Amen thanks father answer for my for my dubts glory to god
@leelammatitty9278
2 жыл бұрын
അച്ചാ എന്തു നല്ല മെസേജ് ആണ്. ഒരു പാട് കാര്യങ്ങൾ തിരിച്ചുറിയാൻ സാധിച്ചു. ദൈവം അച്ചനെ സമൃദ്ധിയായി അനുഗ്രഹിയ്ക്കട്ടെ. പലവിധ ദുരുപദേശങ്ങൾ കൊണ്ട് ചിലർ ജനങ്ങളെ വഴിത്തെറ്റിച്ചുകൊണ്ടിരിയ്ക്കുന്ന ഈ കാലയളവിൽ ഇതുപോലെയുള്ള മെസേജുകൾ ഞങ്ങളെ പോലെയുള്ളവർക്ക് ഒത്തിരി അനുഗ്രഹമാണ്.
Very informative n interesting talk.. worth listening.. thank you Father 🙏
@helenleons5724
2 жыл бұрын
പരിശുദ്ധ തമാവേ നന്ദി പരിശുദ്ധ തമാവേ നന്ദി പരിശുദ്ധ തമാവേ നന്ദി
@baijuponnarijohney9686
2 жыл бұрын
ആമ്മേൻ
@maryvarghese-qc7ex
2 жыл бұрын
Hallelujah Amen
@bibinjhon6016
2 жыл бұрын
Good message acha
@beenakuriakoseputhuppallil3057
2 жыл бұрын
Graceful talk 🙏🙏🙏 God bless u father
@leelammapanicker3848
2 жыл бұрын
Amen. Praise the Lord.
@varghesepalakkal4327
2 жыл бұрын
Jesus Christ Amen
@BG-nh7dq
2 жыл бұрын
OMG ....So we are all idol worshippers!!!!!!....Must watch!!!!!🙏👍
@binusunny7538
2 жыл бұрын
Good message and Achen presented well, I have watched it more than once to get the meaning really well. God bless Achen
@dhanyas5662
2 жыл бұрын
Enteeesoyenandhi
@binualex7616
2 жыл бұрын
Thank you father 🙏
@gc3196
2 жыл бұрын
Amen
@shantybaby467
2 жыл бұрын
ഒത്തിരി മനസ്സിൽ തൊട്ട വചനം. വിഗ്രഹാരാധ എന്താണന്ന് ഇപ്പോൾ മനസ്സിലായി. നന്ദി അച്ഛാ . ദൈവം ഇനിയും പരിശുദ്ധാത്മാവിൽ നിറക്കട്ടെ..
@georgemathageorgematha4559
2 жыл бұрын
ഡാനിയേൽ അച്ചൻ സംസാരിക്കുന്നത് പോലെത്തന്നെ തോന്നുന്നു 🙏🙏
@maryfrancis5490
Жыл бұрын
Acha idanu suvishasham daivum ivide mahathvapedunnu othiti Nanni,May God bless you Acha.
@annammamathew1629
2 жыл бұрын
ഹല്ലേലൂയാ 🙏, അച്ഛാ മരിച്ചവരുടെ ഫോട്ടോ വീട്ടിൽ വക്കുന്നത് തെറ്റാണോ.. മത്തായി 12.43,45. വിശുദ്ധീകരിക്കാമോ
@ronygeorge312
2 жыл бұрын
Dear father, thank you for the msg, however you didn’t say about the statutes in the church and people still bow in front and kiss them etc…. Which is totally against the first commandment in Exodus 20:1-5
@geethabenny3645
2 жыл бұрын
ഹല്ലേലുയ ഹല്ലേലുയ
@valsathomas8905
2 жыл бұрын
Great teaching 🙏 . Full of wisdom 🙏 .
@jaimymathew2403
2 жыл бұрын
അച്ചാ കടുകുമണിയുടെ ഉപമ ഒന്ന് വിശദീകരിക്കാമോ
@anideshmadhav
2 жыл бұрын
കെരൂബ്കളെ ഉണ്ടാക്കുവാനും അത് പോലെ മോശെയോട് പിച്ചള സർപ്പത്തെ ഉണ്ടാക്കുവാനും ഒരു വടി നൽകി ചെങ്കടൽ പിളർത്തുവാനും പാറയെ പിളർക്കുവാനും ഒക്കെ ദൈവം മോശെയ്ക്ക് മാത്രം അല്ലെങ്കിൽ ശലോമോന് കൊടുത്ത താൽക്കാലിക നിർദേശം മാത്രമേ ഉള്ളു..എന്നാൽ നിത്യമായി എന്നേക്കും ജനങ്ങൾക്ക് പ്രമാണം ആയിരിയ്ക്കണം എന്ന് ദൈവം 10 കല്പന കൊടുത്തു...പുതിയ നിയമത്തിലും സങ്കീർത്താനങ്ങളിൽ ഒക്കെ വിഗ്രഹ ആരാധന പാടില്ല എന്ന് ആവർത്തിച്ചു പറയുമ്പോൾ yerushalem ദേവാലയത്തിൽ കെരൂബ് ne വച്ചത് കൊണ്ട് അത് ആകാം എന്നല്ല
@anilalappuzha8793
7 ай бұрын
നിത്യനായ യേശുവിനെ നശിച്ചു പോകുന്നതു പല തെറ്റുകളും ചെയ്ത ഒരു മനുഷ്യനെ ഇരുത്തി ഡാവിഞ്ചി വരച്ച ആ മനുഷ്യനെ നോക്കി ഈശോ എന്നു വിളിക്കുന്നത് സത്യം ആകുമോ അച്ചാ... അസത്യത്തെ എത്ര White Wash ചെയ്താലും അഷേര പ്രത്യഷ്ഠ യെ കുറ്റപ്പെടുത്തതു പോലെ തന്നെ എന്നു മനസ്സിലാക്കുവാൻ ബൈബിൾ ഒന്നു വായിച്ചാ മതി... ഇനി simple logic. അച്ചന്റെ അപ്പൻ മരിച്ചു പോയാൽ അച്ചന്റെ അപ്പനെ കണ്ടിട്ടില്ലാത്ത ഒരാളുടെ ഭാവനയിൽ വടക്കേതിലെ തങ്കപ്പനെ model ആക്കി ഇരുത്തി വരച്ച ആ പടം അപ്പന്റെ ചിത്രം എന്നു പറഞ്ഞ് അച്ചൻ മുറിയിൽ തൂക്കിയിട്ട് respect ചെയ്യുമോ? അരാധന പിന്നെ പറയാം...... ഇതു പറ ... ചെയ്യുമോ ഇല്ലയോ ..... ദേ അതാണ്.... വല്ല film star s ന്റെയും മോഡലുകളേയുo അപ്പാ എന്നു വിളിക്കാൻ പഠിപ്പിക്കുന്ന കർത്താവിന്റെ പുരോഹിതൻ തന്നെ ആണോ.? ആരെ പേടിച്ച അച്ചോ സത്യം വളച്ചൊടിക്കുന്നത്
Пікірлер: 37