അരക്കപ്പൊടി അടുപ്പ് എന്റെ തറവാട്ടിൽ പണ്ട് ഉണ്ടായിരിന്നു. പഴയ ഓർമകളിലേക്ക് ഒരിക്കൽ കൂടി കൊണ്ടുപോയതിനു നന്ദി 👍
@amana.aameenaami6802
2 жыл бұрын
0
@dailytraveller2094
2 жыл бұрын
Oru chakke pode thalayile vachu vettile vange koduthadu orkunu
@ntamilselvi9527
2 жыл бұрын
ഇത് പാലക്കാട് ഭാഗത്ത് ഉപയോഗത്തിൽ ഉണ്ടായിരുന്ന അടുപ്പാണ്. ങ്ങാൻ ഉപയോഗിച്ചു് പാചകം ചെയ്തിട്ടുണ്ട്. ഇതിന് ഈർച്ചപ്പൊടി അടുപ്പ് എന്നാ പറയാറ്👍 കുപ്പി ശരിക്കും നടുക്ക് വയ്ക്കണം.. ലേശം വെള്ളം തളിച്ച് വേണം ഈ പൊടി നനയ്ക്കാൻ . ഒന്നോ രണ്ടോ വിറകിൻകഷ്ണം മതി.👍👍
@PP-mi5ik
2 жыл бұрын
ഞാൻ പാലക്കാട് കാരനാണ് ഒലവക്കോട് തടി മില്ലുകളിൽ നിന്നും അറക്കപ്പൊടിയും തീപെട്ടി കമ്പനിയിൽ നിന്നും മരത്തിന്റെ ഉരുളും വാങ്ങി പൊടി നിറച്ചു കത്തിച്ചു കുറേ വർഷങ്ങൾ ജീവിച്ചിട്ടുണ്ട് ഇന്ന് ഉപയോഗിക്കുന്നവർ ഉണ്ട് എന്നത് ആശ്ചര്യമാണ്
@pradheeshk.spradhi5916
2 жыл бұрын
എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഇതാണ് ഉപയോഗിച്ചിരുന്നത് ഇപ്പോൾ രണ്ടു വർഷം ആയി ഭർത്താവിന്റെ വീട്ടിൽ ഞാൻ ഇത് ഉപയോഗിക്കുന്നു ഇവിടെ ee അടുപ്പ് കണ്ടപ്പോൾ ഭയങ്കര അതിശയം ആയിരുന്നു അടിപൊളി ആണ് എല്ലാം പെട്ടെന്ന് ആവും ചൂട് കൂടുതൽ ആണ്
@lathakumari2780
2 жыл бұрын
ഏൻ്റെ ചെറുപ്പം തൊട്ടേ ഞങ്ങളുടെ കുടുംബംഈ അടുപ്പ് കൂട്ടി പാചകം ചെയ്യുന്നവരാണ്
@valsalamk1966
Жыл бұрын
വളരെ വളരെ നല്ലതാണ്. പറഞ്ത് അപ്പടി ശരിയാണ്. മരപ്പൊടി കിട്ടാൻ ഇല്ലാണ്ടായപ്പോൾ നിർത്തിയതാണ്. മകളുടെ വീഡിയൊ വളരെ ഉപകാരപ്രദമാണ്
@Manilasokan
2 жыл бұрын
ആ പൊടി ചെറുതായി നനച്ചു കൊടുത്താൽ ആ നടുക്കിൽ വച്ചു കൊടുത്ത കുപ്പി മുകളിൽക്ക് ഊരി എടുക്കുമ്പോൾ പൊടി പൊടിഞ്ഞു വീഴാതെ ഇരിക്കും, മാത്രം അല്ല ആ കുപ്പി വണ്ണം കൂടുതൽ ആണ് ട്ടോ, അതായത് നമ്മുടെ ഉലക്ക ഉണ്ടല്ലോ അത്രയ്ക്ക് വണ്ണം ഉള്ള ഒരു തടി കഷ്ണം ആണ് നല്ലത്. പിന്നേ മണ്ണെണ്ണ ഒഴിക്കരുത്, വിറക് കനം കുറച്ചു എടുത്തു ഒരു കഷ്ണം പേപ്പർ അല്ലെങ്കിൽ ഓലകുടി മതി തീ കത്തിപിടിപ്പിക്കാൻ
@jayan116
Жыл бұрын
പണ്ട് വീട്ടിൽ ഉണ്ടായിരുന്നു, ഞാൻ അമ്മയ്ക്ക് ഒരുപാട് സഹായിച്ചു കൊടുത്തിട്ടുണ്ട്, ഈ ചേച്ചിക്ക് ഇതിനെ പറ്റി വല്യ ധാരണ ഇല്ലെന്ന് തോന്നുന്നു
@agathabrunofernandez756
2 жыл бұрын
