ബ്രോ ഞാൻ റിയൽമിയിലാണ് വർക്ക് ചെയ്യുന്നത് 👍🏻 താങ്കളുടെ വീഡിയോ കണ്ട ഉടനെ കമ്പനിയിൽ ഇൻഫോം ചെയ്തിരുന്നു.. ക്ലിയർ ആയതിൽ സന്തോഷം ❣️
@mytechmedia267
2 жыл бұрын
Same
@akhilchandran1870
2 жыл бұрын
Bro vtl oru tv vangi athu poyi display enthovannu sheri akkan pattilla ennu parenje
@VICTOR_Gaming_mallu
2 жыл бұрын
ഒമാനിൽ നിന്നും കഴിഞ വർഷം പുതിയ ഐഫോൺ 12 പ്രോ എടുത്തു . 3 മാസം കഴിഞ്ഞപ്പോൾ ഫോൺ ഓൺ ആകാതെ ആയി . ഞാൻ നേരേ സലാലയിൽ ഉള്ള ആപ്പിൾ authorized സർവീസ് സെന്ററിൽ പോയി കൊടുത്തു . ഞാൻ ആകെ ടെൻഷൻ ആയിരുന്നു കാരണം ഒരുപാട് കാലത്തെ ആഗ്രഹവും കാശ് കൂട്ടി വെച്ചും വാങ്ങിയതായിരുന്നു . അവർ സത്യം പറഞ്ഞാൽ എന്നെ സമാധാനിപ്പിച്ചു വിട്ടു . കൃത്യം 3 ആം ദിവസം അവർ എന്നെ വിളിച്ചു പറഞ്ഞു ബോഡ് അടിച്ചുപോയി എന്നും ശരിയാക്കിയിട്ട് വിളിക്കാം എന്നും . പിന്നെ കൃത്യം ഒരാഴച കഴിഞ്ഞപ്പോൾ അവരുടെ മെസ്സേജ് വന്നു ഫോൺ റെഡി ആണ് എന്നും പറഞ്ഞു . ഞാൻ അവിടെ പോയപ്പോൾ ശരിക്കും ഞെട്ടിപ്പോയി അവർ എനിക്ക് തന്നത് ഒരു പുത്തൻ ഐഫോൺ 😘. അവരുടെ പെരുമാറ്റത്തിനും മറ്റും 10സ്റ്റാർ റേറ്റിംഗ് കൊടുത്താലും മതിയാവില്ല . 🙏
@newcreation9077
2 жыл бұрын
അത് ആപ്പിൾ -ഇത് റിയൽമി🙄 Usa ചൈന
@Questforsuccesss
2 жыл бұрын
@@newcreation9077 apple:)-made in china aan But they have intl warranty programme
@@newcreation9077 Apple products are also made and assembled in china as well🙄🙄🙄🤌🏼🤌🏼🤌🏼................Chinese made smartphones doesn't mean they have very low quality................👀
@xXx-tj8mt
2 жыл бұрын
@@Questforsuccesss ponnu pro....made in china alla...... components china illl kondd Vann ....allam cheyyunnathann....
@aparnakiran2603
2 жыл бұрын
Sir njan realme de service centeril work cheyunna ആളാണ്.. Sorry for inconvince. ഇങ്ങനെ ഉള്ള സർവീസ് സെന്റർ ആണെങ്കിൽ കമ്പനിയുടെ sideil നിന്ന് sure ആയിട്ടും action ഉണ്ടായിരിക്കും.. Dont worry! Thanks for sharing
@mohammedjasirj5546
2 жыл бұрын
I have experienced this same kinda issue on my Realme SLED TV! And many of the users have noticed these same stuff on their realme TV's, even my friend who bought this on my suggestion! But that was the problem with the display panel! A thin black line goin straightly through our display! But the 'After Sales Service' from the Realme's Side surprised me! It was beyond my expectations! I have reported this issue to the service center and they decided to replace the display panel, like the others. But after some days, they have contacted me and offers me to replace the TV! After all I didn't even requested to replace my TV! Giving a better satisfaction to the customers! A great service experience from Realme!
