Yes, പാരമ്പര്യരാഷ്ട്രീയ വാദം വിട്ട് രാജ്യത്തിന്റെ അല്ലെങ്കിൽ സ്റ്റേറ്റിന്റെ വികസനത്തിനായ് ന്യൂ പൊളിസി മേക്കർസ് ഉണ്ടാവണം എന്ന അഭിപ്രായം👌 🔥🔥അതാണ് ശരിക്കും വേണ്ടത് പക്ഷെ നല്ലൊരു തീരുമാനമുള്ള തെറ്റുകൾ ചൂണ്ടികാണിക്കുന്നവർ രാഷ്ട്രീയത്തിൽ ശോഭിക്കാതെ തള്ളപ്പെട്ടു പോണു എന്നതൊരു ദുഃഖസത്യം.ഈ ഡിസ്കഷൻ ആദ്യം മുതൽ പ്രതിപക്ഷം ഭരണ പക്ഷം എന്നരീതിയിൽ സങ്കല്പിച്ചു കണ്ടുനോക്കി, ഈ രീതിയിൽ ഒരു പോളിസി കൊണ്ടുവരുമ്പോൾ അതിനെക്കുറിച്ചു അവബോധം ഇല്ലാത്ത നേതാക്കളുടെ ജനങ്ങളുടെ സംശയം ദൂരീകരിച്ചു ഓരോ കാര്യങ്ങളും വിജയത്തിൽ എത്തിക്കനാവും.ഭാവിയിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ രണ്ടുപേർക്കും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനാവട്ടെ 🔥🔥All the very best Dr. Arif 🔥&Sreejith Panicker 🔥ഭാരത് മാതാ കീ ജയ് 🥰🇮🇳
@vigneshkumar3691
7 ай бұрын
❤🎉🎉👍🏻👍🏻👍🏻
@ved1557
7 ай бұрын
🫠
@balachandrank4981
7 ай бұрын
എല്ലാറ്റിലും ഒരു മത touch ഉണ്ട്, whether WE like it or not. lndia ക്ക് പറ്റിയ ഒരു കോപ്പല്ല ജനാധിപത്യം എന്ന് തോന്നും പലപ്പോഴും.
@smithageorge1229
7 ай бұрын
@@balachandrank4981 അതില്ലാത്ത പൊളിറ്റിക്സ് വേറെ എവിടുണ്ട് 🤔
@SreedharanValiparambil-sp9oz
7 ай бұрын
@@balachandrank4981ജനാധിപത്യം തന്നെയാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന് അഭികാമ്യം. പക്ഷേ, ഇന്ത്യയെപ്പോലെ രാഷ്ട്രിയ പാര്ട്ടികളുടെ സര്വ്വധിപത്യ ജനാധിപത്യമല്ല വേണ്ടത്. ജനങ്ങൾക്കും കൂടെ ചർച്ച ചെയ്തു തീരുമാനിക്കപ്പെടുന്ന വ്യവസ്ഥിതി രൂപപ്പെടുത്തി കൊണ്ട്വരണം.
@ranjithks6077
4 ай бұрын
വിദ്യാഭ്യാസ സമ്പന്നനായ രണ്ടു വ്യക്തികൾ തമ്മിലുള്ള സംഭാഷണം ഗംഭീരമായിരിക്കുന്നു
@john-ef8fk
7 ай бұрын
ആരീഫ് സാറേ Adv. ജയശങ്കർ , സന്തോഷ് ജോർജ്ജ് കുളങ്ങര, TG മോഹൻദാസ് ഇവരെയും ചർച്ചയ്ക്ക് കൊണ്ടുവരണം👍 ഇത് വരണമെന്നുള്ളവർ ലൈക്ക് ചെയ്യു😊
@ved1557
7 ай бұрын
Wow... Super... Please Arif...
@balakrishnan4338
7 ай бұрын
Super Opinion
@reefgarden2420
7 ай бұрын
TG Mohandas 🙉 ?
@KaleshCn-nz3ie
7 ай бұрын
TG Mohandas sir ❤
@marcelmorris6875
7 ай бұрын
T G Mohandas നെ കൊണ്ട് വരൂ നമുക്ക് കുറച്ചു വെടി പറച്ചില് കേക്കാം....നല്ല പോലെ മനസ് തുറന്ന് ഒന്നു ചിരിക്കാം..
@renjithbs7331
7 ай бұрын
ആരിഫും,ശ്രീജിത്തും കൂടെ നിഷ്പക്ഷമായും, പരസ്പരബഹുമാനത്തോടെയും,സംസാരിച്ചതുതന്നെ കാണാൻ വളരെ ഹൃദ്യം തന്നെ... ശ്രീജിത്തിനെ വിളിച്ചതിനു അരിഫിനു അഭിനന്ദനങൾ.. 💞 ഇതുപോലെ നിലവാരമുള്ള ചർച്ചകൾ ഞങ്ങൾ മലയാളികൾ കണ്ട ഓർമ ഇല്ല.. 🙏
@geethasubramoniam5906
7 ай бұрын
ഇതുപോലെ മനോഹരമായ ഒരു ചർച്ച ഷാജനും TG യും തമ്മിലുണ്ടായിരുന്നു, ഒന്നൊന്നര വർഷത്തിന് മുൻപ്.
@mmmmmmm2229
7 ай бұрын
ശ്രീജിത്ത് ഹിന്ദുത്വക്ക് വേണ്ടി നിഷ്പക്ഷമായി സംസാരിച്ചു അത്ര തന്നെ 😂😂😂😊
@aadiandjithuvlogs4160
7 ай бұрын
ശ്രീജിത്ത് ഇഷ്ടം ആരിഫ് ഇഷ്ടം
@madhuvarakil
7 ай бұрын
രണ്ടുപേർക്കും ആശംസകൾ... നല്ല ചർച്ച... ആരിഫ് വിഷയം നന്നായി കൈകാര്യം ചെയ്തു..
@sahyankerala971
7 ай бұрын
@@mmmmmmm2229സത്യം. മലപ്പുറം തങ്ങൾ മതേതരൻ ആണെന്ന് പറയുന്നത് പോലെ വൈരുദ്ധ്യാത്മിക ഭൗതികവാദം. 😂😂😂
@mkb29
7 ай бұрын
ആരിഫിന്റെ style of interviewing is fantastic. കേട്ടിരിക്കാൻ വളരെ താത്പര്യം തോന്നിയ ഒരു ഇന്റർവ്യൂ.
