people from palakad is so good and caring..... ancestors homes are so precious.....repair it and keep
@catlov97
2 жыл бұрын
കേരളത്തിലെ പല വീടുകളും ഈ സ്ഥിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പല കാരണങ്ങളാൽ കേരളത്തിലേക്ക് തിരിച്ചു് വരാൻ കഴിയാത്ത, താല്പര്യമില്ലാത്ത അനേകം മലയാളികളുണ്ട്.
@lizypaul7423
2 жыл бұрын
അമ്മമ്മ സംസാരം സൂപ്പർ
@lakshmidevicbcmenon6334
2 жыл бұрын
സ്വത്ത് ഉണ്ടായാലും പ്രശ്നം. അത് ആർക്കേലും കൊടുത്താൽ അവർ എങ്കിലും clear ആക്കി താമസിച്ചേനെ
@bibinvennur
2 жыл бұрын
🙏
@jank6838
2 жыл бұрын
Correct
@lizypaul7423
2 жыл бұрын
Correct
@balachandrabhat5816
2 жыл бұрын
മൂലയിൽ ഇരുന്ന മഴു എടുത്ത് കാലിൽ ഇടണോ
@musichealing369
2 жыл бұрын
ഇന്ത്യ ക്കാർ അങ്ങനാണ് ദൈവങ്ങൾക്ക് വേണേ കോടികൾ വഴിപാടുകൾ കൊടുക്കും ജീവനുള്ള മനുഷ്യനെ തിരിഞ്ഞു നോക്കില്ല,
@parvathycurryworld223
2 жыл бұрын
New subscriber super video othri isttam ayi❤❤❤
@bibinvennur
2 жыл бұрын
താങ്ക്സ്
@shobhaiyer79
2 жыл бұрын
Thanks 😊 for sharing. Greetings from Kuwait 🇰🇼.
@bibinvennur
2 жыл бұрын
Thanks
@nilofernilofer6573
2 жыл бұрын
ഇതാണ് വിദ്യാ ബാലൻ ചേച്ചിയുടെ ബാക് വശം കേട്ടോ.1st dialogue പൊളിച്ചു.
@sarath.g4405
2 жыл бұрын
😂😂
@sheelanair6753
Ай бұрын
😂
@shajilsachin5274
2 жыл бұрын
Hiii Vipin..... Blog... Nannayittundu.. Avatharanam... Super
@Jai1975
2 жыл бұрын
Very innocent Vlogger Good efforts by the vlogger
@Adhivava12
2 жыл бұрын
New subscriber 🔥🔥
@shazimvlogs3671
2 жыл бұрын
Adipoli video bro.. 👌👍💪
@bibinvennur
2 жыл бұрын
താങ്ക്സ് ബ്രോ
@bushrarafeek1930
2 жыл бұрын
എത്രയും പെട്ടൊന്ന് പോലിസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയാണ് അമച്ചി ചെയ്യേണ്ടത്
@Snehitha143
2 жыл бұрын
മോനെ നിൻ്റെ വീഡിയോ നന്നായിട്ടുണ്ട്. അതായത് നന്നായി ഷൂട്ട് ചെയ്തു. തനിയെ നേടിയ വിജയം.ഒത്തിരി കഴിവ് ഉണ്ടെന്ന് മനസിലായി. ഈ രംഗത്ത് തന്നെ കുറച്ചു കൂടി മെച്ചപ്പെട്ട കേഴ്സ് ചെയ്യ്താൽ ഭാവിയിൽ അറിയപ്പെടും. ഇതൊക്കെ പറയാനും മാത്രം ഞാൻ ആരെന്ന് ചിന്തിക്കുന്നുവോ! ഞാൻ ഇതു പോലെ പലതും പറഞ്ഞ് സത്യമായി തീർന്നിട്ടുണ്ട്. കുഞ്ഞേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ!
@ushar1578
2 жыл бұрын
നല്ല ആത്മാർഥതയുളള അവതരണം.God bless you.
@bibinvennur
2 жыл бұрын
🙏❤
@vaidhyanaathanpr9651
2 жыл бұрын
Totally cooked, for getting likes and through earning money from U tube that's all.
@basilvarghese4692
2 жыл бұрын
Super
@sujith.p.rsujithramakrishn7211
2 жыл бұрын
ഒരുപാട് സ്ഥലങ്ങളും, വീടുകളും വെറുതെ നശിച്ചുപോകുന്നുണ്ട്. വീടില്ലാത്തവർക്ക് സഹായിക്കാൻ ആരും തയ്യാറല്ല.
