വളരെ വിലപ്പെട്ട അറിവുകൾ ജനങൾക്ക് കൊടുക്കുന്നതിനു എന്റെ ഒരായിരം അഭിനന്ദനങ്ങൾ
@sumsumsumsum6537
5 жыл бұрын
സർ ഈ രോഗത്തിന് ഉദാഹരണം ആണ് ഞാൻ... ഇത് കേട്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം. നന്ദി സർ
@abysimon8765
3 жыл бұрын
Thanks Doctor
@meenualiasfhw6024
2 жыл бұрын
Nikum ind🥺🥺🥺
@vibeson7640
2 жыл бұрын
Bhai ntha prblm
@amjokarc3125
2 жыл бұрын
എനിക്കും undu
@amjokarc3125
2 жыл бұрын
ഡോക്ടറെ കാണിക്കുന്നുണ്ടോ
@muneerkannur8240
5 жыл бұрын
അഞ്ഞുറോ ആയിരമോ ഫീസ് കൊടുത്താൽ പോലും ഇത്രയും വിശദമായി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയില്ല..
@jincymolthomas402
5 жыл бұрын
Muneerചതിയും വഞ്ചനയും ചീപീയം Kannur dr Rajesh money Minded alla. Ayal orikalum ente channel like and subscribe cheyyan aavshyapedarillapakaram ethu ningalude vendapettavarku share cheyyuka ennu mathremanu parayunnathu.
@justinsimon8081
5 жыл бұрын
Yesss
@hidayathullapk4211
5 жыл бұрын
The real meaning of a Doctor is teacher
@muhammadalirs7158
5 жыл бұрын
Correct
@SajuJohn23
4 жыл бұрын
രോഗം കണ്ടുപിടിച്ചാൽ മതിയായിരുന്നു!!!!!!
@Salamolakode
5 жыл бұрын
ദൈവം അങ്ങേക്ക് ആയുർ ആരോഗ്യം നൽകുമാറാകട്ടെ
@wonderfulworld449
4 жыл бұрын
Ameen 🤲
@jamshinamolu6254
4 жыл бұрын
Ameen
@mariyammk1832
4 жыл бұрын
Aameen
@zeenathpanolil2314
3 жыл бұрын
ആമീൻ
@saleenariyas4590
3 жыл бұрын
Aameen
@skylark3774
5 жыл бұрын
ഭൂമിയിൽ ആദ്യമായി ഒരു മനുഷ്യൻ എന്റെ രോഗത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നു. Tnq ഡോക്ടർ. താങ്കൾ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്കുണ്ട്. പക്ഷെ ഇതു മരണം വരെ എന്റെ കൂടെ കാണും. കാരണം 4വയസിൽ തുടങ്ങിയ മാനസിക സമ്മർദങ്ങൾ കൂടിയതല്ലാതെ 38ആം വയസിലും ഒരു കുറവുമില്ല. ഡോക്ടറെ പോലുള്ള വലിയ മനുഷ്യൻ ഇതൊക്ക പറയുമ്പോളാണ് ഈശ്വരൻ എന്നെപ്പോലുള്ള ജീവികൾക്കും അറിയാനുള്ള അവകാശം തന്നിട്ടുണ്ടെന്നു മനസിലാക്കുന്നത്.
@saudahasin9961
5 жыл бұрын
Same experience with almost same age
@DrRajeshKumarOfficial
5 жыл бұрын
what to say
@sjk....
5 жыл бұрын
@@saudahasin9961 I am also
@jacksparo102
5 жыл бұрын
Ellam ok avum bro.🙂
@sutheeshchandran5773
5 жыл бұрын
Same bro
@rasheedthawakkal154
4 жыл бұрын
ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് Dr. സർ... ഒരു ആശ്വസം തോന്നുന്നു... വളരെ നന്ദി സർ.
@prasannasundharan6692
5 жыл бұрын
ഇത് ജനങ്ങൾക്ക് ഒരു ബോധവൽക്കരണം കൂടിയാണ് ഇത്തരം അറിവുകൾ വളരെ പ്രയോജനം ചെയ്യും. Thank you Docter.....
@agytlogo7015
Жыл бұрын
കുറെ നാളുകളായി ഞാൻ അനുഭവിക്കുന്ന ഒരു മനോവിഷമത്തിന് എനിക്ക് ഉത്തരം കിട്ടി... നന്ദി ഡോക്ടർ 🙏🏻🙏🏻
@ilovemyfamilynicecolour1289
5 жыл бұрын
സാറിനോട് എങ്ങെനെ നന്ദി പറയും ഇതൊക്കെ എങ്ങെനെ ഒരു രോഗമായി പറയും എന്ന് വിചാരിച്ചിരിക്കുമ്പോ.... എല്ലാ symptms പറഞ്ഞപ്പോ മനസിലായി ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നു... thanku sir
@rahiyarahiya5921
4 жыл бұрын
Doctordude vinayathinu orayiram nanni
@melangehub3695
3 жыл бұрын
Athe.. Crct aanu.. Enikm
@mehandidesingsartalltips5041
3 ай бұрын
രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ ഓക്സിജൻ്റെ അളവ് ശരിയാക്കുന്നതിനും നിയോഡൈമിയം കാന്തങ്ങൾ ഉപയോഗിക്കുന്ന പ്രകൃതിദത്ത ചികിത്സയുടെ ഒരു രൂപമാണ് മാഗ്നറ്റിക് തെറാപ്പി. ഇത്തരത്തിലുള്ള തെറാപ്പി വേദന, വീക്കം, മൊത്തത്തിലുള്ള സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.നിയോഡൈമിയം കാന്തങ്ങൾ അവയുടെ ശക്തമായ കാന്തികക്ഷേത്രങ്ങൾക്ക് പേരുകേട്ടതാണ്, ഇത് രോഗശാന്തി പ്രോത്സാഹിപ്പിക്കുന്നതിന് ശരീരത്തിൻ്റെ വൈദ്യുതകാന്തികക്ഷേത്രവുമായി ഇടപഴകുന്നു . കൂടാതെ, ശരീരത്തിലെ മൊബൈൽ റേഡിയേഷൻ്റെ ദോഷകരമായ പ്രത്യാഘാതങ്ങളെ ചെറുക്കാൻ കാന്തിക തെറാപ്പിക്ക് കഴിയുന്നു നിങ്ങളുടെ സ്വാഭാവിക ആരോഗ്യ ദിനചര്യയിൽ മാഗ്നറ്റിക് തെറാപ്പി ഉൾപ്പെടുത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും പിന്തുണയ്ക്കുന്നതിന് പാർശ്വ ഫലങ്ങൾ ഇല്ലാതെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു Wtsp 9605564882
@NishanasTastyHut
5 жыл бұрын
Thanks a lot doctor ee paraunna mikka prashnankalum anikk und. Ithu controle cheyyam enne ullule. POornnamai marille?