@Homosapiens2024
7 ай бұрын
കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തിൽ വിരാജിക്കുന്ന രണ്ട് വ്യക്തികൾ തമ്മിലുള്ള സംഭാഷണം വളരെ നന്നായി ❤❤❤
@sudarsananistj3038
7 ай бұрын
ഈ ചർച്ച വളരെ നന്നായിരുന്നു ഒരുപാട് അറിവുകളും തെറ്റിദ്ധാരണകളും മാറിക്കിട്ടി❤ പിന്നെ BJP യിൽ രാഷ്ട്രീയക്കാരല്ലാത്ത രണ്ട് കിടിലൻ കേന്ദ്ര മന്ത്രിമാർ നമുക്കുണ്ട് ജയശങ്കർ സാർ, & അശ്വനി വൈഷ്ണവ്🙏
@juja60
7 ай бұрын
I am going to write their name, but you said it
@Ravisidharthan
7 ай бұрын
Both of them are highly promising
@ajithknair
7 ай бұрын
Very true…
@aneeshsasi5589
7 ай бұрын
Yes technocrats..
@arunsomarajan171
7 ай бұрын
ഞാൻ മുഴുവൻ ഇരുന്നു കണ്ടു... മാന്യമായ ചർച്ച.. ആരിഫിന്റെ പക്വത, അറിവ് അതുപോലെ സെയിം കാലിബർ ഉള്ള പണിക്കരും സൂപ്പർ ❤️... ഇനി TG മോഹൻദാസ് സാറിനെയും ഷാജഹാൻ സാറിനെയും, സന്തോഷ് കുളങ്ങര, എന്നിവരെ കൊണ്ട് വരണം...
@manoop.t.kkadathy2541
7 ай бұрын
ആരിഫ് നെക്കാൾ ലോകവിവരം മറുവശത്തു ഉള്ള ആൾക്ക് ഉണ്ടെന്ന് തോന്നുന്നു...... ചർച്ച അതുകൊണ്ടാണ് കണ്ടത്.. 👍
@santhoshkr5028
7 ай бұрын
ആരിഫ് sir with മോഹൻദാസ്ജി...... തകർക്കും:❤❤❤❤❤❤❤
@hussainhyder3743
7 ай бұрын
എത്ര തള്ളിയാലും തനിക്ക് സാമ്പത്തിക നേട്ടം കിട്ടില്ല എന്നുറപ്പുള്ള എല്ലാ വിശ്വാസാശയങ്ങളെയും വളരെ നെഗറ്റീവ് ആയും മോശമായും മാത്രം വിശകലനം ചെയ്യുകയും, വിമർശിക്കുകയും, പിന്നെ ഉപദേശിക്കുകയും ഉത്തേചിപ്പിക്കുകയും (എല്ലാവിധത്തിലും), ക്ലാസ്സെടുക്കുകയുമൊക്കെ ചെയ്യുന്ന *മുൻ ഡോക്ടർ, മുൻ സുന്നി, മുൻ മുജാഹിദ്, മുൻ മുസ്ലിം, മുൻ മാതാ-പിതാ-കുടുംബ സ്നേഹി* എന്നിങ്ങനെ എല്ലാറ്റിലും എല്ലാ അർത്ഥത്തിലും ഒരു *'വലിയ മുൻ (Ex)'* ആയിപ്പോയ ഒരാൾ, ഒരു കുലയുടെ ഉപകാരമെങ്കിലുമുള്ള *'വാഴ'* എന്ന് പോലും വിളിക്കാൻ പറ്റാത്ത വിധം, സമൂഹത്തിന് ഉപദ്രവം മാത്രമുള്ള, വെറുമൊരു *കുളവാഴയായി* അധഃപതിച്ചതിനെപ്പറ്റി ഇവന്റെ ചാനൽ ഛർദ്ദി ആസ്വദിക്കുന്നവർ അന്വേഷിക്കുന്നത് നന്നായിരിക്കും. അതിനായുള്ള ചില സൂചനകൾ കാണാം: 🔸വളരെ നീണ്ടകാലം ആഴത്തിൽ പഠിച്ചു പ്രാക്ടീസ് ചെയ്തിരുന്ന ഹോമിയോപ്പതി ചികിത്സാ രീതിയെ തന്നെ തിരസ്കരിച്ചു് അത് തള്ളിപ്പറഞ്ഞ് ഡോക്ടർ എന്ന വാൽ സ്വയം മുറിച്ചു കളഞ്ഞു. 🔸പഠിച്ചു വളർന്ന മത വിശ്വാസത്തേയും, ആചാരങ്ങളെയും തള്ളിപ്പറഞ്ഞു. 🔸പ്രവർത്തിച്ചിരുന്ന സംഘടനകളെയും സഹകാരികളേയും, സഹചാരികളെയും തള്ളിപ്പറഞ്ഞു. 🔸പോറ്റിവളർത്തിയ മാതാപിതാക്കളുടെ വിശ്വാസപരമായ ആശയങ്ങളെയും ആചാരങ്ങളേയും (അകത്തുനിന്നും പുറത്തുനിന്നും) പരിഹസിക്കുകയും അപഹസിക്കുകയും അശ്ലീലവൽക്കരിക്കുകയും തള്ളിപ്പറയുകയും അത് പരസ്യമായി പാടിനടക്കുകയും ചെയ്ത് അവരുടെ ഹൃദയങ്ങൾ കീറിമുറിച്ചു വേദനിപ്പിച്ചു, മാനംകെടുത്തി. 