കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ട് കാണാതെ ആകുന്ന നായികമാർ നിരവധിയാണ്. എല്ലാ ഭാഷയിലും ആഗ്നേയ തന്നെയാണ്. അതുപോലെ മലയാളത്തിലും നമ്മുടെ പ്രിയ നായികമാർ പെട്ടെന്ന് അപ്രത്യക്ഷ ആയിട്ടുണ്ട്. മിക്കവാറും പോകുന്നത് വിദേശത്തേക്ക് ആകും. അത്കൊണ്ട് തന്നെ അവർക്ക് സിനിമയും നഷ്ടമാകുന്നു. അങ്ങനെ നിരവധി താരങ്ങളാണ് കല്യാണം കഴിഞ്ഞും ജോലിക്കും ഒക്കെയായി വിദേശത്തേക്ക് പോയത്. പോയത് തിരിച്ച് വന്നവരുമുണ്ട്. പക്ഷേ ഇപ്പോഴും താമസം ഉള്ളവരും ഉണ്ട്. അതിൽ ചില മലയാള നടിമാരെ നോക്കാം.
#samvrithasunil #shriyasaran #MeeraJasmine #Kaniha #SamvrithaSunil #VindujaMenon #RenukaMenon #Manya #sulekha #TessaJoseph #Suchithramurali #Deepa #Actresses
Негізгі бет വിദേശത്ത് കുടുംബമായി ജീവിക്കുന്ന 13 മലയാള നായികമാര്‍ l Malayalam Actresses
Пікірлер: 14