വിദേശത്തുപോയി പഠിക്കാനാഗ്രഹിക്കുമ്പോൾ നമ്മെപ്പോലുള്ള സാധാരണക്കാർ നേരിടേണ്ടിവരുന്ന കാര്യങ്ങളാണ് ഞാനിവിടെ പങ്കുവയ്ക്കുന്നത് ..
ആ ആഗ്രഹം സഫലമാക്കുന്നതിനു വേണ്ടിയുള്ള ആദ്യ കാൽവെപ്പ് മുതൽ വിദ്യാഭ്യാസ വായ്പ എടുത്തു മോൻ കാനഡയിലെത്തിയത് വരെയുള്ള കാര്യങ്ങൾ, എന്റെ മകനെപ്പോലെ മറ്റാർക്കെങ്കിലുമൊക്കെ ഉപകരിക്കട്ടെയെന്ന് ആഗ്രഹിച്ചു തുടർച്ചയായി അപ്ലോഡ് ചെയ്യുന്നതാണ് ..
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിലൂടെ പറയാൻ മറക്കരുത്.
സ്നേഹത്തോടെ,
പത്മാ സുഭദ്രം .
Негізгі бет വിദ്യാഭാസ ലോൺ നേടാൻ അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യങ്ങൾ | Penkazhchakal - 47
Пікірлер