🔸അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും അതുപോലെ തള്ളിപ്പറഞ്ഞു വേദനിപ്പിച്ചു... അങ്ങിനെ പഠിച്ചതിനെയും, പഠിപ്പിച്ചവരെയും, ഒപ്പം പ്രവർത്തിച്ചവരെയുമെല്ലാം *തള്ളിയപ്പോൾ* അന്നത്തിനും അഷ്ടിക്കും വകയില്ലാതായി. അപ്പോൾ പിന്നെ പറ്റിയ പണി മറ്റൊരു 'തള്ളാണ്' എന്ന് മനസ്സിലാക്കി *"ഇരന്നു നടന്നാൽ വിയർക്കാതെ നക്കാം"* എന്ന അധ്വാന-അസ്ക്യതയുള്ള ആരോഗ്യവാന്മാരായ പിച്ചക്കാരുടെ ആശയം പേറുന്ന അവസ്ഥയിലെത്തി. ദയനീയവും ദൈന്യവുമായ ആ അവസ്ഥ കാണുമ്പോൾ, കരഞ്ഞു പറഞ്ഞ് ഇരന്നു ചോദിക്കുന്ന 'നക്കാപ്പിച്ച' അയച്ചു കൊടുക്കുകയും, വിൽക്കാൻ വെച്ച അവന്റെ (അലക്കാത്ത) അടിവസ്ത്രങ്ങൾ വാങ്ങി സഹായിക്കുകയും ചെയ്താലോ എന്ന് *ഇസ്ലാം-മുസ്ലിം വിരോധ-വെറുപ്പുൽപാധകർ* മാത്രമല്ല ഏതൊരു സാധാരണക്കാരനും ഒരു വേള ചിന്തിച്ചുപോകും, പക്ഷെ ഒരു പ്രശ്നം... പണമൊക്കെ പറ്റിച്ച് പട്ടിണി മാറുമ്പോൾ ഇപ്പോൾ നടത്തുന്ന *തള്ളലുകളും തള്ളുകളും തള്ളി* ഒരു "മുൻമുസ്ലിം വിരോധി" എന്ന അവസ്ഥയിലേക്ക് മാറി വീണ്ടും വിശ്വാസിയായി, ഇപ്പോൾ ചെയ്യുന്ന *അധ്വാനിച്ച് അപ്പം തിന്നുന്നതിനു പകരം* (അന്യരും അടുത്തവരുമായ) *മുസ്ലിംകളുടെ അപ്പി* തിന്നുന്ന പരിപാടി നിറുത്തിയാലോ എന്നതും ഒരു ചിന്തിക്കേണ്ട വിഷയമാണല്ലോ, ല്ലേ? വെറുതെ നോം നിനച്ചു പോയി എന്ന് മാത്രം!!!
@satheshpallath9898
7 ай бұрын
കേരളത്തിലെ രണ്ട് സാംസ്കാരിക ചിന്തകന്മാർ നടത്തിയ നല്ലൊരു സംഭാഷണം ഇനിയും ഇതേപോലെയുള്ള സംഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു .....
@razilthiruvilwamala1880
7 ай бұрын
ശ്രീജിത്ത് പണിക്കരുടെ ചാനൽ ചർച്ചകളൊക്കെ കാണാറുണ്ട് ഇതിലടക്കം സാധാരണക്കാരന് മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ വിശദീകരണങ്ങൾ 🌹🌹. സൂപ്പർ ആരിഫ് &ശ്രീജിത്ത്.
@AnilKumar-wn7pc
7 ай бұрын
ആരോഗ്യ പരമായ ചർച്ചകൾ,,, ഒരായിരം നന്ദി ആരിഫ് ജീ, പണിക്കർ ജീ 👌👌👌👍🙏🙏🙏
@Indrars
7 ай бұрын
ഈ ശ്രീധരനെ മനപ്പൂർവം തോൽപ്പിച്ചതാണ് ....ശ്രീജിത്ത് ,അവസാന നിമിഷം ,ഷാഫി തോൽക്കുമെന്നുറപ്പായപ്പോൾ മറ്റു രണ്ടു പാർട്ടിക്കാരും കൂടി ഒന്നിച്ചു -ബാക്കിയുള്ള വോട്ട് ഒന്നിച്ചു ഷാഫിക്ക് കൊടുക്കുകയായിരുന്നു From Palakkad 🙏
കൃത്യതയുള്ള ചോദ്യങ്ങൾ... വ്യക്തതയുള്ള മറുപടികൾ... ഇതൊരു ഇന്റർവ്യൂ അല്ല... ഒരു ഡിബേറ്റ് അല്ല.... വസ്തുതകളുടെ അടിസ്ഥാനത്തിൽ ബോധ്യമുള്ള വിഷയങ്ങളെ കുറിച്ച് രണ്ടു പേർ തമ്മിൽ നടത്തിയ പരസ്പര ബഹുമാനത്തോടെ ഉള്ള ഒരു സംഭാഷണം. ഇത് ഒരു മാതൃകയാണ്. ഇനിയും ഇതുപോലെയുള്ള ചർച്ചകൾ ഉണ്ടാകട്ടെ.
@vijayanvallil6502
7 ай бұрын
ശ്രീജിത്, ആരിഫ് അഭിനന്ദനങ്ങൾ! കേരള സമൂഹത്തെ ലോജിക്കലായി ചിന്തിപ്പിക്കുന്നതിൽ നിങ്ങളുടെ പങ്ക് നിസ്തുലമാണ്! ഭാരതമാതാ കീ ജയ് എന്നത് വിവർത്തനം ചെയ്ത് ഭാരത ഉമ്മാകീ ജയ് എന്ന്ചിന്തിച്ചാൽ എതിർപ്പില്ലാ താവും!
