ഏതൊരു വീഡിയോ ആണെങ്കിലും അതിൻ്റെ അവസാനം പറയുന്ന വാക്കുകൾ ഒരു ഓർമ്മപെടുതൽ ആണ്..
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@mohammedashraf7423
3 жыл бұрын
Sathyam
@cool-360
Жыл бұрын
Absolutely correct
@sumeshvibes6643
3 жыл бұрын
ചേട്ടാ അവിടത്തെ ഗ്രാമങ്ങളിലെ ചെറിയ ജീവിതങ്ങൾ കാണിക്കാമോ..
@SAVAARIbyShinothMathew
3 жыл бұрын
Sure Cheyam
@SAVAARIbyShinothMathew
3 жыл бұрын
I did a few video before like Amish village and cohocton village.Surely will do more videos
@freethinker2559
3 жыл бұрын
@@SAVAARIbyShinothMathew Bro .. your every video end up with mentioning and reminding your viewers to maintain our cultural values , no matter where we are , either in America or India or at any part of the world.. That advice really open the eyes of many people , who are dreaming big for materialistic happiness but ignoring the core value of family life , especially for we Malayalees who are always dreaming to pluck ourselves from our family in Kerala and to place in other countries like US, Canada or UK etc..
@sajuplakkal8343
3 жыл бұрын
ഗ്രാമങ്ങളിലെ ചെറിയ ചെറിയ കൂട്ടത്തോടെ ഉള്ള വീടുകളും.... ജീവിതവും കൃഷിയും ഒക്കെ കാണാൻ ആഗ്രഹമുണ്ട് ചേട്ടാ....
@gouthamkrishna5034
3 жыл бұрын
@@sajuplakkal8343 avde full set up ahnu chettante vlog ind
@suneeshnt1090
3 жыл бұрын
അമേരിക്കൻ ജനതയുടെ സൗന്ദര്യബോധമാണ് എന്നെ ഏറ്റവുമധികം ആകർഷിക്കുന്നത്......Thanks dear for your all information....♥️♥️♥️🙏
@SAVAARIbyShinothMathew
3 жыл бұрын
Thank you ❤️
@ibrahimkoyi6116
3 жыл бұрын
ഏറ്റവും ഇഷ്ടം നിങ്ങളുടെ സംസാരം കെട്ടിരിക്കുന്നതാണ് 🙂
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@shajahanbinniyas4802
3 жыл бұрын
Athe
@elvisedison1741
3 жыл бұрын
Sathyam😂
@minku2008
3 жыл бұрын
ബ്രോ ക്ലബ് ഹൗസിൽ സംസാരിക്കാൻ പറ്റിയതിൽ സന്തോഷം ..,അമേരിക്കൻ കഥകൾ 🥰
@SAVAARIbyShinothMathew
3 жыл бұрын
Thank you Bro ❤️
@harikrishnankg77
3 жыл бұрын
എനിക്ക് ഷിനോദ് ചേട്ടന്റെ വീടാണ് ഇഷ്ടംആയത് 😎😎
@SAVAARIbyShinothMathew
3 жыл бұрын
👍👍
@jishnuks5394
3 жыл бұрын
Enikkum...❤️❤️
@harikrishnankg77
3 жыл бұрын
@@SAVAARIbyShinothMathew Thank you 🙏
@freethinker2559
3 жыл бұрын
Bro .. your every video end up with mentioning and reminding your viewers to maintain our cultural values , no matter where we are , either in America or India or at any part of the world.. That advice really open the eyes of many people , who are dreaming big for materialistic happiness but ignoring the core value of family life , especially for we Malayalees who are always dreaming to pluck ourselves from our family in Kerala and to place in other countries like US, Canada or UK etc..
@jamsheermdry2557
3 жыл бұрын
എന്നാൽ വില കുറവാ ഇത്രയും സ്ഥലത്തു ഒരു വലിയ വീട് മുംബൈ കിട്ടണമെങ്കിൽ 50-cro മുതൽ 70cro വരെ ഒക്കെ വരൽ ഉണ്ട്
@welldone1001
3 жыл бұрын
So true. Mumbai real estate is crazy. It's unreasonably expensive. 🙄
@alvinsony668
3 жыл бұрын
Video ടെ ending part ഓരോ വീഡിയോ കഴിയുമ്പോഴും നമ്മുക്ക് ഒരു ഉന്മേഷം പകരുന്നു.....🔥🔥✨✨✨🔥🔥👍 ✨✨🇺🇸 അടിപൊളി 🔥🔥🔥🔥🔥✨
@SAVAARIbyShinothMathew
3 жыл бұрын
Thank You Alvin
@jabirjabzz2771
3 жыл бұрын
Yeah💯💯
@anzsfn4672
3 жыл бұрын
ഈ അമേരിക്ക ഒരു രക്ഷ ഇല്ലാട്ടോ. നമ്മട നാടൊക്കെ എന്ന ഇത്പോലെയാവുന്നെ 😥😊❤❤❤
@Russianjod2001
3 жыл бұрын
😅
@albin6126
3 жыл бұрын
Nammude nade ithe pole akilla ithra nallavannam grass onnum nammade ivde pidikilla because we have we have heavy rain
@antonyrodrix1574
3 жыл бұрын
@@albin6126 അതൊന്നും അല്ല കാരണം. വീടും പരിസരവും ഒക്കെ വൃത്തിയായി വെച്ചില്ലെങ്കിൽ ഫൈൻ കിട്ടും. മാത്രമല്ല govt ഏജൻസികളൊക്കെ അവരുടെ പണി മര്യാദക്ക് ചെയ്യും. ഇവിടെത്തെ പോലെയല്ല.
