ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക .... follow us on Instagram: instagram.com/arogyajeevitham/ Dr.Haseena Fakrudheen +91 7306092987 Dr.Basil's Homeo Hsopital Pandikkad, Mpm Dist
@rafeekrafeek4918
2 жыл бұрын
If penn
@wellnesskitchenp853
2 жыл бұрын
kzitem.info/news/bejne/kZWH4I5tbJ2cjH4
@sudhakaranmanthrayil309
2 жыл бұрын
"ll""""ĺĺ""""lł"ĺĺĺl"ĺĺll"""""""ll""
@ddcreation12
2 жыл бұрын
ഇതൊക്കെ MBBS ഉള്ള ഡോക്ടര് തന്നെയാണോ..?? ഓരോരോ വ്യാജന്മാരേം കൊണ്ട് വീഡിയോ ചെയ്യല്ലേ..
@lathasuresh5324
2 жыл бұрын
77
@subairpathoorengapuzha6947
2 жыл бұрын
2007മുതൽ അലർജി തുടണ്ടീട്ട് ഇന്ന് (27-9-2022)ഒരുമാറ്റവുമില്ല 🙁😰🥺😰🥺തണുപ്പ്, ac, fan, സോപ്പ്, പെർഫ്യൂം വെരി danger, നാട്ടിന്നു ഓട്ടോ ഓടിക്കുമ്പോൾ തുടങ്ങിയതാ ഗൾഫിലാണ് ഇപ്പോൾ എല്ലാ ലീവിന് വരുമ്പോൾ ഞാൻ ചെയ്യാത്ത ട്രീറ്റ്മെന്റ് കാണിച്ച എല്ലാ ഡോക്ടർമാരും പറഞ്ഞത് 100%മാറാൻ മരുന്നില്ല കൺട്രോൾ ചെയ്തുവരാം. ഒരുപക്ഷെ ഈ ലോകത്ത് അലർജിയെ കുറിച്ള്ള വീഡിയോസ് ഏറ്റവും കൂടുതൽ കാണുന്നത് ഞാനായിരിക്കും 😰ആർക്കും ഇതു പോലെ വരാതിരിക്കട്ടെ 🤲🏻🤲🏻
@subairpathoorengapuzha6947
2 жыл бұрын
@@nafeesathmisiriya7459 തരൂ 😔
@subairpathoorengapuzha6947
Жыл бұрын
@@nafeesathmisiriya7459 thanks doctor
@jariyajariya6166
Жыл бұрын
yenikkum edhu pole thannen.😥
@sreelekshmi3352
Жыл бұрын
Enikkum ithu thanne anu avastha
@faisalrahman4942
Жыл бұрын
@@subairpathoorengapuzha6947 result kitto
@ശ്യാമപ്രകാശ്
Жыл бұрын
തുമ്മുമ്പോൾ അറിയാതെ മൂത്രം പോയ് പോകുന്നവരുണ്ടോ 😔 വല്ലാത്ത പ്രയാസം
@neethushibu2307
Жыл бұрын
Enikkum und
@ശ്യാമപ്രകാശ്
Жыл бұрын
@@neethushibu2307 normal delivery aayirunnuo ningalkku athinu sheshamalea?
@neethushibu2307
Жыл бұрын
@@ശ്യാമപ്രകാശ് no. CS aayirunnu
@ശ്യാമപ്രകാശ്
Жыл бұрын
@@neethushibu2307 keegils വ്യായാമം ഉണ്ട് അത് നോക്കു ട്ടോ. ഇപ്പൊ ചെറിയ തുള്ളികൾ ശക്തമായി ചുമക്കുമ്പോ പോകുന്നുള്ളൂ എങ്കിൽ kegilil നിക്കും ഓവറയൽ dr കാണേണ്ടി വരും. Take care da
@safeerafysal5321
Жыл бұрын
Undde
@mohammadasharaf8225
2 жыл бұрын
തുമ്മൽ പൂർണമായിട്ട് മാറില്ലങ്കിലും ചെറിയ ടിപ്സ് പറയട്ടെ കരിഞ്ജീരകം എടുത്തു കയ്യിൽ തിരുമ്മി ദീർഗമായി ശ്വാസം എടുക്കുക മൂക്കിൽക്കൂടെ നല്ലമാറ്റം ഉണ്ടാകും തീർച്ച മാറ്റം വന്നവർ ലൈക് തരാൻ മറക്കല്ലേ
@jinimolmm8246
Жыл бұрын
കൊള്ളാം
@muneeragafoor
2 ай бұрын
Thank you
@Nahasnas974
2 жыл бұрын
എനിക്ക് രാത്രി ആവുമ്പോൾ മൂക്കടപ്പ് തുടങ്ങും 1 വർഷം ആയി തുടങ്ങിയിട്ട് ഇടക്ക് നല്ല തലവേദനയും ചെറിയ തരത്തിൽ കഫകെട്ട് ഉണ്ടാകുന്നു 😌😌😌😌എല്ലാവരുടെയും അലർജി അല്ലാഹു മാറ്റി തരട്ടെ ...ആമീൻ
@sumisumi5898
2 жыл бұрын
ആമീൻ
@latheefp1159
2 жыл бұрын
ആമീൻ. എനിക്കും രാത്രിയും രാവിലെയും മൂക്ക് അടയും 6വർഷം മുൻപ് സർജറി ചെയ്തു നല്ല മാറ്റം ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ വിദേശത്ത് ആണ് ഒരു മാസം ആയിട്ട് പഴയ പോലെ മൂക്കടപ്പ് തുടങ്ങി 😪
@najeemasulaiman6997
2 жыл бұрын
Aameen
@ajmias7266
2 жыл бұрын
Ameen
@ദേഇങ്ങോട്ട്നോക്കിയേ
Жыл бұрын
@@nafeesathmisiriya7459 number send
@Abcdefgh11111ha
2 жыл бұрын
8വർഷം ആയി തുമ്മുന്ന ഗുളിക കഴിക്കുമ്പോൾ കുറയും ഇപ്പൊ ഒരു ദിവസം പോലും ഗുളിക യില്ലെങ്കിൽ പിന്നെ പറയണ്ട /കാണിച്ചപ്പോൾ പൊടിഅലർജി /എന്റെ അറിവിൽ ലോകത്തു ഇനി ട്രീറ്റ്മെന്റ് മരണം മാത്രമേ ഉള്ളൂ!!എന്നാൽ ഒരാശ്വാസം കിട്ടു മയിരിക്കും 😭ചിലപ്പോൾ കത്തി എടുത്തു മൂക് അറുത്തു കളഞ്ഞാലോ ന്നു തോന്നും!!
@vineeshp731
2 жыл бұрын
allergy SPT & Immuno therapy treatment...
@Dravidian-Secularism
7 ай бұрын
Sytrizine
@Mumthasfiroz.
