അവിടെ പറഞ്ഞതിൻ്റെ അത്രേം കൂടി പറഞ്ഞില്ല .. പറഞ്ഞതിൻ്റെ ഒരു അംശം മാത്രമേ ഇവിടെ പറഞ്ഞുള്ളു... പറഞ്ഞത് മൊത്തത്തിൽ കൂട്ടിയില്ലല്ലോ ...
@gafoorpeecee
2 ай бұрын
ആ കണ്ണീര് തുടച്ചിട്ട് പറ 😂
@hasanhassan7360
2 ай бұрын
കേരളത്തിൽ ആറ്റവും കൂടുതൽ വികസനം കൊണ്ട് വന്നത് ഉമ്മൻ ചാണ്ടി സാർ 👍
@gopakumarg6229
2 ай бұрын
ഏതു സഹമന്ത്രി ആയലും ഒരു പരിമത്വി ഉണ്ട്,ഒന്നും ചെയ്യാൻ കഴിയില്ല,നമുക്ക് കാണാം
@SVs-hl2pk
2 ай бұрын
ഇങ്ങനെ വളിച്ച ചിരി ചിരിക്കാനും വേണം ഒരു മാനം
@user-de8jl6xh5o
2 ай бұрын
ഇപ്പോഴാണ് ശരിയായത് 😅.... സുരേഷ് ഗോപി അന്ധാരാഷ്ട്ട നുണ പറഞ്ഞതിൽ ഒന്നു മാത്രമല്ലേ ഞാൻ കുറച്ചതു.😜🤣 അല്ലാതെ അന്ധാ രാഷ്ടത്തിൽ സുരേഷ് ഗോപി പറഞ്ഞ അത്രയും നുണ ഞാൻ കുറച്ചില്ലല്ലോ 😜
@TheSanalrajan
2 ай бұрын
അടുത്ത നിയമസഭ ഇലക്ഷന് കോൺഗ്രസ് അനുഭാവികളുടെ വോട്ട് ലക്ഷ്യം വെച്ചുള്ള പണികൾ ആണ് ഇതൊക്കെ.. ഇങ്ങരുടെ വക്കിൽ വീഴാതെ ഇരുന്നാൽ കോൺഗ്രസ് അണികൾക്ക് കൊള്ളാം 😂
@cvbinu
2 ай бұрын
ബിജെപികാർ വരെ സമധിച്ചു, അയാൾ ഒരു വാഴ ആണെന്. ഒന്നും ചെയ്തില്ല എന്ന് മാത്രം അല്ല, എല്ലാം മുടക്കാനും, പാര വെക്കാനും മാത്രം അണ് മുരളീധരൻ ചെയ്തത്.....
@unnikrishnanup9071
2 ай бұрын
എന്തൊക്കെ ചെയ്തു എന്നു ഇതുവരെയും പറഞ്ഞില്ല.
@LaymansScienceLab
2 ай бұрын
ഇയാൾ ഈ മസിൽ പിടിച്ച് സംസാരിക്കുന്നതുകാണുമ്പോൾ ഛർദിക്കാൻ വരുന്നു
@JayanandanTv
2 ай бұрын
ഇവൻ എന്തു ചെയ്തു 🤣🤣🤣🤣🤣🤣🤣🤣🤣
@mdndp7932
2 ай бұрын
പാവം പെട്ടു... ഇനി ഇതുപോലെ എന്തൊക്കെ കേൾക്കണം...
@user-ri8uf5mt7j
2 ай бұрын
ഇതൊക്കെ അന്നം തിന്നുന്നവർക്കറിയാം
@jabirmohamedjm
2 ай бұрын
ഇന്ധന വില യെ പറ്റി പറഞ്ഞപോലെ തന്നെയാ ഇവിടെയും പറയുന്നത് 😂
@keralagreengarden8059
2 ай бұрын
അപ്പോൾ ചുരുക്കി പറഞ്ഞാൽ, കഴിഞ്ഞ മോഡി സർക്കാർ തന്നു എന്നു തള്ളുകയായിരുന്നു😂😂😂😅😅😅.
@iqbalali3552
2 ай бұрын
സുരേഷിന് ഇന്ദിരഗാന്ധിയും കരുണാകരനുമൊക്കെ എന്ന് മുതലാണ് പ്രിയങ്കരർ ആയത്
@subrahmanyanpilla5343
2 ай бұрын
ഇതാണ്. തോളിൽ. ഇരുന്നു. ചെവിയിൽ. കടിക്കുന്നത്. കൂടെ. ഒണ്ടായിട്ട്. കാര്യം. ഇല്ല
@sajadtopline1186
2 ай бұрын
ആ അപ്പോൾ തുടങ്ങാം.. പത്ര സമ്മേളനം തുടങ്ങാം...നിങ്ങൾ ഉദ്ദേശിച്ചത് ആണോ അദ്ദേഹം ഉദ്ദേശിച്ചത്, അതോ അദ്ദേഹം ഉദ്ദേശിച്ചത് ആണോ നിങ്ങൾ ഉദ്ദേശിച്ചത്, അതോ നിങ്ങൾ രണ്ടു പേരും ഉദ്ദേശിച്ചത് ആണോ ഞാൻ ഉദ്ദേശിച്ചത്, അതോ ഞാൻ ഉദ്ദേശിച്ചത് ആണോ നിങ്ങൾ രണ്ടു പേരും ഉദ്ദേശിച്ചത്..... അ അപ്പോൾ ശെരി പത്ര സമ്മേളനം കഴിഞ്ഞു.. നന്ദി.
@badushakv-f5e
2 ай бұрын
കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമുള്ളത് കൊണ്ട് തോൽപിച്ചു വിട്ടു
@fm5162
2 ай бұрын
V for Vazha🤘🏻🤘🏻🤘🏻
@rattar
2 ай бұрын
പടു വാഴ ധരൻ
@sudheerm999
2 ай бұрын
ഞാൻ പാര പാരവച്ചു എന്ന് എത്ര പ്രാവശ്യം പറയണം? ക്ഷമ പരിശോധിക്കരുത് കേട്ടാ?
@jawaharsekhar7635
2 ай бұрын
Not only V.Muraleedharan but K.Surendran also did not do anything for Kerala
@user-oo3wb8du8m
2 ай бұрын
ഇന്നലെയും പാര വെച്ചു എന്നാണോ മുര.... ൻ പറയുന്നത് 😂😂
@Useasdfg
2 ай бұрын
ഒന്നും ചെയ്യാതിരുന്നില്ല കേരളം മുഴുവൻ - മരവാഴ നട്ടു - പോരെ
Пікірлер: 47