ഞാൻ കുറെ നിറച്ചിട്ടുണ്ട് ഇരുമ്പ് അടുപ്പായിരുന്നു കുപ്പിക്കു പകരം ഉലക്ക ആയിരുന്നു. ഉലക്കയിൽ പിടിച്ചു നിന്നു ചവിട്ടി ഉറപ്പിക്കും വെള്ളം തളിച്ചുകൊടുക്കും. ഉറപ്പിക്കുന്നതനുസരിച്ചു കൂടുതൽ നേരം കത്തിക്കാം
@jencymathews6447
2 жыл бұрын
Njanum ente cheruppathil Amma nirakkunnadhu kandittundu, ippol podi Kittan vazhiyilla
@girijaethankappan9206
2 жыл бұрын
അറുപത് മുതൽ മിക്ക വീടുകളിലും ഉണ്ടായിരുന്നതാണിത് .. വളരെ ലാഭകരമായ രീതിയിൽ പാചകം നടക്കും..എല്ലാം അടുപ്പിച്ചു വയ്ക്കണം....കുപ്പിയുടെ സ്ഥാനത്ത് അതിലും വണ്ണം കുറഞ്ഞപി വി സി പൈപ്പിന്റെ പീസായാൽ കുറെ നേരം കൂടൂതൽ ഉപയോഗിക്കാം..നല്ല ലാഭമാണ്..
@jayasreekp5836
2 жыл бұрын
ഈർച്ച പൊടി, പണ്ട് ഞാൻ ഉപയോഗിച്ചിരുന്നു. അന്ന് ഒരു ടിൻ പൊടിക്ക് 10 പൈസ ഉണ്ടായിരുന്നുള്ളു
@ammusthafamusthafa5147
2 жыл бұрын
നല്ല ആശയം;ഇത് പണ്ട് എൻ്റെ വീട്ടിലും ഉപയോകഗിച്ചിരുന്നു,മാറിയ തലമുറ ഇതുപോലുള്ള പ്രകൃതി ജന്യമായ ഊർജ്ജ ശ്രോതസ്സുകളെ അവഗണിച്ച് പുതിയ കാലത്തെ ഫോസിലിന്ധനങ്ങളുടെ പിന്നാലെ പോയി!അതിൻ്റെ ദുരിതമാണ് ആയിരം രൂപ കൊടുത്ത് ഗ്യാസ്കുറ്റി വാങ്ങേണ്ടി വരുന്നത്!താങ്സ് ബ്രോ!👍👌💐
@manipss3401
2 жыл бұрын
ഗ്യാസിന്റെ ലഭ്യതിയും, വിലയും വെച്ച് നോക്കുമ്പോൾ ഇതായിരിക്കും ഇനിയും വരും കാലത്ത് പട്ടിണിയില്ലാതെ ഭക്ഷണം പാകം ചെയ്യാൻ പറ്റുന്ന കാലം.. ഇനി വരും കാലത്ത്. പക്ഷെ ഇതിന്റെ പ്രയോഗം അൻപതു വർഷത്തിന് മുമ്പ് എന്റെ വീട്ടിൽ ഉപയോഗിച്ചിരുന്നു 👍
@koyapp57
2 жыл бұрын
ഞാൻ തടി മില്ലിൽ ജോലിക്ക് പോകുന്ന ആളാണ് ഇ പറഞ്ഞത് പോലെ ഒരു കാലത്ത് വീട്ടമ്മമാർ ഭക്ഷണം പാകം ചെയ്തു വന്നീരുന്നത് ഇപ്പോൾ ഇതെല്ലാം നിറുത്തി വളരെ ലാഭംകാരം ആയ ഒരു പാചക രീതി ആണ്
@hussaintk6188
2 жыл бұрын
പഴയ കാലത്ത് ഇതുപോലുള്ള അടുപ്പുകളി ല് ബക്ഷണം പാകം ചെയ്ത് കഴിക്കുമ്പോൾ ബക്ഷണത്തിന് രുചിയും ഗുണവുംആരോഗ്യവും ഉണ്ടായിരുന്നു ഗ്യാസിൻ്റെ ഉപയോഗം കൂടിയതോടെ എങ്ങനെ ഉള്ള അടുപ്പുകൾ അപ്രത്യക്ഷമായി.മനുഷ്യർക്ക് രോഗങ്ങളും വർദ്ധിച്ചു
@mukundankuruvath5152
2 жыл бұрын
ബക്ഷണമല്ല ഭക്ഷണം
@sabreenamaniyarath5145
2 жыл бұрын
കാളവണ്ടിയിൽ അല്ലെങ്കിൽ നടന്നിട്ടൊക്കെയാ പോയിരുന്നത്. ഇന്നിപ്പോ തൊട്ടപ്പുറത്തോട്ടു പോണേൽ ബൈക്ക് car etc..