2 ай бұрын
Ayurveda medicine und Kozhikode near railway station parambarya vaidyam good results
@milugibin8729
2 ай бұрын
Same അവസ്ഥ 😔
@MadFantasist
20 күн бұрын
Same അവസ്ഥയാണ്. Air pollution കാരണമാണെന്ന് തോന്നുന്നു. പറയാൻ കാരണം, ഞാൻ ഇതിനിടക്ക് രണ്ടുതവണ കാശ്മീരിൽ ആയിരുന്നു. അവിടെ പോകുന്നതോട് കൂടെ എല്ലാം അവസാനിച്ചു. ഒരു തുമ്മലും ഇല്ല ഒരു അലർജിയും ഇല്ല. തിരിച്ചു നാട്ടിലെത്തിയാൽ വീണ്ടും തുടങ്ങുന്നു. ഇപ്പോ വീണ്ടും നാട്ടിലെത്തി, മൂന്നു ദിവസം കഴിയും മുമ്പേ വീണ്ടും അലർജി തുടങ്ങി. 😢 ഇവിടെ നിന്ന് മുമ്പ് ഡോക്ടറെ കാണിച്ച സമയത്ത് ഒരു ടെസ്റ്റിന് എഴുതിത്തന്നിരുന്നു. Result നോക്കിയിട്ട് doctor പറഞ്ഞു രക്തത്തിൽ അലർജി ഉണ്ടെന്ന്. എൻറെ സംശയം അവിടെ കാശ്മീരിൽ എത്തുമ്പോഴേക്കും രക്തത്തിലെ അലർജി ഒക്കെ അങ്ങ് പോയോ എന്നതാണ്. തിരിച്ചു നാട്ടിലെത്തുമ്പോൾ വീണ്ടും രക്തത്തിലേക്ക് അലർജി കേറിയോ😮.
@manumonkrkr7085
Жыл бұрын
പ്രേതിരോധ ശേഷി കുറയുന്നത് കൊണ്ടല്ല allergy ഉണ്ടാകുന്നത് കൂടുതൽ സെൻസിറ്റീവ് ആകുന്നത് കൊണ്ടാണ്
@komumalabari3817
2 жыл бұрын
എനിക്കുമുണ്ട് കുളി കഴിഞ്ഞാൽ രാവിലെ മുഖം കഴുകിയാൽ വെയിൽ ചൂടാകുന്നത് വരേ മൂക്കൊലിപ്പും തുമ്മലും തുടരും എന്നാൽ ഈയിടെ ഒരു യൂറ്റൂബ് വീഡിയോക്ക് താഴേ വന്ന കമന്റിൽ ഇങ്ങിനെ പറയുന്നുണ്ടായിരുന്നു കുളിക്കുന്നതിനും മുഖംകഴുകുന്നതിനു മുൻപും വായിൽ നിറയേ വെള്ളം നിറച്ച് പിടിക്കുക കുളിയെല്ലാം കഴിഞ്ഞ് തുവർത്തി പുറത്തിറങ്ങാൻ നേരം മാത്രം ആ വെള്ളം തുപ്പി കളയുക ഇതിപ്പോ മൂന്ന് മാസം ആയി ഞാൻ ചെയ്യുന്നു ഇപ്പോ 90% ത്തോളം മാറി
@Shamna-latheef
2 жыл бұрын
ആണോ എന്നാൽ ഞാനും ട്രൈ ചെയ്യും
@vinodvinodnvp9661
Жыл бұрын
Ki
@advaith8362
Жыл бұрын
Thanks ❤️
@aibinvlogs
11 күн бұрын
ഞാനും നോക്കട്ടെ
@joji7782
2 жыл бұрын
എനിക്ക് 8ആം class തുടങ്ങി ഇണ്ട്, ഇപ്പൊ 6year ആയിട്ട് എന്റ കൂടപ്പിറപ്പു പോലെ എന്റ കൂടെ ഇപ്പോളും ഇണ്ട് 🥰😅
@nafeesathmisiriya7459
2 жыл бұрын
അലർജി പൂർണമായും മാറനുള്ള മരുന്ന് ഉണ്ട് organic aahn complete food suppliments aahn kureperk result kittiyittund Venamengil number theram
@binduchandrasekhar3202
Жыл бұрын
# തരുമോ
@SLOGEN
Жыл бұрын
നമ്പർ tharumo
@nafeesathmisiriya7459
Жыл бұрын
എഴുപത്തിമൂന്ന്,അഞ്ഞൂറ്റിഅറുപത്,എഴുപത്,എഴുപത്,രണ്ട്,, ee numberilekk whatsup cheyyu
@salinisalu2067
Жыл бұрын
@@binduchandrasekhar3202 ee numberil vilicho medicine vangiyo.kazhichit maatam undo.please reply
@sahadsahadpp2744
Жыл бұрын
ആദ്യത്തെ 8 min കഴിഞ്ഞ് വീഡിയോ കണ്ടോള്ളൂ ടൈം വൈസ്റ്റ്
@abdullatheeflatheef2663
Жыл бұрын
ജലദോഷം തുമ്മൽ തൊണ്ടവേദന മാസത്തിലൊരിക്കൽ വരും മരുന്നുണ്ടോ ഡോക്ടർ പ്ലീസ്
@seemamurali1592
Жыл бұрын
എനിയ്ക്ക് നല്ല തുമ്മൽ ജലദോഷം വരുമായിരുന്നു ഇങ്ങനെ വരുമ്പോഴെല്ലാം ഞാൻ ഇഞ്ചി കുരുമുള്ളക് പനിക്കൂർക്ക ഇട്ടവെള്ളം തിളപ്പിച്ച് കുടിക്കുമായിരുന്നു അതുകൊണ്ട് വലിയ മരുന്നൊന്നും കഴിക്കേണ്ടതായി വരുന്നില്ല ജലദോഷം തുമ്മൽ ഒക്കെ പഴയതു പോലെ വരുന്നില്ല നല്ല മാറ്റം ഉണ്ട്
@binyabinya.p9717
Жыл бұрын
എനിക്കും ഒടുക്കത്തെ തുമ്മൽ ആണ്... ജലദോഷം ഇല്ലാത്തപ്പോഴും തുമ്മൽ ഉണ്ട്.... എത്ര പ്രാവശ്യം തുമ്മും എന്ന് എനിക്ക് തന്നെ അറിയില്ല 🥴ന്റെ തുമ്മൽ thodangiyaa appo എനിക്ക് വഴക്ക് കേൾക്കും... വീട്ടുകാർക്ക് കേട്ട് കേട്ട് മടുത്തു... എനിക്കാണേൽ തുമ്മി തുമ്മി മടുത്തു 😌ഇതുവരെ ഡോക്ടറെ കാണിച്ചിട്ടില്ല....സഹിച്ചു മടുത്തു ഇനിയെങ്കിലും ഒന്ന് poi കാണിക്കണം....😊
@santhoshandfamily
2 жыл бұрын
ഞാൻ നിങ്ങളെ അടുത്ത് നിന്നാണ് മരുന്ന് കഴിക്കുന്നത് ഇപ്പൊ നല്ല സുഖം ഉണ്ട് ഒരു പാട് മരുന്ന് പരീക്ഷിച്ചു എവിടെ നിന്നും സെരിയായിട്ടില്ല പക്ഷെ പാണ്ടിക്കാട് ഭാസിൽ ക്ളീനിക്കിൽ വന്നപ്പോൾ എനിക്ക് സുഗമായി
Hai my name is nishad babu from malappuram. Enikke oru Ayurvedhic prodect ubayokichitte 16 yrs aayittulla ente alargy poornamayum maari...