@alifmedia3856
5 жыл бұрын
നല്ല ഡോക്ടർ... 300മുതൽ 500 വരെ ഫീസ് വെച്ച് നീട്ടാതെ പറയാത്ത കാര്യങ്ങളാണ് ഈ മഹാനായ ഡോക്ടർ ഫ്രീയായി പറയുന്നത്... നിങ്ങളെ ദെെവം അനുഗ്രഹിക്കട്ടെ...
@DrRajeshKumarOfficial
5 жыл бұрын
thank you
@binupnair5256
5 жыл бұрын
Sathyam
@motivationallife2542
4 жыл бұрын
@@DrRajeshKumarOfficial sir online treament adivice tharan kazhiyumo.. plzz sir vedhanakond pullayunna orupad perkith upakaramavum
@asiyakoyaasiyakoya1969
3 жыл бұрын
സത്യം
@syamdeepathanya7437
2 жыл бұрын
ഡോക്ടർ ഹോസ്പിറ്റൽ എവിടാ.
@babithababu1426
3 жыл бұрын
ഞാൻ വിചാരിച്ച കാര്യങ്ങളുമായി മുന്നിൽ വരുന്ന ഡോക്ടർ താങ്കൾ തന്നെ 👍😍
@shabeebaboobaker1262
5 жыл бұрын
എല്ലാ എപ്പിസോഡു പോലെ തന്നെ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ.. നന്ദി ഡോക്ടർ നന്ദി
@thahiramkham3161
5 жыл бұрын
നമ്പർ തരുമോ 8086660556
@razpniadsr1539
4 жыл бұрын
ഡോക്ടറുടെ ചാനൽ തുറന്നയുടൻ ലൈക്കടിക്കുന്നവർ ഇവടെ അടി ലൈക്ക്
@finzafinchu585
3 жыл бұрын
ഞാൻ എപ്പോൾ ഈ dr rajeesh kumar എന്നാ യൂട്യൂബ് ചാനൽ അപ്പോഴും കാണും ലൈക് അടിക്കും 😊😊😊
@sherijamshid8555
2 ай бұрын
Màriyo
@manafrahman5706
5 жыл бұрын
വേദനയ്ക്ക് ഡോക്ടറേ കണ്ടപ്പോൾ പറഞ്ഞു തോന്നൽ ആണ് എന്ന് കുറേ ടെസ്റ്റും എടുത്തു എന്നിട്ടും മനസിലായില്ല dr പറഞ്ഞത് 100%ശരിയാണ്
@anweranu8449
5 жыл бұрын
Thanks
@deepadcruz6483
5 жыл бұрын
ANA test nokkiyo
@nimiyanishan5650
5 жыл бұрын
Njn edh rogam aayi chennalm Dr parayunnadh rogam ente thonnal aanennaan.....shwasam edkan vayyadhe Kure Dr ne maari maari kaanichapozhm avarellam parnjadhm thonnal aan ennaaan....ellaam ente manasinte kozhapam aanu😔
@manafrahman5706
5 жыл бұрын
ഒന്നാമത്തെ കാരണം നല്ല ഡോക്ടർ മ്മാര് ഇല്ല എന്നത് തന്നെ യാണ് ചില ഡോക്ടർ മാരുടെ 2വർഷത്തെ ചികിത്സ ഒക്കെ കഴിഞ്ഞു ആണ് അവർ പറയുക അവർ ഉദ്ദേശിച്ചത് അല്ല രോഗം മെന്നു എനിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല ശരിയായ ചികിത്സ കിട്ടാത്തതു ആണ് നമ്മളുടെ കുഴപ്പം ടെസ്റ്റ്, mri, ഇതിനൊക്കെ കൂടി ഞാൻ ഒരു 50000രൂപയോളം ചിലവാക്കിയിട്ടുണ്ടാവും എന്നിട്ടാണ് രോഗം എന്താണ് എന്ന് അറിഞ്ഞത് ഈ പറഞ്ഞത് അല്ല ഒരു തരം വാതരോഗമാണ് എന്നൊക്കെ യാണ് പറയുന്നത് ആർക്കറിയാം പോവുന്നുന്നിടത്തോളം പോകട്ടെ എന്തായാലും മരിക്കേണ്ടേ ആകെ സമാധാനം എന്ന് പറയുന്നത് എല്ലാവരും മരിക്കുമല്ലോ എന്ന് ഓർത്തിട്ടാണ്..... 🙏
@shabeebsha1116
4 жыл бұрын
@@manafrahman5706 machaa nombur tharoo
@bilal0286
4 жыл бұрын
ഇങ്ങനൊരു രോഗത്തെ അറിയിക്കാനും ഇത്രയും വിവരണം തരാനും ഡോക്ട്ടര് കാണിച്ച മനസ്സിന് നന്ദി.... വല്ലാണ്ട് ബുദ്ധിമുട്ടിക്കുന്ന വേദന. ശരീരത്തുള്ള ബുദ്ധിമുട്ട് ഡോ; അതുപോലെ പറഞ്ഞു... പ്രതിവിധിയും.
@safiyullape5389
5 жыл бұрын
വളരെ വിലപ്പെട്ട ഒരു അറിവ് തന്നെ യാണ്.
