32 ഇഞ്ച് എൽജി സ്മാർട്ട് ടിവിയുടെ ഡിസ്പ്ലേ കമ്പ്ലൈന്റ് ആയിട്ടുണ്ട് അതു മാറാൻ എന്ത് കോസ്റ്റ് ആവും
@vipinxavier8624
Ай бұрын
What would be the price of 55" display replacement
@bijomathai2039
Ай бұрын
Good job👍👍👍
@Fixwithme-tm3zp
Ай бұрын
thank you ❤️
@kpadmakumar1975
Ай бұрын
Nice video bro 👌 Let me know will u do service Computer monitor?
@Fixwithme-tm3zp
Ай бұрын
depends on display condition
@Fixwithme-tm3zp
Ай бұрын
thank you ❤️
@kpadmakumar1975
Ай бұрын
@@Fixwithme-tm3zp dear thanks for your kind reply appreciated then how to contact you ? So we talk in detail
@Fixwithme-tm3zp
Ай бұрын
892170111 0
@gafoorn785
Ай бұрын
എന്റെ അടുത്ത് 32 inch Panasonic Flat TV ആണ് 14:21 ഉളത്. പത്ത് year ആയി മേടിച്ചിട്ട് ഇപ്പോഴാണ് Pack പൊളിച്ചത് എന്നാൽ on ചെയ്താൽ white screenമാത്രം കാണുന്നുള്ളു അടിയിൽ റൈറ്റ് ഭാഗത്ത് Black Dotകാണുന്നു ഇത് work ചെയ്യിപ്പിക്കാൻ കഴിയുമോ എന്താണ് ഇതിന്റ Problam പറയാമോ.
@Fixwithme-tm3zp
Ай бұрын
kindly share complaint photo and model number 892170111 0
@ajkaajka1902
Ай бұрын
10 വർഷമായി ബോക്സിനകത്തോ
@prapannapal2717
Ай бұрын
MI 55 inch display chyan ppattumo almost ethra cost avum?
@Fixwithme-tm3zp
Ай бұрын
model sent cheyyu 892170111 0
@mathewjoseph3874
Ай бұрын
Thosiba 3 lines. can I get repair
@Fixwithme-tm3zp
Ай бұрын
kindly share complaint photo 892170111 0
@arunthomas1685
Ай бұрын
Service cost ethra varum? Can you suggest any good service centre for display replacement?
ടീവി full damage ആയോ?പുതിയ ടീവി വാങ്ങാൻ വരട്ടെ!!Samsung UA43AU7600KXXL display replacement kzitem.info/news/bejne/qGZty3ylhGpzbHY
@Fixwithme-tm3zp
11 күн бұрын
samsung UA437600KXXL nalla model aan offline aanel shop il hard panel aano enn verify cheythitt eduku
@achuachus151
29 күн бұрын
ഞങ്ങടെ tv യുടെ ഡിസ്പ്ലേ പോയി.. പക്ഷെ സൗണ്ട് കേൾക്കാം.. അത് ശരി ആക്കാൻ പറ്റുമോ
@Fixwithme-tm3zp
29 күн бұрын
model number and complaint photo ayaku 892170111 0
@arunmathira8129
Ай бұрын
A plus grade display kurich oru video cheyyamo cheta
@Fixwithme-tm3zp
Ай бұрын
yes
@VcreationsbyVINUGEORGE
Ай бұрын
Thomson Smart TV 40 inch ,Display work ചെയ്യുന്നില്ല. അത് ശരിയാക്കാൻ പറ്റുമോ. സ്ഥലം എവിടെയാണ്.
@Fixwithme-tm3zp
Ай бұрын
complaint photo and model number ayaku 892170111 0
@ajithchandranNTA007
9 сағат бұрын
Bro WhatsApp number tharummooo
@evmobileworld2522
Ай бұрын
Lg panal 32inch price??
@Fixwithme-tm3zp
Ай бұрын
Which model
@zsarasara710
Ай бұрын
പാനലിന്റോടൊപ്പം ടിക്കോൺ ബോർഡും കിട്ടുമോ?
@Fixwithme-tm3zp
Ай бұрын
yes
@muhammedsadiq343
18 күн бұрын
Mi 32 inch upgrade rate
@Fixwithme-tm3zp
18 күн бұрын
lg 6k
@anirudhvellekkad
26 күн бұрын
MI 4A pro display rate?
@Fixwithme-tm3zp
26 күн бұрын
model msg cheyyu 892170111 0
@SumanKjohn
27 күн бұрын
ഈ സ്ഥലം എവിടെയാണ് തൃശ്ശൂർ ആണോ
@Fixwithme-tm3zp
27 күн бұрын
kochi
@RamRam-hd6su
Ай бұрын
43" CONVERT PATTUMO?
@Fixwithme-tm3zp
Ай бұрын
yes
@nas12358
Ай бұрын
50 inch ചെയ്യാമോ?