@zigzag940
2 жыл бұрын
@@nishadbabut ethanu product
@arthahirnoora2381
Жыл бұрын
നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്കുണ്ട്
@hussaine55
Жыл бұрын
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
@smithakuruppan7000
Жыл бұрын
എനിക്ക് കുറെ വർഷമായിട്ടും ഇത് ഉണ്ട് രാവിലെ വെറും വയറ്റിൽ ഇഞ്ചി നീരും തേനും ചേർത്ത് kazhikkunnu,നല്ലമറ്റം ഉണ്ട്
@musthafakp9279
2 жыл бұрын
എപ്പോഴും കണ്ണുകളിൽ ഉറക്കമുള്ള ഫീൽ. വല്ലാത്തൊരു എടങ്ങേറ്ല്ല രോഗമാണ്
@sajanasajana1330
2 жыл бұрын
എനിക്കും ഉണ്ട് അങ്ങനെ
@-minnuzzi-7265
2 жыл бұрын
Enikkum
@safuwansafuwan.f5757
2 жыл бұрын
എനിക്കും
@sansarsansar1187
2 жыл бұрын
,,, വരും എല്ലാം ശെരിയാകും 😄😄
@sansarsansar1187
2 жыл бұрын
ഉറപ്പാണ്,,,
@abdulrazak1028
Жыл бұрын
എനിക്ക് അല്ലെർജി തുടങ്ങിയാൽ തലയും ബോഡിയും വിയർത്തു കുളിക്കും എത്ര തണുപ്പുള്ള സമയത്തും ബോഡി ചൂടായിരിക്കും വലിവും കഫം കാർക്കിച്ചു തുപ്പലും ഇടതടവില്ലാതെ തുടർന്ന് കൊണ്ടിരിക്കും തുമ്മലും വലിവും കഫവും നിയന്ത്രിക്കാൻ കഴിയാതെ തളർന്നു പോകും ഇത് 7ആം ക്ലാസ്സിൽ നിന്ന് തുടങ്ങി യതാണ് ഇപ്പോൾ വയസ്സ് 49 ആയി ഒരുപാട് ഹോമിയോ മരുന്നുകളും ഇംഗ്ലീഷ് മരുന്നുകളും കഴിച്ചു ഒരു ഫലവും ഇല്ല ഇപ്പോഴും അത് തുടർന്ന് പോകുന്നു
Ee mahabharatha visadeekaranethekkaal alergy ayushkaalam vuzuvan sahikkaam
@myvlog286
2 жыл бұрын
എന്റെ മകൾ 11 വയസ്സായി ദിവസവും രാവിലെ മുതൽ തുമ്മൽ ആണ് കുറച്ചുദിവസമായി ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട്, ഡോക്ടർ ഇത്രയുംഅറിവ് പറഞ്ഞ് തന്നതിന് താങ്ക്യൂ🥰👍
@shahalrahman8800
2 жыл бұрын
Enty makanum ndde ege 11 homiyoo medicine kuree kaychoo maaattamillaaa
@shahalrahman8800
2 жыл бұрын
Ippoo English marunnu kaykkunu appoo mattam kaaanum nirthiyaaal start cheyyum
@drhaseena4323
2 жыл бұрын
🙏🏻
@nishadbabut
2 жыл бұрын
@@shahalrahman8800 hai, my name Nishad babu, from malppuram......
@shahalrahman8800
2 жыл бұрын
@@nishadbabut hi
@shlrepost2201
2 жыл бұрын
Thank you docter🙂♥️
@sakeerp3865
2 жыл бұрын
പറഞ്ഞത് മുഴുവനും correct ആണ് Am a allergetic patient തുമ്മലും കണ്ണിൽ നിന്ന് വരലും 10 ആം വയസ്സ് മുതൽ തുടങ്ങി ഇപ്പോഴും നില നിൽക്കുന്നു ഇപ്പൊ 24 ആയി ഇനി എത്ര കാലം വരെ ആണാവോ
@santhoshandfamily
2 жыл бұрын
ഞാൻ 10 വർഷം ആയി അനുഭവിക്കുന്നു ഇവിടെ ചെന്നപ്പോൾ സുഗമായി
@rithaniha
2 жыл бұрын
എനിക്കും സെയിം. ഇപ്പോ 4 yrs aayit fluticone-ft nasal spray ഉപയോഗിക്കുന്നു.
@nishadbabut
2 жыл бұрын
Hi, പേര് നിഷാദ് ബാബു സ്ഥലം പെരിന്തൽമണ്ണ, എനിക്ക് ഉണ്ടായിരുന്നു breathing prblm, 16yrs, ഐൻഹേലർ നല്ല ഉബയോഗിച്ചിരുന്നു, ഇപ്പോൾ എന്റെ പൂർണമായും മാറി 2 yrs ആയി, ഞാൻ ഒരു 4mnth ആയുർവേദിക് വെൽനെസ്സ് prdct ആണ് ഉബയോഗിച്ചത്. താല്പര്യം ഉണ്ടെങ്കിൽ msg അയക്കാം ഞാൻ details പറഞ്ഞു തരാം...
@nishadbabut
2 жыл бұрын
ഫസ്റ്റ് 90371
@nishadbabut
2 жыл бұрын
Next 53154
@SradhavinuSradhasree
Жыл бұрын
പ്രെഗ്നൻസി ടൈം ee ടിപ്സ് യൂസ് ചെയ്യാമോ dr
@subaidak5855
2 жыл бұрын
ഡോ. കുറെ വർഷമായി ഞാൻ അലർജി ആയിട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ്. ഹോമിയോ മരുന്നാണ് കഴിക്കുന്നത്. ഇനി ഡോ. പറഞ്ഞ നാടൻ ചികിത്സകൾ ഒന്ന് ചെയ്യട്ടെ, എല്ലാം വീട്ടിൽ ഉള്ളത് തന്നെയാണ് താങ്ക്യൂ' ഡോ. ഡോ: വിളിച്ചാൽ കിട്ടുന്ന നമ്പറാണോ?