@satheeshoc3545
3 жыл бұрын
അത് വെറും സ്വപ്നങ്ങൾ മാത്രം 🤪
@veenalal9387
3 жыл бұрын
Your vedio’s ending part is very touching!!! Beautiful!!!
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@shafrinavp7547
3 жыл бұрын
അമേരിക്കയിലെ ജനങ്ങൾ നല്ല ദീർഗവീക്ഷണം ഉള്ളവരാണ് എന്നു കേട്ടിട്ടുണ്ട് .....അതാണ് അവരുടെ success 🔥
@SAVAARIbyShinothMathew
3 жыл бұрын
True 👍
@shansmedia7084
3 жыл бұрын
ലാസ്റ്റ് 2മിനുട്ട് സംസാരം 💯ശെരിയാണ്. കോണ്ക്രീറ്റ് സൗധങ്ങൾ കെട്ടിപടുക്കുന്നതിൽ അല്ല കാര്യം കുടുംബ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ആണ് കാര്യം👌
@SAVAARIbyShinothMathew
3 жыл бұрын
Thank you 😊
@proudbharatheeyan23
3 жыл бұрын
അവസാനം ഉള്ള പറച്ചിലുണ്ട് അത് വേറെ ലേവലാണ്
@SAVAARIbyShinothMathew
3 жыл бұрын
Thank you 😊
@freethinker2559
3 жыл бұрын
Bro .. your every video end up with mentioning and reminding your viewers to maintain our cultural values , no matter where we are , either in America or India or at any part of the world.. That advice really open the eyes of many people , who are dreaming big for materialistic happiness but ignoring the core value of family life , especially for we Malayalees who are always dreaming to pluck ourselves from our family in Kerala and to place in other countries like US, Canada or UK etc...
@abhilashs8779
3 жыл бұрын
ഹോളിവുഡ് ഹൊറർ സിനിമയിലൊക്കെ ആണ് ഇതുപോലെയുള്ള വിടുകൾ കണ്ടിട്ടുള്ളത്
@rageshmadhavan210
3 жыл бұрын
സത്യം , Conjuring 1 ഓർമ്മ വന്നു.
@tiktokfavorite3070
3 жыл бұрын
Hollywood horror movies kooduthalum newyork state, Connecticut, Massachusetts muthalayaa North East state il annu shoot cheyunnethu..athayirikkum karanam
@vijiviji8915
3 жыл бұрын
ജീവിതത്തിൽ ഒരിക്കലും അവിടെ ഒന്നും നേരിൽ കാണാൻ കഴിയാത്ത ഞാൻ 😔 മരിക്കുന്നതിനു മുന്നേ ഏതെങ്കിലും ഒരു യൂറോപ്പ്യൻ കൺട്രി പോയി കാണണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം
@lijokgeorge7094
3 жыл бұрын
നടക്കും👍🏻
@vijiviji8915
3 жыл бұрын
@@lijokgeorge7094 😘
@ouxiliaryhomes1119
3 жыл бұрын
അടുത്ത ഒരു വീഡിയോ ഏറ്റവും ചെലവുകുറഞ്ഞ വീടിൻെറ വിശേഷങ്ങൾ ഞങ്ങൾക്കുവേണ്ടി കാണിച്ചുതരണം. വിനീതമായി ഒരുഅഭിപ്രായമാണ്❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍
@SAVAARIbyShinothMathew
3 жыл бұрын
Theerchayayum
@franciskundukulangara7923
3 жыл бұрын
Your message, the more the privacy, the less is intimacy, is a good message for families. Best Wishes...
@SAVAARIbyShinothMathew
3 жыл бұрын
👍👍
@johnutube5651
3 жыл бұрын
വീട് തനിയെ പെയിന്റ് ചെയ്യുക, അകത്തെ അലങ്കാര പണികൾ ചെയ്യുക മറ്റ് ഹാൻഡിമാൻ പണികൾ എന്നിവ സ്വയം ചെയ്യുവാൻ എങ്ങിനെ പഠിക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചേട്ടാ ?