@dailytraveller2094
2 жыл бұрын
Valra. Sareyanu pravsekaluda vedukkale orupadudu
@ncali
2 жыл бұрын
Yes കോഴിക്കോട് ടൗണിൽ എന്റെ ഡാഡി യുടെ അനിയൻ ന്റെ വീടിന്റെ അടുത്ത് ലോ കോളേജ് ന്റെ അടുത്ത് പൂളകടവ് കോഴിക്കോട് പഴയ ഓടിട്ട വീട് ഒഴിഞ്ഞു കിടക്കുന്നു വർഷങ്ങൾ ആയി കണ്ടാൽ പ്രേതഭവൻ പോലെ തോന്നും
@ncali
2 жыл бұрын
പുത്തൂർ വില്ലേജ് ഓഫീസിന്റെ യും അമ്പലത്തിന്റെ അടുത്ത് ആണോ വീട്
@ncali
2 жыл бұрын
ഞാൻ വില്ലേജ് ഓഫീസർ ആണ് എന്റെ വീട് കോഴിക്കോട് കാക്കൂർ പുത്തൂർ വില്ലേജ് ഓഫീസിൽ ഓക്കേ ചാർജ് ഭാഗം ആയിപോയിട്ട് ഉണ്ട്
@mariyammaliyakkal9719
2 жыл бұрын
@@ncali വില്ക്കുമോ......ലോകോളിജിനടുത്ത്...എന്തു വില
@nhtrollhub8242
2 жыл бұрын
വിദ്യ ബാലൻ. എനിക്ക് ഇഷ്ട്ടം ഉള്ള ഒരു നടി ആണ്. അവരുടെ വീട് കാണുപോൾ ഒരു ദുഃഖം 😔😔😔
ഇത് അവരുടെ പേരെന്റ്സിന്റെ വീടാണ് അവർ മുംബയില ജീവിക്കുന്നെ വേണമെങ്കിൽ അവർക്ക് ഈ വീടും ശെരിയാക്കാം
@rasiyaph1741
2 жыл бұрын
👍👍
@balakrishnank2062
2 жыл бұрын
വിദ്യയുടെ അച്ഛൻറെ കുടുംബത്തിൻറെ കൂട്ട് സ്വത്ത് ആയിരിക്കും
@sudhashankar6379
2 жыл бұрын
Thoroughly disappointed! I am from palakkad and our house was also like this now it has been sold out as none of us are able to move there. Now someone is living there. At least she should have given it to the samooham/temple at least
@sikandarsheikh7623
Жыл бұрын
My Favourites Ghar End Vidhya Balan From Gujrat My Nem Sikandar Ghanchi
@ananthuk3718
2 жыл бұрын
Thumb നെയിൽ caption കണ്ടപ്പോ തോന്നിയതാ...വിദ്യ ചേച്ചിയോട് പഞ്ചായത്തിൽ വീടിന് അപേക്ഷ കൊടുക്കാൻ പറയാമായിരുന്നു..😃
@rajithacr9590
2 жыл бұрын
Congrats for your effort
@bibinvennur
2 жыл бұрын
താങ്ക്സ് ❤dear
@vijayvismaya14
2 жыл бұрын
അമ്മയുടെ സംസാരം 🔥🔥❤
@bibinvennur
2 жыл бұрын
👍👍
@Juniorsarkarkerala
2 жыл бұрын
പാലക്കാടിന്റെ അഭിമാനം.....!
@molusmolus7515
2 жыл бұрын
ഞാൻ ആണെകിൽ വാടകക്ക് കൊടുക്കും.. എന്താ ഇപ്പോഴത്തെ വാടക .. എനിക്ക് രണ്ടു വീടുണ്ടെഗിൽ ഒന്ന് വെടകക്ക് കൊടുക്കായിരുന്നു... വേണ്ടവർക് കിട്ടില്ല വേണ്ടത്തവർക് കിട്ടും 😔
@swarajvvnlr
2 жыл бұрын
Kalpathy feel😍
@bibinvennur
2 жыл бұрын
❤😂🙏
@regbs3123
2 жыл бұрын
Nice house. Should renovate
@silentlife6713
2 жыл бұрын
ഇ വീട് ഇ അമ്മമ്മക്ക് കൊടുത്തൂടെ അവർക്ക് അത്രക്കും സൗകര്യം കൂടുതൽ കിട്ടും. വിദ്യ ചേച്ചിക്ക് ഇതുപോലെ ആയിരം വീട് പണിയാൻ ഉള്ള ആസ്തി ഇല്ലേ🥰🥰🥰
@bibinvennur
2 жыл бұрын
🙏❤
@vaidhyanaathanpr9651
2 жыл бұрын
It's none of your business,
@rojigiltus2806
2 жыл бұрын
ee veedu vidhya balante perilalla ennu vedio il thanne parayunnundu.. aa mutthashikku 2 makkal undallo avarkku nannakkikkude..
