662
Сағат бұрын
🌹🌹🌹
@bhavaninarayanan8527
Сағат бұрын
🙏🙏🙏
@johneypunnackalantony2747
2 сағат бұрын
💐💐 Pranam 💐💐🌹🌹🙏🙏
@BHAVYAPREMAN
2 сағат бұрын
😢
@harisankart7970
Сағат бұрын
Rip
@vanajakumari2244
Сағат бұрын
❤🌹🙏🏻
@JineshJinu-lx1on
2 сағат бұрын
🙏🙏🙏🙏🙏
@shadinshahin8929
2 сағат бұрын
RIP
@malinids8423
Сағат бұрын
അമ്മ മുഖം ഫൂ.....
@thomasjacob1461
Сағат бұрын
R I P
@ranikomalangan9832
2 сағат бұрын
Rip 🙏🙏💐💐💐😂
@Beautifulearth-v4f
Сағат бұрын
പ്രേംനസീറിന്റെ അമ്മയായാണ് കവിയൂർ പൊന്നമ്മ ഏറ്റവും കൂടുതൽ ശോഭിച്ചത്.
@blacknight7643
Сағат бұрын
Yes. But she had more chemistry with Lalettan.
@Beautifulearth-v4f
19 минут бұрын
@@blacknight7643 എന്ത് കെമിസ്ട്രി? മലയാളം സിനിമയിലെ അമ്മയും അച്ഛനും മകനും കവിയൂർ പൊന്നമ്മ, തിക്കുറിശ്ശി , പ്രേംനസീർ
@blacknight7643
13 минут бұрын
@@Beautifulearth-v4f it is a personal opinion. I loved their chemistry on screen more than anyone else
@Beautifulearth-v4f
8 минут бұрын
@@blacknight7643 ചരിത്ര ബോധമുള്ളവർക്ക് എല്ലാമറിയാം
@MerinMerin-sc6zj
29 минут бұрын
🎉🎉🎉😂😂😂😂
@daddhere
33 минут бұрын
ഇവരൊന്നും നിങ്ങൾ ഉദ്ദേശിച്ച അമ്മയും കോപ്പും ഒന്നും അല്ല..
Пікірлер: 102