ഈശ്വര ചിന്തയിൽ മനസുണരുമ്പോൾ ഈ ലോകം തന്നെ മറന്നു പോകും മനുഷ്യജീവൻ ഈശ്വരന്റെ ദാനം മാനവ മനസുകളിൽ ആ നാമം മാത്രം ഓരോ നാവും പാടുന്നു നിൻ സ്തുതികൾ ഒരു നിമിഷം നീയകന്നാൽ നാശമെത്തും സത്യം പുലരാൻ കാവലായി സാരങ്ങളിൽ നിസാരങ്ങളിൽ എല്ലാത്തിനും തുല്യത ചാർത്തി നീ ഏവർക്കുമേകീ അവസരങ്ങൾ ഓരോ നിമിഷവും നാമം ജപിക്കും ഒരായിരം ഭക്ത ജനങ്ങൾ എത്ര നിസാരൻ ഞാൻ എന്നു നിനച്ചു എളിമയിൽ പുലരും കർമ പഥങ്ങളിൽ പതിനായിരങ്ങൾ വാഴും പുണ്യസ്ഥാനം പ്രപഞ്ചം പ്രവർത്തികളാലപരനു ദുഃഖം പകരുന്നവർ പാപത്തിൻ വഴിയേ ഗമിപ്പവർ അന്ധകാരത്തിൽ ഗതി കിട്ടാതലയും കർമഫലം നേടും
Пікірлер: 9