@georgechacko8063
2 жыл бұрын
Vessels to be placed one after another. You need a good scheduling , so that there is no idling of flame. Towards the end, sawdust will collapse. That is the end of the session. Slightly moistened sawdust will retain the shape for a longer time.
@vijayaraghavancr7634
2 жыл бұрын
ഞാൻ പഠിക്കുമ്പോൾ ഞങ്ങളുടെ വീട്ടിൽ പൊടി അടുപ്പ് ഉണ്ടായിരുന്നു.നല്ലത് തന്നെ. അന്ന് ഒരു ചാക്ക് പൊടിക്ക് മൂന്ന് രൂപ ആയിരുന്നു. ഇപ്പൊ തടി മുള്ളുകളും ഇല്ല പൊടിയും കിട്ടാൻ ഇല്ല.
@avtobs2784
2 жыл бұрын
നന്നായിട്ടുണ്ട് അവതരണം. ആദ്യമായി കാണുന്നു. full sapport. Subscribed.
@vijayaraghavancr7634
2 жыл бұрын
ഇരുമ്പ് കൊണ്ടുള്ള അടുപ്പാണ് നല്ലത്.പോട്ടുകയില്ല.
@mariakuttypc6813
2 жыл бұрын
70_80 കളിൽ ഉപയോഗിച്ചിരുന്ന പൊടിയടുപ്പ് ഓർക്കുന്നു.ഇരുമ്പടുപ്പാണ് അന്ന് ഉണ്ടായിരുന്നത്.
@SreemathiPreman-dj6zc
2 ай бұрын
അടുപ്പ് സൂപ്പറാണ് ഞങ്ങളും പണ്ട് ഉപയോഗിച്ചിരുന്നു
@rafivellachal6139
2 жыл бұрын
മണ്ണണ്ണക്ക് നമ്മുടെ സർക്കാർ 120 രൂപ ആക്കിയല്ലോ മുതലാകുമൊ സൂപ്പറാ പരിപാടി
@sheejajasmin453
2 жыл бұрын
👍 അന്യമാകുന്ന അടുക്കള അനുഭവങ്ങൾ👍👍👍👍👍👍
@vidhyaanil5028
2 жыл бұрын
😊
@shobanas4583
2 жыл бұрын
ഞാൻ പാചകം ചെയ്യാൻ. ഉണ്ട്
@chankss5000
2 жыл бұрын
ഇടക്ക് വരുന്ന ആ മ്യൂസിക് കൊള്ളാം 🤓
@shylajadamodaran3982
2 жыл бұрын
Even my home previously this type of aduppu was there. It is very useful.thank you. New generation can also understand.
@rasakkakkudumbilkk8225
2 жыл бұрын
Suppar
@annaaju4338
2 жыл бұрын
ഇതിനെ njangal arakkapodi kuttiyadapp യെന്നു parayum,,, അതു ithupol mannadapp alla ,irubu adapp ,,,ചെറുതായി nanachu koduthu nalla pressil nirachal ഒരു divassa parupadi muzhuvan, nadakkum,,,, yente cheruppaththil othiri millil പൊയി chumannu konduvannu pajakam chethittund, ഒരു മണ്ണെണ്ണ polum ozhikkathe തീ pidippichu kaththicha കാലം,,, അതൊന്നു nalla കാലം,,,
@pappettanzworld9150
2 жыл бұрын
Ente veettil ippozhum und kuttiadupp
@sugunankr756
2 жыл бұрын
Good Cheruppathil mamante veetil pookumbol kandittunde
@treesamichael3779
2 жыл бұрын
It’s called SAWDUST or ARAKKAPODI, not common these days. In the 70s before all this high tech machines came and wood was cut in machines, it was plenty full.