@deepusm8934
3 жыл бұрын
Ayyo Perfect video ente പൊന്നു ബ്രോ ഒരു പാട് ആൾക്കാരെ ചിന്തിപ്പിക്കുന്നതും സ്വപ്നം കാണുന്നതിനും അവിടുത്തെ heavenly home നേ പറ്റി dream കാണുന്നതിനും കുറിച്ച് പ്രചോദനം നൽകുന്ന മാസ്മരിക video കാണട്ടെ കണ്ടുപഠിക്കട്ടെ സ്വപ്നം കാണട്ടെ ഓരോ ലോക ജനതയും ജീവിതത്തിൽ ഒരേ ഒരു ആഗ്രഹമേ ബാക്കിയുള്ളു. അവിടെ വന്നു അവിടുത്തെ ലൈഫ് സ്റ്റൈൽ കാണുക അവിടെ ജീവിക്കുക (Only Dream)
@rejeeshchayam
3 жыл бұрын
2010-ൽ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും ലോണായി എടുത്ത 5000 രൂപയ്ക്ക് ബിറ്റ് കോയിൻ വാങ്ങി ഇട്ടിരുന്നെങ്കിൽ വാങ്ങാമായിരുന്നു.
@chekkeram97chillayil44
3 жыл бұрын
ഇനിയും മലയാളികൾക്ക് ലോകത്തിൻ്റെ വിലപ്പെട്ട എല്ലാ ഇടങ്ങളിലും വലിയ വലിയ മണി മാളികകൾ വാങ്ങി കൂട്ടാൻ സാധിക്കട്ടെ... ആത്യന്തികമായി അവയെല്ലാം ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ യശസ്സും പ്രാമാണികതയും ഉയർത്തുക തന്നെ ചെയ്യും... ജീവിതത്തിൻ്റെ വസന്ത കാലം കഴിഞ്ഞ് പെൻഷൻ ലൈഫ് ആകുമ്പോൾ ദയവായി നിങ്ങളെ പോലെ അനുഭവവും, അറിവും, ആശയവും, ദീർഘ വീക്ഷണവും, ദേശ സ്നേഹവും, ആത്മ സംതൃപ്തിയും ഉള്ള എല്ലാ സുമനസ്സുകളും നമ്മുടെ മാതൃ നാടിനെ ( ചെകുത്താൻമരുടെ സ്വന്തം നാടായി മാറി ക്കൊണ്ടീരിക്കുന്ന ദൈവത്തിൻ്റെ സ്വന്തം നാടിനെ) പുനരുദ്ധരിക്കാനുള്ള യജ്ഞത്തിൽ മുന്നിട്ടിറങ്ങണം എന്ന് കൂടെ വിനീതമായി അഭയർത്ഥിക്കുന്നു. എനിക്ക് തോന്നുന്നത് പ്രബുദ്ധ കേരളത്തിൻ്റെ ആധുനിക യുഗത്തിലെ വൈജ്ഞാനിക യുവതലമുറ വികസിത രാജ്യങ്ങളിലേക്ക് പറിച്ചു നടപ്പെടുന്നത് കൊണ്ടാണ് കേരളത്തിൻ്റെ അധർമ, അരാഷ്ട്രീയ, അവികസിത, സാഹചര്യത്തിന് ആക്കം കൂട്ടുന്നു എന്ന്. ഇവിടെ തെരുവ് ഗുണ്ടകളും, ബോൺ ക്രിമിനലുകളും നാട് ഭരിക്കുന്ന അവസ്ഥക്ക് മാറ്റം നിങ്ങളെ പോലുള്ള പ്രബുദ്ധരായ മലയാളികളെ കൊണ്ട് കഴിയണം. അതിനായ് 20.20 മാതൃകയിൽ നിങ്ങളെ പോലെ ലോകം കണ്ട,വികസനം കണ്ട,മനവീകയത എന്തെന്ന് അനുഭവിച്ച ഓരോരുത്തരും കുറഞ്ഞ പക്ഷം അവരവരുടെ നാട്ടിലെ ഒരു പഞ്ചായത്തിലെ or മുനിസിപ്പാലിറ്റിയിലെ ഒരോ വാർഡിൻ്റെ വികനത്തിനായി നിങ്ങളുടെ വിശ്രമ ജീവിതത്തിൽ കഴിയട്ടെ എന്നാശംസിക്കുന്നു..🙏🌹🙏
@Rbrr913
3 жыл бұрын
അമേരിക്കയിൽ bigginer ആയ മനുഷ്യർക്ക് മേടിക്കാൻ പറ്റിയ ചെറിയ വീടുകളെപ്പറ്റി പറഞ്ഞാൽ ഉപകാരമായിരിക്കും 🙏
@SAVAARIbyShinothMathew
3 жыл бұрын
Sure 🙏
@JAYasankarPillai7
3 жыл бұрын
ആ വീടിൻ്റെ ഫ്രണ്ട് ഡോർ കണ്ടപ്പോൾ എന്തെങ്കിലും ഓർമ്മ വന്നവരുണ്ടോ ?