@hemasanju4089
2 жыл бұрын
She’s saying in the beginning itself that the house belongs to Vidya’a aunt (father’s sister); how can this be Vidya’s house then. Her aunt might have children of her own and why is Vidya being dragged into this- a cheap way of attracting views 👎🏻👎🏻👎🏻
@SanthoshKumar-es5og
2 жыл бұрын
😘😘👌
@bibinvennur
2 жыл бұрын
❤
@salims8133
2 жыл бұрын
ഇtoക്കെ ഒന്ന് വൃത്തി യാക്കി എടുക്കണം വിദ്യ
@abiambily6953
2 жыл бұрын
Vidya Balan is rich, she easily can repair the home and keep as a ancestoral home. And if she is interested she can give for lease or rent so the home will be active so snakes won't disturb the close neighbors too.
@sadishism
2 жыл бұрын
Hello she never came here Iam native of Puthur
@sadishism
2 жыл бұрын
She never lived here
@sadishism
2 жыл бұрын
Don’t you know she is related to Priyamani Priyamani s father Vasudev mani lived at Puthur His father and Vidya’s father are brothers
@Jai1975
2 жыл бұрын
തിന്നുകയില്ല തീറ്റിക്കുകയും ഇല്ല അതന്നെ
@ramshadvk9325
2 жыл бұрын
വിദ്യചേച്ചി കണ്ടു വേണ്ട ഇടപെടൽ nadathatte😎
@alexandriya4019
2 жыл бұрын
Ith vidyede veed ala tharavadu adu achnte penglkk share und
@harismuhammed1075
2 жыл бұрын
സെലിബ്രിറ്റി ഹോം ടൂറിന് പോയതാണ് പക്ഷേ മൊത്തം പരാധിയും പരിഭവവും അമ്മ ദേഷ്യത്തിലാണ് 😬
@bibinvennur
2 жыл бұрын
അതെ 🙏🙏
@shibisworld2600
2 жыл бұрын
😂😂
@shajervlogs9308
2 жыл бұрын
❤👍
@bibinvennur
2 жыл бұрын
👍❤
@josemathew5171
2 жыл бұрын
Vidiya Balan ta Back supper
@vinayanvinu5620
2 жыл бұрын
???🤔
@mvishnunamboothiri7388
2 жыл бұрын
മാമീടെ ആരുടെയോ പേരിലുള്ള വീടു ആയോണ്ട് അവര്‍ repair ചെയ്യുമോ? താമസിച്ചിരുന്നു എങ്കിലും വീട് വേറെ ആരുടെയോ പേരിൽ ആണെങ്കിൽ?
@RajeshKumar-ry4on
2 жыл бұрын
Vidya balan is a bollywood actress. She is from mumbai. This is a fake video misleading people. Stop such videos.
@a13317
2 жыл бұрын
എന്താ യാലും നല്ലൊരു വല്യമ്മ വീട് തുറന്നു കാണിച്ചല്ലോ 🥰
@parvathysibin8563
2 жыл бұрын
According to wiki, Vidhya was born and brought up in Mumbai. She just have roots in Kerala. We can't say it's her home, It's just a house which belongs to the actress. If we have a property somewhere which we are not using will we just give it to the poor? I don't understand what people here commenting thinks. Infact in Kerala number of abandoned houses and apartments are huge. If the neighbour have any problem she can proceed legally, I don't think there is a law against not maintaining a private property. The videographer is saying vidhya lived in this house, donot mislead viewers.
@bibinvennur
2 жыл бұрын
ഇതിനു മുൻപ് വീഡിയോ എടുത്തിട്ടുണ്ട് ഒരുപാട് പേർ? നിങ്ങൾ കണ്ടില്ലേ?