@nafeesathmisiriya7459
2 жыл бұрын
അലർജി പൂർണമായും മാറനുള്ള മരുന്ന് ഉണ്ട് organic aahn complete food suppliments aahn kureperk result kittiyittund Venamengil number theram
@misriyababu818
2 жыл бұрын
ഈ പറഞ്ഞത് ഒക്കെ ഞാൻ ചെയ്തിട്ടുണ്ട് ,പല പല മരുന്നും മാറി മാറി ട്രൈ ചെയ്തത് ആണ് ഇതുവരെ ഒരു മാറ്റവും ഇല്ല
@nafeesathmisiriya7459
2 жыл бұрын
അലർജി പൂർണമായും മാറനുള്ള മരുന്ന് ഉണ്ട് organic aahn complete food suppliments aahn kureperk result kittiyittund Venamengil number theram
@nafeesathmisiriya7459
2 жыл бұрын
Ith onn try cheyth nokku
@shafikatty4101
2 жыл бұрын
Shukran Dr:
@gspillai15
Ай бұрын
Cut short your explanations and say what is the remedy
@nishana6391
2 жыл бұрын
എനിക്കും ഇതൊക്കെ ഉണ്ട് dr
@sabirarashid3018
2 жыл бұрын
q c-98 kurkumin enna prdct kazhichal nalla mattam kittum.. ith food supplimentary prdct annn.q. manjalile curcumin padartham adangiya capsulanith.. no chemical.. no side effect.. organic and natural prdct.. thalpryamundeal rply me...
@jobithajobithasam9984
2 жыл бұрын
Madam, എനിക്ക് നേരം വെളുത്തു ഞാൻ അറിഞ്ഞാൽ തുടങ്ങുന്ന തുമ്മലും മുക്കാലിപ്പു ആണ് എന്താ ചെയ്യണ്ടത്
@shabna_shebu
2 жыл бұрын
😢me too
@shamna7594
Жыл бұрын
Enikkum
@rajishar.v8795
4 ай бұрын
എനിക്കറിയില്ല എന്ന ഒട്ടും സഹിക്കാൻ വയ്യാതെ ഞാൻ ചൂടുവെള്ളത്തിൽ കുറച്ച് മഞ്ഞപ്പൊടി എടുത്ത് കലക്കി കുടിച്ചു കുറേ ചൂടുവെള്ളം കുടിച്ചപ്പോൾ ഒരു സമാധാനം
@ശ്യാമപ്രകാശ്
4 ай бұрын
Sujimam nu msssgidu.
@Aaaaaagxjkvcgh
3 ай бұрын
@@ശ്യാമപ്രകാശ്atharaa enikum und alargy 🥲🥲
@faseelashameer4715
2 жыл бұрын
എനിക്ക് ഒരുപാട് വർഷമായി തുടങ്ങിയിട്ട് എന്ത് ചെയ്തിട്ടും മാറുന്നില്ല
@saleemkadans
2 жыл бұрын
മാറും ട്രീറ്റ് മെന്റ് ഉണ്ട് .സ്ഥായിയായി മാറും .
@hajarabiaaju3367
2 жыл бұрын
Enikkum varshangalaayi ee asukham thudangeett orupaad marunnukal kazhichu
@saleemkadans
2 жыл бұрын
@@hajarabiaaju3367 hmm
@prasadhari6508
2 жыл бұрын
@@hajarabiaaju3367 medicine veruthayaa Just one time maarum
@sabirarashid3018
2 жыл бұрын
c-98 kurkumin enna prdct kazhichal nalla mattam kittum.. ith food supplimentary prdct annn.q. manjalile curcumin padartham adangiya capsulanith.. no chemical.. no side effect.. organic and natural prdct.. thalpryamundeal rply me...c-98 kurkumin enna prdct kazhichal nalla mattam kittum.. ith food supplimentary prdct annn.q. manjalile curcumin padartham adangiya capsulanith.. no chemical.. no side effect.. organic and natural prdct.. thalpryamundeal rply me...
@bzcomedytime1700
2 жыл бұрын
Very useful video thanks a lot😊😊👍
@alphonsajohn1473
2 жыл бұрын
Doctor പറഞ്ഞ എല്ലാ problems ഉം എനിക്ക് ഉണ്ട്.30 വർഷമായി ഞാൻ ഈ sinus problem അനുഭവിക്കുന്നു. Lemon pickles കൂടെ കഴിക്കാൻ പററില്ല 3 times surgery യും ചെയ്തു.ippo latest tab (Bilastine കഴിക്കുന്നണ്ട്.എന്നീട്ടും ഒരു curd salad കഴിച്ചാൽ പോലും തുമ്മലും കഫവും വരുന്നു
@nishadbabut
2 жыл бұрын
Hai my name nishad babu from malappuram, Sir nte problem nalla result kittunna oru advanced ayurvedic prodect unde, njan ubayokiche nalla result kittiyathane....
@emysworld8012
Жыл бұрын
Allergy oil und venel parayu
@muhammadanzal.v.n3950
Жыл бұрын
@@nishadbabut paranju tharumo pls
@rislasherin5589
Жыл бұрын
Oru Aayurvedha prdct und poornamayum marum💯
@hussaine55
Жыл бұрын
@@muhammadanzal.v.n3950 അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
@shanidhaansari2530
2 жыл бұрын
എന്റെ മോനു 14 വയസായി. ഏകദേശം 7 വർഷമായി allergic ആണ്. കൂടി കഴുയുമ്പോക് ശ്വാസം മുട്ടൽ ഉണ്ടാകും. പിന്നെ ഇൻജെക്ഷൻ nebulization.. inhaler also using. Oru allergy specialist consult cheydu.but no improvement
@sabirarashid3018
2 жыл бұрын
c-98 kurkumin enna prdct kazhichal nalla mattam kittum.. ith foo d supplimentary prdct annn.. manjalile curcumin padartham adangiya capsulanith.. no chemical.. no side effect.. organic and natural prdct.. thalpryamundeal rply me..
@suprabhavishnu1870
Жыл бұрын
രാവിലെ 8മണിക്ക് മുന്നേ മുറ്റത് ഇറങ്ങാൻ പറ്റില്ല 🙄 ഇറങ്ങിയ തുമ്മൽ, ജലോദോഷം 😐
@rabalsir7417
2 жыл бұрын
പൊടി അടുത്തുടെ പോയി കഴിഞ്ഞ ഞാൻ തുമ്മി ചാകും ഇതാണ് അവസ്ഥ നിർത്താൻ പറ്റുന്നില്ല 😮ഇത് കേൾക്കുമ്പോ തന്നെ തുമ്മൽ ആണ്
@jaskis
2 жыл бұрын
Njanum same way aan ...ipol koode path pravashyam thummiyittan ith kaanunney
@abidhchullippara1383
2 жыл бұрын
ഇത് ഉപയോഗിച്ച് നോക്കൂ kzitem.info/news/bejne/kY-pxaN6Zqh1nHY
@abidhchullippara1383
2 жыл бұрын
@@jaskis kzitem.info/news/bejne/kY-pxaN6Zqh1nHY
@soudathck3605
2 жыл бұрын
Same
@nazneenaysha6119
2 жыл бұрын
Enikum
@abidhbushara4481
2 жыл бұрын
Enikkum thummalum chorichilum undaayirunnu njan ippol oru masamayit .honey ,turmeric,ayamodakum kayikkarund nalla sugam und ullavar try cheydolu
@jbr1163
2 жыл бұрын
enganeyan kayikkendeth plz rply
@saleenaanwar2208
Жыл бұрын
ചൊറിച്ചിൽ ഉള്ളതിന് patto
@Rsd974
Жыл бұрын
Engane kazhchu
@muthumonmuthumon8115
Жыл бұрын
എനിക്ക് സൗദിലാണ് ജോലി രണ്ട് മൂന്ന് വർഷമായി Climat change ആയാൽ തുടങ്ങും സക്തമായ കുത്തി കുത്തിയുള്ള ചുമയും തുമ്മലും ഇത് homio pathilyil മാറ്റിയടുക്കുവാൻ സാധിക്കുമോ? എത്ര കാലം മരുന്നടുക്കണം വയസ്സ് 50 ആയി
@hussaine55
Жыл бұрын
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
Same പ്രോബ്ലോം എനിക്കും ഇപ്പോൾ മല്ലിചപ്പ്, മഞ്ഞൾ പൊടിയുടെ മണം വരെ അലർജിയാണ് 😔
@salmacp8552
Жыл бұрын
To say thank you is not enough
@RadhaKrishnan-ru9hi
2 жыл бұрын
57 വയസ്സ് ആയി. ചെറിയ വയസ്സ് മുതൽ ആഹാരം കഴിക്കാൻ തുടങ്ങുമ്പോൾ മുക്കിലുടെ വെള്ളം വരും. പിന്നെ പിന്നെ അടുക്കളയിൽ കയറിയാൽ നിർത്താതെ തുമ്മൽ വരും. കണ്ണിൽ കുടി വെള്ളം വരും. മൂക്കിൽ കൂടി നോൺ സ്റ്റോപ്പ് വെള്ളം വന്നു കൊണ്ടേ ഇരിക്കും. ഇപ്പൊൾ ബൈക് ഓടിക്കാൻ ബുദ്ധി മുട്ടുന്നു. വല്ലാത്ത ഒരു കഷ്ട്ടത്തിൽ ആണ്.