@shafivk5192
3 жыл бұрын
Avatharanam oru rakshayumillaaa 👍
@SAVAARIbyShinothMathew
3 жыл бұрын
Thank you Bro ❤️
@thecreator1010
3 жыл бұрын
ചേട്ടൻറെ വീഡിയോയുടെ കണ്ക്ലൂഷന് പറ്റി പറയാനാണ് ഞാൻ ഇന്ന് ആഗ്രഹിക്കുന്നത് ഇന്നത്തെ സമൂഹത്തിന് വളരെയേറെ പ്രാധാന്യം ചെയ്യുന്ന വാക്കുകൾ ആണ് താങ്കൾ ❤️ നൽകുന്നത് 🙏
@SAVAARIbyShinothMathew
3 жыл бұрын
Thank you Bro ❤️
@joyaljoseph1877
3 жыл бұрын
ഗുണ പാടം ഉണ്ട് എല്ലാ വിഡിയോയിലും താങ്കൾക് നല്ല മനസുണ്ട്,
@SAVAARIbyShinothMathew
3 жыл бұрын
Thank you 😊
@telvinmanayil9928
3 жыл бұрын
Newyork ലേ busy അയിട്ടുള്ള life ഇടയിലും എല്ലാവരുടെയും മെസേജ് ന് repaly തരുന്ന bro ക്ക് ബിഗ് സല്യൂട്ട്,,,,,
@SAVAARIbyShinothMathew
3 жыл бұрын
❤️🙏
@muhsinmp
3 жыл бұрын
ചേട്ടാ അമേരിക്കയിൽ ടോയ്ലറ്റിൽ വെള്ളം ഉണ്ടോ അതോ paper ano ഉപയോഗിക്കുന്നത്. പിന്നെ വെള്ളത്തിൻ്റെ പ്രൈസ് ethrayan , പവർ പ്രൈസ് ethrayan
@SAVAARIbyShinothMathew
3 жыл бұрын
Water price is around $30 to $40 for every 3 months … power will be less $150.. again depends on usage
@muhammadshahul546
3 жыл бұрын
@@SAVAARIbyShinothMathew Bro aviduthe pilot training school ne korich video chayumo
@djj075
3 жыл бұрын
@@SAVAARIbyShinothMathew chetta ithu indian moneyil etraya?
@tiktokfavorite3070
3 жыл бұрын
@@djj075 $30 = 2200 rupa....and $150 =11000 rupa
@maneeshmathai57
3 жыл бұрын
ഷിനോദ് ചേട്ടായി നിങ്ങൾ സംസാരിക്കുന്ന കേൾക്കാൻ തന്നെ ഒരു ആശ്വാസം മനസ്സിന്... ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നിങ്ങള്ക്ക് കഴിയട്ടെ
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@driftinggtr9062
11 ай бұрын
അവിടുത്തെ construction കാണിക്കാമോ.... 🙌👍
@sebilthurakkal6531
3 жыл бұрын
ചേട്ടായി വീഡിയോ ഒരു രക്ഷേം ഇല്ലാട്ടാ മനോഹരമായ ശബ്ദവും അതിലേറെ മനോഹരമായ അവതരണവും വേറൊരു ഫീൽ തെന്നയാ thank you ❤️❤️👍👍
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@radhakrishnanmannar4733
3 жыл бұрын
നല്ല അവതരണം ആണ് സൂപ്പർ 👍👍
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@rasaqrasu7511
3 жыл бұрын
ഒരു വിസകിട്ടുമോ പണിക്ക് അത്രക്കും ഇഷ്ടായി
@freethinker2559
3 жыл бұрын
Bro .. your every video end up with mentioning and reminding your viewers to maintain our cultural values , no matter where we are , either in America or India or at any part of the world.. That advice really open the eyes of many people , who are dreaming big for materialistic happiness but ignoring the core value of family life , especially for we Malayalees who are always dreaming to pluck ourselves from our family in Kerala and to place in other countries like US, Canada or UK etc..
@mridulam568
3 жыл бұрын
Shintosh Mathew, നിങ്ങളുടെ WhatsApp number തരുമോ. Im in Georgia. Love your all videos. ഞാൻ ഇപ്പോൾ ആണ് നിങ്ങളുടെ ചാനൽ കാണാൻ ഇടയായതു.
@L-e-o-M10
3 жыл бұрын
തൊഴിലവസരങ്ങളെ പറ്റിയുള്ള വീഡിയോ ചെയ്യുമോ?
@SAVAARIbyShinothMathew
3 жыл бұрын
Ok sure try cheyam ..
@L-e-o-M10
3 жыл бұрын
അവിടുത്തെ interested cnc Machinist mechanical job കളെ കുറിച്ച് video
@jeevan7633
3 жыл бұрын
@@SAVAARIbyShinothMathew എല്ലാത്തരം ജോലികളെ പറ്റുയും പറയണേ
@channelofchannels341
3 жыл бұрын
@@jeevan7633 angane parayalleda uvve😂
@jeevan7633
3 жыл бұрын
@@channelofchannels341 ഞാൻ ഉദ്ദേശിച്ചത് professional ജോലികളെ പറ്റിയും അതുപോലെ സാധാ ജോലികളെ പറ്റിയും പറയാൻ ആണ്, താങ്കൾ എന്നെ തെറ്റിദ്ധരിച്ചു😁
@abinpeter8148
3 жыл бұрын
America യിലെ വീടുകളിലെ പരിസരങ്ങളിൽ Commonly കാണപ്പെടുന്ന ഒന്ന് ആണ് Green Grass ഈ grass എല്ലാം വീടുകളുടെ പരിസരങ്ങളിൽ വെക്കണമെന്ന് നിർബന്ധം വല്ലതുമുണ്ടോ
@SAVAARIbyShinothMathew
3 жыл бұрын
Lawn mandatory alla pakshe everything has to be maintained and cleaned ..