@parvathysibin8563
2 жыл бұрын
@@bibinvennur Maashee, KZitem il ulla Ella videos um kaanan ellarkkum pattumo.. ee content ulla aadyathe video aanu njan kanunnathu, ente vyakthi paramaaya abhiprayam paranju.
@bibinvennur
2 жыл бұрын
@@parvathysibin8563 പറഞ്ഞോളൂ ചേച്ചി.. 🙏 നിങ്ങളുടെ അഭിപ്രായം നിങ്ങള്‍ക്ക് പറയം 😍👍👍👍
@sarath2.0_64
2 жыл бұрын
Chechi munp wikki yil kaanichath Palakkad puthur aan ennathan.athil idakk thettum undavum
@vinodnair2012
2 жыл бұрын
It's wrong to support this. Vidya is not a normally rich woman, but a millionaire & now a billionaire after her marriage. So repairing or finding other ways to distress the fears of her old relative is very important. Either she must demolish this or rebuild or modify this old building in style for her to stay while at vacation or give it to some parties for temple stay as requested by old lady. But your act of solidarity with Vidya was ridiculous & disgraceful. No doubt she's a self earned talent & well accomplished actress in her own league, but such people should always show respect to the roots & our culture, which is unfortunately missing here.
@jaibharathjaibharath3521
2 жыл бұрын
Bibin---- good episode, keep going.
@bibinvennur
2 жыл бұрын
താങ്ക്സ് ❤🙏
@manoharan7627
2 жыл бұрын
അവർക്ക് ഇല്ലാത്ത വിഷമം നമുക്ക് എന്തിനാ കൂട്ടുകാരാ അവർ മുംബൈകാരിയ
@shamsudheenkms5223
2 жыл бұрын
അവർ എന്തിനെല്ലാമോ കോടികൾ ചിലവഴിക്കുന്നുണ്ടാവും . രണ്ടോ മൂന്നോ ലക്ഷം ചിലവാക്കിയാൽ മതിയാകും . ഒന്നാന്തരം വീടായി മാറും . അതെങ്ങിനെയാ അതിനൊക്കെ നല്ലൊരു മനസ്സ് വേണം .
@kaishorik7726
2 жыл бұрын
ആ അമ്മച്ചി തന്നെ പറയുന്നു ഈ വീട് വേറെ ആരുടെയോ പേരില്‍ ആണ് എന്ന്.. വിദ്യയുടെ പേരില്‍ അല്ല.. ഏതോ അമ്മാവന്റെ പേരില്‍ ആണ് അമ്മായി എഴുതി വച്ചിരിക്കുന്നത് എന്ന്... അതായത് ഇത് വിദ്യയുടെ അച്ഛന്റെ പെങ്ങളുടെ വീട് ആണ്... പിന്നെ ഈ reporter പറയുന്നത് കേട്ടാല്‍ വിദ്യ എന്തൊ തെറ്റു ചെയ്ത പോലെയാണല്ലോ ... കുട്ടികാലത്ത് താമസിച്ചു എന്നു കരുതി വെറുതെ അവരുടെ name വലിച്ചിഴക്കണോ ഇതിലേക്ക്...
