*മോഡി 14 വർഷം ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരുന്നു. അതിന് ശേഷം 10 വർഷം പ്രധാനമന്ത്രിയും ആയി.അധികാരം നഷ്ടപ്പെടുന്ന ഒരു നിമിഷത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മോഡിക്ക് ഭ്രാന്ത് പിടിക്കുന്നത്. എനിക്ക് തോന്നുന്നത് മോഡിക്ക് അധികാരം നഷ്മായാൽ ഹിറ്റ്ലർ ചെയ്തപോലെ മോഡി ആത്മഹത്യ ചെയ്യുമെന്നാണ്.*
@rafeekmannarkkad3661
5 күн бұрын
Cort
@prasheedali8198
3 күн бұрын
Please കൊതിപ്പിക്കരുത്
@sasidharanm7089
16 күн бұрын
എല്ലാ० മോഡിമയ० ഈ അവതാരത്തെ പൊളിച്ചടക്കി അരവിന്ദ് കെജരിവാൾ
@ArunDevarundev
16 күн бұрын
✨A ✨A ✨P✨
@radhakrishnanks5981
16 күн бұрын
ഒരു രാജ്യദ്രോഹിയേയും ഖജനാവ് കൊള്ളക്കാരനേയും താങ്ങേണ്ടി വരുന്ന നിൻ്റെ ഗതികേട്.
U@@radhakrishnanks5981ബോണ്ട് മോഡിയെ ഇങ്ങനെ ട്രോളല്ലെ ചങ്ങാതീ.വട്ട് മൂത്ത് ഭ്രാന്തനായെൻകിലും നിങളുടെ അഭിവന്ദ്യ നേതാവല്ലേ
@user-qi1he1lt7t
16 күн бұрын
@@zubishvadakkevila7157 Al bakara 😂😂😂.poyi chavada ottakame
@kbcsports5098
16 күн бұрын
ആ സുരേഷിന്റെ ശബ്ദം ആണ് ഏറ്റവും അസഹനീയം...
@Sivadasannhamanghat
7 күн бұрын
ഒരു case ന്റെ സ്റ്റേറ്റ്മെന്റ് ഓഫ് ഫാ ക്ട്സോ വിധിയുടെയോ പകർപ്പോ 10 മിനിറ്റ് തുടർച്ചയായി വായിച്ചു interpret ചെയ്യാൻ .. S. Suresh ന്റെ കയ്യിൽ കൊടുത്താൽ മതി. മതി. അവനെന്ന advocate പിന്നെ T. V. ചാനലിൽ നിന്ന്.... കക്കൂസിൽ പോയി ഇരിക്കും... തിരിമ്പി വരില്ല.. ഉളുപ്പില്ലായ്മകൊണ്ട് ബിജെപിയ്ക്കുള്ള സ്ത്രീധനം ഉണ്ടാക്കികൊടുക്കും...
@user-vv6bj1td1p
16 күн бұрын
ഇൻഡൃ കണ്ട ഏറ്റവും മഹാനായ ബോണ്ട് കോള്ളകരൻ മൂജീജീ അല്ലെ ഇവരാണ് കേജിരിവളിനെ പറയൂന്നത്
@gopakumarm166
16 күн бұрын
കെജ്രിവാളിനെ അറസ്റ്റ് ചെയ്തതൊടുകൂടി കഷ്ടകാലം തുടങ്ങി
@AjithKumar-tx9qq
10 күн бұрын
അതേ കഷ്ടകാലം തുടങ്ങിയത് കൊണ്ടാണല്ലോ അഴിമതി നടത്തിയതും തുടർന്ന് ജയിലിൽ പോയതും.
@hitha89
15 күн бұрын
വർഗീയ പാർട്ടി തകർന്നു പോകട്ടെ.... എന്നാലെ ഇന്ത്യ മുന്നേറുകയുള്ളു..
@radhakrishnantp3876
16 күн бұрын
ഈ പണ്ടാര പാർട്ടി ഒന്ന് ഇറങ്ങിപ്പോയാൽ കുറച്ച് വൃത്തിയാകും രാഷ്ട്രീയം .....
@AjithKumar-tx9qq
13 күн бұрын
എന്നിട്ട് വേണം വല്ലപ്പോഴുമൊക്കെ വല്ലയിടത്തും ബോമ്പൊക്കെ ഇട്ട് പൊട്ടിച്ചു നിരപരാധികളെ കൊന്നു തള്ളുന്ന സംഭവങ്ങൾ കണ്ട് രസിക്കാൻ അല്ലേ അന്തംകമ്മി ???