@Jasim___7777
2 жыл бұрын
From which place
@mohammedjasirj5546
2 жыл бұрын
@@Jasim___7777 Trivandrum, Kerala
@Jasim___7777
2 жыл бұрын
@@mohammedjasirj5546 aa
@fredymsdian
2 жыл бұрын
Nigal oru influencer aane, nigalk ingane okke nadakum🥺 Satharana manushyar oomfum! Video ittit reach kittiyal kollam, ellel athum mwoonjum
@sibinbenoy3606
2 жыл бұрын
Yes... Ntae Uncle Same Situation face cheythuu... Pinae Unclee.... Athee Twitter ettuuuu... Apol udanaee Avar T. V change cheythu
@jaastv6525
2 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടതിൽ പിന്നെ #realmi ടെ ഒരു പ്രോഡക്റ്റും എടുക്കില്ല ന്ന് ഉറപ്പിച്ചു അറിയുന്ന ആളുകളെകൊണ്ടും താങ്ക്സ് ബ്രോ ഇൻസ്പിരെഷൻ വീഡിയോ 💪
@faisalpatta
2 жыл бұрын
റിയാദിൽനിന്നും എടപ്പാൾകാരൻ 🥰🥰🥰😘😘
@Mirshuzzzz
2 жыл бұрын
വീട്ടിൽ നിന്നും ചങ്ങരംകുളംക്കാരൻ 🌝❤️
@ananthukrishna172
2 жыл бұрын
Veetil ninnum EDAPPAL kaaran🥰
@viRalClips1-10
2 жыл бұрын
Ksrtc യിൽ നിന്നും പൊന്നാനി കാരൻ 😅
@fubalmania4552
2 жыл бұрын
puthanpally karan ponnani ❣️
@abhijithbro6138
2 жыл бұрын
കട്ടിലിൽ നിന്ന് തിരുവന്തപുരംകാരൻ
@Vishnumuliyan
2 жыл бұрын
Tollfree നമ്പർ ൽ വിളിച്ചാൽ പെട്ടെന്ന് കാര്യം നടക്കും കാരണം Customer ടോൾഫ്രീ ൽ നേരിട്ട് വിളിച്ച് രെജിസ്റ്റർ ആയികഴിഞ്ഞാൽ ആ call ന്റെ timer start ആകും ഓരോ ദിവസം കഴിയുമ്പോളും സർവ്വീസ് സെന്റർ ന് ആ വർക്കിന് കിട്ടുന്ന cash കുറഞ്ഞുകൊണ്ടേ ഇരിക്കും നമ്മൾ സർവിസ് സെന്റർ ൽ നേരിട്ട് വിളിച്ചാൽ TAT പോകുന്നത് കൊണ്ട് അവർ അവരുടെ സൗകര്യത്തിന് ആണ് COMPLAINT രെജിസ്റ്റർ ചെയ്യുക
@calvinvincent6616
2 жыл бұрын
Using 1. realme narzo 20 pro 2. Realme 8i 3. Realme 8 4. Realme buds q2 neo No complaints still working perfectly 🙂
Bro vedio ettond bro matti kitti...baki ullavarum enna chyum ☹️☹️☹️☹️.