@dennisjohn5839
3 жыл бұрын
Super... ഞങ്ങൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ഒരു വീഡിയോ....❤🙏👌😍💖
@SAVAARIbyShinothMathew
3 жыл бұрын
Thank you 😊
@50vaisakhk13
3 жыл бұрын
Hi Shinoth, I would like you to talk about hoods in South Central, LA, Baltimore, Detroit, Kensington, South Bronx, homicide, drug abuse, gangsters, prostitution, homeless, police brutality etc. As a social worker you are, who else is more eligible to articulate it better than yourself. Much love
@niriap9780
3 жыл бұрын
This too: High divorce rate ,high infidelity rate among married couples, high rate of abortion in teenage students, spread of HIV among teenage, Oversexualised society, children ending up in orphan asylum, majority children with single parents ending up as criminals, exporting elderly parents to old age homes of middle income countries etc.... These things you can find in google and there are many research papers associated with it.
@dsugathan
3 жыл бұрын
Your presentation and clarity on any subject you posted so far are highly appreciable🙏👍
@SAVAARIbyShinothMathew
3 жыл бұрын
Thank you 😊
@litl8850
3 жыл бұрын
kzitem.info/news/bejne/sKVtnHqYZop5Zpw
@JustinJoshuva
3 жыл бұрын
While you covered the basics of buying a house, some of the process is only applicable only in NY. In most states, you do not need a lawyer. Depending upon the loan type, you do not need to provide any type of down payment, also if you do need to provide a down payment, you can pay it at the time of closing of the house.
@SAVAARIbyShinothMathew
3 жыл бұрын
👍
@albin6126
3 жыл бұрын
അവിടുത്തെ ഗ്രാമത്തിലെ യുവാക്കളുമായി ഒരു ഇന്റർവ്യൂ പോലെ ഒരു വീഡിയോ ചെയ്യാമോ അങ്ങനെ ഒരു വീഡിയോ ചെയ്യുവാണേ ഞങ്ങളിൽ നിന്ന് ചോദ്യം സ്വീകരിക്കണം
@SAVAARIbyShinothMathew
3 жыл бұрын
👍
@informativeonly5552
3 жыл бұрын
@@SAVAARIbyShinothMathew therchayayun chayandayo. Iam waiting 🙏
@ArunASChaithanya
3 жыл бұрын
Ending was Heart touching.. As Usual😁
@bibingeorge85
3 жыл бұрын
Chattanu nalloru tv anchor akan kazhivondarunnu nalla Avatharanam anu👍
@SAVAARIbyShinothMathew
3 жыл бұрын
Thank you Bibin
@anusreechembra7275
3 жыл бұрын
Hai chetta നിങ്ങളുടെ videos kanan തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയതെ ഉള്ളൂ. എല്ലാ videosum സൂപ്പർ ആണ് കേട്ടോ. 👍👍👍 .
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊 Anusree
@Arunkalathil-001
3 жыл бұрын
ഞാൻ പുതിയ subscriber ആണ്
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@SuperPaulmax
3 жыл бұрын
Hey Jaiwin bro best of luck on your venture!!!! Paul Peter
@madathiparambil1
3 жыл бұрын
Thanks brother!!😃
@xavier2.027
2 жыл бұрын
Chetta shopping videos inniyum vennam ellam kanikanam especially liquor 😍
@FORESTTRIP-r3i
3 жыл бұрын
American ഗ്രാമങ്ങൾ ഒന്ന് കാണിക്കുമോ ,😍😘😘😘😘
@jerinvrmonarch2840
3 жыл бұрын
Great thoughts for the upcoming generation.... Thank you..
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@alfaroff7172
3 жыл бұрын
Texas ഇലോട്ട് ഒരു വ്ലോഗ് ചെയ്യാവോ 😁 , അന്റെ favorite city in America 😍
@SAVAARIbyShinothMathew
3 жыл бұрын
Sure try cheyam
@alfaroff7172
3 жыл бұрын
@@SAVAARIbyShinothMathew 😍😍
@channelofchannels341
3 жыл бұрын
Ath state alle?🙄
@shajahanbinniyas4802
3 жыл бұрын
Dream city❤️ mahn
@varungeorge200342
3 жыл бұрын
Welcome to Houston
@adithyadevh5075
3 жыл бұрын
Chettan nte videos ennik odukatha ishtam aahn😌♥️
@SAVAARIbyShinothMathew
3 жыл бұрын
Thank you Adithya ❤️
@favaskm
3 жыл бұрын
Chetta nalla residential area, adipoli.....
@veetoabraham
3 жыл бұрын
ഹലോ ബ്രോ ഈ റെഡ് ടീഷർട് ബ്രാൻഡ് ന്യൂ ആണോ ..വീഡിയോ സൂപ്പർ ആയിട്ടുണ്ട് ...