@shibuedappathottiyil1760
7 ай бұрын
രണ്ട് മാന്യന്മാരുടെ ഡിബേറ്റ് 👍🏻
@Smithahumanist
7 ай бұрын
സംഭാഷണം
@musthafamusthu4112
2 ай бұрын
😂
@enlightnedsoul4124
7 ай бұрын
നിങ്ങൾ രണ്ടുപേരും മുത്താണ് 👌🙏
@rajeshalikkal
7 ай бұрын
ശ്രീജിത്ത് പണിക്കർ ❤❤❤
@rithwicNeo
7 ай бұрын
സത്യത്തിൽ സംഗി ആകാൻ ആളുകൾക്ക് താൽപര്യം കൂടിവരികയാണ് താങ്ക്സ് ടു സുടപ്പി😂❤
@saraswathigopakumar7231
7 ай бұрын
നല്ലൊരു ചർച്ച ഈ ചർച്ച കൊണ്ടുവന്ന Dr. ആരിഫ് മുഹമ്മദ്, താങ്കൾക്ക് നന്ദി... അതിലേറെ നന്ദിയും സ്നേഹവും ആദരവും തോന്നിയത് ശ്രീജിത്ത് പണിക്കാരോടും.. വളരെ അധികം clarity കൊടുത്തിരിക്കുന്നു. ഓരോ ഹിന്ദു വിശ്വാസികൾക്കും പറയാനുള്ളത് simple ആയി തെളിവോടെ പറഞ്ഞിരിക്കുന്നു. ഈ ചർച്ചക്ക് big salute
@Sree-c8l
7 ай бұрын
chummaa - arif nu entho agenda undu. vishwasickaruthu iyaale
@o..o5030
7 ай бұрын
@@Sree-c8lആയിക്കോട്ടെ എന്ത് agenda ആണെങ്കിലും സത്യം ആണോ പറയുന്നത് എന്ന് അറിയാമല്ലോ 😇
@ebinnandakumar1159
7 ай бұрын
@@Sree-c8l ആരിഫ് ഒരു മതത്തിന്റെയും മൂഡ് താങ്ങി അല്ല എന്ന് മനസിലാക്കിയാൽ മതി.
@aadiandjithuvlogs4160
7 ай бұрын
Arif Hussan Theruvath നമസ്ക്കാരം ജീ
@rythmofelanza9336
7 ай бұрын
ഇനി ഇപ്പോൾ ഇതേ ഒരു രക്ഷയുള്ളൂ സങ്കി പ്രൊഫൈലിൽ വന്നു കമന്റ് ഇടാം 😁😁
@sujithsujith155
7 ай бұрын
ഞാൻ ഈ ചർച്ച skip ചെയ്യാതെ full കണ്ട് എന്തൊരു മാന്യമായ ചർച്ച TV chanal കാർ ഇത് കണ്ട് പഠിക്കണം
@Smithahumanist
7 ай бұрын
Absolutely ❤🎉🎉🎉
@balakrishnan4338
7 ай бұрын
Yes 100%
@KaleshCn-nz3ie
7 ай бұрын
Correct 👍
@hussainhyder3743
7 ай бұрын
എത്ര തള്ളിയാലും തനിക്ക് സാമ്പത്തിക നേട്ടം കിട്ടില്ല എന്നുറപ്പുള്ള എല്ലാ വിശ്വാസാശയങ്ങളെയും വളരെ നെഗറ്റീവ് ആയും മോശമായും മാത്രം വിശകലനം ചെയ്യുകയും, വിമർശിക്കുകയും, പിന്നെ ഉപദേശിക്കുകയും ഉത്തേചിപ്പിക്കുകയും (എല്ലാവിധത്തിലും), ക്ലാസ്സെടുക്കുകയുമൊക്കെ ചെയ്യുന്ന *മുൻ ഡോക്ടർ, മുൻ സുന്നി, മുൻ മുജാഹിദ്, മുൻ മുസ്ലിം, മുൻ മാതാ-പിതാ-കുടുംബ സ്നേഹി* എന്നിങ്ങനെ എല്ലാറ്റിലും എല്ലാ അർത്ഥത്തിലും ഒരു *'വലിയ മുൻ (Ex)'* ആയിപ്പോയ ഒരാൾ, ഒരു കുലയുടെ ഉപകാരമെങ്കിലുമുള്ള *'വാഴ'* എന്ന് പോലും വിളിക്കാൻ പറ്റാത്ത വിധം, സമൂഹത്തിന് ഉപദ്രവം മാത്രമുള്ള, വെറുമൊരു *കുളവാഴയായി* അധഃപതിച്ചതിനെപ്പറ്റി ഇവന്റെ ചാനൽ ഛർദ്ദി ആസ്വദിക്കുന്നവർ അന്വേഷിക്കുന്നത് നന്നായിരിക്കും. അതിനായുള്ള ചില സൂചനകൾ കാണാം: 🔸വളരെ നീണ്ടകാലം ആഴത്തിൽ പഠിച്ചു പ്രാക്ടീസ് ചെയ്തിരുന്ന ഹോമിയോപ്പതി ചികിത്സാ രീതിയെ തന്നെ തിരസ്കരിച്ചു് അത് തള്ളിപ്പറഞ്ഞ് ഡോക്ടർ എന്ന വാൽ സ്വയം മുറിച്ചു കളഞ്ഞു. 🔸പഠിച്ചു വളർന്ന മത വിശ്വാസത്തേയും, ആചാരങ്ങളെയും തള്ളിപ്പറഞ്ഞു. 🔸പ്രവർത്തിച്ചിരുന്ന സംഘടനകളെയും സഹകാരികളേയും, സഹചാരികളെയും തള്ളിപ്പറഞ്ഞു. 🔸പോറ്റിവളർത്തിയ മാതാപിതാക്കളുടെ വിശ്വാസപരമായ ആശയങ്ങളെയും ആചാരങ്ങളേയും (അകത്തുനിന്നും പുറത്തുനിന്നും) പരിഹസിക്കുകയും അപഹസിക്കുകയും അശ്ലീലവൽക്കരിക്കുകയും തള്ളിപ്പറയുകയും അത് പരസ്യമായി പാടിനടക്കുകയും ചെയ്ത് അവരുടെ ഹൃദയങ്ങൾ കീറിമുറിച്ചു വേദനിപ്പിച്ചു, മാനംകെടുത്തി. 🔸അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും അതുപോലെ തള്ളിപ്പറഞ്ഞു വേദനിപ്പിച്ചു... അങ്ങിനെ പഠിച്ചതിനെയും, പഠിപ്പിച്ചവരെയും, ഒപ്പം പ്രവർത്തിച്ചവരെയുമെല്ലാം *തള്ളിയപ്പോൾ* അന്നത്തിനും അഷ്ടിക്കും വകയില്ലാതായി. അപ്പോൾ പിന്നെ പറ്റിയ പണി മറ്റൊരു 'തള്ളാണ്' എന്ന് മനസ്സിലാക്കി *"ഇരന്നു നടന്നാൽ വിയർക്കാതെ നക്കാം"* എന്ന അധ്വാന-അസ്ക്യതയുള്ള ആരോഗ്യവാന്മാരായ പിച്ചക്കാരുടെ ആശയം പേറുന്ന അവസ്ഥയിലെത്തി. ദയനീയവും ദൈന്യവുമായ ആ അവസ്ഥ കാണുമ്പോൾ, കരഞ്ഞു പറഞ്ഞ് ഇരന്നു ചോദിക്കുന്ന 'നക്കാപ്പിച്ച' അയച്ചു കൊടുക്കുകയും, വിൽക്കാൻ വെച്ച അവന്റെ (അലക്കാത്ത) അടിവസ്ത്രങ്ങൾ വാങ്ങി സഹായിക്കുകയും ചെയ്താലോ എന്ന് *ഇസ്ലാം-മുസ്ലിം വിരോധ-വെറുപ്പുൽപാധകർ* മാത്രമല്ല ഏതൊരു സാധാരണക്കാരനും ഒരു വേള ചിന്തിച്ചുപോകും, പക്ഷെ ഒരു പ്രശ്നം... പണമൊക്കെ പറ്റിച്ച് പട്ടിണി മാറുമ്പോൾ ഇപ്പോൾ നടത്തുന്ന *തള്ളലുകളും തള്ളുകളും തള്ളി* ഒരു "മുൻമുസ്ലിം വിരോധി" എന്ന അവസ്ഥയിലേക്ക് മാറി വീണ്ടും വിശ്വാസിയായി, ഇപ്പോൾ ചെയ്യുന്ന *അധ്വാനിച്ച് അപ്പം തിന്നുന്നതിനു പകരം* (അന്യരും അടുത്തവരുമായ) *മുസ്ലിംകളുടെ അപ്പി* തിന്നുന്ന പരിപാടി നിറുത്തിയാലോ എന്നതും ഒരു ചിന്തിക്കേണ്ട വിഷയമാണല്ലോ, ല്ലേ? വെറുതെ നോം നിനച്ചു പോയി എന്ന് മാത്രം!!!