@antopy4356
4 жыл бұрын
വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന രോഗാവസ്ഥയാണ് ഇത് , ഇങ്ങനെയുള്ള നല്ല അറിവുകൾ നൽകുന്നതിന് ദൈവം ഡോക്ടറെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു് പ്രാർത്ഥിക്കുന്നു ,ഒപ്പം ഡോക്ടർക്ക് ആരോഗ്യവും ആയുസ്സും നൽകട്ടെ എന്നു കൂടി പ്രാർഥിക്കുന്നു
@shakeelathajudheen7027
3 жыл бұрын
ഇപ്പോഴും മരുന്ന് കഴിക്കുകയാണ്, വേദന മാറിയ ഒരു ദിവസം പോലുമില്ല
@motivationallife2542
3 жыл бұрын
@@shakeelathajudheen7027 same😌
@ROY-wu2cq
4 жыл бұрын
'വിനോദചാനലുകൾക്കും വിവാദചാനലുകൾക്കും ഇടയിൽ കാണുന്നവർക്ക് പ്രയോജനപ്പെടുന്ന ചാനലാണ് ഡോക്ടറുടേത്'.
@ismail007pathri7
5 жыл бұрын
ദൈവം ഒരോ സൃഷ്ടിയുടെയും അടുത്ത് നേരിട്ട് പ്രത്യക്ഷപ്പെടില്ല ,എന്നാൽ ആ കാരുണ്യമൂർത്തി ,തന്റെ സൃഷ്ടികളിൽ തന്നെ ചിലരെ മറ്റുള്ള സൃഷ്ടികൾക്കുള്ള വിഷമങ്ങൾ തീർക്കാൻ നിയോഗിക്കുന്നു .സംശയമില്ല സർ അങ്ങ് ദൈവനിയുക്തനായ ഒരു മഹാ സൃഷ്ടി തന്നെ ,കൃത്യമായി അങ്ങ് നിർവ്വഹിക്കുകയും ചെയ്യുന്നു .നന്ദി .... ഹൃദയത്തിൽ തൊട്ട്
@harisankar6311
5 жыл бұрын
ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് Dr. സർ... ഒരു ആശ്വസം തോന്നുന്നു... വളരെ നന്ദി സർ... 🙏🏻🙏🏻🙏🏻🙏🏻
@ammuabi6668
5 жыл бұрын
Dr: എങ്ങനെ നന്ദി പറയണം എന്നെനിക്ക് അറിയില്ല. അത്രമാത്രം ഉപകാരപ്രദമായ വീഡിയോ 'സത്യം പനി വന്നതിനു ശേഷം ശരീരവേദന മാറിയ നേരമില്ല എന്താണ് അസുഖo എന്ന് അറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു' ചോറ് കഴിക്കാതെ കിടന്നാൽ ഉറക്കവും കിട്ടും വേദനയും കുറവുണ്ട് അപ്പോ ഇതായിരുന്നു കുഴപ്പം Thanks Dr: Thanks thanks
@DrRajeshKumarOfficial
5 жыл бұрын
okay...
@user51897
5 жыл бұрын
എനിക്കും ഉണ്ട്, ഓർമ വെച്ച കാലം മുതൽ കുടുംബത്തിലെ ദുരിതങ്ങൾ കാരണം മാനസീക depression. പിന്നെ allergy, തലനീരിറക്കം, ഉപ്പൂറ്റി വേദന, വണ്ണം വയ്ക്കാത്ത ശരീരം. ഒരു പണിയും ചെയ്യാൻ ആരോഗ്യം ഇല്ല അപ്പോഴേക്കും തളരും.ഇനി മരിക്കുന്ന വരെ ഇങ്ങനെ ആയിരിക്കും. പാരമ്പര്യം ആണ് മാനസീക പ്രശ്നങ്ങൾ.
@nafeesathmisiriya7459
2 жыл бұрын
@Bijib Balu sheenam shareeram motham vedhana enniva kod Buddimut anubavikkunno ithinulla product und organic product aahn complete food suppliments aahn venamengil number theram ith onn try cheyth nokk
@safeerasafeera-td1yk
3 ай бұрын
?
@sharafunisak7846
3 жыл бұрын
നല്ല അറിവുകൾ തന്നതിന് നന്ദി ഈപ്പറഞ്ഞ എല്ലാ േവദന കളം കൊണ്ട് കഷ്ടപെടുന്ന ആളാണ് ഞാൻ മരുന്ന് കഴിച്ച് മടുത്തു.
@anjusaji7318
Жыл бұрын
വർഷങ്ങളായി അനുഭവിക്കുന്നു, എന്നും വേദനയാണ് എന്ന് പറയും അതുകൊണ്ട് ഇപ്പോൾ എല്ലാരും വെറുത്തു തുടങ്ങിയിരിക്കുന്നു 😢😢😢
@archanavishnu7982
10 ай бұрын
വേദന കൊണ്ട് സഹിക്കാൻപറ്റുന്നില്ല
@archanank5688
6 ай бұрын
😢😢😢
@vinnibeneesh1745
5 ай бұрын
Homeo kaniku marum
@neelz009
2 жыл бұрын
ഇത് എൻറെ രോഗമാണ് ഇതിന് പരിഹാരം പറഞ്ഞു തന്ന ഡോക്ടർ എൻറെ പ്രാർത്ഥന യിലുണ്ടാകും ഒരായിരം നന്ദി
@josmyjoy569
3 жыл бұрын
Same situation കൊണ്ട് ഞാൻ കൊറേ പാടുപെട്ടു അവസാനം ഇന്ന് ഡോക്ടറിന്റെ video നോക്കുന്നു...... സമാധാനം ആയി.... ThankYou Sir
@thankamanibabu7908
2 жыл бұрын
ഈ പറയുന്നതെല്ലാം എനിക്ക് ഉണ്ട് ഡോക്ടർ നല്ല അവതരണം താങ്കളുടെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും സമാധാനം
@abibashi9907
3 жыл бұрын
ഇതുപോലെ വ്യക്തമാക്കി തരുന്ന വേറൊരു ഡോക്ടറും ഇല്ല തന്നെ 👍
@sheejapradeep876
7 ай бұрын
ൻ്റെ ഡോക്ടറെ...❤ ഇത് എൻ്റെ അസു ഖമാണ്.. വലിയ ഒരു കാര്യമാണ് പറഞ്ഞ് തന്ന ത്. 'എല്ലാ വിഡി യോസും കാണാ റുണ്ട്. ' വളരെ വ്യക്ത മായി എല്ലാം ഭംഗിയാ യി പറഞ്ഞ് തരുന്ന തിന് നന്ദി. ഡോക്ടർ പറഞ്ഞത് പോലെ ചെയ്യും.. താങ്ക് യു🎉
@sreejithsa8887
5 жыл бұрын
വളരെ നല്ല അവതരണം . അത്യാവശ്യമായ അറിവ് . thanks doctor.