@sayedalisudheer5441
2 жыл бұрын
Chetta maximum tv orrikhalum mathilil fit cheyyarruth bcoz pettann complaint varrum ... Orru stand vangich athil vekhunna ayyirkhum safe
@mathewscalex1606
2 жыл бұрын
Bro ee same issue njangal vangiya lloyd tv kum umdayirunnu but athu aver thirinju polum nokilla 🥲
@NFS_AZHAKU_
2 жыл бұрын
ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടാ
@ppkcreative
2 жыл бұрын
14 മാസമായ mitv ഡിസ്പ്ലേ കഴിഞ്ഞ മാസം dead ആയപ്പോൾ tollfree number ൽ വിളിച്ചു കംപ്ലയിൻറ് register ചെയ്തു. പാനൽ മാറ്റിവെക്കാമെന്ന് പറഞ്ഞെങ്ങിലും 1 ആഴ്ചയ്ക്കുള്ളിൽ അവർ വന്നു പുതിയ tv ഇൻസ്റ്റാൾ ചെയ്തു. 😊
@sethulalp9033
2 жыл бұрын
Njn whirlpool nte double door fridge vaangiyarun ath avaru vannu set okke cheyth poyi on okke aaakkitt thannitt aaanu poye ,pokumpo paranju nalla cool aaaya sesham sadanagal vecha mathinu🤗 pakshe 2 divasam on aaakki ettittum coool aaayilaa anagane vedicha shopil complaint cheythu pinne avaru ath whirlpool nte officilokke ariyich 2 aaazhcha kazhinjappo puthiya same colour fridge kond vannu thannu 🤭
@shinsaugustine285
2 жыл бұрын
ഞാനോർക്കുന്നെ ഈ complaint ആയ സാധനമെല്ലാം youtubersinallo കിട്ടുന്നത് 😂
@amalas1998
2 жыл бұрын
Bro enikum etharnu avastha realmeda tv vtl kond Vann nxt day tv on avanilla complaint cheyth kurey dhivasm avr detail chodhich vilikum.avsanm one month kazhinj puthiya tv varan😂
@jonsnow7777
2 жыл бұрын
njn ippo realme tv ithe same verient order cheythu flipkart big billion day early access il 26k plus 3k extrs 3 year warranty il book cheythittunde enthavumoa entho everybody pray for me...
@itoy3509
2 жыл бұрын
Enikum same anubavam unda poco phone mother board adichu poyi new phone used only 20 days buy from Flipkart
@akhilpvinod1039
2 жыл бұрын
AMANA TOYOTA CALICUT adipwoli service aane 👍👍 really good
@adil3793
2 жыл бұрын
😂
@abcreation5770
2 жыл бұрын
Bro ക് KZitem channel ollond പുതിയ TV കിട്ടി പക്ഷെ ഒരു സാധാരണക്കാരൻ ആണെല്ലോ 🤔.
@amalas1998
2 жыл бұрын
Broyuda same situation😂
@mrsid75
2 жыл бұрын
Ningalk video ittal set aavum Njanlo😹
@user-qb6lw4fl1m
2 жыл бұрын
ഉൽപന്നം മാറി കിട്ടിയപ്പോൾ കമ്പനിക്ക് മഹാപരിവേഷ പട്ടം നൽകി ആദരിച്ചു ഇരിക്കുന്നു എന്നുള്ള സന്തോഷ വാർത്ത അറിയിക്കുന്നു.
Bro ningalk video engilum Edam njngale pole sadaranakaran endhucheyum
@muhammedjasim3313
2 жыл бұрын
🥰🥰
@jimbrootangaming9024
2 жыл бұрын
Realme mass aanu🌈
@eraofamal
2 жыл бұрын
Aynu realme Indian product aanu ara paranje 😐😐😐😐
@_Motoristt_
2 жыл бұрын
Indian manufactured product
@Jerin7012
2 жыл бұрын
Chatta tvs bike vagi handle vibration ond nan customer service vilchu complaint mariyilla
@ranjulr13
2 жыл бұрын
Realme 💛
@pramod7756
Жыл бұрын
Ipo tv k problem undo
@rameeshpt9912
2 жыл бұрын
100 correct
@ranjithpallimakkal9742
2 жыл бұрын
The best service i believe LG India ,i have a great experience get from L,G India their service is the best