@nafeesathmisiriya7459
2 жыл бұрын
അലർജി പൂർണമായും മാറനുള്ള മരുന്ന് ഉണ്ട് organic aahn complete food suppliments aahn kureperk result kittiyittund Venamengil number theram
@rahnaamalkv7845
3 күн бұрын
Etrayan,evde kitum
@naheemasalam4844
11 ай бұрын
Ipulse എന്ന indusviva helth and wellness കമ്പനി യുടെ പ്രോടെക്റ്റ് ubayogichall കുറയും
@vidyasatheesh5674
11 ай бұрын
തൊണ്ട ചൊറിച്ചിൽ ഉണ്ണ്ടോ ആർകെങ്കിലും
@selinsojan3771
8 ай бұрын
ഡോക്ടർ എനിക്ക് 10 15 വർഷമായിട്ട് ഉള്ള അലർജിയാണ് രാവിലെ എഴുന്നേൽക്കുമ്പോൾ 10 30 പ്രാവശ്യം ഇതൊന്നും കഴിയുമ്പോൾ അലർജിയുടെ ഒരു ഗുളിക എടുത്ത് കഴിക്കും രണ്ടുദിവസം പിന്നെ ഇല്ല ആഴ്ച രണ്ടോ മൂന്നോ ദിവസം ഇങ്ങനെ ഉണ്ടാകുന്ന അത് എന്തുകൊണ്ടാണ്
@ayshashafy
2 жыл бұрын
ഞാന് ഈയിടെയായി എന്നും രാവിലെ എഴുനേറ്റ ഉടനെ 5/6 പ്രാവശ്യം തുമ്മും😷
@ASH03ASH
2 жыл бұрын
എനിക്കും ഉണ്ട് same അവസ്ഥ 😊
@amruthaamrutha.k.k9886
2 жыл бұрын
😒😒enikkum
@ajayandaparna6922
2 жыл бұрын
ingane aarnnu thudakkam. ipo enikk allergi thummal aa.. mikka divasom full time und.
@Fricks156
2 жыл бұрын
Accupancharist ne consult cheyyu paripoornamayum marum life style disorder anu idhinellam karanam
@naaboobacker7831
2 жыл бұрын
16 കൊല്ലം ആയി സ്ഥിരമായി തുമ്മുന്ന ഞാൻ
@nazimal6388
Жыл бұрын
ഒരു വര്ഷം ആയി ബുദ്ധിമുട്ട് തുടങ്ങിയിട്ട് പൊടി അടുത്തുകൂടെ പോകാൻ പറ്റില്ല
@muhammadHDthiruvallur
2 жыл бұрын
Dr fast muthalle parajjja allam Anubavichuu kondeee ee vedio kannunnu
@csc4527
2 жыл бұрын
Very important notes.. thankyou doctor..
@girjasanjivan9209
2 жыл бұрын
Thank u Dr
@MUHAMMED-hv1qk
Жыл бұрын
എന്റെ safvan 24 വയസ്സ്.. സാറിന്റെ വീഡിയോ കണ്ട് വന്നതാണ്... അലർജി.. തുമ്മൽ.. മൂക്കൊലിപ്പ്... സർ പറഞ്ഞ കൂടുതൽ കാര്യവും എനിക്കുണ്ട്.... എനിക്ക് ബുദ്ധിവെച്ച കാലം മുതൽക്കേ അലർജി ഉണ്ട്... ചെറുപ്പത്തിൽ തുമ്മൽ കുറവ് ആയിരുന്നു.. ശാസംമുട്ടൽ ആയിരുന്നു കൂടുതൽ.. ഇപ്പോ തുമ്മൽ മൂക്കൊലിപ്പ്.. സഹിക്കാൻ കഴിയാത്ത വിധം രാവിലെയും വൈകുന്നേരം ഇപ്പൊ daily ഉണ്ട്.... കുളിച്ചു കഴിഞ്ഞാൽ... മുഖം കഴുകി കഴിഞ്ഞാൽ... രാവിലെ എണീക്കാൻ എനിക്ക് കയ്യൂല തുമ്മി ചാവും... സൂര്യൻ ഉദിച്ചാൽ വിഷയം ഇല്ല. മൂക്ക് ചൊറിയുക.. കണ്ണിന്നു വെള്ളം വരുക.... ആളുകളോട് സംസാരിക്കാൻ പറ്റാത്ത അവസ്ഥ.... ആളുകളുടെ ഇടയിൽ നിക്കാൻ പറ്റാത്ത അവസ്ഥ.... സത്യത്തിൽ suicide വരെ ചെയ്യാൻ തോന്നി തുടങ്ങിട്ടുണ്ട്....എന്നും തുമ്മി തുമ്മി ഷീണം ആണ് എല്ലാവരും smart ആയി നടക്കുന്ന പോലെ നടക്കാൻ കഴിയുന്നില്ല 😔..കുറെ മരുന്ന് കുടിച്ചു....ഇംഗ്ലീഷ് മരുന്ന് മൂക്കിൽ അടിക്കുന്ന സ്പ്രൈ അടിച്ചു എല്ലാം ചെയ്തും... ഇംഗ്ലീഷ് മരുന്ന് കുടിച്ചാൽ കുടിക്കുമ്പോ മാറും... ഭയങ്കര ഷീണം ആണ് ഇംഗ്ലീഷ് കുടിച്ചാൽ... അത് സ്ഥിരം ആക്കുന്നതിനേക്കാൾ മരിക്കുന്നതാണ് ബെറ്റർ... എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ പറയണം പ്ലീസ് 😭😭😭😭
ആദ്യം വിസ്ക് പോലുള്ള ബാമിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക ഡോക്ടർ ആവി പിടിക്കാൻ പറഞ്ഞാൽ പോലും ബാം ഉപയോഗിച്ചു ആവി പിടിക്കരുത് പിന്നെ കഴിച്ചാൽ ബുദ്ദിമുട്ട് തോന്നുന്ന ചില പഴങ്ങളും തത്ക്കാലം ഒഴിവാക്കുക ഞാൻ 13 വർഷം മുൻപ് വരെ ഒരു ആസ്ത്മ രോഗിയായിരുന്നു എന്റെ അനുഭവമാണ് പറഞ്ഞത്
@sabirarashid3018
2 жыл бұрын
c-98 kurkumin enna prdct kazhichal nalla mattam kittum.. ith food supplimentary prdct annn.q. manjalile curcumin padartham adangiya capsulanith.. no chemical.. no side effect.. organic and natural prdct.. thalpryamundeal rply me...