@nvn828
3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര,പോലെ യുള്ള നല്ല അവതരണം,നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ ഒത്തിരി നല്ല അറിവ് നൽകിയതിന്🌞🌞🌞🌞🌞🌞
@SAVAARIbyShinothMathew
2 жыл бұрын
Thank You so much
@ebinmathewjose6459
3 жыл бұрын
ഷിനോദേട്ടാ.. video നന്നായിരിക്കുന്നു❤️ ഒരു bloopers video അടുത്തുണ്ടാകുമോ?
@SAVAARIbyShinothMathew
3 жыл бұрын
Hi Ebin.. thank you 🙏.. sure nokkam 😆
@marinavarghese688
3 жыл бұрын
By gods grace Nov 2020 we move into our first house in Missouri USA. Within a span of 3 months from searching looking through the house and moving. This video is overwhelming.
@SAVAARIbyShinothMathew
3 жыл бұрын
👍👍congratulations and good luck
@hopelesshope9885
3 жыл бұрын
ഷിനോതേട്ടൻ... ഒരുചെറിയ ഡൌട്ട് 🙂...അല്ല അവിടെ നമുക്ക് സ്ഥലം വാങ്ങി വീട് വെക്കാൻ പറ്റില്ലേ?? വീടിന്റെ ടാക്സ് സിസ്റ്റം എങ്ങനാണ്??
@mohammedashraf7423
3 жыл бұрын
Shinod eetan 😘👏👏 Amish village pole ulla videos cheyyavoo..?
@SAVAARIbyShinothMathew
3 жыл бұрын
Ok sure 👍
@obinabraham7977
3 жыл бұрын
അമേരിക്കയിലെ ന്യൂയോർക്ക് കഴിഞ്ഞാൽ ഏറ്റവും വലിയ സിറ്റി ലോസ് ഏഞ്ചൽസ് അല്ലേ. LA പറ്റി കുറെ വീഡിയോകൾ കണ്ടിട്ടുണ്ട് .. ചേട്ടൻ എന്നെങ്കിലും അവിടെ പോയി വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😁
@safarigloster2686
3 жыл бұрын
താങ്കളുടെ വണ്ടി റിവ്യൂ
@nishajude536
3 жыл бұрын
നല്ല അവതരണം ഷിനോദ് ! Nice video as well! Beautiful house and best wishes to Paul 👏🏽👏🏽❤️Shinoth, പോൾ നമ്മടെ കൊച്ചാണ് . നാട്ടിലും ന്യു യോർക്കിലും same neighborhood കാരാണ് 😃👍🏽 ഒപ്പിടൽ കഥ ജോർജ് തേക്കുംമൂട്ടിലിൻറെ മഹത് വചനങ്ങൾ ഓർമ്മിപ്പിച്ചു ! “ ഈ മോർഗേജിനും മറ്റും എന്തു മാത്രം ഒപ്പിട്ടിരിക്കുന്നു ….” Suggestion/ correction ആദ്യത്തെ കുറച്ചു sentences , നാട്ടിൽ ആയാലും ഇവിടെ ആയാലും ‘മലയാളികളും വീട് വാങ്ങൽ’ എന്നതിനെപ്പറ്റി “എനിക്ക് തോന്നുന്നത്” എന്ന് ചേർത്ത് ഷിനോദ് പറഞ്ഞത് കൊണ്ട് okay! യഥാർത്ഥ കണക്കുകൾ പക്ഷേ ഇന്ത്യയിൽ അങ്ങനെയാണോ ?? , എനിക്കുമറിയില്ല . പിന്നെ ഇവിടെത്തെ ജനസംഖ്യയിൽ മലയാളികൾ എത്ര കുറഞ്ഞ ശതമാനം ആളുകളാണ് . Oyster Bay എന്ന് മാത്രമല്ല , Gated communities, highly taxing residential areas AKA rich people’s area യിൽ വീട് ഉള്ളതും വാങ്ങുന്നതും ഒന്നും കൂടുതലും മലയാളികൾ അല്ല! Compared to other cultures and ethnicity, അത് കുറവാണ് . പിന്നെ മലയാളികൾ നാലും അഞ്ചും വീട് വാങ്ങുന്നത് , അതൊരു investment തന്നെയായതു കൊണ്ടല്ലേ . എനിക്ക് അറിയുന്ന ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് സ്വന്തമായി നൂറിൽ അധികം വീടുകൾ സ്വന്തമായി വാങ്ങി മറിച്ചു വിറ്റ കഥ പറഞ്ഞു കേട്ടു ! വിശ്വസിക്കാൻ ബുദ്ധിമുട്ടി , പിന്നെ ആയതു കൊണ്ട് വിശ്വസിച്ചു . പിന്നെ മലയാളികൾ മാത്രമല്ല for an average American ഒറ്റ ഒരു വീട് ആണെങ്കിലും അവരുടെ വീട് തന്നെയാണ് one of the biggest investment . വിൽക്കാനും വാടകയ്ക്ക് കൊടുക്കാനും എല്ലാം . പിന്നെ financially stable and rich ആയിട്ടുള്ള മിക്കവാറും Americans including our people, മറ്റുള്ള സ്റ്റേറ്റുകളിലും tourists destinations ലും ( including Mexico or other countries) എല്ലാം വീടുകൾ ഉണ്ടാകുമല്ലോ . ഞാൻ Trump നെ പോലെയുള്ള multimillionaires ന്റെ കാര്യം പറഞ്ഞതല്ല . കൂടെ ജോലി ചെയ്യുന്ന rich ആയ അമേരിക്കൻസിനെ പറ്റി പറഞ്ഞതാണ് . കൂടുതൽ പഠിച്ചു വീടുകളെ പറ്റി ഇനിയും വീഡിയോ ചെയ്യണം . NY, ടെക്സാസ് ഫ്ലോറിഡായിലൊക്കെ houses കളും mansions ഒക്കെ compare ചെയ്ത് കൂടി ! Best wishes and congratulations again for a good video!