@aneeshkp7761
7 ай бұрын
ഒരുപാട് നന്ദിയുണ്ട് സാർ വളരെ വിശദമായി പറഞ്ഞു തന്നതിന്. എന്റെ ഉപ്പയെ അലട്ടിക്കൊണ്ടിരിക്കുന്നത് ഇപ്പോൾ ഈ രോഗമാണ്
@saheeraayoob7322
5 жыл бұрын
സർ ഒന്നും പറയാൻ പറ്റുന്നില്ല. ഇതൊക്കെ ഞാൻ അനുഭവികുന്ന പ്രശ്നമാ.. Thanks 🙏
@manjuck1536
Жыл бұрын
ഡോക്ടർ thanku ഇതൊക്ക ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു വില പെട്ട അറിവുകൾ പകർന്നു തരുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@hannathhannu7588
2 жыл бұрын
എന്റെ രോഗത്തിനെ പറ്റി പറഞ്ഞ ആദ്യ ഡോക്ടർ. Big salute
@muthalibkp9256
Жыл бұрын
എനിക്കും ഉണ്ട് u number
@vishnavgaiming5275
Жыл бұрын
എനിക്കും ഉണ്ട്
@cher_notsoclueless
2 жыл бұрын
ഡോക്ടർമാർ നോക്കുമ്പോൾ രോഗം ഒന്നും കാണത്തില്ല. ബന്ധുക്കളും വേണ്ടപ്പെട്ടവരും എല്ലാവരും പറയും ഇത് നമ്മുടെ ഒരു തോന്നലാണ് എന്ന്. പക്ഷേ നമ്മൾ അനുഭവിക്കുന്ന പ്രയാസങ്ങൾ നമുക്കു മാത്രമേ അറിയൂ. കുറേ നാളുകളായി ഞാനും ഈ പ്രയാസങ്ങൾ അനുഭവിക്കുന്നു ഏത് ഡോക്ടറെ കാണണം എന്ന് ഏതു ഹോസ്പിറ്റലിൽ പോകണം എന്ന് അറിയില്ല മാനസിക പിരിമുറുക്കവും ദിവസം കൂടി കൂടി കൂടി വരുന്നു. ഇത് എന്താണെന്ന് വ്യക്തമാക്കി തന്ന ഡോക്ടറിന് ഒരായിരം നന്ദി. പക്ഷേ എന്തുകൊണ്ട് നമ്മൾ കാണുന്ന ഡോക്ടേഴ്സ് ഇത് മനസ്സിലാക്കുന്നില്ല.
@alan-kv3rt
4 жыл бұрын
Dr. പറയുന്നതെല്ലാം എന്റെ കാര്യത്തിൽ വളരെ ശരിയാണ് 🌹
@reenaaamibeauty7456
6 ай бұрын
ശരിയാണ് ഡോക്ടർ.... വേദന കാരണം ഒരുപാട് ഹോസ്പിറ്റലുകളിൽ പോയിട്ടുണ്ട്. ലാസ്റ്റ് എന്നെ സൈക്കോളജി ഡോക്ടർ നെ കാണാൻ പറഞ്ഞു വിട്ടു😅. പിന്നെ പിന്നെ വേദന ആരോടും പറയാതെ ആയി... ഇപ്പോഴും തുടരുന്നു 😢
@okvinesh2385
5 жыл бұрын
സത്യം ഇതെല്ലാം എന്റെ പ്രശ്നങ്ങൾ ആണ്... 😌
@yesudassa5539
3 жыл бұрын
സാറിന്റെ മെസ്സേജ് എല്ലാം കേൾക്കാറുണ്ട്. വളരെ പ്രചോദനം നൽകുന്ന മെസ്സേജുകൾ . നേരിൽ കാണാനും ആഗ്രഹിക്കുന്നു.
@koyaaptanur9218
4 жыл бұрын
ഇത്രയും വളരെ ലളിതമായി സാധാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ അ കാര്യങ്ങൾ വിശദീകരിക്കുന്ന ഡോക്ടർ ക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ
@ajmalkamal2399
3 жыл бұрын
നന്ദി ഡോക്ടർ വിശദമായി കാര്യങ്ങൾ വിവരിച്ചു നൽകാൻ മനസ്സിലാക്കിത്തരാൻ ഏറ്റവും ഉചിതമായ വാക്കുകളാൽ ശരിയായ മാർഗം പറഞ്ഞു നൽകാൻ ഒരു ഡോക്ടർക്ക് വേണ്ട എല്ലാ ആത്മാർത്ഥതയും താങ്കൾ കാണിക്കുന്നു. ഇതെല്ലാം എന്റെ പ്രശ്നങ്ങളാണ്. അത് പരിഹരിക്കുവാൻ പലയിടത്തും ഞാൻ ഓടുകയായിരുന്നു. ഇനി ഭയം മാറി. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ..
@featherhunder
2 жыл бұрын
ഇതെങ്ങനെ എന്റെ മനസ്സ് വായിച്ച പോലെ ഇത്ര കൃത്യം ആയി എന്റെ പ്രശ്നം മനസ്സിൽ ആയി, ഇങ്ങനെ ആയിരിക്കണം ശെരിയായ ഡോക്ടർ 💯💯
@suhailasulu2980
2 жыл бұрын
വളരെ ഉപകാരപ്പെട്ട അറിവാണ് dr. പറഞ്ഞു മനസിലാക്കി തന്നത് 👌
@busharack3543
5 жыл бұрын
ചിക്കൻ ഗുനിയയുടെ കാര്യം വളരെ ശരിയാണ്. എനിക്ക് വന്നിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും കൈവിരലുകൾ രാവിലെ അനക്കാൻ പറ്റില്ല.