@indrans5487
11 күн бұрын
രാഷ്ട്രവും.
@AjithKumar-tx9qq
10 күн бұрын
എന്നിട്ട് വേണം രാജ്യം കുട്ടിച്ചോറാകുന്നത് കണ്ട് രസിക്കാൻ.
@rafeekboss
16 күн бұрын
തോൽവി മണത്തപ്പോൾ സങ്കീകളുടെ സമനില തെറ്റി
@deepworld8757
16 күн бұрын
എത്ര വിദ്യാഭ്യാസവും ഉണ്ടെങ്കിലും സംഘി ആയാൽ ഉള്ള വിവരം പോകും 😊
@UnniKrishnan-rj3bw
15 күн бұрын
ഈ ഇലക്ഷന് കഴിഞ്ഞാൽ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങൾക്കും വിവരം ഇല്ലാത്തതായി കണക്കാക്കേണ്ടി വരും നിങ്ങൾ പിന്നെ ബുദ്ധി ഉള്ള നിങ്ങളെ പോലെ കുറച്ചു ആളുകൾ മാത്രം ഇന്ത്യയിൽ ഉണ്ടാവും പിന്നെ അവർക്കും ബുദ്ധി പോവും ഇടവഴി തോട് പുഴ ഒക്കെ അവസാനം കടലിൽ എത്തുന്ന പോലെ
@younaskunhi1170
5 күн бұрын
വിരോധം മൂത്തിട്ടാണ്
@sahapadi7017
16 күн бұрын
ഒട്ടകങ്ങൾ വരി വരി യായി.. 🐪🐪🐪🐪🐪🐪🐪🐪🐪🐪🐪🐪🐪🐪🐪
@hassanhassy325
16 күн бұрын
ഒട്ടകം ഇത്രയൊക്കെ അസഭ്യം പറഞ്ഞിട്ടും ഹാഷ്മി ഗോവാലനെ സാറെ സാറെ എന്ന് വിളിച്ചോണ്ടിരുന്നതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലായവർക്ക് ലൈക്കടിക്കാനുള്ള കമന്റ് 😄
@abdulnazar9811
16 күн бұрын
ഒരക്ഷരത്തിൻ്റെ മാറ്റമേയുള്ളു
@dreamworldmydreamland4848
7 күн бұрын
ഏതോ ഫിലിമിലുണ്ട്, തന്റെ saaaaareeee.......😂😂😂😂
@Centrist007
16 күн бұрын
കേരളത്തിലെ ഇലക്ഷൻ സമയത്ത് പോലും ഇത്രേം ദേഷ്യവും അരിശവും ബിജെപി ക്കാരിൽ കണ്ടിട്ടില്ല.അവരുടെ സർവ്വ കണ്ട്രോളും പോയി😂
@avarankuttu
13 күн бұрын
ഏത് ചാനലിൽ ചർച്ചക്ക് പോയാലും ഈ സംഘികൾ ഇങ്ങനെ തന്നെയാണ്
@aseebtellicherry
16 күн бұрын
ഒട്ടകത്തിനു വട്ടായി 😄😄😄
@satheeshbabu6466
16 күн бұрын
ഞങ്ങളുടെ മോദി പറഞ്ഞിട്ടുണ്ട് ഇങ്ങോട്ടു ചോദിക്കുന്നതിനെന്നും മറുപടി പറയേണ്ട അങ്ങോട്ട് പറഞ്ഞാൽ മതി. ഞങ്ങളെ അപമാനിച്ചു കൊണ്ടിരിക്കുകയാണ്. ഒന്നാം ഘട്ടം കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ഈ അവഹേളനം.
@josemaduckavayalil3228
16 күн бұрын
പാർട്ടി ഓഫീസില്ല. , ശാഖയിൽ പഠിച്ചതല്ലേ?