@abhinavclash3635
2 жыл бұрын
എനിക്കും ഇതേ പ്രശനം ഉണ്ടായി but brand mi ആയിരുന്നു publish ആക്കാൻ അറിയില്ല ( 5 വെട്ടം pannal മാറ്റി ) complaint vendum vannapo old tv ശരിയാക്കി
@akashp.s1678
2 жыл бұрын
Ktm mannuthy customer servicee 🔥🔥🔥
@munsilvlog3631
2 жыл бұрын
മാറ്റി കിട്ടി അപ്പോൾ realme കമ്പനി നല്ലത് ആണ് സഹോദര ചെയ്തോ കാണാൻ ആൾ ഉണ്ട്
@vaishnav9809
2 жыл бұрын
എൻ്റെ ബ്രോ എനിക്ക് ഇങ്ങനെ വന്നപ്പോൾ ഞാൻ കുറേ പ്രാവശ്യം ഇവരെ വിളിച്ച് പറഞ്ഞതാ.... ഒരു solution ഉണ്ടായില്ല.... നിങ്ങൾ ഒക്കെ വീഡിയോ ചെയ്താൽ അപ്പോ തന്നെ നിങ്ങൾക്ക് ഇതൊക്കെ resolve ആകും.. നമ്മളെ പോലുള്ളവർ ഒക്കെ എന്തു ചെയ്യും....അവസാനം Flipkart ആണ് റീഫണ്ട് തന്നു സഹായിച്ചത്....Realme doesn't care anything, even if we go legally 😐
@neerajtv1362
2 жыл бұрын
👍
@ajaysarma96
2 жыл бұрын
Headquarters alle, kolam
@the__night__psychoo7309
2 жыл бұрын
Video ittath kond 4dhivasam kond kitti enik 5maasam aanu eduthe
@syamkumarpj6120
2 жыл бұрын
ബ്രോ നിങ്ങൾക്ക് യൂട്യൂബ് ചാനൽ ഉള്ളതുകൊണ്ടും ഒരുപാട് സബ്സ്ക്രൈബേർ ഉള്ളതുകൊണ്ടും ഇങനെ ഒരു പ്രെശ്നം വന്നപ്പോൾ ഒരു വീഡിയോ അപ്ലോഡ് ചെയ്തപ്പോൾ പ്രെശ്നം സോൾവ് ആയി പക്ഷെ ഇതുപോലൊരു പ്രെശ്നം സാധാരണക്കാർക്ക് വന്നാൽ എന്ത് ചെയ്യും ...?
@nijonj348
2 жыл бұрын
Nannyiii
@rejeeshmc5981
2 жыл бұрын
Realme china product alle... Oppo de sub brand aanallo
@binoyvishnu.
2 жыл бұрын
Realme TV,OnePlus TV Booth are same Brand . Noida Base company is Manufacturer. Only Sticker name ..... maximum life 3 year
@vipindas8603
2 жыл бұрын
Good shirt 😉
@R2Flykkan2
2 жыл бұрын
നിങ്ങൾക് ഇങ്ങനെ വീഡിയോ ചെയ്യാം അപ്പോ ഞങ്ങളെ പോലെ ഉള്ളവരുടെ അവസ്ഥ
@salinvs4884
2 жыл бұрын
Realme ❤️❤️❤️🔥🔥🔥
@vishnum.pillai9997
2 жыл бұрын
First real moshmm ayii pareynittu eppm kollm na.. anyway good
@akhilganga
2 жыл бұрын
Bro one year kazhinjal adichu pokulu… personal experience and even their customer support is also bad. Since we are not popular blogger never got any return call.
@TheConsoleAddict
2 жыл бұрын
NINGALE POLE ULLA AAALUKAL(I MEAN ORU KZitemR) AYATHOND INGINE ULLA COMPANYS VEGAM THANNE ACTION EDUKKUM NJNGALE POLE ULLA SADARANAKKARK ITHOOONNUM POSSIBLE ALLA BRO
@anujith_t_s
2 жыл бұрын
❤❤❤❤❤
@nimesh4050
2 жыл бұрын
Board alla bro panel(display)
@sudev
2 жыл бұрын
Sony , oppo , mi ( smart phone) nalla service ann
@vanajashine
2 жыл бұрын
Realme tv ellaatha njan
@saikrishnan1678
2 жыл бұрын
❤️
@NFS_AZHAKU_
2 жыл бұрын
ചേട്ടാ realme ഇന്ത്യൻ പ്രോഡക്റ്റ് അല്ല
@jakesrambikal8131
2 жыл бұрын
🤣😂😅
@nazimnachuz9784
2 жыл бұрын
❤️❤️🤘
@esgworld7106
2 жыл бұрын
Arun bro famous aayathu kondu TV maari kitti nammal okk aayirunnakil cash um poi moonchi erunene
@dxo_marq_56
2 жыл бұрын
Realme indiano 🤣🤣 its a chinese tech firm. Under the tech giant BBK electronics. It is the parent company of OPPO, VIVO, REALME, ONE PLUS, IQOO, DIZO., so realme is not an indian brand.