@DrRajeshKumarOfficial
5 жыл бұрын
see a good doctor.. and do treatment
@sharafudheensharafu2256
4 жыл бұрын
ഹലോ യൂറിക് ആസിഡ് ഒന്ന് ടെസ്റ്റ് ചെയ്യൂ...
@dhanyapradeepkunnathuparam624
3 жыл бұрын
ഇത്രയും വിശദീകരണം ഒരു ഡോക്ടറും തരില്ല Thank u sir
@monaemonae1943
5 жыл бұрын
സാറിന്റെ ഇ നിഷ്കളങ്കത ഒരിക്കലും കൈവിടാതെ ഇരിക്കട്ടെ thanks
@ambilysujaikumar7351
Жыл бұрын
വളരെ നന്ദി ഡോക്ടർ.ഞാൻ വളരെ നാൾ ആയി ശരീരം വേദന കൊണ്ട് ബുദ്ധിമുട്ടുന്നു.ഉപകാരത്തിൽപെട്ട നിർദ്ദേശങ്ങൾക്ക് നന്ദി.
@ishaktanur6421
5 жыл бұрын
Dr പറഞ ഇ അസുഖം എനികുണ്ട് ഞാൻ ഒരു പാട് Dr കണ്ടു ഇപ്പോയാണ് ശരിക്ക് ഒരു ഉത്തരം കിട്ടിയത്tnx Dr
@Kadeeja-xo2ev
5 жыл бұрын
സാർ....പത്ത് വർഷത്തിലധികമായി ഈ അവസ്ഥയിലാണ് ഞാൻ..എല്ലാ വിധ മരുന്നുകളും പ്രയോഗിച്ചു..രണ്ടു സിസേറിയനു ശേഷമാണ് ഇങ്ങിനെയായത്..ആരും ഇതു പറഞ്ഞു തന്നിട്ടില്ല..അവസാനം ഞാൻ ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു..vit Dകുറവാണ്..അലോപ്പതി അലർജിയുമാണ്... എന്തായാലും ഇങ്ങിനെ ഒരു രോഗമുണ്ടെന്നു മനസ്സിലാക്കി തന്നതിനു വളരെ നന്ദിയുണ്ട് ..Thank .you Sir......
@arathyneethu6609
4 жыл бұрын
എനിക്കും ഉണ്ട് ഈ പ്രശ്നം. ആദ്യം തലവേദന വന്നു കഴുത്തിന്റെ വശം വേദന ആയിരുന്നു . ന്യൂറോളജിസ്റിനെ കാണിച്ചപ്പോൾ ഒരു കുഴപ്പവും ഇല്ല. അടുത്ത് നെഞ്ചുവേദന ശ്വാസം മുട്ടൽ അടുത്തും കാണിച്ചു ഡോക്ടറിനെ എന്നാൽ ഒരുപാടു test ചെയ്തു ഒരു പ്രശ്നവും ഇല്ല. ഇപ്പോഴും ഓരോരോ പ്രശ്നങ്ങൾ വരും. പക്ഷെ കാരണം അറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ ഡോക്ടർ പറഞ്ഞപ്പോൾ മനസിലായി thank you ഡോക്ടർ
@hamdanhamdan9041
4 жыл бұрын
Same problem
@ayoob3134
4 жыл бұрын
Same enikkum periods timel undavarond
@meerajjacob9014
5 жыл бұрын
Very good information. My servant had this same problem.
@pkcm
Жыл бұрын
വളരെയേറെ ഉപകാരപ്പെട്ടൊരു വീഡിയോ . ഡോക്ടർ ..., ഈ അവസ്ഥയാണോ എന്ന് അറിയാൻ ഏത് ഡോക്ടറെയാണ് സമീപിക്കേണ്ടത്? ഇതേ അവസ്ഥയിലാണ് ഞാനും, ഡോക്ടർ പറഞ്ഞത് പോലെ പല പല ഡോക്ടേർസിനെ മാറി മാറി കാണുന്നു എന്നല്ലാതെ ഇന്നുവരെയും ഒരാളും ഫൈബ്രോമയാജിയ എന്ന രോഗത്തെ കുറിച്ച് പറഞ്ഞിട്ടില്ല.
@antonychambakkadan8267
5 жыл бұрын
എന്റെ വൈഫിന് ഫൈബ്രോ മയാൽജിയയാണെന്ന് ഞങ്ങൾക്കു റപ്പായി. ഈ പറയുന്ന പ്രകാരം എല്ലാ ലക്ഷണങ്ങളും ബ്ലഡ് ടെസ്റ്റിങ്ങിൽ കുഴപ്പവും ഇല്ല. ഞാൻ തന്നെ എപ്പോഴും അവളെ കളിയാക്കും എപ്പോഴും തലവേദനയും ,തോളു വേദയും ,പുറം വേദനയും ,കഴുത്ത് വേദനയുമാണെന്ന് താങ്ക് യു സാർ ,ഇനി ഹോമിയോപ്പതി ഡോക്ടറേ കാണിക്കാം
@sruthyp5702
5 жыл бұрын
αntσnч Chambakadan
@Fan-zx1lz
5 жыл бұрын
Bro, Try Ayurvedic treatment for this Disease
@espi2781
5 жыл бұрын
test Vitamin D Also
@jijithk
3 жыл бұрын
അങ്ങ് നൽകിയ ഈ വിലപ്പെട്ട വിവരങ്ങൾ എന്നെ പോലെ ഒരുപാട് പേർക്കു സഹായകമായി.. ഡോക്ടർക്ക് നന്ദി...
@nishaprasad3942
5 жыл бұрын
100% correct I hv fibromyalgia with severe joint pain but slowly with medication and self care feeling better.