@thedinkan
7 ай бұрын
ജയ് ഹിന്ദ്, വന്ദേമാതരം
@sofiahameed4183
7 ай бұрын
ആരിഫ് അഭിനന്ദനങ്ങൾ. വളരെ അർത്ഥവത്തായ ചർച്ച. 👌👌👌
@arunsomarajan171
7 ай бұрын
ഞാൻ കുറെ ആഗ്രഹിച്ചതാണ് നിങ്ങൾ രണ്ടും ഒരേ ഫ്ലോറിൽ സംവദിക്കുന്നത് ❤️
@sanketrawale8447
7 ай бұрын
അതുപോലെ, sgk യും വരണം😊🙏👌
@askme1969
7 ай бұрын
ആരിഫിനെ കുറെ കാര്യങ്ങൾ പഠിപ്പിച്ചു. 😜😜👍👍
@sangeethamadambi2946
7 ай бұрын
വളരെ ആരോഗ്യകരമായ ഒരു ചർച്ച .. കേട്ടിരുന്നു പോവും.. രാഷ്ട്രീയ പണിക്കർ , വിദ്യാഭ്യാസ പണിക്കർ, IT പണിക്കർ തുടങ്ങിയ സരസമായ പ്രയോഗങ്ങൾ വളരെ ഇഷ്ടപ്പെട്ടു . ശ്രീജിത്ത് പണിക്കർ, താങ്കളെ പോലുള്ള ആൾ ഒരു ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗം ആവാതെ നിൽക്കുമ്പോൾ തന്നെ ആണ് പൊതു ജനങ്ങളിലേക്ക് നേരിന്റെ മുഖം തുറന്നു കാണിക്കാൻ ആവുക ... പൊതു വിഷയങ്ങളുടെ സത്യാവസ്ഥ അറിയാൻ താങ്കൾ പറയുന്നത് എന്താണ് എന്ന കേൾക്കാൻ ആണ് എനിക്കിഷടം . മറ്റെല്ലാവരും ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ പക്ഷം പിടിച്ചു കൊണ്ട് ആയിരിക്കും പറയുക.. രാഷ്ട്രീയത്തിന് പുതിയ അർത്ഥങ്ങളും മാനങ്ങളും കൊടുത്തു കൊണ്ടുള്ള ഈ ചർച്ച പ്രേക്ഷകരിൽ പ്രതീക്ഷ ഉണ്ടാക്കുന്നു . നന്ദി.. ആരിഫ് ഹുസൈൻ ശ്രീജിത്ത് പണിക്കർ
@ajimedayil6216
7 ай бұрын
ഇന്ത്യ വിജയിക്കട്ടെ എന്ന ഉദ്ദേശത്തോടെ ആണ് ഭാരത് മതാക്കി ജയ് എന്ന് വിളിക്കുന്നത് എങ്കില് അത് മത സ്നേഹം അല്ലാ രാജ്യ സ്നേഹം ആണ് 🇮🇳🇮🇳🇮🇳🇮🇳👍👍👍👌👌👌💪💪💪
@unnikrishnan3849
7 ай бұрын
എന്റേത് മാത്രമാണ് ശരി എന്ന മത ചിന്തയാണ് മറ്റു സ്ഥലം ഉണ്ടായിട്ടും അബലങ്ങൾ പൊളിച്ച്പള്ളിപണിയാൻ കാരണം എന്ന് വേണം കരുതാൻ
@arunsidharth8077
7 ай бұрын
ഈ സമയവും കടന്നു പോകും.. പുതിയ തലമുറകൾ കൂടുതൽ അറിവുള്ളവരായാണ് വളരുന്നത് നിങ്ങളുടെ പോരാട്ടം വിജയിക്കട്ടെ. രണ്ടു പേർക്കും ആശംസകൾ.🎉🎉
@rajeeshcparambil1120
2 ай бұрын
കിടിലൻ സംവാദം... ഇതാണ് വിവരം ഉള്ളവർ സംസാരിക്കുമ്പോൾ ഉള്ള വിത്യാസം.... പരസ്പരം റെസ്പെക്ട് കൊടുത്തുകൊണ്ട് ഉള്ള പരിപാടി..❤❤❤❤❤ ഗ്രേറ്റ് ആരിഫ് ഡോക്ടർ
@shybyz
Ай бұрын
നമ്മുടെ മതങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് തിരുത്തണം. അതുകൊണ്ട് വിമർശനങ്ങൾ നല്ലതും സ്വാഗതാർഹവുമാണ്...