@bbupdates267
2 жыл бұрын
Njan paranjathu alle bro tv replacement kittumnu ..anuke kitiyathu aanu ....Njan bro nu full details ayachindayi in insta
@aswanthshaji9244
2 жыл бұрын
ചേട്ടന് ഒരു അറിയപ്പെടുന്ന വ്യക്തിയും മറ്റുള്ളവരെ influence ചെയ്യാൻ പറ്റിയ ആളും ആയതുകൊണ്ടാണ് realmeയുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു ഭാര്യം ഉണ്ടായത്. ഒരുപക്ഷേ ഞങ്ങളെ പോലത്തെ സാധാരണക്കാർക്ക് ആണെങ്കിൽ ഇത് നടക്കില്ല
@shajahanshaju3914
2 жыл бұрын
ഒരിക്കലും അല്ല ബ്രോ... നല്ലോണം സംസാരിക്കാൻ അറിയാവുന്ന ആർക്കും ചെയ്ത് നൽകും... അവന്മാരുടെ ഗുഡ്വിൽ ഇഷ്യൂ ഉണ്ടാകും
@shajahanshaju3914
2 жыл бұрын
ഇതുപോലെ ഇഷ്യൂ എനിക്കാണ് ഉണ്ടായത് എങ്കിൽ ഇതിനേക്കാൾ വേഗം എനിക്ക് സോൾവ് ആയേനെ
@vktech202
2 жыл бұрын
💯✔️
@jayavishnumj
2 жыл бұрын
അല്ല ബ്രോ...എന്റെ ടിവിയും അവർ replace ചെയ്താരുന്നു..കൊണ്ടുവന്ന ടീമ്സിനു ഒരു 200 ഞാനായി കൊടുത്തു അത്രതന്നെ.
@bharath8375
Жыл бұрын
Really
@club-cb6cp
2 жыл бұрын
❤️
@vermithrax
2 жыл бұрын
KZitem ഉള്ളത് കൊണ്ട് കിട്ടി അല്ലാത്തവർ മൂഞ്ചി 😂
@eeemm1112
2 жыл бұрын
ഇല്ലാത്തവർക്കും കിട്ടും 🙏
@gamblingscalper5960
2 жыл бұрын
alla bro... allathavarkkum kitti.. nte frd num tv replace chyth kitti.. within 4 days
@shajahanshaju3914
2 жыл бұрын
അത് വെറും തെറ്റിദ്ധാരണ... ഞാൻ ഇതിലും വലിയ ഇത് പരിഹരിപ്പിച്ചിട്ടുണ്ട്
@anoshcs1611
2 жыл бұрын
@@shajahanshaju3914 ath endhonn???
@minnal6665
2 жыл бұрын
😂
@25millionyears
2 жыл бұрын
മച്ചാൻ ഒരു you tuber ആയകാരണം കൊണ്ടാവും TV replace ചെയ്തത് ഇത് ഒരു സാധാരണ കാരനാണ് ഇങനെ സംഭവിച്ചത് എങ്കിലോ?????....... Realme 👎👎👎👎very baddd👎
@haaarycs3968
2 жыл бұрын
Pokenda reethik poyal ethavanum kitum..enik replacement kiti hisense tv.
@Vishnumuliyan
2 жыл бұрын
വാങ്ങിയിട്ട് 1 മാസത്തിനുള്ളിൽ complaint വന്നാൽ tv മാറ്റികൊടുക്കണം എന്നാണ് എന്റെ അഭിപ്രായം
@binoyvishnu.
2 жыл бұрын
3 year Full warranty TV available in market.....VU & Hisence
@Vishnumuliyan
2 жыл бұрын
@@binoyvishnu. 3 അല്ല 5 year കൊടുക്കുന്ന brand ഉണ്ട് ഞാൻ പറഞ്ഞത് അതല്ല Lloyd ഒക്കെ വാങ്ങി 1 month ആയിട്ടില്ലാത്ത tv complaint വന്നാൽ replace ചെയ്യാറുണ്ട്
@binoyvishnu.