@sassikaladeviks3969
2 жыл бұрын
Correct
@ayanarajs4700
2 жыл бұрын
Yess
@sunilkumarn9652
Жыл бұрын
ബ്യൂട്ടിഫുൾ ഹൌസ്
@AbdulJabbar-fi8kq
2 жыл бұрын
വിദ്യ ബാലൻ കേരളം കണ്ടിട്ട് എത്ര കാലമായി
@sarath.g4405
Жыл бұрын
2018 ill vannirunnu , pinne ithuvare vannit illa
@sonytj257
2 жыл бұрын
പുള്ളിക്കാരിയുടെ സ്വന്തം ആകാൻ വഴിയില്ല...... വേറേയും അവകാശകൾ ഉണ്ട്. വിദ്യ ബാലനെ മാത്രം കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല
@bibinvennur
2 жыл бұрын
👍🙏
@manojvarghese1768
2 жыл бұрын
Thanks for showing it. In filimfield how nicely they are acting, but in real life why she is doing like this. Let her see nines and study, nines didn't forget the way from where she has come
@jasirpjasir6169
2 жыл бұрын
വിദ്യാഭാലൻ തറവാടി ആയിരുന്നു എന്നു മനസിലായി 😀😀😀
@surendravarma3822
2 жыл бұрын
പഴയ കൂട്ടുകുടുംബത്തിന്റെയെല്ലാം അവസ്ഥ ഇതു തന്നെ, രണ്ടു വീടിന്റെ നടുക്ക് താമസിക്കുന്നവർക്ക് പൊളിഞ്ഞു വീണാൽ ഒന്നും കാണില്ല
@manafmuhammad3149
2 жыл бұрын
ഇവരൊക്കെ ഇതു വിറ്റു ജീവിക്കേണ്ട ഗതി ഇല്ല ഇതുപോലെ 100 എണ്ണം അവിടെയും ഇവിടെയും കിടപ്പുണ്ട് അവര്ക് ഇല്ലാത്ത വേവലാതി നിങ്ങൾക് എന്തിനാ
@waheedhavy7657
Жыл бұрын
Agraharam anu lineveedupoleya kalpathy ,ethupole palakad ethunpoleoru padu sthalam und
@user-pr4jl5rf6m
2 жыл бұрын
എല്ലാരും കൂടി പിരിവിട്ട് നന്നാക്കി കൊടുക്കാശാനേ 😁😁😁😁
@chank1689
2 жыл бұрын
കോടികൾ പ്രതിഫലം വാങ്ങുന്ന ഒരു താരത്തിന്റെ വീടും പരിസരവും! കഷ്ടംതന്നെ. ഇത് ശരിക്കും ഒരു വാർത്തയാകേണ്ടതാണ്. എന്തായാലും, കഴിയുമെങ്കില്‍ ഈ വീഡിയോ ഉടനെതന്നെ അവർക്ക് അയച്ചുകൊടുക്കുക.
@bibinvennur
2 жыл бұрын
🙏🙏
@ganesank5240
2 жыл бұрын
Which area in palakkad?
@sanithavijayakumar1486
2 жыл бұрын
സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് 'വിദ്യാബാലൻ സ്മാരകം 'ആക്കുക.ടിക്കറ്റ് വച്ച് ആളുകളെ കയറ്റുക.നല്ല വരുമാനമാകട്ടെ സർക്കാരിന്.
Vidya k aa veed polichu Mallory flat eduthal rent nu kodukkalo,..
@nhtrollhub8242
2 жыл бұрын
ആഗ്രാമം കുറച്ചു കൂടി കാണിക്കാൻ പറ്റുമോ. എനിക്ക് വളരെ ഇഷ്ട്ടം പെട്ടു 🤩
@bibinvennur
2 жыл бұрын
കാണിക്കാം ❤🙏
@subhashakkappalli2851
2 жыл бұрын
എൻ്റെ വീടിൻ്റെ അടുത്താണ് പുതംകുറിശ്ശി ഗ്രാമം പുത്തൂർ പാലക്കാട്
@vinayanvinu5620
2 жыл бұрын
Eanikkum👍
@nhtrollhub8242
2 жыл бұрын
@@bibinvennur 😍🙏🙏
@madhavanak811
2 жыл бұрын
മാമി സുപ്പർ
@ratheeshkumarmg1954
2 жыл бұрын
ഉള്ളവന് ദൈവം വീണ്ടും കൊടുക്കും ഇല്ലാത്തവൻ വൃത്തി ഉള്ള ഒരു വാടക വീട് പോലും ഇല്ല
@UnniKrishnan-ek5ig
2 жыл бұрын
Sathyam
@robinbanedict8107
2 жыл бұрын
Plz sent video to ms vidhya
@tonyjack1799
2 жыл бұрын
Vidya,, if u see this video,, pls do something for this house... If u keep this house in this situation,, it's a curse for you... There are beautiful architects in kerala,, they can renovate ur house or sell this property... Thank you...
@nishanishakg6528
2 жыл бұрын
പണം പെരുകുംതോറും ജനിച്ചു വളർന്ന വീടും നാടും എല്ലാം മറക്കും, അത് പാവങ്ങൾക്ക് നൽകി ഇരുന്നെങ്കിൽ
@rajankrishnan1032
2 жыл бұрын
It is a plain truth that most people do not want to mingle when they became rich. This is common . Only few people are sincere. I have experienced and when I contact they did not talk because of money.
