എനിക്ക് സ്ഥിരനിയമന ജോലി കിട്ടുവാൻ ഈശോയോട് പ്രാർത്ഥിക്കേണമേ🙏🙏
@lisbinpradeep4627
3 ай бұрын
Amme papiyaya ennil karunayavane,yesuve ente papagal Amma vazhi porukkane. Amme anugrahikne...
@sportsstatus7289
2 жыл бұрын
It is a good talk🙏🏻🙏🏻🙏🏻🙏🏻🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@pilsykinderdisouza5002
2 жыл бұрын
Please pray for our family.Thank you for the great insight
@JessyPaul-ce2hz
Ай бұрын
യേശുവേ കരണ യായിരിക്കേണമേ🙏🙏🙏
@wewithgod5217
2 жыл бұрын
I am very sorry...... my Jesus for my sins
@mollyjob572
2 жыл бұрын
Indeed a nice and great insight
@giftofgod7861
6 ай бұрын
ഈശോയെ ഈ വിശുദ്ധ കുർബാന കൊടുക്കുവാൻ എന്നേയും നീ അനുവദിക്കണേ. അതിനുള്ള ഒരു യോഗ്യതയും എനിക്കില്ല കർത്താവേ. നിന്റെ കൃപയാൽ എന്നോട് കരുണ തോന്നണമേ. എന്റെ പാപത്തിന്റെ കറ അങ്ങയുടെ തിരുരക്തത്താൽ കഴുകി അങ്ങ് ശുദ്ധമാക്കണേ. വെടിപ്പുള്ള ഒരു ഹൃദയം എനിക്ക് നൽകേണമേ. എന്റെമേൽ കൃപയായിരിക്കണേ ❤️❤️
@anijanadarajan4428
5 ай бұрын
കാഞ്ചിക്കോട് കാഞ്ചിക്കോട് റാണി ചേച്ചി അമിത എന്നാണ് എന്റെ പേര് ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി കുരുക്കുകൾ അഴിക്കുന്ന മാതാവിന് ഒരു പ്രാർത്ഥന എനിക്ക് അയച്ചു തന്നെ ചേച്ചി ഒരു ജപമാലയും കുടുംബത്തിനുവേണ്ടി പ്രവർത്തിക്കുകയും ചേച്ചി സ്വന്തമായിട്ട് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി ഭർത്താവിന്റെ മദ്യപാനം ഭഗവതി മാറണെ അതിനു വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി കുട്ടികളെ രണ്ടുപേരെ മാമോദിസ മുക്കാലിയുടെ ചേച്ചി പ്രാർത്ഥിക്കണേ ജോയിയുടെ മാതാവിനോടും പ്രാർത്ഥിക്കണേ ചേച്ചി ഈശോയോട് മാതാവിനോട് പ്രാർത്ഥിക്കണേ ചേച്ചി ഒരു ദിവസമെങ്കിലും എന്നെ വിളിക്കുന്നു വിളിക്കണേ ചേച്ചി മുടങ്ങാതെ പള്ളിയിൽ പോകാൻ ചേച്ചി കുർബാന എന്താണ് എനിക്ക് ചേച്ചി പറഞ്ഞപ്പോഴാണ് മനസ്സിലായത് ഈശോയാണ് കാര്യം ഹിന്ദു കുട്ടിയാണ് ഈ ചേച്ചി
Пікірлер: 60