@vijayalakshmit9306
7 ай бұрын
ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുമ്പോള് അഭിമാനം തോന്നുന്നു എങ്കില് അവന്റെ രക്ത ത്തില് രാജ്യം സ്നേഹം ഉണ്ട്.
@Midhunmohan316
7 ай бұрын
വളരെ super ആയിട്ടുണ്ട്. നല്ല അവതാരകൻ. അതിലും മികച്ച നിരീക്ഷകൻ.❤ രണ്ടുപേരും super ആയിട്ടുണ്ട്
@bluesplash2
7 ай бұрын
This is what we want, debates and discussions in a civilised manner between individuals who are genuinely knowledgeable. Kudos to Arif and Sreejith for this!!!
@sreekumarp5750
2 ай бұрын
ചോദ്യത്തിലെ കൃത്യതയും ഉത്തരത്തിൻ്റെ പൂർണ്ണതയും എടുത്തുപറയാതിരിക്കാനാകുന്നില്ല . വളരെ സൗഹൃദവും പക്വതയും അതിലുപരി കേൾക്കുന്നവരുടെ മനസ്സിലുണ്ടാകുന്ന ഒരു ഉൾക്കാഴ്ചയും മനോഹരം തന്നെ. രണ്ടും പേരും ഒന്നിനൊന്നു മികച്ചവർ
@garudavishnu1445
7 ай бұрын
ചെറുപ്പക്കാരുടെ ചോര തുടിപ്പ് ശ്രീജിത്ത് sir....Dr.Arif sir വളരെ നന്ദി ശ്രീജിത്ത് sir നെ ചർച്ചക്ക് കൊണ്ടു വന്നതിൽ.🙏🙏🙏🙏നിങ്ങൾ രണ്ടുപേരും പോളിയാണ് 👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉👏👏👏👏👏👏❤
@purushuvaradha8501
6 ай бұрын
നല്ല നിലവാരമുള്ള ചർച്ച.... ഇനിയും ഇതുപോലുള്ള ചർച്ചകൾ പ്രതീക്ഷിക്കുന്നു.... രണ്ടുപേർക്കും നന്ദി 🙏
@sivansivan7774
2 ай бұрын
അഭിനന്ദനങ്ങൾ എന്റെ എല്ലാ വിധ ആശംസകളും നേരുന്നു ഒരിക്കൽക്കട്ടി നന്ദി നമസ്ക്കാരം
@ajirajem
7 ай бұрын
ചിന്താധാരകളിൽ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവർ വളരെ ആരോഗ്യപരമായി സംവദിക്കുമ്പോൾ കേൾവിക്കാർക്ക് നന്നായി വിശകലനം ചെയ്യാനും ശരിയെ ഉൾക്കൊള്ളാനും വളരെ എളുപ്പമാണ്... ആരിഫിനും ശ്രീജിത്തിനും അഭിനന്ദനങ്ങൾ❤
@Rajesh-zn7pz
7 ай бұрын
മാതൃകാ വ്യക്തികൾ ആദരപൂർവ്വം അഭിനന്ദനം അറിയിക്കുന്നു
@manuramachandran5818
7 ай бұрын
ബാങ്ക് വിളിച്ചപോൾ ചർച്ച നിർത്തി ഇല്ല...(no cut and edit of video)ഇത് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം❤❤😂😂Love you Arif Hussain💚💚💚💚💚💚നല്ല മേത്തൻ
@keralavibes1977
3 ай бұрын
വളരെ മികച്ച ആനുകാലിക പ്രാധാന്യമുള്ള ഒരു ചർച്ച. അഭിനന്ദനങ്ങൾ.....
@DavidSelvan-s9v
7 ай бұрын
ഞാൻ ഇത്രയും നേരം കേട്ട ഒരൂ പരിപാടി ഇത് മാത്രമാണ് പക്ഷേ ലൈവ് കാണാന് പറ്റിയില്ല Thank you സർ ഇതുപോലെ ഇനിയും കൂടുതല് ചർച്ചകൾ വേണം!!!!!
@sreenathvr2314
7 ай бұрын
കൊള്ളാം.. നന്നായിട്ടുണ്ട് ചേട്ടന്മാരെ 👌👌👌👍🏻ഇത് പോലെ ഇനിയും ലൈവ് വേണം 🎉👏👏👏👏👏👌👍🏻
@ptsp4313
7 ай бұрын
ആരിഫ് മനസ്സിലാക്കേണ്ടത് രണ്ട് കമ്മ്യൂണിറ്റി തമ്മിലുള്ള പ്രശ്നം ആണെന്ന് കരുതി സത്യത്തിന് കുഴിച്ചുമൂടാൻ പറ്റില്ല അത് ഇന്നല്ലെങ്കിൽ നാളെ പുറത്തുവന്നു കൊണ്ടേയിരിക്കും അതുകൊണ്ട് സത്യത്തെയും ധർമ്മത്തെയും കൂടെ എപ്പോഴും നിൽക്കുക
@reefgarden2420
7 ай бұрын
😂😂😂😂😂😂😂😂aarif manassilakanam padiykanam
@OmanaK-w2d
7 ай бұрын
ഹാരിസ് സർ വളരെ അറിവ് നൽകുന്ന വിഡിയോ
@asuranbro
7 ай бұрын
Arif
@saraswathigopakumar7231
7 ай бұрын
വന്ദേ മാതരം
@akhilbabu4563
7 ай бұрын
Both are genuine and intellectual ❤
@suseendrakumar5619
7 ай бұрын
ഇത്രയും നാൾ നിയമം വളച്ചൊടിച്ചേ നമ്മൾ കണ്ടിട്ടുള്ളു. ശ്രീജിത്ത് പറഞ്ഞത് ശരി
@thedarksideman
7 ай бұрын
ചോദ്യങ്ങളിലെ നിലവാരവും ഉത്തരങ്ങളിലെ ആഴവും ഇരുവരെയും മഹത്തായ സ്ഥാനങ്ങളിലേക്ക് അർഹരാക്കുന്നു.. ഇതുപോലെയുള്ള പരിപാടികൾ തുടർന്നും പ്രതീക്ഷിക്കുന്നു. രണ്ടുപേർക്കും നന്ദി.
