യേശുവേ എൻ്റെ കടബാധ്യതകൾ മാറ്റി തരേണമേ 😢 എനിക്ക് വിശുദ്ധി തരേണമേ 😢 എൻ്റെ പാപങ്ങൾ പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യേണമേ 😢ആമേൻ
@marydasgeorge-tc2kj
7 сағат бұрын
കർത്താവേ അവിടുത്തെ പരിശുദ്ധ ആൽമമാവിനെഎന്നിൽധനിന്ന് എടുത്തു കളയുരുതെHallaqya❤
@jessyjoy-oz4fn
Күн бұрын
യേശുവേ അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ കുടുബത്തിൽ നിറയിക്കണ് 🙏🙏🙏
@VineshTp
2 күн бұрын
ഈശോയെ ദീപയുടെ ബാങ്കിലെ പ്രശ്നങ്ങൾ പരിഹരിക്കണേ മനസിന് സന്തോഷം നൽകണെ മകന് നല്ല ഒരു കോഴ്സ് ഏറ്റെടുത്ത് പഠിക്കാൻ കഴിവ് കൊടുക്കണേ ഈശോയെ അനുഗ്രഹിക്കണമേ
@meenaot9115
2 күн бұрын
കര്ത്താവേ.അങ്ങയുടെ തിരു വചനം വായിക്കുവാനും ഗ്രഹിക്കുവാനും കൃപ തരണേ ...ഈശോയേ പരിശുദ്ധാത്മാവിന്റെ ശക്തി എനിക്ക് നല്കി അനുഗ്രഹിക്കൂ🙏🙏🙏 എന്റെ കുടുംബ ജീവിതത്തില് പരിശുദ്ധാത്മാവേ വരേണം.🙏🙏🙏
@bineesh700
2 күн бұрын
Parisudhathmave ente kudumbathil nirayename🙏🙏🙏
@devsiamary3473
Күн бұрын
പരിശുദ്ധാതാവേ എൻ്റെ കുടുംബാംഗങ്ങളിൽ നിറയണമെ
@lijasabu8919
7 сағат бұрын
കർത്താവേ സമർപ്പിക്കുന്നു
@user-eh8nt5tt1l
Күн бұрын
കർത്താവെ അങ്ങയുടെ പരിശുദ്ധ ആത്മവിനാൽ നിറക്കേണമേ 🙏🙏🙏🙏🙏
@sheenashaji2623
4 сағат бұрын
ഈശോയെ എന്റെ കടബാധ്യത മാറ്റി മക്കളെ പഠിപ്പിക്കാനുള്ള മാർഗം തരേണമേ... എന്റെ പാപങ്ങളെ പൊറുക്കുകയും എന്നെ അനുഗ്രഹിക്കയും ചെയ്യേണമേ.... ഭർത്താവ് മദ്യം ഇറക്കുവാൻ അങ്ങ് അനുവദിക്കല്ലേ.....
@jincyjoseph6393
6 сағат бұрын
പരിശുദ്ധാത്മാവിനെ തരണമേ
@sumithabinoy9368
Күн бұрын
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏
@nimbuzz8124
2 күн бұрын
യേശുവേ നിന്നെ പൂർണ്ണഹൃദയത്തോടും പൂർണ്ണആത്മാവോടും പൂർണ്ണ ശക്തിയോടും സ്നേഹിക്കാനുള്ള കൃപ എനിക്ക് തരണേ യഹോവേ.
@bineesh700
2 күн бұрын
🙏🙏🙏
@user-rd1pz1dq5g
2 күн бұрын
Àmen hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Noname-ot5us
Күн бұрын
പരിശുദ്ധാത്മാവേ എന്റെ മൂന്നു മക്കളുടെയും ജീവിതത്തിൽ വന്ന നിറയണം അവരെ സഹായിക്കണേ 😂🙏🌹
@SANILACHENKUNJU
2 күн бұрын
യോഹന്നാൻ 14 : 16 - 17 യേശുക്രിസ്തു നമുക്ക് എന്നേക്കും നമ്മോടു കൂടെ ഇരിക്കേണ്ടതിനു ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നല്കും . പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു .
@Sarakutty-Carolsong
2 күн бұрын
കർത്താവേ അങ്ങയുടെ വചനം പഠിക്കുവാനുള്ള എനിക്ക് നൽകണമേ ഞങ്ങൾ മാത്യു അച്ഛനെ അവിടുത്തെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ🙏🙏ക്ക് അനുയോജ്യമായ വചനങ്ങൾ വിളമ്പിത്തരുവാൻ
@silvivarghese7629
2 күн бұрын
കർത്താവേ അവിടുത്തെ പരിശുദ്ധാത്മാവിനാൽ എന്നെ nirakkane.
@mereenabiju8837
Сағат бұрын
ആമേൻ
@georgep3967
Күн бұрын
അവാച്യമായ നെടുവിർപ്പുകൾ പോലും പ്രാർത്ഥനയായി സ്വികരിച്ച് ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം നിൽക്കുന്ന,,പരിശുദ്ധാത്മാവേ,,അവിടുത്തെ ധനങ്ങളാൽ അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
Lord bless our daughter Tintu Jibin and get her visa approved 🙏 🙌
@mariammawilson8977
2 күн бұрын
❤❤❤
@reethajackson6711
2 күн бұрын
Amen Eashoye nanni parayunnu Eashoye Aradhana Mahathvum angeku njan poornamayi arpikunnu amen Eashoye 🙏 praise the lord 🙏🙏❤️
@mollyyohannan6161
2 күн бұрын
Acha prarthana ariyam prathickan ariyilayirun u achante vachannam enicku nalla oru prathisha thannu
@jessyjames4339
Күн бұрын
Please pray for all the families in the world to have peace and anointing of HOLY SPIRIT in JESUS name 🙏🙏
@smithacp740
2 күн бұрын
🌹🙏
@mercyviji4557
2 күн бұрын
Praise the lord.
@MolMone-ok6so
2 күн бұрын
Jolly amen hallelujah God bless you father please pray for us and please pray for my son and daughter for marriage
@beenamathew3691
2 күн бұрын
Please pray for my family Amen 🙏
@sumanathilakan6149
2 күн бұрын
Lord fill all hearts with holy spirit.Let them know that they are carrying Jesus with in them and where ever they go and touch will be sanctified
@teressathomasv6839
2 күн бұрын
Ente monu amal padanatil koodutal ulsahavum sradayum kodukaname atmavinte abishekam avanu kodukaname
@sophiasajily482
2 күн бұрын
Makkale parisudhamavil nirakkane
@merinthomas5707
2 күн бұрын
❤❤🙏🙏
@divyacraju335
Күн бұрын
❤❤❤❤
@marythomas1280
Күн бұрын
എൻ്റെ pappa biju കൊടലിൻ്റകത് നീർക്കട്ടു ആയി ഹോസ്പിറ്റലിൽ ahnu. പപ്പയ്ക്ക് വേണ്ടി prarthikkane 🙏
@JollyJoy1234
Күн бұрын
Anju🙏anies🙏joyes🙏jolly🙏joy🙏molly🙏x🙏bjo🙏sjij🙏
@josetk2271
18 сағат бұрын