@nishanthk7493
Ай бұрын
സത്യം പറഞ്ഞാ രണ്ട് ദിവസം മുൻപ് ഈ അടുപ്പിന്റെ കാര്യം ആലോചിച്ചേ ഉള്ളൂ.....
@minithomas5559
2 жыл бұрын
കുറ്റിയടുപ്പ് എന്നും പറയും ഇവിടെ 😊
@jollydominic8489
2 жыл бұрын
Avide ?
@JosephJoseph-bd5sx
2 жыл бұрын
ഇവിടെ കോട്ടയത്തും പറയും
@sumeshsubramaniyan9259
2 жыл бұрын
ഇരുമ്പ് കടകളിൽ കിട്ടും കൂടുതൽ ആളുകൾ ഉപയോഗിക്കാത്തതു കൊണ്ടാണ് എല്ലാ ഇരുമ്പു കടകളിലും വരാത്തത് പല കടകളിലും അന്വാഷിക്കുക
@sheelajoseph794
2 жыл бұрын
Ente kuttikalathu ee aduppayirunnu.we used to go to sawdust mill and buy saw dust. Now remembering this.
@Amru101
2 жыл бұрын
എന്റെ വീട്ടിൽ ഉണ്ട്. ഞങ്ങൾ ഇതിലാ ഫുഡ് undaakkane
@sumeshsubramaniyan9259
2 жыл бұрын
എൻ്റെ വീട്ടിൽ പണ്ട് മുതലെ ഇതാണ് പിന്നെ ചേച്ചീടെ കുപ്പി പ്രയോഗം തെറ്റാണ് മൺവെട്ടിയുടെ കൈ പോലുള്ള ഉരുണ്ട കഷണം മാണ് താഴെയും നടുക്കും വേണ്ടത് ചേച്ചി നിറച്ചത് ഒരു ചായ വെയ്ക്കാനെ പറ്റു
@azeelkerala
2 жыл бұрын
മോഡിയുടെ ഭരണം കൊണ്ട് കാര്യങ്ങൾ ഇവിടം വരെയെത്തി.
@baneeshcb4934
2 жыл бұрын
50 വർഷം മുൻപേ മോദിജി ഇവിടെ പ്രധാനമന്ത്രി ആയിരുന്നോ 🤔🤔🤔
@azeelkerala
2 жыл бұрын
@@baneeshcb4934 ഇപ്പ കാളവണ്ടി ഓടിക്കേണ്ടി വന്നാൽ വരുന്നത് വികസനം കൊണ്ടല്ല. ഗതികേട് കൊണ്ടാ .
@venugopalg6628
Жыл бұрын
മോദി ഭരണത്തിന് മുൻപും പൊടിയടുപ്പ് ധാരാളം ഉപയോഗിച്ചിരുന്നു. ഇന്നും ഉപയോഗിക്കുന്നവരുണ്ട്. മോൻ കാരണവന്മാരോട് ഒന്ന് അന്വേഷിച്ചു നോക്ക് .
@azeelkerala
Жыл бұрын
@@venugopalg6628 ചില സ്ഥലങ്ങളിൽ ഇപ്പഴും ആശുപത്രി പോകാതെ വീട്ടിൽ പ്രസവിക്കുന്ന വർ ഉണ്ട് .
@esnarayanan2499
Жыл бұрын
Itinu munpu eppidi aayirunnu ?????? Kashtam....
@TG-qh8gm
2 жыл бұрын
Malappurath path padhimoon varsham mumb Oro veetilum eerchapodi nirachulla ee adupp undayirunnu.oru virag madhi.