@Fixwithme-tm3zp
18 күн бұрын
yes
@Fixwithme-tm3zp
18 күн бұрын
882170111 0
@1LeninGomez
Ай бұрын
ഈ വീഡിയോയിൽ ചെയ്ഞ്ച് ചെയ്യുന്ന പുതിയ ഡിസ്പ്ലേയുടെ വില എന്താണ്
@Fixwithme-tm3zp
Ай бұрын
approximate 6000
@rectog8639
24 күн бұрын
4000
@averagestudent4358
Ай бұрын
Rate
@Fixwithme-tm3zp
Ай бұрын
around 6000
@user-qd2ul6pb2y
Ай бұрын
സർവീസ് അറിയുന്നർക് ഇതൊക്കെ ലാഭം
@008coolrk
Ай бұрын
Nice work🖐
@Fixwithme-tm3zp
Ай бұрын
❤️
@averagestudent4358
Ай бұрын
ഈ ടേപ്പ് ഹീറ്റ് അടിച്ചു കുറച്ചുനാൾ കഴിയുമ്പോൾ ഇളകില്ലേ 7:02
@Fixwithme-tm3zp
Ай бұрын
No,ee tape strong fibre varunnd T con board back side il 3M tapes use cheyyaarund
@prasanthsoman6627
Ай бұрын
നിങ്ങൾ പറയുന്നത് സമ്മതിച്ചു. CKV short പോലുള്ള complaint.bonding problem. ഇതൊക്കെ ഒര് പരിതി വരെ ചെയ്ത് കുറെ നാൾ കാണാൻ സാധിക്കും ഇതൊന്നും ചെയ്യുന്ന വിഡിയൊ ഈ ചാനലിൽ കാണാറില്ല. ഉടനടി display മാറ്റുകയാണ് ചെയ്യുന്നത്. display വില വെച്ച് നോക്കുമ്പോൾ മാക്സിമം സർവ്വീസ് ചെയ്യുകയാണ് വേണ്ടത് . അഞ്ച് വർഷം പഴകിയ TV യുടെ പാനൽ warranty ഇല്ലാത്ത പാനൽ വല്യ വിലയ്ക്ക് വാങ്ങിയിടുന്നത് അത്ര ലാഭമായിട്ട് തോന്നുന്നില്ല. പാനൽ മാറുന്ന പൈസയുടെ കൂടെ കുറച്ച് പൈസ കൂടി മുടക്കിയാൽ warranty യിൽ പുതിയ ഫീച്ചറുകൾ ഉള്ള പുതിയTV വാങ്ങാം
@Fixwithme-tm3zp
Ай бұрын
Bonding ee complaint solve cheyyan vendi cheyyunna method alla , display short aan ee type display repair cheyth 3 months maximum life kittaarullu chilath kurach kittum . Ivide angane munp cheythath poyittaan display upgrade cheythath
@Fixwithme-tm3zp
Ай бұрын
8000k range il ulla tv und athin 1 year warranty , after warranty display poyitt every year new tv vaangunnathaano better??
@Fixwithme-tm3zp
Ай бұрын
8000 രൂപയുടെ 32” LED ടീവിയുടെ ഇപ്പോഴത്തെ അവസ്ഥ എന്ത്? How to upgrade your TV with new LG display kzitem.info/news/bejne/xJ2J2aCtjpSGl6g
@AmalKK
Ай бұрын
എൻ്റെ നാട്ടിൽ ഒക്കെ പുതിയതായി ഇടുന്ന പാനലിന് 1 വർഷം warranty കൊടുക്കുന്നുണ്ട്... സോണി Authorised Service സെൻ്ററും അവരുടെ അടുത്ത് നിന്ന് പാനൽ മാറിയാൽ പാനലിനു 1 വർഷം warranty കൊടുക്കുന്നുണ്ട്...
@bijomathai2039
Ай бұрын
@@Fixwithme-tm3zp❤❤❤❤❤
@averagestudent4358
Ай бұрын
9:45 എങ്ങനെയാണ് പ്രോഗ്രാം ചേഞ്ച് ചെയ്യുന്നത്
@Fixwithme-tm3zp
Ай бұрын
programmer und
@ravindranathank4118
Ай бұрын
നിങ്ങളുടെ ഫോൺ നമ്പർ പറയുമോ? 👌🏿
@Fixwithme-tm3zp
Ай бұрын
892170111 0
@renjithvarghese6998
21 күн бұрын
Mi 4a pro ഡിസ്പ്ലൈ മാറാൻ പറ്റുമോ പ്രൈസ് എവിടെ സ്ഥലം
@bijomathai2039
Ай бұрын
എൻറെ അറിവിൽ ഡിസ്പ്ലേ സർവീസ് ചെയ്തവർക്ക് കൂടുതലും പെട്ടെന്ന് തന്നെ കമ്പ്ലൈന്റ് വന്നിട്ടുണ്ട്.അതുകൊണ്ട് റീപ്ലെയിസ് തന്നെയാണ് ശരിയായ പ്രതിവിധി.🙏
@Fixwithme-tm3zp
Ай бұрын
❤️👍
@rajeshkumar-yq9ci
Ай бұрын
സാംസം ങ് 32" ഡിസ്പ്ലേവീണ് പൊട്ടി ശരിയാക്കുവാൻ പറ്റുമോ?
Пікірлер: 85