@radhakrishnanks5981
16 күн бұрын
പള്ളി ക്ലാസ്സിൽ പഠിച്ചാൽ ബെസ്റ്റ്
@fasaludeenoasis5494
16 күн бұрын
ഈ പപ്പനഭാനും, ഗോപാലകൃഷ്ണന്നും, സ്ൽ്കാല ബോധം നഷ്ടപ്പെട്ടു
@rafiideal6230
16 күн бұрын
ബിജെപി നേതാക്കൾ പരിഭ്രാന്തി യിൽ...😂😂
@pradeeptv5241
16 күн бұрын
ചാനൽ ചർച്ചകൾ ഇപ്പോൾ ഇങ്ങനെയാണ് ഭജനപ്പാട്ടിൽ തുടങ്ങി ഭരണിപ്പാട്ടിൽ അവസാനിക്കും
@suvadakumari6344
16 күн бұрын
ഈ അന്തിചർച്ച എന്ന കോമഡി പരിപാടി നിർത്തേണ്ട സമയം കഴിഞ്ഞു. എങ്ങും എത്താത്ത ഈ ചർച്ചകൾ കൊണ്ട് എന്തു കാര്യം?
@vipinashokan5300
16 күн бұрын
സ്മൃതി പരുതിക്കാടിന്റെ ഒക്കെ സഹിഷ്ണുത ഭയങ്കരം.. സിപിഐഎം കാർ ആയിരുന്നെങ്കിൽ ഇപ്പോൾ പൊട്ടിത്തെറിച്ചേനെ
@gireeshkumar8635
16 күн бұрын
അങ്ങനെയാണെങ്കിൽ ടോർച്ച് സുരേഷ് ,മോദിയെ എന്താണ് വിളിക്കേണ്ടത്
@rajeshrajan3124
16 күн бұрын
എന്ത് വിവരക്കേടും അസത്യവും ആധികാരികമായി വിളമ്പാനുള്ള ഇടമായിട്ടാണ് പലരും ചർച്ചകളെ കാണുന്നത് , ഈ പരിപാടി വല്ലാത്ത മടുപ്പായി മാറി കഴിഞ്ഞു
ആളെങ്കിലും ബിജെപി ക്കാർ എന്നെങ്കിലും ചർച്ചയിൽ നല്ലപോലെ ഇരിക്കാറില്ല ഇറങ്ങി ഓടും
@sinoj609
16 күн бұрын
എന്തിനാണ് ഇവരെയൊക്കെ കൊണ്ട് വരുന്നത്.
@AbdullatheefOttakath
16 күн бұрын
പ്രതീക്ഷകളവസാനിക്കുമ്പോൾ നിയന്ത്രണം വിടുന്നത് സാധാരണ......
@vijayadharann6634
16 күн бұрын
ഈ അഴിമതികാരനും കൊള്ളക്കാരനും ആണെന്ന് പറയുന്നു എന്നാൽ ഈ കേജരിവാൾ എന്ന് വ്യക്തി ബിജെപിയിലോട്ടു വന്നാൽ എല്ലാം ശരിയാകും
@kunchithangal7939
16 күн бұрын
ഉത്തരം കിട്ടാത്തത് കൊണ്ടാണ് ഇവർ മാർ ദേഷ്യം വരുന്നത്. 😃😃😃🤣
@ajumn4637
16 күн бұрын
ഈ bjp ക്ക് കേരളത്തിലെ വാർത്ത ചാനലിൽ അവസരം കൊടുത്തത് ശുദ്ധ വിഡ്ഡിത്തരം ആയി പോയി.പരമാവതി 5% മുതൽ 12% വരെയേ കേരളത്തിൽ ഇവർ. ഉള്ളൂ. ഇവരുടെ ചർച്ചയുടെ തിക്തഭലം അനുഭവിക്കുന്നത് ഇതൊക്കെ കേൾക്കുന്ന പൊതുജനവും.
@YamahaRX100-ll9up
16 күн бұрын
TV ചർച്ചക്ക് A സർട്ടിഫിക്കറ്റ് നൽകണം. കുട്ടികൾ വഴി തെറ്റും.