@mayavinallavan4842
2 жыл бұрын
ഇതു വരഷങ്ങൾക്കു മുൻപ് പലരും ഉപയോഗിച്ചിരുന്ന കുറ്റിയാടുപ്പ്, ഇരുമ്പിന്റെ ആയിരുന്നു അന്ന് ഇപ്പോഴും ഉണ്ടല്ലേ
@faseelatanveer7184
2 жыл бұрын
S
@ajiramachandran891
2 жыл бұрын
മണ്ണെണ്ണ ക്ക് പകരം കർപ്പൂരം കത്തിച്ചു വെച്ചാലും മതി
@jamshylathi6613
2 жыл бұрын
2007 vare njagal use cheythirunnu
@simonjoseph6478
2 жыл бұрын
Excellent
@vineethatv8331
2 жыл бұрын
ഇതിനെ ഞങ്ങൾ കുറ്റി അടുപ്പ് എന്നുപറയും
@premanek5139
2 жыл бұрын
ഇത് അരക്കപ്പൊടി യാണ്
@SureshS-oq9yn
2 жыл бұрын
തീ എങ്ങനെ ഓഫ് ചെയ്യും
@hishamsalim4908
2 жыл бұрын
@@SureshS-oq9yn off ചെയ്യാൻ പറ്റില്ല.... ഒരു സെഷൻ തുടങ്ങിയാൽ തീരുന്ന വരെ പുതിയ പാത്രങ്ങൾ വയ്ച്ചുകൊണ്ടിരിക്കണം..... ചോറ് കൂട്ടാൻ അങ്ങനെ അങ്ങനെ
@abhisheela9404
2 жыл бұрын
ഞാൻ ഇത് ഉപയോഗിച്ചിരുന്നു നല്ലതാണ്
@prafulas7337
2 жыл бұрын
ഞങ്ങളൊക്കെ ഇരുമ്പിന്റെ പൊടിയടുപ്പാണ് ഉപയോഗിച്ചിട്ടുള്ളത് അന്നൊക്കെ ഒരു ടിൻ പൊടിക്ക് 2 രൂപയായിരുന്നു
@anoopur4852
2 жыл бұрын
ennu 1000 rupayaanu
@shaukathsali2587
2 жыл бұрын
@@anoopur4852 .....? 50
@abdullacheenikkal916
2 жыл бұрын
അപ്പോ - വയസ്സൻമാരുള്ള വീട്ടിലേ ഈ അടുപ്പ് ഉപകാരപ്പെടുകയുള്ളോ
@mariakuttypc6813
2 жыл бұрын
ഉപയോഗം കഴിഞ്ഞാൽ അടച്ചു,അണച്ചു വയ്ക്കുകയും ചെയ്യാം.
@georgechacko8063
2 жыл бұрын
No Not possible
@rameshgopi7453
2 жыл бұрын
എന്റെ ചെറുപ്പത്തിൽ. പാലാ നാട്ടിൽ ഒക്കെ കണ്ടിട്ട്ട്. നല്ല അടുപ്പ് ഇനി ഇതൊക്ക പരിശീലനം വേണ്ടി വരും. ഗ്യാസ്. വില കൂടി ഇല്ലയോ
@abduraheemraheem7619
10 күн бұрын
ഒരു വട്ടം പാചകം ചെയ്തു പിന്നെ തീ കെടുത്തി വീണ്ടും കത്തിക്കാൻ പറ്റുമോ
ഇത് എവിടുന്ന് വാങ്ങിക്കാൻ കിട്ടും എന്താ വില ❓️ആരെങ്കിലും ഒന്ന് പറയാമോ ❓️
@nairrs6030
2 жыл бұрын
ഇരുമ്പ്കടകളില് കിട്ടും. ചവിട്ടി,ചൂല്, മുതലയവ് വില്കുന്ന കടകളില്കിട്ടും. മിക്ക സ്ഥലത്തും ഫിഷ് മാര്ക്കറ്റിനുസമീപം കിട്ടും
@nairrs6030
2 жыл бұрын
ഇരുമ്പ്കടകളില് കിട്ടും. ചവിട്ടി,ചൂല്, മുതലയവ് വില്കുന്ന കടകളില്കിട്ടും. മിക്ക സ്ഥലത്തും ഫിഷ് മാര്ക്കറ്റിനുസമീപം കിട്ടും
@abdurahman1912
2 жыл бұрын
കോഴിക്കോട്. കിട്ടുമോ
@jishnuparameswaran5651
2 жыл бұрын
Ee adupp kittanundo
@vinithajobyvinithajoby7093
2 жыл бұрын
ഇഷ്ടം പോലെ കത്തി ച്ചി ട്ടുണ്ട്
@rishadop189
2 жыл бұрын
