ഇവരുടെയൊക്കെ ജീവിതം കാണുമ്പോൾ നമ്മളൊക്കെ സ്വർഗത്തിലാണ് 😔ഇവരുടെ ഈ കൊച്ചു സന്തോഷത്തിൽ പങ്കുചേരുന്ന യാസീനെ നീയാടാ മുത്ത് 😍♥️
@salalmtherambil6365
Жыл бұрын
സത്യത്തിൽ അവർക്ക് അന്ന് പെരുന്നാളാണ് ആ പെണ്ണ് ഭക്ഷണം ഉണ്ടാക്കുമ്പോൾ പറയുന്നത് നിന്നെപ്പോലെ എന്നും ഓരോ ഗസ്റ്റ് വരുകയാണെങ്കിൽ ഞങ്ങൾക്ക് പിറന്നാളാണ് എന്നാണ് പറയുന്നത്
@kabeertkabirtkabeertkabirt6773
Жыл бұрын
യാസീൻ എവിടെ പോയാലും അവരുടെ കൂടെ ഇഴുകിച്ചേർന്ന് നിൽക്കാനുള്ള കഴിവ് യാസീന്‍ വേണ്ടുവോളമുണ്ട് ❤️ ഇന്നത്തെ വീഡിയോ വേറൊരു ലെവലാണ്
@ven2647
Күн бұрын
ഇതിൽ താങ്കൾ മോരു കുടിക്കുന്ന ഗ്ലാസ് ജപ്പാൻ കമ്പനിയാണ് ഉണ്ടാക്കിയിരിക്കുന്നത് ആ കമ്പനിയിൽ ഞാൻ വർക്ക് ചെയ്തിരുന്നു
@arunpkpka1144
Жыл бұрын
മൂന്ന് ആളുകൾ പോവുന്ന വീഡിയോ കേരളത്തിലെ RTO യുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് യാസീൻ കേരളത്തിൽ വന്നാൽ ഫൈൻ ഉണ്ടാവും.
@harinarayanan8170
Жыл бұрын
യാസിൻ കാരണം ആ കുട്ടികൾക്ക് ഇന്ന് ഒരു സദ്യകിട്ടിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.അതിന്റെ അനുഗ്രഹം യാസിന് തീർച്ചയായും കിട്ടും.
@valsalam6263
ജി വിധത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത ഈ കാഴ്ചകൾ ഒക്കെ കാട്ടിത്തരുന്ന ഈ ആളിനെ എത്ര കമന്റ്ചെയ്താലും മതിയാവില്ല
@shoubadtalks
Жыл бұрын
വാക്കുകൾ ഇല്ല അഹങ്കരിച്ചു ജീവിക്കുന്ന മനുഷ്യർക്ക് ഈ കാഴ്ച്ച ചിന്തിക്കാൻ ഉള്ളത് ആണ് thank you yaseen bro💕
@gafurb5160
Жыл бұрын
സ്നേഹിക്കാൻ മാത്രം അറിയാവുന്ന പച്ചയായ മനുഷ്യർ , അവർക്ക് ഒരു നേരം അന്നം നൽകി സന്തോഷം പങ്കു വെക്കാൻ സാധിച്ചു, അവർക്ക് കല്യാണം പോലെ നമുക്ക് സങ്കടവും,
@AbduRahman-vz1sd
നിഷ്കളങ്കരായ മനുഷ്യരാണ് ഇതുപോലെ സൗത്ത് അമേരിക്കയിലും കുറച്ച് ഉണ്ട് കരണ്ട് ഉപയോഗിക്കാത്ത മനുഷ്യൻ മനുഷ്യ പക്ഷേ നല്ല സ്നേഹത്തിന്റെ ഉടമകളാണ്
@shijivijayakumar4095
Жыл бұрын
കണ്ണ് നിറഞ്ഞു ഇന്നത്തെ വീഡിയോ കണ്ടപ്പോൾ.😒 പാവം ആ കുഞ്ഞുങ്ങൾ. ഒരു നേരത്തെ ഭക്ഷണ സാധനങ്ങൾ വാങ്ങികൊടുക്കാൻ തോന്നിയ നിന്റെ വലിയ ആ മനസിനെ നമിക്കുന്നു 🙏 നമ്മൾ ജീവിക്കുന്നത് സ്വർഗലോകത്താണെന്ന് മനസിലായി. എന്നിട്ടും കുറ്റവും കുറവും മാത്രമേ നമ്മൾ പറയു...
@absaworld4627
Жыл бұрын
ഇങ്ങനെയുള്ള ജീവിതങ്ങൾ ഞങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്ന യാസീന്‍ Thanks ❤️ നമ്മളെക്കുറിച്ച് കുറച്ചുസമയം ചിന്തിച്ചു പോകും
@gangadharankp7339
Жыл бұрын
യാസീൻ,
@thomasvarghese838
Жыл бұрын
അവരോടൊപ്പം അവരുടെ ആഹാരത്തിനെ ആസ്വദിച്ച് കഴിച്ചതിനു നന്ദി.
@itsmejeesh
Жыл бұрын
മറ്റുള്ളവരുടെ സന്തോഷം യാസീന്‍ ഇക്കയുടെയും സന്തോഷം ഇത് കാണുമ്പോള്‍ നമുക്കും ഒരു സന്തോഷം 🤩 എവിടെയോ ഉള്ള മനുഷ്യര്‍ അവര്‍ക്കുവേണ്ടി ഇങ്ങനൊക്കെ ചെയ്യുന്നല്ലോ.. ❤️Big Salute 🤗🙌
@santhoshsanthosh8837
Жыл бұрын
സൂപ്പർ വീഡിയോ👍 അവരുടെ ഒരു നേരത്തെ ഭക്ഷണത്തിന് കാരണമായ 👍യാസീൻ👍 ഒരുപാട് സന്തോഷം തോന്നി നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍
@abdulbasithabdulbasith697
Жыл бұрын
റിയലി ഇതൊക്കെ കാണുമ്പോൾ അല്ലാഹുവിനെ നമ്മൾ എത്ര സ്തുതിക്കണം
@Sukumaran855
Жыл бұрын
പൊളി മച്ചാനെ......
@vipinkailas7040
Жыл бұрын
യാസീൻ, നീ വേറെ ലെവൽ ആണ് മച്ചാനെ, ആഫ്രിക്കയിൽ ചെന്ന് അവരെയൊക്കെ കയ്യിലെടുത്തു കളഞ്ഞു... അന്റെ പേര് വരെ അവർ കാണാപ്പാടം ആക്കി വെച്ചിരിക്കുവാ.... കണ്ടപ്പഴേ പേര് വിളിച്ചു ഓടി വന്ന് കൈ തന്നല്ലോ... Good....
Пікірлер: 632