@SAVAARIbyShinothMathew
3 жыл бұрын
Thank you 😊.Yes.. I agree..buying house is a good investment .. only problem is അതൊരു കോമ്പറ്റിഷൻ ഐറ്റം ആയിട്ട് എടുക്കുമ്പോഴാണ്.😄
അമേരിക്ക എവിടെയാണെന്ന് എനിക്കറിയാം .എന്നാൽ അമേരിക്ക എന്താണെന്ന് ഞാൻ അറിഞ്ഞു കൊണ്ടിരിക്കുന്നത് താങ്കളുടെ വീഡിയോകളിൽ കൂടിയാണ്. എല്ലാ വീഡിയോയുടെയും അവസാനം താങ്കളുടെ ഒരു ചിന്തിപ്പിക്കുന്ന ഡയലോഗ് ഉണ്ടല്ലോ അതാണ് സവാരിയുടെ എസൻസ്സ്
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@terleenm1
3 жыл бұрын
ഇത്രയും സ്ഥലവും ഇത്ര വലിയ വീടിനും കുടി 25 കോടി അമേരിക്കയിൽ എന്നുപറയുന്നത് അധികമായി തോന്നിയില്ല. നല്ല എപ്പിസോഡ് .. നന്ദി
@SAVAARIbyShinothMathew
3 жыл бұрын
👍Thank You
@ebulljet8246
3 жыл бұрын
കൊള്ളാം നല്ല അവതരണം നല്ല ഭംഗിയുള്ള സ്ഥലങ്ങൾ
@abhilashs7203
3 жыл бұрын
ചേട്ടാ, സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ കുടുതൽ ഉം വരുന്നത് അമേരിക്ക ചൈന etc ... നിന്നും ആണല്ലോ, ഇന്ത്യയിൽ ഒരുപാട് ആളുകൾ ഉപയോഗിക്കുന്നു അതിനു പുറമേ കുറച്ചു ആളുകൾ ദുരുപയോഗം ചെയ്യുന്നു , ഇന്ത്യയിലെ സോഷ്യൽ മീഡിയ ഉപയോഗവും അത് പോലെ അമേരിക്ക പോലുള്ള രാജ്യങ്ങൾ സോഷ്യൽ മീഡിയയെ കാണുന്ന രീതിയും നിയമ വിവാസ്ഥായും എന്ന രീതിയിൽ ഒരു വീഡിയോ ചെയ്യാമോ ?
@preethasivan8063
3 жыл бұрын
Your conclusion ellaipozhum oru nalla ormapeduthalanu🙏
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@Midhun-bv9wq
3 жыл бұрын
വെത്യസ്തമായ ഒരു വീഡിയോ ❤❤
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@santhoshprakash9817
3 жыл бұрын
3million? 3 crores= 3 kodi
@999pv
3 жыл бұрын
ഈ വീഡിയോ കണ്ടു ഏതേലും മലയാളി തന്നെ ഈ വീട് വാങ്ങിക്കും .
@bibinm.p1130
3 жыл бұрын
അമേരിക്കയിൽ ഡ്രൈവർ ജോലി കിട്ടാൻ എന്തൊക്കെ ചെയ്യണം ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ??? നിങ്ങളുടെ അവതരണം അടിപൊളി വൈകാതെ നിങ്ങളുടെ സബ്സ്ക്രൈബ്ർസ് 1M ആകും 🌹🌹🌹🌹🌹
@SAVAARIbyShinothMathew
3 жыл бұрын
Thank you Bro ❤️.Sure 👍
@arunvr7740
3 жыл бұрын
nalla vivaranam ....ellam open aayi present cheyyunnu..