നെല്ലിന്റെ ഉമ്മി മരപ്പൊടിക്ക് പകരം ഉപയോഗിക്കാൻ പറ്റുമോ
@eroskumar8675
2 жыл бұрын
Mannukondulla adup eviddekittum
@simijophyjophy3679
2 жыл бұрын
Ee aduppu evidunna vangan kittaaa
@lathakumari2780
2 жыл бұрын
ലാസ്റ്റ് eavide ഓടിപോകുവാണെ
@selviasharaamselviasharaam6672
2 жыл бұрын
പൊടി - 100 , വിറക് - 200 ഇതെല്ലാം കൊണ്ട് വരാൻ ഉള്ള വണ്ടി ചാർജ് - 300 - മുഴുവൻ തുക = 600 രൂപ.... ഇ വീഡിയോ തള്ളൽ ഇത്തിരി കൂടിപ്പോയി..... ( കുറച്ചു വെള്ളം തളിച്ച് കുഴച്ചു വേണം നിറക്കാൻ.. അങ്ങനെ ചെയ്താൽ ഇടിഞ്ഞു വീഴില്ല.... ) എന്തിനാണ് ഇ വീഡിയോക്ക് ( 14:16 ) ഇത്ര സമയം..? 🤔
@meenasvlog6596
2 жыл бұрын
200രൂപയുടെ വിറകു വേണ്ട. ബൈക്ക് undakki അതിൽ കൊണ്ട് varam
@sathiyadevan7705
2 жыл бұрын
Cinema tea snacks, etc????
@jayaparriath4456
2 жыл бұрын
Engineya ithu keduthunnath?
@justme9912
2 жыл бұрын
Eee aduppu evide kittum?
@vidhyakrishnan5313
2 жыл бұрын
♥️
@vidhyaanil5028
2 жыл бұрын
👍👍👍
@sheebaanil1983
2 жыл бұрын
ഇപ്പൊ അടുത്ത വരെ ഇവിടെ ഉണ്ടായിരുന്നു....
@meenasvlog6596
2 жыл бұрын
Treatment anu hospital atha sorry replay tamasichathinu
@santhaunnikrishnan518
2 жыл бұрын
സംഗതി കൊള്ളാം പക്ഷെ മണ്ണ കൊണ്ടുള്ളത് സേഫ്റ്റിയല്ല
@vmskumari303
2 жыл бұрын
ഇതു എല്ലാർക്കും അറിയാവുന്നതായിരിക്കും
@abudallazeezaiza24
2 жыл бұрын
Marble.pottitterikum.keto
@vijayanc.p5606
2 жыл бұрын
Appol vivaram arinjolum.
@augustinetj5430
2 жыл бұрын
അറക്കപ്പൊടി അടുക്കി നെ പറ്റി അറിയാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ഞങ്ങളുടെ അഭിനന്ദനങ്ങൾ നിങ്ങളെ പ്രത്യേകം അറിയിക്കുന്നു
@hajaramuneer8697
2 жыл бұрын
Ethu evide vangan kittum
@MINUSLITTLEWORLD
2 жыл бұрын
അടുപ്പ് സൂപ്പർ
@L.J.M.
2 жыл бұрын
നല്ലതാ. പക്ഷെ ഇപ്പോൾ പൊടി കിട്ടില്ല
@anoopprabhakaran6725
Жыл бұрын
Arakkappodi എന്ന് പറയും
@sajualex5440
2 жыл бұрын
Pazhaya allkar aarum kelkkenda.....
@panchajanyam2477
2 жыл бұрын
ഇപ്പോൾ ഇരുമ്പിന്റെ അടുപ്പാണ് , ഇതിന്റെ വില 250 രുപ ആണ് അടുപ്പിന്റെ വില, ഇതിന് പറയുന്ന പേരാണ് ഈർച്ച പൊടി അടുപ്പ്
@shajishaji1530
2 жыл бұрын
പണ്ടേയുള്ളതാണ് ...പുതിയതല്ല..
@valsanck7066
2 жыл бұрын
ഇത്ര വിഷമിക്കണ്ട. അറക്കപ്പൊടി എന്നാണ് അതിൻ്റെ പേര്. തടിമില്ലുകളിൽ വേസ്റ്റ് ആയി പുറം തള്ളുന്ന പൊടിയാണിത്.
Пікірлер: 168