എനിക്ക് തോന്നീട്ടുള്ളത്,.... നമ്മുടെ കുട്ടികൾ കേവലം ജോലിയോ, വിദ്യാഭ്യാസമോ അന്വേഷിച്ചു മാത്രമല്ല പോകുന്നത്, നമ്മുടെ സമൂഹത്തിലെ ചില സങ്കുചിത ചിന്താഗതികളിൽ നിന്നും, ജോലി ആയില്ലേ?, കല്യാണം ആയില്ലേ? എന്താണ് ജോലി? ഉപദേശങ്ങൾ, കപട സദാചാരം, കുടുംബ ബന്ധുമിത്രാദികളുടെ അനാവശ്യ ഇടപെടലുകളിൽ നിന്നുള്ള രക്ഷപ്പെടൽ ഒക്കെ അതിന് കാരണമായേക്കാം...🤔🙏
@Jojo-fc4fc
9 ай бұрын
അനുയോജ്യമായ കരിയർ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മലയാളി എന്നും പരാജയമാണ്.
@averagestudent4358
9 ай бұрын
ഏതോ സിനിമയിൽ ആരോ പാടിയ പോലെ : "എല്ലാരും പോകുന്നു... ഈ ഞാനും പോകുന്നു..."
@zepp7030
9 ай бұрын
വിദേശേത് പോകാൻ ഒട്ടും താല്പര്യം ഇല്ല 👍🏻
@moideenka8395
9 ай бұрын
സത്യം, biased അല്ലാത്ത വീഡിയോകളാണ് നിങ്ങളുടേത്. ഉള്ള കാര്യം തുറന്ന് പറയുന്നു. നന്ദി, അഭിനന്ദനങ്ങൾ
@ticktick7950
9 ай бұрын
പക്ഷെ പോയവർ 5-6കൊല്ലം കഷ്ടപ്പെട്ടാലും പിന്നെ രക്ഷപെട്ടു കാണുന്നുണ്ട് 95%ഉം
@sajumangalathu-jb8xl
9 ай бұрын
പലപ്പോഴും നിങ്ങളുടെ അറിവുകൾ എന്നെ അത്ഭുതപ്പെടുത്തുന്നു !All the best 👍
@advsuhailpa4443
9 ай бұрын
എന്റെ ഒരു പാവം #കൂട്ട്കാരൻ പഠിക്കാൻ പോയി ഒന്നുംശരിയായില്ല ഇപ്പോൾ ഹോം #നെഴ്സായി ജോലി ചെയ്ത് #ലോൺ അടക്കാനായി കഷ്ട്ടപ്പെടുന്നു🙁
@josephmanjaly2724
9 ай бұрын
Avoid agencies Contact Universities directly and confirm scholarship
@advsuhailpa4443
9 ай бұрын
Bro നിങ്ങളെ പോലുള്ളവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🌟🌺👍
@sebastianvethanath8806
9 ай бұрын
It is very TRUE.
@9vaishnav
9 ай бұрын
Correct 💯
@user-qq2lv2yv7f
9 ай бұрын
Very good video.good advice.
@yazin6961
9 ай бұрын
You said it bruh ,
@rinasmundakkal
9 ай бұрын
Ellam പുറത്തേക്ക് പോകട്ടെ.... ആശ്വാസം...😂😂😂😂😂
@vyshnavmanathana4346
9 ай бұрын
Sathyam
@adventurertraveler369
9 ай бұрын
well said
@ahammed_
9 ай бұрын
ningalude nursinginte video kand njn nursing eduthu mysooril ❤
@stranger69pereira
9 ай бұрын
Time 6:30 *Bro 5ലക്ഷം റേഞ്ചിലുള്ള ചെയ്യാൻ പറ്റുന്ന ബിസിനസിനെ പറ്റി ആർക്കെങ്കിലും അറിയാമോ... ജൂഡ് വീഡിയോ ചെയ്യുമോ..*
@mrstreetpilot4921
9 ай бұрын
10:25 11:05 ആ പറഞ്ഞത് സത്യം
@limao.s7616
9 ай бұрын
എന്തുകൊണ്ടാണ് ഇത് മനസിലാക്കാത്തത് കുട്ടികൾ? 😔
@rishalsyed7749
9 ай бұрын
This is true broi
@jintojacob1632
9 ай бұрын
Sathyam anu bro paranjath.... Avarkku eth oru income anuu nammal poii thalavekkum nte friend 2 year stayback kazhinju.