@richelmathew1749
2 жыл бұрын
വല്ലവർക്കും താമസിക്കാൻ കൊടുത്തിരുന്നെങ്കിൽ വൃത്തിയായി കിടന്നേനേം
@bindusl4422
2 жыл бұрын
@@rajankrishnan1032 oo
@Rohitkumar-ih9hd
2 жыл бұрын
When she lives in a 15 crore sea facing apartment in Mumbai, why would she worry about this house? Wrong to blame her. Blame her parents if needed.
@deepapeter5475
2 жыл бұрын
No Sir ,Patents have no voice after her Marriage ,She should take action immediately
@santhoshprakash9817
2 жыл бұрын
Consider the neighbours plight. Let her live anywhere comfortably, but see this Vidhya Balan.
@abhilashpillai9184
2 жыл бұрын
Ancestral property must always be maintained,as the forefathers will be residing in the silence of it.
@saidumuhammadpalakkal96
2 жыл бұрын
Palakkad ഇങ്ങനെ കുറെ വിടും ഉണ്ട് ചെറുന്നു നിക്കുന്നത് ഒരു വിടും ഇങ്ങനെ ഇട്ടാൽ അപ്പുറത്തെ വീട്ടിലോട്ട് ബാധിക്കും ചിതൽ മുതൽ പാമ്പ് വരേ ഉണ്ടാകും ഒന്നില്ലേ അമ്മ പകുതി മുറിച്ചു വെക്കുക പാവം അമ്മ palakkad സംസാരം ഞങ്ങളുടെ നാട്ടിൽ ഉള്ള ഇങ്ങനെ ഉള്ള അമ്മ മാര്‍ പാവം ആയിരിക്കും 🤲👏
@bibinvennur
2 жыл бұрын
❤
@adv.prakashvydiar5521
2 жыл бұрын
ഞാൻ എടുക്കാം.. എന്നിട്ട് modify ചെയ്യാം.... ഇത് പോലെ ഉള്ള ഒരു120കൊല്ലം old..4കെട്ടു ആയിരുന്നു.... ഇവിടെ... അത് 2018ൽ.. Modify ചെയ്തു.. ഇപ്പോൾ guest stay ആക്കി ഇരിക്കുന്നു.. AC വരെ വച്ചു 👍
@bibinvennur
2 жыл бұрын
എവിടെയാണ് ചേട്ടാ?? 👍👍
@lathavaidhya2882
2 жыл бұрын
Please dont add wrong headings explanations for the video to get like s views etc. it's their ancestral property. U do t know the correct details. Please dont cook stories
@outofsyllabusjomonjose4773
2 жыл бұрын
✌
@ganesank5240
2 жыл бұрын
Inform the municipality/corporation that the house is a breeding ground mosquitoes and venomous snakes. When any Govt dept takes a staunch action the people from Bombay would fly down to Palakkad to sort out the issues
@georgejosephthyparambil2335
2 жыл бұрын
ഞാന്‍ അധികം ഫിലിം ഫീൽഡിലേയ് നുഴഞ്ഞു കയറാറില്ല അതുകൊണ്ട് മറന്നു പോയതാണ് വിദ്യബാലന്റെ സഹോദരി ആണ് പ്രിയാമണി മറ്റൊരു വീഡിയോ അവരുടെ പിതാവിന്റെയും ചേർന്നുളളത് കണ്ടപ്പോള്‍ ആണ് ഓർമ്മ വന്നത്.
@AbinavAbinav-hz2gt
Жыл бұрын
Oru hi☺️
@bibinvennur
Жыл бұрын
👍👍ഹിയ് 👍
@investorappu1271
2 жыл бұрын
നല്ല ചാനൽ 👌👌❤👌👌
@muhammedrahim9946
2 жыл бұрын
Avar ippam evideyaa ullath?
@PramodKumar-ou7oj
2 жыл бұрын
പൂച്ച ആദ്യമായി കാണുകയാണ് പാവം പിള്ള
@sadishism
2 жыл бұрын
She never came to Puthur .Her relative isPriyaMani Village name is venkteshapuram
@bibinvennur
2 жыл бұрын
എവിടെയാ plase??
@rajpadoor
Жыл бұрын
this house itself is in venkatesapuram village in puthur amsam
@venugopalp7149
2 жыл бұрын
പണം ഉണ്ടായിട്ടും കാര്യമില്ല കുറച്ചു പണം മാമി ക്ക് അയച്ചുകൊടുത്തു കൂടെ വിദ്യ മാത്രം മതിയോ... വിദ്യേ...