@VTPillai
7 ай бұрын
രണ്ടുപേരെയും റെസ്പെക്ട് ചെയുന്നു. നിങ്ങളെ പോലുള്ള ആൾക്കാരാണ് മുന്നോട്ട് വരേണ്ടത്. നിങ്ങളുടെ ചർച്ച എത്ര മാത്രം ഇൻഫർമേറ്റീവ് ആണ്. താങ്ക്സ്
@user-rx2ri3md2t
7 ай бұрын
ധീക്ഷണാശാലികളായ മൗലികമായ ചിന്തകൾ ഉള്ള രണ്ട് പേരുടെയും അഭിപ്രായങ്ങൾ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം.😅😅
പണിക്കരെ യുക്തിവാദികൾ സംവാദത്തിന് വിളിക്കണം. പക്ഷേ CAA വിഷയത്തിൽ പണി കിട്ടിയതോടെ സംവാദത്തിന് വിളിക്കാറില്ല. ഇത് ഒരു മാതിരി ചാനൽ ആങ്കർ ടൈപ് സ്വഭാവം ആണ്. ഈ ഇൻറർവ്യു നന്നായിരുന്നു. ❤
@krishnakumar.kkumar5351
Ай бұрын
ശ്രീജിത്ത്, താങ്കൾക്കു ആശംസകൾ... ഈ ചർച്ചയിൽ ആരീഫിന്റെ questions നു clarity യോട് കൂടി ഉത്തരം കൊടുത്തത്തിന്, a big salute ❤️❤️❤️❤️
@kp9834
7 ай бұрын
Good respectful discussion. Observation: Sreejith looks at the temple demolition claims legally and I understand Arif wants to move on from the issue to perhaps focus on other core issues (good intention). However the point by Sreejith is valid - if Muslims cannot even acknowledge that mosques were constructed after demolition of temples in places like Ayodhya and Gyanvapi, truth and reconciliation is not possible. This is why Arif has to focus on maturity of Muslims more than anything.
@ananthan8951
7 ай бұрын
One side has to think and act differently from what they have always done. Re: Acceptance of and respect for the other's core elements of faith. Recognition of established facts.
@minibenny3340
4 ай бұрын
ഞാൻ പണിക്കർ സാറിന്റെ ആരാധിക ആണ്.. ധരാളം അറിവ് നൽകുന്ന സാറിന് അഭിനന്ദനങ്ങൾ
@skunhumon5037
7 ай бұрын
വളരെ നല്ല പരിപാടി'ഇനിയും പ്രതിക്ഷിക്കുന്നു
@connectvg23
7 ай бұрын
Landed here bcz of sreejith. Such a mature conversation, tx to both of you.
@Smithahumanist
7 ай бұрын
Thank you ❤🎉😊
@vishnubabu4402
7 ай бұрын
The way paniker relates one situation with other and explains it to his opposition 🔥
@Ravisidharthan
7 ай бұрын
He's extraordinary in this, it's hard to sideline him in his arguments mostly...firebrand🔥
@sinilkumman561
7 ай бұрын
2മാന്യന്മാർ തമ്മിലുള്ള മാന്യമായ സംസാരം 👏👏👏👏😘😘😘
@manasa5389
7 ай бұрын
പണിക്കർ പൊളിച്ചു.❤
@balumvenugopal6463
5 күн бұрын
Clarity of thought is exceptional for Mr. Sreejith Panickar. Thank you from Australia.
@sumithkk3801
7 ай бұрын
Super discussion between 2 gentlemen. Really liked it.
@krishnakumarv9737
Ай бұрын
തീർച്ചയായും എല്ലാവരും കേട്ടിരിക്കേണ്ട ഗംഭീരം ഡിസ്കഷൻ👍👍
@sadanandanvs6857
7 ай бұрын
ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹
@karthikeyanpn6454
7 ай бұрын
നമസ്തേ ശ്രീ ശ്രീജിത്ത് പണിക്കർ. നന്ദി നമസ്കാരം സർ.
@jitheshk.kannan7751
7 ай бұрын
Thank you for giving us a wonderful time. ഇതൊക്കെ കേട്ടിരിക്കുമ്പോൾ തന്നെ മനസ്സിന് എന്ത് സുഖമാണ്. അജ്നതയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. എന്ത് പക്വതയാർന്ന സംഭാഷണം ' നിങ്ങളെ രണ്ട് പേരേയു കാണുമ്പോൾ തന്നെ എന്തൊരു മനസമാധാനം . Great. This is the correct approach to a problem. You people are great . All' wishes. ലോകാ സമസ്ത സുഗിനോ ഭവന്ദോ.
@jayakumarkk8574
7 ай бұрын
നല്ല നിലവാരമുള്ള ചർച്ച ... ഇത്തരത്തിലുള്ള തുറന്ന ചർച്ചയും അഭിപ്രായ വിശകലനവുമാണ് വേണ്ടത്. thanks Arif and Panickar... Good effort
@lekshmipriya8031
7 ай бұрын
ഇത് പോലെ ഉള്ള Healthy discussion എന്നും സ്വാഗതാർഹമാണ്.
@girijact6299
2 ай бұрын
ശ്രീജിത്ത് സാർ അങ്ങേയ്ക്ക് നമസ്കാരം 🙏🏻🙏🏻🌹🙏🏻🙏🏻🌹🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🧚🏻♀️
@peethambaranm7258
7 ай бұрын
ചർച്ച.. നന്നായി രുന്നു.. ഇതുപോലെ.. ഉള്ള ചർച്ച കൾ..ഇനിയും.. ഉണ്ടാകുമെന്ന്..കരുതുന്നു..
@jayakumarpaliyath
7 ай бұрын
ഈയടുത്ത കാലത്തായി കണ്ടതിൽ ഏറ്റവും നല്ല അഭിമുഖം. അഭിമുഖം നടത്തിയ ആരിഫും അതിഥിയായെത്തിയ ശ്രീജിത്തും ഒരുപോലെ (അല്ലെങ്കിൽ പതിവുപോലെ) ശോഭിച്ചു. ചിന്തിക്കുന്നവർക്ക് വിഭവസമൃദ്ധമായ ഒരു സദ്യയായിരുന്നു. നന്ദി
@chandranaiyer
7 ай бұрын
Very engaging discussion. High clarity of thoughts.