@alone1637
9 ай бұрын
അതാണ് സത്യം
@user-nt4pt9pj6h
9 ай бұрын
👍🏻👍🏻
@mushah662
9 ай бұрын
Social media kuttikale valland swaadinikkunund. Puratthullavarute vlog kanumbol evark athan ellam.
@user-nt4pt9pj6h
9 ай бұрын
11:27
@sajeeshvv1991
9 ай бұрын
🔥🔥🔥
@euginevcaugustine1763
8 ай бұрын
വളരെ ശരിയാണ്..😢
@sibinkurian6591
9 ай бұрын
കുറഞ്ഞപക്ഷം ഇവിടെ ഒരു ബിസിനസ് ചെയ്തു നോക്കുക എങ്കിലും ചെയ്യേണ്ടേ
@arjunrameshbabu8664
9 ай бұрын
Truth💙
@salessales6287
9 ай бұрын
ഗൾഫ് = അറബിക്കഥ, ഗദ്ദാമ, പത്തേമാരി, ആട് ജീവിതം യൂറോപ്പ് /കാനഡ - 2 കൺട്രീസ്, ലൈഫ് of ജോസൂട്ടി, കടൽ കടന്നോരു മാത്തുക്കുട്ടി. (സാരി വിസക്കാർ കേന്ദ്രം കഥാപാത്രങ്ങൾ)😊
@sumeshchandran705
9 ай бұрын
👌👌👌👌👌👌
@averagestudent4358
9 ай бұрын
This is business.
@abdullabappu4686
9 ай бұрын
നമ്മുടെ വിദ്യഭ്യാസരീതിയാണ് ഒന്നാമത്തെ കുഴപ്പം
@joraj00
9 ай бұрын
നാട്ടിൽ തുടങ്ങാൻ പറ്റിയ ബിസിനസ് എന്തൊക്കെയാണ്?
@AbdulSalam-cv8po
7 ай бұрын
ഇതൊക്കെ ആരോട് പറയാൻ. ഇക്കരെ നിന്നാൽ അക്കര പച്ച. പിന്നെ നാട്ടുകാരുടെ ചോദ്യങ്ങൾ ജോലി ആയില്ലേ. കല്യാണം. കുട്ടികൾ ആയില്ലേ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ.
@shibilimon.k3017
9 ай бұрын
നാട്ടിൽ തുടെങ്ങാൻ പറ്റുന്ന നല്ല ബിസിനസ് ഏതെല്ലാം ഉണ്ട്...?
@salessales6287
9 ай бұрын
സ്റ്റുഡന്റ് വിസ സാരി വിസയാക്കാൻ വെമ്പൽ പൂണ്ടു നടക്കുവാ UK പോയ പല മഹാന്മാരും.
@ksimongeorge5020
9 ай бұрын
ആട്, മാഞ്ജിയം, ഫ്ലാറ്റ് പോലെ വിദ്യാഭ്യാസതട്ടിപ്പ് 😭😭😭
@shinojthomas4305
9 ай бұрын
UK പോകാൻ പറ്റാത്ത ഞാൻ 😂😂
@shefinjohn3702
9 ай бұрын
കഥ പറയുന്നതു നിർത്തുന്നത് ആണ് നല്ലത് ബ്രോ..പോയി കുടിങ്ങിയവർ തിരിച്ചു വന്നോളും.. 🤣
@user-tn3pq2pc6z
9 ай бұрын
പോയി വരട്ടെ🤣🤣
@praiseway7893
8 ай бұрын
ഈ നശിച്ച കേരളത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി ചെയ്യുന്ന തായിരിക്കും
Пікірлер: 46