@asgeorge2868
16 күн бұрын
പത്മജ കോൺഗ്രസ്സ് വിട്ടതുകൊണ്ടു കോൺഗ്രസ്സിനു ഐശ്വര്യം വന്ന ലക്ഷണം ഉണ്ട c ഉണ്ട്
@happydaywithalfiya6233
16 күн бұрын
ഇനി ഓവൈസിലും പ്രകാശ് അംബേദ്ധ്കരിലുമാണ് ഒരു പ്രതീക്ഷ
@NihalManu-zk9bs
16 күн бұрын
ബുദ്ധിയുള്ള ആരെങ്കിലും സംഗിയാകുമോ
@moideenkmajeed4560
16 күн бұрын
ഈ ചർച്ച അരോചകം, എന്ന് തോന്നിയത് കൊണ്ട്.. കേബിൾ tv കട്ട് ചെയ്തതാ.. ഇതിപ്പോ യൂട്യൂബിലും.. വയ്യ
@hareeshpnairperayail418
12 күн бұрын
നല്ല നീരിക്ഷണം..❤❤❤
@radhakrishnantp3876
16 күн бұрын
ഈ അറുപഴഞ്ചൻ രീതി ചാനലുകൾക്ക് ഒന്നു മാറ്റിപ്പിടിച്ചുകൂടെ ?? ഇടയ്ക്കുകയറി ബഹളം വെച്ചാൽ മൈക് മ്യൂട്ടു ചെയ്യും എന്നൊരു മുന്നറിയിപ്പ് കൊടുക്കുക. മറ്റുള്ളവർ പറയുന്നത് കേട്ട ശേഷം പ്രതികരിക്കാൻ ഉള്ള മര്യാദ ഇല്ലാത്തവർ ഇറങ്ങിപ്പോകട്ടെ ... അവതാരകർ തനി തറ സംസ്കാരം ഒഴിവാക്കണം .....
@pmnarayan3829
16 күн бұрын
ചാനലുകൾക്ക് വേണ്ടതും ഇതു തന്നെ, അല്ലെങ്കിൽ ഈ ഗോപാലകൃഷ്ണനെയൊക്കെ എല്ലാവർക്കും അറിയുന്നതല്ലേ, എന്നിട്ടും വിളിക്കുന്നത് ഈ അലമ്പ് ഉണ്ടാവാൻ വേണ്ടി തന്നെ.
@shibuvarghese9652
7 күн бұрын
Kvs നെ പോലുള്ള കിളവന്മാരെ ചർച്ചക്ക് വിളിക്കരുത് 😄
@Rajmohan-nh4ic
15 күн бұрын
അവതാര പുരുഷൻ "പറക്കുദ്ധീൻ അലിയുടെ " മൊടീ സ്തു ഗീത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 😀 കട്ട വെയ്റ്റിംഗ് 😀
@abdulbasheer7662
16 күн бұрын
50 സീറ്റ് ആണോ അല്ലയോ 400 ആണോ അല്ലയോ എന്നുഇൻഡ്യയിലെ ജനങ്ങൾ തീരുമാനിക്കും
@sumangaladevi8365
16 күн бұрын
ഈ മാപ്ര എല്ലാം കേട്ടു ഇരുന്നു വിനയം കൊള്ളാം
@mybestvolgs
16 күн бұрын
TV സീരിയലുകളും, അന്തി ചർച്ചകളും ഒരുപോലെ പൊതുസമൂഹത്തിനു ദോഷം മാത്രം ചെയ്യുന്ന കാര്യങ്ങളാണ്. ഇത് രണ്ടും നിർത്തണമെന്ന് അഭിപ്രായമുള്ളവരാണധികം കേരളത്തിൽ.
@BabuNM
Күн бұрын
EVM രക്ഷിക്കും ബിജെപി രക്ഷപെടും
@basheerpulimoottil8148
16 күн бұрын
Super.
@mohananv.r6676
16 күн бұрын
Moonchiya sangikal.😅😅😅😂
@shamsucp-js4rm
6 күн бұрын
മത്സ്യ ചികിത്സ കൊടുക്കണം വലിവ് വലിവ്
@rajeev.ppalakkote6149
16 күн бұрын
കേരളത്തിലെ മാപ്രകൾക്ക്... മോഡിയോട് ഇത്രക്ക് വെറുപ്പ്... 🤔🤔🤔🤔
@AYOOB..PK.
16 күн бұрын
Vivaram ulladu koNdu
@salimmuhammed2763
6 күн бұрын
മനോനില തെറ്റി 🥰
@AjithKumar-tx9qq
13 күн бұрын
കൊള്ളക്കാരൻ എന്നല്ല രാജ്യദ്രോഹി എന്നാണ് ഈ കേജരിവാൾ എന്ന നീലക്കുറുക്കനെ വിളിക്കേണ്ടത്.
@user-vn8of3cd1f
16 күн бұрын
ഉസ്താദ് നിന്നു പാത്തിയാൽ ---------- നടന്നു പാത്തും. 🤣
@surendrankr2898
16 күн бұрын
സിപിഎം അംഗങ്ങളോട് മാത്രമേ ഉപ ചോദ്യങ്ങളും, തടസപ്പെടുത്തലും ഉണ്ടാക്കിയാൽ മതി. മറ്റു ഒരു പാർട്ടിയോടും അങ്ങനെ ചെയ്യരുത്.