@shaanwithme4118
2 жыл бұрын
അലോവെര ചെറുതായി നുറുക്കി തേനിൽ 15 ദിവസംതേനിൽ ഇട്ട് വെച്ച് 15 ദിവസത്തിന് ശേഷം ഓരോ സ്പൂൺ 2 നേരം കുടിക്കുക👍👍
@minhafathima3566
2 жыл бұрын
കുട്ടികൾക്ക് കൊടുക്കാൻ പറ്റോ
@SANUSFOODCOURT
2 жыл бұрын
Sathyanooo ente molk und
@harisshamsi1185
2 жыл бұрын
Ingane cheythal marumo 15 varshamayi sahikkunnu
@shaanwithme4118
2 жыл бұрын
@@harisshamsi1185 എനിക്ക്' ഇത് ചെയ്തുമാറിയ ഒരാൾ പറഞ്ഞുതന്നതാ
@shaanwithme4118
2 жыл бұрын
@@harisshamsi1185 അവർക്ക്മാറി ഞാൻഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നു
@rya145
Жыл бұрын
Oro divasavum pala time il kulichalum vittu maratha jaladoshavum allergy yum undakille
@dominickj3634
2 жыл бұрын
മൂന്നു മാസത്തേക്കു്. മരുന്നുവിദേശത്തേക്ക് കൊടുത്തയക്കാൻ പറ്റുമോ. മൂന്നു് മാസം മരുന്ന് കൈവശം വയ്ക്കു മ്പോൾ മരുന്നിന്റെ വീര്യം കുറയുമോ?
@drhaseena4323
2 жыл бұрын
ജർമെൻ മെഡിസിൻകൾ ആണ് നമ്മൾ ഹോസ്പിറ്റലിൽ ഉപയോഗിക്കുന്നത്.. അത് കൊണ്ട് അങ്ങനെ ഒരു prblmvun കണ്ടുവരുന്നില്ല
@subaidamukkam1483
2 жыл бұрын
കുറെ വർഷം ആയി ഞാൻ അനുഭവിക്കുന്നു ജലദോഷം തുമൽ തലവേദന എത്ര ആയിട്ടും മരുന്നില്ല
@hajarabiaaju3367
2 жыл бұрын
Enikk venam
@sabirarashid3018
2 жыл бұрын
@@hajarabiaaju3367 more details and reveisinay watsuppil hi ayakk.. no. thazhe kodkam.. orumich idan pattathond rand thavanayayitt idam...
@sabirarashid3018
2 жыл бұрын
@@hajarabiaaju3367 first:77361
@sabirarashid3018
2 жыл бұрын
@@hajarabiaaju3367 second : 59761
@Erica_boutique-.
Жыл бұрын
Alergy kk oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@sansarsansar1187
2 жыл бұрын
അപ്പൊ ചെമ്മീനോ എന്നെ മറക്കല്ലേ പെങ്ങളെ,,, 😄😄😄
@allmedia1013
2 жыл бұрын
ഡോക്ടർ പറഞ്ഞ എല്ലാപ്രശ്നമുള്ള രോഗിയാണ് ഞാൻ തുടർച്ചയായ തുമ്മൽ മൂക്കിൽ നിന്നുള്ള വെള്ളം ഒലിക്കും പൊടിപറ്റൂല യാത്ര പറ്റൂല കുളിയിൽ മിസ്റ്റേയ്ക് വന്നാൽ ഡോക്റ്റർ പരിഹാരം പറഞ്ഞു tharumo 22 വയസ്സായ മോൾക്കും ഇതേ പ്രശ്നം ആണ്
ഞാൻ കുറെ കാലമായി അലർജി പ്രശ്നമുണ്ട് ബുദ്ധിമുട്ടുന്നു തുമ്മൽ മൂക്കൊലിപ്പ് മൂക്ക് ചൊറിച്ചിൽ കണ്ണ് ചൊറിച്ചിൽ
@rislasherin5589
Жыл бұрын
Oru Aayurvedha prdct und poornamayum marum💯
@nasrinmelethodi1614
Жыл бұрын
@@rislasherin5589which prdct
@shijushijas8722
2 жыл бұрын
സാർ, എനിക്ക് തുമ്മൽ തുടങ്ങീട്ട് 2 വർഷത്തോളമായി പല ചികിൽസയും നടത്തി മാറുന്നില്ല. ഇപ്പോൾ ഹോമിയോ ചികിൽസ യാ ണ് ചെയ്യുന്നത് ഗുണം കാണുന്നില്ല. ഇതിന് മാറാൻ എന്തെങ്കിലും വഴിയുണ്ടോ !
@drhaseena4323
2 жыл бұрын
Contact in whtspp
@nafeesathmisiriya7459
Жыл бұрын
Poornamayum maranulla merunnund complete food suppliments aahn organic aahan kureperk result kittiyittund Venamengil number theram
@nasrinmelethodi1614
Жыл бұрын
Number
@AliKhan-qf6vk
2 жыл бұрын
ബാസിൽ ഡോക്ടറെ മരുന്ന് ഞാൻ 8മാസമായി കഴിച്ചു ഒരു മാറ്റവുമുണ്ടായില്ല...
Dr ഏതുത്തരം ബ്ലഡ് ടെസ്റ്റ് ചെയ്യണം ഒന്ന് പറയാമോ?