@karthikeyanpn6454
7 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ ശ്രീജിത്ത് പണിക്കർ. ആരിഫ് ഹുസ്സൈൻ. രണ്ട് ചിന്തകറ് ഒന്നിച്ചതിൽ വളരെ സന്തോഷം. നന്ദി നമസ്കാരം സർ.
@rsgrns
7 ай бұрын
So heartening to see two gentlemen respectfully agreeing to disagree on some issues. Wish our leaders and our people could learn from this.
@sathyanandakiran5064
7 ай бұрын
നമസ്തേ ശ്രീജിത്ത് ശ്രീ ജിത്ത് ആകുന്നത് ആ ഒരു വിനയം കൊണ്ടാണ്. വിദ്യകൊണ്ട് വിനയവാനാവാൻ കഴിഞ്ഞു എന്നതാണ് നേട്ടവും. വിനയം എന്നും ഇങ്ങനെ നിലനില്ക്കട്ടെ
@radharajendran3954
7 ай бұрын
ചർച്ച നന്നായിരുന്നു. നന്ദി, ജയ് ഭാരത്.
@sarinjosetharaniyil5676
7 ай бұрын
Great talk
@shynesebastian3243
7 ай бұрын
This was very informative talk, liked it very much. Salutes to both and hopefully will able to see you both in modern politics 🙏
@gangadharanp.b3290
7 ай бұрын
നല്ല പരിപാടി.. ആരിഫ് ഹുസ്സൈൻ, അഭിനന്ദനങ്ങൾ...🎉🎉
@kvpillai
7 ай бұрын
a very civilized and informative conversation. Thank you Arif and Sujith.
@shyjuboys5032
7 ай бұрын
സമൂഹത്തിൽ ഇത് പോലത്തെ ചർച്ചകൾ വരട്ടെ അല്ലാത്തെ ചാനൽ ചർച്ച പോലെ കടി കൂടി പിന്നെ ചായ കുടിച്ച് പിരിഞ്ഞ് ജനങ്ങൾക്ക് ഒരു ഗുണവും ഉണ്ടാകാറില്ല ആരിഫ് പണിക്കർ ചർച്ചയ്ക്ക് നല്ല നിലവാരം ഉണ്ട് ❤❤❤
@vijayakrishnanp5536
2 ай бұрын
അങ്ങോട്ടും ഇങ്ങോട്ടും തെറിപറയാത്ത ചർച്ച... 👍👍👍... Knowledge is power.. 💪💪💪
@elcil.1484
2 ай бұрын
👌👌👌👌
@JaygopalKottilil
7 ай бұрын
It was a great pleasure to hear Sreejith convincingly counter every accusation (discussion points), Arif had put forward. I note tgat this discussion had explicitly cleared Arif's view point. I can see Arif is now much more knowledgable. Thank you Arif for faciltating Sreejith to open up your thoughts.
@mrk6564
Ай бұрын
പകരം വെക്കാനില്ലാത്ത വ്യക്തിത്വം, ശ്രീജിത്ത് പണിക്കർ 🙏🙏 ❤❤
@ShankarNarayan-eh2gg
7 ай бұрын
This discussion is very useful. Both Aarif and Srijit set a nice example.I hope to watch this type of discussion.A big salute to you both
@TheBlackbird600
7 ай бұрын
ഒരുപാട് നന്ദിയുണ്ട് ആരിഫ് ജി. A wonderful podcast. Please bring more guests like him. But മുഖാമുഖം ആയിട്ടുള്ള ഫോർമാറ്റും introduce ചെയ്യൂ. All the best ❤️🙏
@bindukartha8730
7 ай бұрын
An excellent and a very healthy discussion. The respect demonstrated for each other is exemplary
@reshmikesav5681
7 ай бұрын
Most awaited combo....ബാക്കി വിഡിയോ കണ്ടിട്ട് പറയാം 👍👍
@TheSayKular
7 ай бұрын
agree..
@adwaithaji-y1y
Ай бұрын
ഹൃദ്യമായ ആശയസംവാദം.. നല്ല അറിവുകൾ പങ്കുവയ്ക്കുന്നു.. 👍👍👍❤️
@bindujaradhakrishnan4431
7 ай бұрын
Arif thanks to bring personal profile of SP to us... kudos ...🙏
@pramodmohanm5052
7 ай бұрын
One of the best discussions. I heared in this platform you both were criticising and evalualuating your arguments well ❤
@satheedevisaradamma6655
7 ай бұрын
Very good discussion. Happy to hear the views from respected persons like Sri Arif and Sri. Sreejit Panicker.
@raghunathraghunath
7 ай бұрын
ആരിഫ് ബ്രോ... ആൻഡ് പണിക്കർ.. കേട്ടിരിക്കാൻ രസമുള്ള രണ്ടു വ്യക്തികൾ... 🔥🔥🔥
@UmaLokanath
7 ай бұрын
A great discussion between two intelligent gentlemen. It was informative as well as enjoyable. Thanks to both of you. Sreejith is my 'go to' person when I want clarity in any political matter. Would definitely look forward to see you both in future as our leaders. My best wishes to both of you.
@hemanthk.l7813
5 ай бұрын
Wonderful session. Thanks for bringing up Mr Sreejith Panicker , the OG❤ Waiting for an episode with TG Mohandas soon.
@765gafagshshsyey
7 ай бұрын
Arif , you are amazing human... you make me to think differently, accepting , coexisting ❤
@chandinisarath2859
7 ай бұрын
നല്ല നിലവാരമുള്ള ചർച്ച., congratulations Arif
@DeepuDinesh73
7 ай бұрын
നിങ്ങൾ രണ്ടുപേരും വളരെ തുറന്ന ഒരു ചർച്ചയിലേക്ക് പോവുകയും അത് വളരെ നല്ലവണ്ണം ആസ്വദിക്കാനും കഴിഞ്ഞു.
@rajahindusthani4046
7 ай бұрын
നല്ലയൊരു ഡിസ്കഷൻ ആയിരുന്നു. രണ്ട് പേർക്കും നമസ്കാരം.
Пікірлер: 1,4 М.