കോടിയേരി പിണറായിക്ക് മുൻപിൽ അടിമയെപ്പോലെ ആയിരുന്നു. അനുസരണ മാത്രം അതു തെറ്റായാലും ശെരി ആയാലും പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും. ഒരുതരം ഭയമായിരുന്നു പിണറായിയെ, ഒരു പക്ഷെ മക്കൾ അദ്ദേഹത്തെ അങ്ങിനെയൊരു അവസ്ഥയിൽ എത്തിച്ചതാകാം
@sreerag6007
2 жыл бұрын
Vs ❤
@blueworldcartoongame9149
2 жыл бұрын
നാല് വോട്ടിനു വേണ്ടി എല്ലാം മറന്നു പലതും പറയും... ശ്വാസംപോയാൽ ഏത് രാഷ്ട്രീയനേതാവിനും ആറടി മണ്ണ് മാത്രം ബാക്കി 😭😭😭😭
@w.b4619
2 жыл бұрын
Vs ❤️😍
@hitmanbodyguard8002
2 жыл бұрын
പ്രകാശ് കാരാട്ട് ഒക്കെ ഹിന്ദി അറിയുന്ന ഒരു നേതാവ് & ഡൽഹിയിൽ ജീവിക്കുന്ന വേക്തി എന്ന നിലയിൽ ആണ് സ്ഥാനമാനങ്ങൾ നേടിയത് v.s അങ്ങനെ അല്ല. വികസന കാര്യങ്ങളിൽ V.S ഉമായി എനിക്ക് യോജിപ്പ് ഇല്ല, പക്ഷേ അദേഹത്തെ ഒരു വികാരമായി കരുതുന്നു വൻ ജന സമൂഹം കേരളത്തിൽ ഉണ്ടായിരുന്നു...
@mohd_rashid_varikkodan352
6 ай бұрын
എന്റെ പ്രിയപ്പെട്ട കോടിയേരി 💔
@sajiag6513
Жыл бұрын
🙏🏻
@ShivaPrasad-uu4hl
2 жыл бұрын
ഇനി മുതൽ വരമ്പത്തു കൂലി കൊടുക്കുവാൻ ആളില്ലാതായല്ലോ എന്റെ കാറൽ മാർക്സ് മുത്തപ്പാ...
Inn gandhi jayanthi aanu ketto 😏 Ingere niruthi pokki pokki angu airilaaki.. Ini pokkiyaal paralokavum kazhinju poth eduth pokum.. 😂
@georgethomas143
2 ай бұрын
മക്കൾ ❓
@SK-yy6ez
2 жыл бұрын
Rip.. ഇയാള് cpm ന് നല്ല ആളായിരിക്കും. But ബാക്കി എത്ര എത്ര കുടുംബങ്ങൾക്ക് സർവ്വനാശം വരുത്തി വച്ച ചങ്ങായി ആണ് ഇത്. 51 വെട്ട്.... ഭർത്താവിനെയും മക്കളെയും നഷ്ടപെട്ട എത്ര എത്ര കുടുംബങ്ങൾ, ....
Пікірлер: 28