ഏതൊരു കത്തോലിയ്ക്കാ പുരോഹിതനെ സംബന്ധിച്ചിടത്തോളം, മൂന്നു മാരക പാപങ്ങളാണ് വൈദികനുള്ളത്. 1.ദൈവദൂഷണം : കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ ദൈവം ആണ് എന്ന് ഇവർ വാദിയ്ക്കുന്നു. എന്നാൽ ഒരു മഴ പെയ്യിയ്ക്കാനോ, ഒരു മണൽത്തരി പോലും സൃഷ്ടിയ്ക്കാനോ ഉള്ള കഴിവ് ഇവർക്കില്ല താനും. ഇവർ ദൈവം ആണ് എന്ന ഇവരുടെ വാദം ലോകത്തിലേയ്ക്കും ഏറ്റവും വലിയ ദൈവ ദൂഷണം ആകുന്നു. കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ ഈശോ ആണെന്നും ഇവർ പറയാറുണ്ട്. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തില്ല. ആരുടേയും കുമ്പസാരം കേട്ടില്ല. ആർക്കും പ്രായശ്ചിത്തം കൊടുത്തില്ല.ഈശോ പാപമോചനം കൊടുത്ത വ്യക്തികൾക്ക് അപ്പോൾ തന്നെ അത്ഭുതം ലഭിച്ചിരുന്നു. ഏതു കത്തോലിയ്ക്കാപുരോഹിതൻ ആരുടെ പാപം മോചിച്ചപ്പോഴാണ് അത്ഭുതം നടന്നിട്ടുള്ളത്? പാപമോചനം കുമ്പസാരത്തിലൂടെ നടക്കുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണത്. 2. വ്യഭിചാരം : കുമ്പസാരത്തിൽ ലൈംഗിക പാപങ്ങൾ പറയുന്ന പെണ്ണുങ്ങളോട് ചോദിയ്ക്കാവുന്നിടത്തോളം ചോദ്യങ്ങൾ ചോദിച്ചു അവരെ മാനസികമായി അങ്ങേയറ്റം പീഡനം നടത്തി, മനസുകൊണ്ട് അവരോട് അച്ചന്മാർ വ്യഭിചാരം നടത്തുന്നു. പെണ്ണുങ്ങളെ കുമ്പസാരിപ്പിയ്ക്കുവാൻ ഇവർ വളരെയധികം സമയം എടുക്കുന്നത് കണ്ടിട്ടില്ലേ? ആണുങ്ങളെ പെട്ടെന്ന് പെട്ടെന്ന് കുമ്പസാരിപ്പിച്ചു നീക്കും. 3. ദൈവത്തിനു നിരക്കാഴിക : അച്ചന്മാർ കുർബാന ജനങ്ങൾക്ക് കൊടുത്തതിനു ശേഷം, ഒരു പ്രാർത്ഥന ചൊല്ലാറുണ്ട്. " കർത്താവേ ഞങ്ങൾ സ്വീകരിച്ച തിരുശരീരവും തിരുരക്തവും ഞങ്ങൾക്ക് ശിക്ഷവിധിയ്ക്കു കാരണമാവാതെ, കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും കാരണമാവട്ടെ. " ഇവർ തിരുരക്തം എന്ന വീഞ്ഞ് ആർക്കെങ്കിലും കൊടുക്കാറുണ്ടോ? ഇല്ല എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം ആണ്. എന്തിനാണ് കത്തനാരന്മാരെ നിങ്ങൾ ദൈവത്തെ പൊട്ടനാക്കുന്നത്? ഇത് നിങ്ങളുടെ അങ്ങേയറ്റം ദൈവത്തിനു നിരക്കാഴികയാണ്.വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ ഇങ്ങനെ പ്രാർത്ഥിയ്ക്കുന്നത് ദൈവത്തിനു നിരക്കാഴിക അല്ലേ? വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ അവരെ പറ്റിയ്ക്കാൻ നിങ്ങൾ കണ്ടുപിടിച്ചിരിയ്ക്കുന്ന ഒരു മാർഗം ആണു കുർബാന അവരുടെ കയ്യിൽ കൊടുക്കുന്ന രീതി. അപ്പോൾ ഓരോ വിശ്വാസിയും മനസിലാക്കിയിരിക്കുക, അച്ഛന്മാർക്ക് 3 മാരകപാപങ്ങളാണ് ഉള്ളതെന്ന്. ദൈവദൂഷണം, വ്യഭിചാരം, ദൈവത്തിനു നിര ക്കാഴിക. ഞാൻ ഒരു കത്തോലിയ്ക്കനാണ്. Isjvjfcj
@SANILACHENKUNJU
2 күн бұрын
അപ്പൊ : 1 : 8 എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു എൻ്റെ സാക്ഷികൾ ആകും . യേശുവിൻ്റെ സാക്ഷി എന്നു വെച്ചാൽ യേശു നമുക്ക് തന്ന കല്പനകൾ ആത്മാവിൻ്റെ സഹായത്താൽ നമ്മുടെ പ്രവൃത്തിയിലാകും . അങ്ങനെ യേശുവിൻ്റെ സ്വഭാവം നമ്മിലൂടെ വെളിപ്പെടും .
@renisaju2936
2 күн бұрын
Fr please pray for my family and children praise the lord hallelujah from Bihar ❤️
Пікірлер: 78