@jayakishore7307
3 жыл бұрын
ദൈവതുല്യനായ ഡോക്ടർ ഈ അസുഖമായിരിക്കും എനിക്ക് ഉണ്ടായിരുന്നത് എന്ന് ഈ വീഡിയോ കണ്ടതിനു ശേഷമാണ് തോന്നിയത് പലരെയും കാണിച്ചിട്ടും ആർക്കും ഇത് പറഞ്ഞ് തരാനുള്ള കഴിവില്ല മനസ് മടുത്ത് ആണ് അവരുടെ അടുത്ത് പോയിരുന്നത് ഈ വീഡിയോ കണ്ടപ്പോൾ മനസ് ഒന്നു തണുത്ത പോലെ വേറെയെന്തോ ആണ് എന്ന് വിചാരിച്ച് എപ്പോഴും നിരാശ ജീവിതം ഇത് പറഞ്ഞ് തരാൻ അങ്ങേയ്ക്ക് തോന്നിയല്ലോ ദൈവം അനുഗ്രഹിക്കട്ടെ
@Nokia-ds1gx
5 жыл бұрын
നന്ദിയുണ്ട് ഡോക്ടർ രോഗം വിശദമായ് പറഞ്ഞു തന്നതിന്
@anandkumargopalakrishna1083
2 жыл бұрын
ഈ അസുഖം പൂർണമായി സുഖപ്പെടുത്തിയവർ ആരെങ്കിലും ഉണ്ടങ്കിൽ എങ്ങനെയാണന്നു പറഞ്ഞാൽ നന്നായിരുന്നു. അസുഖം മൂലം ബുദ്ധിമുട്ടുന്നവർക്ക് ഉപകാരപ്രദമായേനെ 🙏🙏p
@motivationallife2542
4 жыл бұрын
ഇപ്പോൾ 26 വയസ്സ്.. 6മത്തെ വയസിൽ തുടങ്ങിയതാ... സർ ന്റെ ഈ ഒരു വീഡിയോ വഴി ആണ്.. എന്റെ രോഗത്തെ ഞാൻ തിരിച്ചറിയുന്നത്.. നന്ദി ഒരുപാട്.
@Maydeenkm
29 күн бұрын
ആയിരത്തിൽ ഒരുവൻ ♥️ ബിഗ് സല്യൂട്ട് സാർ
@meenusujith5062
Жыл бұрын
ഞാൻ എപ്പോഴും പ്രാർത്ഥിക്കും ആർക്കും ഇത് വരുത്തല്ലേ എന്ന് 😭
@meerakv4136
10 ай бұрын
വളരെ ഉപകാരപ്പെട്ടു. ഒരുപാട് നന്ദി.
@akpkollam8386
5 жыл бұрын
എനിക്ക് ഉണ്ട് ഈ വേദന :ടെസ്റ്റ് കൾ ഒരുപാട് ചെയ്തു: പറഞ്ഞ് തന്നതിന് നന്ദി. സാർ
@sasikalakr2616
3 жыл бұрын
വളരെ നന്ദിയുണ്ട് സർ സാറിന്റെ അവതരണം വളരെ നന്നായിട്ടുള്ളതാണ്, അതുകൊണ്ട് തന്നെ കേൾക്കുന്നവർക്ക് അത് വളരെ പ്രയോജനം ചെയുകയും രോഗ കാര്യത്തിൽ ശ്രദ്ധിക്കുവാനും സാധിക്കും 👌👌
@remarajesh289
5 жыл бұрын
എനിക്കും ഇങ്ങനെ തന്നെ tension കൂടുതല് ആവുമ്പോ വേദന കൂടും..
@mohammedfarooq8191
5 жыл бұрын
Same as me
@anilkumaranil3537
5 жыл бұрын
enikkum. same. prashanam. annu
@binupnair5256
5 жыл бұрын
സത്യം
@Smithasmitha6070.
5 жыл бұрын
Correct
@vijithmeethal2586
5 жыл бұрын
Life is very short guys..why we need tension..enjoy ...if u are married love your wife.. husband.. children... parents.... forget everything.. sleep well.. don't think too much.
@vineeshkannath1153
4 жыл бұрын
താങ്കളുടെ വീഡിയോ വളരെ ഇൻഫൊർമേറ്റീവ് ആണ്, പക്ഷെ കാണാൻ പേടി ആണ്, വെറുതെ ഇരുന്ന് ഓരോ അസുഖങ്ങളേ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു 😉
@sukumarankv5327
5 жыл бұрын
വന്ദനം ജനങ്ങളെ ബോധമായി ചിന്തിപ്പിക്കുന്ന ശക്തിയാണെല്ലെ നമ്മുടെ ഭരണ ശക്തികളെ ഇദ്ദേഹത്തിന്റെ പഠനം ജനങ്ങൾക്കായി തീർക്കണെ
@jaleelashrafi319
2 жыл бұрын
വളരെ നല്ല ഡോക്ടർ... വളരെ നല്ല അറിവ് നന്ദി നന്ദി നന്ദി....
@abigailmariaphilip7531
4 жыл бұрын
A doctor who finds every ailments in your body and mind and gives a perfect solution
@PrajiSudhi-ho2wz
11 ай бұрын
Dr... എനിക്കും വിട്ടു മാറാത്ത വേദന ആണ്.... വേതന സഹിക്കാൻ വയ്യാതെ മരിക്കാൻ തോന്നുന്നു dr ഒരുപാട് മരുന്ന് കഴിച്ചു... താങ്ക്സ് dr...sir ente മനസു അറിഞ്ഞു dr പറഞ്ഞത്
@tintugeorge4806
5 жыл бұрын
Thanks doctor for the valuable information
@green-pot5619
4 жыл бұрын
Enik ee asuham undayirunnu.. enik ethinte remedy paranju thannath oru Ayurveda vayayan ane.. manasine santham akuka.. exercise cheyukka .. eth mathram ane prdividi... eppol ane oru Alopathy doctor ethine kurich paranje kettath.... thanks doctor
@girishbk9613
5 жыл бұрын
നല്ല ഒരു അറിവ് thanks Dr
@ponnusartsandcrafts5871
Жыл бұрын
എന്റെ ഭാര്യ അനുഭവിക്കുന്ന പ്രശ്നം .... ഡോക്ടർ വളരെ വിശദമാക്കിത്തരുന്നു..നന്ദി🙏🏻
@miniantony9029
5 жыл бұрын
Dr., thank you for this informative video. I have few concerns about the condition Benign Hypermobility: 1) Is there any relation between Benign Hypermobility and Fibromyalgia? 2) Is there any treatment for Benign Hypermobility in Homeopathy or Ayurvedic medicine? Would it be possible for you to do a detailed talk on Benign Hypermobility
@riyasmajeed5316
3 жыл бұрын
പടച്ച തമ്പുരാൻ സാറിന് ആയുരാരോഗ്യം നൽകട്ടെ
@jishnukv7906
4 жыл бұрын
ഡോക്ടർ പറഞ്ഞത് വളരെ വളരെ സത്യം
@arunmohananpalliyadu2132
4 жыл бұрын
ഡോക്ടർ കൊള്ളാം.ഉപകാരപ്രദമായ വീഡിയോ.കൂടുതൽ പ്രതീക്ഷിക്കുന്നു.