@mamachanthomas5870
2 жыл бұрын
Lovely Vidya, you donate your paternal property to this temple committee.
@sumadhir3227
2 жыл бұрын
വിദ്യ ബാലൻ... ഈ മുത്തശ്ശിയുടെ വർത്തമാനം കേൾക്കുകയാണെങ്കിൽ... 🤭🤔🤔😁😁
Looks like old Tamil Nadu bramin street (mammi speech polli 🤣🤣👈
@bibinvennur
2 жыл бұрын
❤👍😂😂😂
@user-jm6tw2nz2s
2 жыл бұрын
വിദ്യ ബാലൻ്റെ വീടിന് ഇത്ര മാത്രം പ്രത്യേകത എന്താണ്.
@umadevi9864
2 жыл бұрын
Hi 👍👍
@SimplyCookingStyle
2 жыл бұрын
സ്വന്തം സുഖം മാത്രം നോക്കി ജീവിക്കുന്നവർ ഇങ്ങനെതന്നെയാ വന്ന വഴി മറക്കും.
@vinodnair2012
2 жыл бұрын
എത്ര സമ്പത്തും ഐശ്വര്യവും കിട്ടിയാലും മനുഷ്യൻ അവൻ്റെ തനതായ ചെറ്റ സ്വഭാവം ഒരിക്കലും വിടില്ല എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ വീട്. കോടികളുടെ സ്വത്തുക്കളും മറ്റുമുള്ള അവർക്ക് ഇവിടെ മറ്റുള്ളവരെ ഉപദ്രക്കുമ്പോൾ എന്തെങ്കിലും ഒരു സുഖം കിട്ടുമായിരിക്കും അല്ലേ സുഹൃത്തുക്കളെ?
Actually whats the incidents she is talking about anyone explain???
@vipinvk3907
2 жыл бұрын
Ullonte ahankarammm
@Snehitha143
2 жыл бұрын
വിദ്യാ ബാലൻ ഈ വീഡിയോ കാണുവാൻ ഇടയായാൽ ഒരു കാര്യം മനസിലാക്കണം. നിങ്ങൾ ജനിച്ചു വളർന്ന വീടിൻ്റെ ശാപം നിങ്ങളുടെ ജീവിതത്തിൽ ചില സന്തോഷ കുറവ് ഉണ്ടാക്കും.എത്ര പണമുണ്ടായാലും നിങ്ങൾക്ക് ഒരു പൂർണ്ണതയില്ലാത്ത പോലെ തോന്നുന്നില്ലേ !? അത് മാറണമെങ്കിൽ ഈ വീട് പണിത് സംരക്ഷിക്കുകയോ, ധാനം ചെയ്യുകയോ ചെയ്യുക. തറവാട് സംരക്ഷിക്കാതെ നശിപ്പിച്ചു കളയുന്നത് നിങ്ങളുടെ തലമുറക്ക് വരെ ദോഷം ഉണ്ടാക്കും, വിശ്വാസമായില്ലങ്കിൽ ജോത്സ്യനോട് ചോദിക്കൂ.
@bibinvennur
2 жыл бұрын
ചേച്ചി ❤❤ഉമ്മ ലവ് യു ❤❤❤ ⭐️⭐️⭐️താങ്ക്സ്
@indud6321
2 жыл бұрын
Local bodies നെ അറിയിക്കു, pl ഇവരുടെ ജീവനും സ്വത്തിനും വില ഇല്ലേ? 😥
@saleemvijayawada9679
Жыл бұрын
🙏🌴
@maryderlin6222
2 жыл бұрын
Enthu kashtamanu.paavam amma
@sajeevup9679
2 жыл бұрын
Ellam old aakum, ethupo vellatha pukil..... Vera vellathum cheyuu aliya.....
@bibinvennur
2 жыл бұрын
😂
@resh5871
2 жыл бұрын
നല്ല അസ്സൽ ബ്രാഹ്മിൻസ് വീട്
@laluvenu7891
2 жыл бұрын
Orupadu per avakasikal anengil arum nannakkilla panam illatha swantham sahodarangalkku polum ee kazcha kondu enthu gunam orupadu pazhaya veedukal avakasikal othiri akumbol ingane anu
Пікірлер: 460