2 жыл бұрын
@@Vishnumuliyan ലോയിഡ് ഒരു നല്ല product അല്ല
@Vishnumuliyan
2 жыл бұрын
@@binoyvishnu. mi te customer ന്റെ കയ്യിന്ന് കിട്ടിയ തെറിയൊന്നും lloyd ന്റെ Customer ന്റെ കയ്യിന്ന് കിട്ടിയിട്ടില്ല Vu ഇറങ്ങിയ സമയത്ത് complaint ആയ tv എല്ലാം ഡീലർ ന്റെ ഗോഡൗണിൽ കൂട്ടി ഉണ്ടായിരുന്ന്
@thabiab2303
2 жыл бұрын
@@binoyvishnu. Hisence 5yr und bro
@Jackzon10
2 жыл бұрын
വ്ലോഗ്സ്ഴ്സിന് മാത്രം കിട്ടുന്ന ചില allowance....😊😊😊
@eeemm1112
2 жыл бұрын
ആരായാലും മാറ്റി കൊടുക്കും 🙏
@PKR663
2 жыл бұрын
ന്റമ്മേ... നിങ്ങൾ ഒരു ബ്ലോഗറും ഇലക്ട്രോണിക്ക് എഞ്ചിനീയറും ആയതിനാൽ പരാതിക്ക് ഉടനെ തക്കതായ പരിഹാരം ഉണ്ടായി. എന്നെപ്പോലുള്ള Normal ഉപഭോക്താവായിരുന്നെങ്കിലോ .... മൂ............ പോയേനേ....
@NITHINPREM
2 жыл бұрын
ഇന്നത്തെ കാലത്ത് ഒരു പോപുലർ KZitemrs സിനോട് കളിച്ചാൽ വീഡിയോ ഇട്ട് നല്ല പ്രശമാക്കും എന്ന് അവർക്ക് അറിയാം..അത് കൊണ്ട് ആണോ ടിവി മാറ്റി തന്നത് എന്ന അറിയില്ല ഇല്ലെങ്കിൽ board തന്നെ മാറ്റി കിട്ടുമോ എന്നുള്ളത് കണ്ട് അറിയണം എന്തായലും Congrats brother
@eraofamal
2 жыл бұрын
Tata my ..🤢🤢
@fredymsdian
2 жыл бұрын
Ninte andii
@eraofamal
2 жыл бұрын
@@fredymsdian ni ethada 🍼🍼vaname 😱
@fayisfaizal4755
2 жыл бұрын
എന്റെ വീട്ടിലെ tv ഇതേ same കുഴപ്പം ഉണ്ടായി ഇന്ന് അവർ tv reaplace ചെയ്ത് തന്നു. അത് realme അല്ലായിരുന്നു അവരുടെ നല്ല സർവീസ് ആയിരുന്നു
@AnYouRag
2 жыл бұрын
ഇപ്പോം ഒരു കാര്യം മനസിലായി നീതി കിട്ടണം എങ്കിൽ സെലിബ്രേറ്റി ആവണം 😂
@prasanths2283
2 жыл бұрын
എൻ്റെ mi Android tv പാനെൽ അടിച്ച് പോയി. ഞാൻ അപ്പോൾ തന്നെ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് കംപ്ലൈൻ്റ് രജിസ്റർ ചെയ്തു. lockdown ആയതിനാൽ സർവീസ് ചെയ്യാൻ ഒരു മാസം കഴിഞ്ഞാണ് ടെക്നീഷ്യൻ വന്നത്. 2 തവണ വന്നു പാനേൽ മാറ്റി വച്ചെങ്കിലും ടിവി ശെരിയായില്ല. അവസാനം 3 മത്തേ വരവിൽ കമ്പനി ടിവി മാറ്റിയിട്ട് പുതിയത് തന്നു.