@nowshadtasrn7182
5 жыл бұрын
ഡോക്ടർ സാർ നീണാൾ വാഴണം 😎👌
@nishanishaam3675
5 жыл бұрын
Thanks dr god bless you
@jayasreesuresh785
3 жыл бұрын
Thank you sir
@isitgaming7222
4 жыл бұрын
കുറെ നാളായി ഞാൻ നേരിടുന്ന ഒരു പ്രശ്നമാണ് യൂറിക്കാസിഡ് തൈറോയ്ഡ് ഇയെസ്ആർ ബ്ലേഡ്ഫുൾ ടെസ്റ്റ് ഉറക്കത്തിനു മൈന്റ് കൺട്രോൾ ടാബ് d3 ഇ സി ടാബ് ഒരു കുറവും ഇല്ല ഇപ്പോഴാണ് എന്റെ പ്രശ്നം മനസിലായതു അൽഹംദുലില്ലാഹ് sir നു അല്ലാഹ് ആഫിയത്തുള്ള ദീർഘആയുസ് നൽകട്ടെ. ആമീൻ
@mahshookmohammed9423
5 жыл бұрын
Thank you sir. God bless you. 6, 7 വർഷമായി ഞാൻ ഈ അവസ്ഥയിലൂടെ കടന്ന് പോവുന്നത് 😔😔😔😪😪😪
@jaseeljasi853
2 жыл бұрын
Njanum
@sireeshallu8347
Жыл бұрын
ഉള്ളതാണോ ❓️
@saidusaidupasvlog923
3 жыл бұрын
ഇന്ന് പല ആളുകളിലും പ്രായവ്യത്യാസമില്ലാതെ കാണുന്ന ഒരു ബുദ്ധിമുട്ടാണ് വിട്ടുമാറാത്ത ക്ഷീണം, ശരീരമാസകലം വിട്ടുമാറാത്ത വേദന എന്നിവ.5ഉം 10ഉം വർഷം ചികിത്സ നടത്തി ഒരുപാട് സമയവും പൈസയും നഷ്ടംവന്ന ആളുകൾ നമ്മുടെ കൂട്ടത്തിലുണ്ട്.എന്റെ ഒരു സുഹൃത്ത് ഇതേ പ്രശ്നം കൊണ്ട് ദുബായിൽ നിന്നും വലിയ ഒരു കമ്പനിയിൽ നിന്നും നല്ല സാലറിയുള്ള ജോലി ഒഴിവാക്കി പോരേണ്ടിവന്നിട്ടുണ്ട്.മാസങ്ങളോളം പലവിധ ചികിത്സനടത്തിയിട്ടും കാരണം പോലും കണ്ടെത്താൻ അവർക്കാർക്കും കഴിഞ്ഞില്ല.ഒരു പരീക്ഷനാടിസ്ഥാനത്തിലാണ് എന്റെ നിർബന്ധത്തിന് വഴങ്ങി I PULSE ഉപയോഗിക്കാൻ അവൻ തയ്യാറായത്.3മാസത്തെ ചിട്ടയായ ഉപയോഗത്തിന് ശേഷം ഇപ്പോൾ പൂർണമായും ഈ ഒരു പ്രശ്നം അവന് മാറികിട്ടി. ഭൂരിഭാഗം ആളുകൾക്കും 2 കാരണങ്ങൾ കൊണ്ടായിരിക്കും ഈ ബുദ്ധിമുട്ട് ഉണ്ടാവുന്നത്. അതിൽ ഒന്നാമത്തേത് കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ കിട്ടാത്തത്.രണ്ടാമത്തെ കാരണം ഭക്ഷണത്തിലൂടെ അനാവശ്യമായി ശരീരത്തിലേക് എത്തുന്ന വിഷങ്ങൾ.ഇത് രണ്ടിനുമുള്ള പരിഹാരമാണ് I PULSE.ഇത്തരം പ്രശ്നങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈ ഒരു പ്രൊഡക്ടിനെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യാം.9946 770 913 Saidu.
@shihabk9702
5 жыл бұрын
ഞാൻ. അനുഭവിക്കുന്ന. അസുഖം
@anvarsadik412
5 жыл бұрын
Enikum unde... Endhekhilum Chiklis cheyitho..
@leenaharidas1137
5 жыл бұрын
My mother also same problem
@sajeevramachandran5031
5 жыл бұрын
ഞാനും അനുഭവിക്കുന്നു
@karthikcs4208
5 жыл бұрын
Njanum 🤕
@faizamol821
5 жыл бұрын
Njanum
@sudhivishnu9044
4 жыл бұрын
വളരെ നല്ല അറിവുകൾ പങ്കുവച്ചതിൽ നന്ദി സർ.. ഒരുപാട് ഉപകാരപ്പെട്ട വീഡിയോ...
@s658-u10
5 жыл бұрын
Correct aanu doctor epo age 29aanu..ennum body pain aanu..ethumoolamanonnu ariyilla..urakka kuravum und..eganeyoru vedio thannathinu orupadu Thanks..