@abhijithp7973
2 жыл бұрын
IGE test
@subaidasubi4128
8 ай бұрын
dr.....ente..molk.13.vayass.....2.varsham...aayi.mughath.....കുരുവോട് കൂടിയ... black dots..... ithinu.... homeo.. treatment undooo.... koodathe.... തുമ്മൽ മൂലമുള്ള എല്ലാ alergiyum. Und
@malabarkitchenmk9711
Жыл бұрын
masha allah nalla vedeo
@ponnusafna6013
Жыл бұрын
Ente molke 1varshayi kora tudagitte kuraye kanichu oru mattam ayilla pls reply
@hussaine55
Жыл бұрын
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
@dilrasakbar3924
Жыл бұрын
രാത്രി മാത്രം ഉള്ളു ഈ പ്രോബ്ലം ഉള്ളു. ഉറങ്ങാൻ പറ്റുന്നില്ല. എന്താ ചെയ്യാ. ഒന്ന് ഹെല്പ് ചെയ്യോ
@LeoPopz-m9b
7 ай бұрын
ഇപ്പോൾ മനസിലായില്ലേ ഈ അസുഖങ്ങൾക് ജാതിയും മതവും ഒന്നും ഇല്ലാന്ന് 💯
@muhammedriyaz4890
2 жыл бұрын
Eathandu 15 varsham aayi enniku thummal... okacet aanu use cheyyalu... njan oru pravasiyum koodi aanu... gulfil eathiyaal pine thummal onnum indavooola...nattil eathiyaal pineyum thuadaghum.. 😔
@nishadbabut
2 жыл бұрын
Hai sir, njan nishad babu...... Enikke ee prblm undayirunnu, ipulse ubayokichal mathi... Nallla result unde..
@vysakhmohan1793
2 жыл бұрын
Cetrizine. 😊 Kure kaalamayi ee tablet aanu upayokikaare.
@abidhchullippara1383
2 жыл бұрын
ഇതൊന്ന് ഉപയോഗിച്ച് നോക്കൂ kzitem.info/news/bejne/kY-pxaN6Zqh1nHY
@svlogs6829
2 жыл бұрын
അലോപ്പതി അല്ലെ 🥴
@farhanahibafathima7718
Жыл бұрын
Ente favourite tablet aayi maariyirikuvaa Ee tablet🤣🤣🤣🤣🤣
Doctor nellikka enji manjal kariveppila upp itta juce sthiram kudichaal immunity power kudille please answer me
@neethupraji5198
2 жыл бұрын
എല്ലാദിവസവും രാവിലെ തുമ്മൽ ഉണ്ട്
@nafeesathmisiriya7459
2 жыл бұрын
അലർജി പൂർണമായും മാറനുള്ള മരുന്ന് ഉണ്ട് organic aahn complete food suppliments aahn kureperk result kittiyittund Venamengil number theram
@SabinNeethu
Жыл бұрын
മഞ്ഞൾ തേൻ mix ചെയ്ത് കഴിച്ചാൽ ഇ പ്രശ്നം കുറെ reduce ചെയ്യാൻ പറ്റും 😊 try it
@neethupraji5198
Жыл бұрын
Ok
@SabinNeethu
Жыл бұрын
@@neethupraji5198 😊
@ശഹബാൻ
Жыл бұрын
@@SabinNeethuസത്യം ആണോ പറയുന്നത് ഇത് കഴിക്കേണ്ടത് വെറും വയറ്റിൽ ആണോ
@aryajayan5748
Жыл бұрын
ഡോക്ടർ എവിടെയാ വർക്ക് ചെയ്യുന്നത് എന്റെ മോന് കുറെ വർഷം ആയി തുമ്മൽ ആയി ബുദ്ധിമുട്ടുന്നു
@hussaine55
Жыл бұрын
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
@weekly_777
2 жыл бұрын
ഇൻ ഹിലർ ഉപയോഗിക്കുമ്പോൾ കുലുക്കണം അത് പരമാവധി ആളുകൾക്ക് അറിയില്ല ഡോക്ടർമാർ മെഡിക്കൽ സ്റ്റോർ പറയില്ല ചില ഡോക്ടർസുകൾ മാത്രമേ അത് പറഞ്ഞു തരികയുള്ളൂ എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ടാവില്ലല്ലോ
@sunilviji3006
2 жыл бұрын
Thank you
@footballlegants8528
2 жыл бұрын
എന്റെ മോനും (10വയസ് )എന്നും രാവിലെ എഴുന്നേറ്റ് വരുമ്പോൾ കുറെ പ്രാവശ്യം തുമ്മും
@abdullahkunhi6424
2 жыл бұрын
ഇത് ഉപയോഗിച്ച് നോക്കൂ kzitem.info/news/bejne/kY-pxaN6Zqh1nHY
@yoonaskp4636
2 жыл бұрын
Enikkum
@abvlogsbyabhinav325
2 жыл бұрын
Enikum
@nishadbabut
2 жыл бұрын
Hai. My name Nishad babu, perinthalmanna....... Enikke ee prblm undayirunnu 16 yrs. But ipol ente poornamayum maari,
@ismailismuismu7227
2 жыл бұрын
Dr ബാസിൽ യൂസുഫ് ഹോമിയോ. യൂട്ടൂബിൽ സേർച്ച് ചെയ്യൂ കോൺടാക്ട് നമ്പർ കിട്ടും. ബെസ്റ്റ് dr
@VarshaNair456
Жыл бұрын
Dr. Enik ipo one week ayi ingne kannu chorichil.. Pine normally alergy ila. But mook muttipoyalo thottalo apo thummal varum.. Jaladhosham varum pathiye pokum. Mokkil entho irritation akumbo thottpokum mookkukadikunnapole thonum.. Apazhoke thottal apothanne thummal aaan☹️
@snehaks176
Жыл бұрын
Doctor parajaa ella symptom undd ennikk athinte vallatha oru manasikka avasthayila njan eppo nilikunne 😢 ella year um ennikk ee allergy varundd 😢😢
@hussaine55
Жыл бұрын
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
@sunil8824
2 жыл бұрын
Dr.അലര്ജി എത്ര അളവില് ഉണ്ട് എന്ന് നോക്കാന് ഉള്ള blood test ഏതാണ് ഒന്ന് പറയാമോ
@ashrafmeeran4976
Жыл бұрын
ഇസ്നോ പിലിയ
@sheelasukumaran8285
Жыл бұрын
Allergen prick test cheyyu bro
@shanafaijaz3305
Жыл бұрын
I G E
@smooth5438
Жыл бұрын
Ige test cheyyu
@rashidchelakkodan1691
2 жыл бұрын
എനിക്ക് 3000 ആണ് ഹോമിയോ മരുന്ന് കഴിച്ചിരുന്നു അപ്പോൾ വലിവ് കൂടുതൽലായി ഇതോടൊപ്പം ഇന്ഹലെർ യൂസ് ചെയ്യാമോ?
@nishadbabut
2 жыл бұрын
Hai, ipulse ubayogikoo, nalla result unde.....
@MuhammedSinan-y5b
9 ай бұрын
Dr nekanan evideyanu varendathu ee paranja ellam enikkund
@ayshathirshana3073
2 жыл бұрын
എനിക്ക് കുറെ വർഷമായി തുടങ്ങിയിട്ട്. ജലദോഷം തുമ്മൽ മൂക്കടപ്പ് tonda ചൊറിച്ചിൽ ശ്വാസം മുട്ട് തുടങ്ങിയവ. തണുപ്പ് podi ചില ഭക്ഷണം ഇതൊക്കെ കാരണം ആവാറുണ്ട്. കൊറെ മരുന്ന് എടുത്തു. ഇപ്പോഴും ഹോസ്പിറ്റൽ പോവാൻ ഒരുങ്ങുന്നു.
