ടൊവിനോ തോമസ് നല്ല അഭിനേതാവാണ്. മനുഷ്യത്വം കലാകാരൻമാരിൽ സ്വാഭാവികമായും ഉണ്ടാകും
@padmanabhan.a2942
13 сағат бұрын
നിലപാടുകളുടെ രാജകുമാരന് ടൊവീനൊ
@gopakumarkp
13 сағат бұрын
ടോവിനോയുടെ സാമൂഹിക ബോധം അയാളിലെ സ്വാഭാവികമായി വരുന്നതും ജയസൂര്യയുടെത് അഭിനയവും ആണ്
@komalamadhavan3930
11 сағат бұрын
Correct!
@sunnykombarakaran9118
12 сағат бұрын
അഭിമാനം ഇരിങ്ങാലക്കുടയുടെ.❤
@geeslasebastian8066
8 сағат бұрын
ലാൽ സലാം Tovino ❤❤❤❤❤
@satheeshbabu6466
13 сағат бұрын
അപൂർവ്വരാഗവും സാൾട്ട് ആൻഡ് പെപ്പർ റും ആസിഫിൻ്റെ താണ്
@SudheerKumar-mc2go
12 сағат бұрын
❤
@user-bd8ge5lx5e
12 сағат бұрын
Toveereal hero lalsalam
@RadhaKrishnan-i1h
12 сағат бұрын
👍👌❤️❤️❤️❤️🌹
@sabusabuphilip3276
10 сағат бұрын
മധുവേട്ടാ താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഒരു കാര്യം പറയട്ടേ മൂന്നാല് വീഡിയോ ആയി ശ്രദ്ധിക്കുന്നു താങ്കളുടെ മൈക്കിൽ ചെറിയൊരു ഇറിറ്റേറ്റിംഗ് ഇഷ്യൂ ഉള്ളതായി കാണുന്നു ഒന്ന് ശ്രദ്ധിക്കൂട്ടോ!
@sarathprasad5803
7 сағат бұрын
സിനിമ കൊള്ളാമെങ്കിൽ അത് പറഞ്ഞാൽ പോരെ….ഒരുപാട് ഹൈപ്പ് കൊടുക്കേണ്ട ഒരു സിനിമ നടന് വേണ്ട എല്ലാ ജാടയും ടൊവിനോക്കും ഉണ്ട്. നേരിട്ട് അനുഭവിച്ചത് ആണ് ……
Пікірлер: 14