@ARTKERALA
2 жыл бұрын
8 മാസത്തിനുള്ളിൽ acer എന്റെ ലാപ്പ്ടോപ്പിന്റെ mother board 3 വട്ടവും , Display 2 വട്ടവും keyboard 1 വട്ടവും മാറി തന്നു. ഇനി ഇങ്ങനെ സംഭവിച്ചാൽ full replacement ഉം തരുമെന്ന് പറഞ്ഞു. അതാണ് Customer service support.
@devadascholayil4005
2 жыл бұрын
ഞാൻ 11 മാസം ആയി റിയൽ മി Tv ഉപയോഗിക്കുന്നു നന്നായി ഓടുന്നു
@gamingthrough9136
2 жыл бұрын
Thumbnail onn nannakkam NB: complaint video
@karthikpm254
2 жыл бұрын
enthayalum puthiya tv kittiyallo nannayi 📺📺👌👌👍👍
@athulee
2 жыл бұрын
Realme 🥰🤝
@KeralaKings
2 жыл бұрын
Appo youtuber ayaale vallom nadakku 😂
@akhilesh2392
2 жыл бұрын
Service centerinu replacement kodukkanulla option illa companikal service center low budget il run cheyunnathukodu akkum oru tv fitt cheyithal tecnition nu 100 rupa polum kiitariilla expance kazhichu oralkku experience kurvangil athu impruvu cheyan nerittu anu parayedathu ithu ippol avane vishamippikkuna reethiyayi
@Tecno__Tips
2 жыл бұрын
Arun smoki ningal oru celebrity ayond avaru matti thannu... Allathe satharanakaran chenn complaint paranjal nannaki tharam ennalathe vere onnum nadakilla...
@nivinsuresh2589
2 жыл бұрын
Realme brand oke adipoli annu Ente vittil 3 realme brand annanu ullath no problem is there.....
@irfan5857
2 жыл бұрын
Tv okke etavum nallath samsung aan bro.. Ente vitil sthiramayit use cheyyunna oru tv undayirinnu.32 inch LCD.9 years njangal ath oru kozhappavum illathe use cheythu.but oru devasam vitile kuti glass erinnu.athinte display poyi.. Ipo njangal vindum samsung tv thanne vangi 2 years ayi oru kozhappavum illa😊
@PriyeshMPriyu
2 жыл бұрын
Best Customer service experience in my life #Sennheiser.... superb brand
@binoyvishnu.
2 жыл бұрын
എവിടെ കിട്ടും ?
@slvv4423
2 жыл бұрын
Tvs worst service in Palakkad
@ashwin8593
2 жыл бұрын
Realme uyir
@shamilp1185
2 жыл бұрын
I had this issue one year back But i got replaced from realme authorised service center in Calicut
@abhi8330
2 жыл бұрын
Evidanu correct place
@Lolanlolan304
2 жыл бұрын
Ella youtubersum ithu thanae aanalo adyam company mosham ananu parayum 😂😂😂😂......pineed athu maatytu companyae poki parayum 😂😂😂😂😂
@Turbo_Boy_Gaming
2 жыл бұрын
njan mi te TV aan vagiye enikk new tv replace cheyyth tannu New tv vagunavar aa brand te authorised man varate aa petti pottikaruth ath atite warranty ne badhikum.
@vyshnavtm97
2 жыл бұрын
ഇത് video ഇട്ടത് കൊണ്ട് മാത്രം ആണ് ടിവി റീപ്ലേസ് ചെയ്തത്..... റീപ്ലേസ്മെന്റ് പോളിസി ഇല്ല.. ഒരു വർഷം warranty ആണെങ്കിൽ ടിവിയുടെ ഏത് spare ആണോ കംപ്ലയിന്റ് ആയത് ആ spare മാത്രം ആണ് മാറ്റി ചെയ്തു തരുന്നത്...
@Turbo_Boy_Gaming
2 жыл бұрын
most of the tv kuree kalam munbee manufacturer cheyyth veche aarikum ath adich pokan chance 99percent kudutal aannew tv vagunavar avarde autherised service man varate aa box ill touch polum cheyyaruth. avan vann open aakiyale namakk warrenty kittu be care ful
Пікірлер: 364