@sunivinod5749
4 жыл бұрын
Ee vedana karanam orupad budhimuttu anubhavikkunna oralanu njan.. thanks dr.
@santhoshtanur5817
5 жыл бұрын
Thanks dr ...എന്റെ സുഹൃത്തിന് ഈ പ്രശ്നമുണ്ട് ...
@JUNEFLOWER-e7j
5 жыл бұрын
ഞാനും ഇത് അനുഭവിക്കുന്നു,മനസിലാക്കി തന്ന ആ വലിയ മനസിന് ഒത്തിരി നന്ദി ഉണ്ട് സർ.
@binupnair5256
5 жыл бұрын
ഇതുപോലെ ഒരു ഡോക്ടറെ എവിടെ കാണും
@soumyabinu4154
5 жыл бұрын
Yes.gud
@feminaa8578
3 жыл бұрын
@perfect ok ❤
@shidukizhiseri8201
2 жыл бұрын
Dr നല്ല അറിവുകൾ എന്നോട് എനിക്ക് dr ഈ രോഗം ആണ് പറഞ്ഞത്
@sindhuajay9084
5 жыл бұрын
സത്യം ഞാൻ വർഷങ്ങളായി അനുഭവിക്കുന്നു. ചെയ്യാത്ത മരുന്നുകൾ ഇല്ല ഉറക്കം ഇല്ല
@fadhiyanizar7447
4 жыл бұрын
എനിക്കും ഉറക്കമില്ല
@rahoofrahoof1734
4 жыл бұрын
Eppo angane undu
@fadhiyanizar7447
4 жыл бұрын
@@rahoofrahoof1734 ഇപ്പോഴും ഉറക്കമില്ല. ഗ്യാസ് നുള്ള മരുന്ന് കഴിച്ചു നെഞ്ചിൽ എന്തോ ഇരിക്കുന്ന പോലുള്ള വേദന മാറി. എന്നാലും ഇപ്പോഴും ഹാർട്ടിന്റെ അതായതു ഇടതു വശത്തുള്ള മുതുകിൽ എന്തോ weight ഉള്ള പോലെ തോന്നൽ പോരാത്തതിന് ടെൻഷൻ
@rahoofrahoof1734
4 жыл бұрын
@@fadhiyanizar7447 doctre kanichille
@fadhiyanizar7447
4 жыл бұрын
@@rahoofrahoof1734 കാണിച്ചു പക്ഷെ കുറവില്ല
@kitchenVlog-vy8uh
11 ай бұрын
കുറേനാളുകളായി ഞാൻ ഇത് അനുഭവിക്കുന്നു എനിക്ക് ഈ ചിക്കുൻ ഗുനിയ ഉണ്ടായതാണ് എന്നെ നന്നായി ബാധിച്ചിരുന്നു ഇപ്പൊ രണ്ട് പ്രസവം കഴിഞ്ഞതോടെ എനിക്ക് വേദന തുടങ്ങിയതാണ് ഇപ്പൊ ഒരു പാട് കൂടുതലാണ് ഇത് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ഡോക്ടർ
@nisamvv5299
5 жыл бұрын
ഡോൿടറുടെ വിശദികരണത്തോട് 100 % യോജിക്കുന്നു. ഇതേ പ്രശ്നം ഞാനും അഭീമുഖികരിച്ചിട്ടുണ്ട്.. X-ray എടുത്ത് നോക്കിയപ്പോൾ ഒന്നും കാണുന്നില്ല. ആയതിനാൽ ഡോൿടർ അഞ്ചാറു തരം ഗുളിക എഴുതി തന്നു കഴിക്കാൻ.. ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനു ഗുളിക കഴിക്കണം എന്നത് കൊണ്ട് തത്ക്കാലം ഞാൻ ആ വേദനിയെ അങ്ങ് മറന്നു.. ഡോക്ടർ പറഞ്ഞതാണ് ശരി..സാമൂഹിക പ്രതിബന്ധതയുള്ള ഡോക്റ്റർ.. എല്ലാ നന്മകളും ആയുർ സൗഖ്യവും നേരുന്നു.. ദൈവത്തിൽ നിന്നുള്ള സമാധാനം അങ്ങയ്ക്ക് എപ്പോഴും ഉണ്ടാകട്ടെ.. NB:- IGE test നെ കുറിച്ചു ഒരു വീഡീയോ ചെയ്യാമോ ഡോക്ടർ.. നന്ദി
@DrRajeshKumarOfficial
5 жыл бұрын
thank you .. will do a video..
@nisharajesh2184
5 жыл бұрын
സർ, ഒരുപാട്നന്ദി ...
@athirabineesh2461
Ай бұрын
നന്ദി Dr സാർ
@sanavinod138
5 жыл бұрын
100%സത്യം ആണ് , 👍👍👍👍👍👍👍👍👍👍👍👍👍👍
@badharnisashamsudheen493
2 жыл бұрын
സത്യം ഡോക്ടർ പറഞ്ഞത് എനിയ്ക്കും ഈ അവസ്ഥ
@sunilajamanmadan103
5 жыл бұрын
ഈ കുഴപ്പമെല്ലാം എനിക്കുണ്ട്.
@riyasuliyil2960
4 жыл бұрын
താങ്ക് യൂdrഈയൊരു പ്രയാസം വല്ലാതെ എന്നെ അലട്ടുന്നുണ്ട് 'കുറേ drടനെ കാണിച്ചു. ഇപ്പൊ ഒരു drഇതാണസുഖം എന്ന് മനസിലാക്കിത്തന്നു. മരുന്ന് കഴിക്കുന്നുണ്ട്. പക്ഷെ പൂർണമായൊരു മാറ്റമുണ്ടാവില്ലെന്ന് പറഞ്ഞു. ശരിയാണോ?പലരിൽ നിന്നും കുത്ത് വാക്കുകൾ കേട്ടിട്ടുണ്ട് ഇങ്ങനെ വേദന പറയുമ്പൊ 'ഇതിന്റെ എല്ലാ വശങ്ങളും പറഞ്ഞു തന്നതിന് ഒരു പാട് നന്ദി
Пікірлер: 1,9 М.