@rafiudheenrafu7892
10 күн бұрын
ഇറങ്ങിപോകും അത് പൊലെ നാണമില്ലാതെ കയറിവരും
@sureshkumarp2
16 күн бұрын
മറുപടി പറയുന്നവൻ തങ്ങൾ പ്രതീക്ഷിച്ചത് പറയണം. അല്ലെങ്കിൽ ഈ മാപ്രകൾ പറയുന്നവന്റെ അണ്ണാക്കിൽ കയറി ഇരിക്കും. അതിനെ യാണ് ഈ ഉണ്ണാക്കൻ മഹത്തായ മാധ്യമപ്രവർത്തനമായി കാണുന്നത്..
sankigalku vivaram vottum illennu ee anchorgalku arunjukoode sirre
@bookvlogs2721
16 күн бұрын
പപ്പു അല്ല കെജ്രിവാൾ പ്രധാനമന്ത്രി ആവണം ..
@aarbees3488
16 күн бұрын
ശരിക്കും. എന്നിട്ട് ഒരു 60 ദിവസം അകത്തിടണം.56ഇഞ്ചും എല്ലാം അകത്തു കിടക്കണം
@Libinpanicker
16 күн бұрын
ശരിക്കും ആം ആദ്മി ആണ് ബിജെപിയുടെ കാലൻ. ഇപ്പോൾ ഒരു ആശ്വാസം ഉണ്ട്. കേരളം ആം ആദ്മി ഭരിക്കും, ഇന്ത്യ ഭരിക്കും
@ALIPAMBALATH-ly5tk
16 күн бұрын
👍👍👍👍
@nihmapadiyath52750
16 күн бұрын
👌🌹
@divakaranm5035
16 күн бұрын
എല്ലാം തിരിച്ചറിയുന്നുണ്ടു . താങ്കൾക്ക് തിരിച്ചറിവില്ലാത്തതിന് എന്ത് ചെയ്യാൻ പറ്റും.
@muhammedsalimmsl4322
15 күн бұрын
അടുത്ത പ്രധാനമന്ത്രി വന്നു ധീരമായ ഭരണം 180 ദിവസം നടന്നിട്ട് സമാധാനിക്കാം !
@Sachingthekkel
16 күн бұрын
Ad. Vinod mathew... 👌
@mahmoudvpvaliya6506
13 күн бұрын
അപ്പോൾ മോഡിയോ? ഇന്ത്യ കണ്ട എക്കാലത്തെയും വലിയ പിശാചും കൊള്ളക്കാരനും, ചെന്നായയുമാണ് നരേന്ദ്ര മോഡി.
@anoopp6681
15 күн бұрын
June 4nu kanaam arokke karayum aarokke chirikkum ennu😂
@KoyaMon-zs8pt
14 күн бұрын
ഈ ചർച്ച കാര മീൻ കച്ചോടക്കാരൊ
@ldreams730
16 күн бұрын
Pani pali
@sureshknarayan4846
16 күн бұрын
Supper
@rajanck7872
16 күн бұрын
പരത്തി സ്മൃതിക്ക് BJP ക്കാരേ ശരിയാവൂ.
@safwansafwan630
16 күн бұрын
പൊളി പരുപാടി 🤣🤣🤣🤣🤣🤣🤣
@ThajBabu
16 күн бұрын
ഞങ്ങൾ സംഘപരിവാരങ്ങൾക്ക് രോഷം അല്ല വരാറുള്ളത് തനി ഭ്രാന്ത് മാത്രമാണ് 😮😂😅
@salimcarpet9930
10 күн бұрын
ആ kvs ഏതാണ്ടൊക്കെ മനസിന്ന് ഒപ്പിച്ചു കൊടുവന്നതാ സ്മൃതി ഒരു ഉപചോദ്യം ചോദിച്ചപ്പോഴേ അതങ്ങ് മറന്നു പോയി, പിന്നെ ഒട്ടകം വിഡ്ഢിത്തം മാത്രമേ പറയൂ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്
@kochinmusikzone3440
14 күн бұрын
വോട്ടിങ് മെഷീൻ സൂക്ഷിച്ചിട്ടുള്ള മുറികളിൽ ക്യാമറ പണിമുടക്കുന്നു എന്ന റിപ്പോർട്ട് കാര്യമായ അട്ടിമറിയുടെ soojanayano
Пікірлер: 281