@SAVAARIbyShinothMathew
3 жыл бұрын
Thank you 😊
@jasuvlogs1737
3 жыл бұрын
എല്ലാം പൊളി തന്നെയാണ് കേട്ടോ brother
@capturecreations5065
3 жыл бұрын
Ithil paranja types of houses okke oru video special ayi cheyth kanichal nannayirikkum
@therealjourneyer9854
3 жыл бұрын
Eggne Oro Fieldileyum video cheyyu broi ,pattunna samayanggalil njnggalkk ath Valare informative avum❤️❤️❤️👏😍🤗🤗
നമ്മുടെ നാട്ടിൽ പലരും 50 കോടിക്ക് മുകളിൽ ഉള്ള വീടുകൾ ഒക്കെ കുറെ വെക്കുന്നുണ്ട്. അപ്പോൾ new york ൽ 25 കോടിക്ക് ഇത്രയും സ്ഥലവും വീണ്ടും കിട്ടുക ആണെങ്കിൽ കാര്യമാണ്
Bro avide self-defensinayi gun use cheyyunnath. Athine kurich oru video cheyyamo plz🙏
@pradeepank9453
3 жыл бұрын
25 കോടി ഉണ്ടെങ്കിൽ നമ്മുടെ നാട്ടിൽ എല്ലാ സൗകര്യങ്ങളോട് കൂടിയ 50 വീടുകൾ നിർമ്മിക്കാം. എന്തായാലും അവിടുത്തെ വീടുകളുടെ കാര്യങ്ങൾ മനസ്സിലാക്കി തന്നതിൽ സന്തോഷം ......
@SAVAARIbyShinothMathew
3 жыл бұрын
👍
@evermix5193
3 жыл бұрын
ഏട്ടാ last dialogue 😘😘😘👌
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@AnithVlogs
3 жыл бұрын
First 🥇 comment Adipoli Sharing 🤗
@nikhilp.b6152
3 жыл бұрын
നല്ല അവതരണം... നല്ല ശബ്ദം... നല്ല നല്ല നല്ല എല്ലാം നല്ലത്...🙂
@SAVAARIbyShinothMathew
3 жыл бұрын
Thank You ☺️
@maithrigopidas8812
3 жыл бұрын
സൂപ്പർ വീഡിയോ. അവിടത്തെ നല്ല ഒരു വീട് കാണിച്ചു തന്നതിന് നന്ദി
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@AbidAli-nn3ok
3 жыл бұрын
Expect next video soon.
@SAVAARIbyShinothMathew
3 жыл бұрын
Sure Thank You 😊
@adv.sreekumarkumar2040
3 жыл бұрын
Bro its Highly informative one..
@muhammedjaseel9906
3 жыл бұрын
Winter കാലത്ത് മുറ്റത്തെ പുല്ല് നഷിക്കുമോ?winter കാലത്ത് വീടിന് മുകളിലുള്ള സോളാർ പാനൽ എന്ത് ചെയ്യും?
Chetta aviduthe green card process ipozum slow anooo
@bibinbabu6570
3 жыл бұрын
Thank you chetta house vlog ചെയ്തതിനു ഞാൻ ഒരിക്കൽ comment ഇട്ടിരുന്നു USA house details മറ്റു കര്യങ്ങൾ ചെയ്യുവാൻ എന്റെ ആഗ്രഹം സാദിപ്പിച്ചതിന് thank you. God bless you
@SAVAARIbyShinothMathew
3 жыл бұрын
👍❤️
@achunithya7586
3 жыл бұрын
Chettante ella videosum adipoli anu
@SAVAARIbyShinothMathew
3 жыл бұрын
Thank You ☺️
@antodavis3945
3 жыл бұрын
വളരെ നല്ല അവതരണം✌️ അമേരിക്കയിലേക്ക് immigrants ആയി വരുന്ന ഒരാൾക്ക് ഓഫീസ് ജോലി അല്ലാതെ സ്വന്തമായി ചെയ്യാവുന്ന ജോലിയും വരുമാനവും ഒരു വിഡിയോ ചെയ്യാമോ?🙏
@SAVAARIbyShinothMathew
3 жыл бұрын
Ok try cheyam
@antodavis3945
3 жыл бұрын
നന്ദി
@fadhilz963
3 жыл бұрын
നമ്മളവടെ ഓപ്പൺ ഹൌസ് എന്ന് പറഞ്ഞാൽ പേടി സ്വപ്നമാണ്.. റിസൾട്ട് വന്ന് പ്രോഗ്രസ്സ് കാർഡ് ഒപ്പ്ടാൻ അച്ഛനെയും അമ്മയെയും കൂട്ടി സ്കൂളിലേക്ക് ഒരു പോക്കുണ്ട്...😁
@SAVAARIbyShinothMathew
3 жыл бұрын
😂
@Wicked1234
3 жыл бұрын
😂
@dz001c
3 жыл бұрын
This is a very good information Shinoth!
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊
@kuttikadanspices3422
3 жыл бұрын
Jaiwin n shinoj poli ❤
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊 Ronish
@harikrishnankg77
3 жыл бұрын
Hello Ronish chettoii 🙋♂️
@kuttikadanspices3422
3 жыл бұрын
@@harikrishnankg77 😄🙏🙏🙏🙏🙏🙏🙏
@freethinker2559
3 жыл бұрын
Bro .. your every video end up with mentioning and reminding your viewers to maintain our cultural values , no matter where we are , either in America or India or at any part of the world.. That advice really open the eyes of many people , who are dreaming big for materialistic happiness but ignoring the core value of family life , especially for we Malayalees who are always dreaming to pluck ourselves from our family in Kerala and to place in other countries like US, Canada or UK etc..
Пікірлер: 892