@saleemkadans
2 жыл бұрын
പൂർണ്ണമായും മാറണോ ? ഒരു സ്ഥലം പറഞ്ഞു തരാം അവിടെ പോയാൽ മാറും 100%
@nafeesathmisiriya7459
Жыл бұрын
Poornamayum maranulla merunnund complete food suppliments aahn organic aahan kureperk result kittiyittund Venamengil number theram
@lubusgallery2630
Жыл бұрын
@@saleemkadans സ്ഥലം പറയൂ..എനിക്ക് ട്രീറ്റ്മെൻ്റ് എടുക്കാൻ ആണ്
c-98 kurkumin enna prdct kazhichal nalla mattam kittum.. ith foo d supplimentary prdct annn.. manjalile curcumin padartham adangiya capsulanith.. no chemical.. no side effect.. organic and natural prdct.. thalpryamundeal rply me..
@gafoorgafoor2283
7 ай бұрын
ഈ പറഞ്ഞ എല്ലാം എനിക്കുണ്ട് അത് പോലെ മണവും കിട്ടുന്നില്ല വർഷങ്ങളായി
@ജിന്ന്-ച9ഞ
2 жыл бұрын
അലർജിക് ഏറ്റവും നല്ല ചികിത്സ ഏതാണ് അലോപ്പതി ആണോ ആയുർവേദമാണോ
@ansiyah7526
2 жыл бұрын
ഹോമിയോ
@ansiyah7526
2 жыл бұрын
എനിക് 6 months ഹോമിയോ മരുന്ന് കഴിച്ചു ഇപ്പൊ no problem Basils ഹോമിയോ clinic
@24lifthasabeekh48
2 жыл бұрын
ഹോമിയൊ
@ജിന്ന്-ച9ഞ
2 жыл бұрын
അൻസിയ ഇയാൾ കാണിച്ചിരുന്ന ക്ളീനിക് എവിടെയാണ്....
@ajinastk
Жыл бұрын
എല്ലാ അസുഖങ്ങൾക്കും യൂറിൻ തെറാപ്പി ചെയ്യൂ സുഹൃത്തുക്കളെ..പല ഇംഗ്ലീഷ് മരുന്നുകളിലും യൂറിൻ ഉപയോഗിക്കുന്ന വിവരം നിങൾ തിരിച്ചറിയൂ..പല ഡോക്ടർമാരും ഇത് നിഷേധിക്കുന്നതിന് കാരണം നിങൾ സ്വയം ചിന്തിക്കേണ്ടതാണ്..നമ്മുടെ പാരമ്പര്യ മരുന്നാണ് സ്വന്തം യൂറിൻ..സർവ്വ രോഗ സംഹാരി...ഏറ്റവും കൂടുതൽ ഇംഗ്ലീഷുകാർ ആണ് ഇത് ഉപയോഗിക്കുന്നത്.നമ്മൾ ഇപ്പോളും അവരുടെ അലോപ്പതി മരുന്ന് കഴിച്ച് രോഗികളായി കൊണ്ടിരിക്കുന്നു.
@chu360
Жыл бұрын
ഡോക്ടർ എനിക്കു 2 ആഴ്ച ആയി ഡെയിലി തുമ്മുന്നു ദിവസം 35 or more തുമ്മൽ ആണ് മടുത്തു 😭😭ഭയങ്കര തലവേദന
@rashidkochukaruvanpoyil3731
Жыл бұрын
Treatment cheythoo
@shananishwa3548
Жыл бұрын
Pulse use chaydhalmadhi
@naveennarayanan360
Жыл бұрын
Rasnadi podi sheelam aakkuka
@pappan5380
Жыл бұрын
ഇവിടെ ഒറ്റ തവണ മുപ്പത് നാല്പത് തുമ്മൽ ആണ് വർഷങ്ങളായി അനുഭവിക്കുന്ന ഞാൻ...🤣🤣
@hussaine55
Жыл бұрын
@@pappan5380 അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
@muhammedanvar1311
2 жыл бұрын
IgE കുറഞ്ഞാൽ വീണ്ടും കൂടി വരൂലേ
@KID_ALIEN
Жыл бұрын
Doctor kanjilurkka ennuvacha panikurkka ano
@Rsd974
Жыл бұрын
Athe
@nijjulr9070
2 жыл бұрын
തുമ്മി തുമ്മി ഒന്നുകിൽ തല വേദന വരും ,അല്ലെങ്കിൽ back ഉളുക്കും
@nafeesathmisiriya7459
2 жыл бұрын
അലർജി പൂർണമായും മാറനുള്ള മരുന്ന് ഉണ്ട് organic aahn complete food suppliments aahn kureperk result kittiyittund Venamengil number theram
@saleemearoyal9306
2 жыл бұрын
@@nafeesathmisiriya7459 നമ്പർ തരൂ പ്ലീസ്
@nafeesathmisiriya7459
2 жыл бұрын
@@saleemearoyal9306 എഴുപത്തിമൂന്ന്, അഞ്ഞൂറ്റിഅറുപത്, എഴുപത്, എഴുപത്, രണ്ട്, ee numberilekk whatsup cheyyuka
@fathimabeevi2521
2 жыл бұрын
Thnkuuu Dr🥰🥰🥰🥰🥰🥰🥰🥰
@dhanesha7954
2 жыл бұрын
Thank you
@sajeenas9316
5 ай бұрын
ഫാൻ ഉപയോഗിക്കാൻ പറ്റി ന്നില്ല കാറ്റ് ചെവിയിൽ കയറുമ്പോൾ തുമ്മുൽലുണ്ട്
@ശ്യാമപ്രകാശ്
4 ай бұрын
തുമ്മുമ്പോൾ മൂത്രം അറിയാതെ പോവുന്നതിനു സുജി മാഡത്തിന് അയക്കു
@unnikakkanadu1608
2 жыл бұрын
Doctor mustard oil ano seseame oil ano daily hair and body massage nallath.... mustard oil daily use cheyan pattumo
@sunithasunitha9447
Жыл бұрын
Dr ഹോസ്പിറ്റലിൽ എവിടെയാണ് പാണ്ടിക്കാട്
@shabeerali3008
2 жыл бұрын
ഞാൻ എല്ലാ മരുന്നും പരീക്ഷിച്ചു ഒരു രക്ഷ യും ഇല്ല ഞാൻ നിറുത്തി വെച്ചു മരുന്ന് കുടിക്കൽ
@reshminithesh5744
2 жыл бұрын
Njanum eni Kanan doctor ella
@saniks2574
2 жыл бұрын
😂😂😂njaanum
@vineshmadhavan7331
2 жыл бұрын
കാലത്ത് എണീറ്റ് ഒരു 20 പ്രാവശ്യം തുമ്മിയില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല😵💫😄
@abdullahkunhi6424
2 жыл бұрын
ഇത് ഉപയോഗിച്ച് നോക്കൂ kzitem.info/news/bejne/kY-pxaN6Zqh1nHY
Пікірлер: 892