കേരളാ ബോക്സ് ഓഫീസിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരാണ് മോഹന്‍ലാലും ദുല്‍ഖറും വിജയ്യും. ഇവര്‍ മൂന്ന് പേരുടെയും സിനിമകള്‍ ആരാധകര്‍ ആഘോഷിക്കുന്നത് പോലെ മറ്റൊരു നടന്റെ സിനിമയും ആഘോഷിക്കാറില്ല. ആദ്യദിന കളക്ഷനില്‍ തന്നെ ഇവരുടെ റേഞ്ച് എന്താണെന്ന് പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇപ്പോഴിതാ മൂന്ന് പേരുടെയും സിനിമകള്‍ ഒരേ മാസം റിലീസ് ചെയ്യാന്‍ പോവുകയാണ്. മൂന്നും വെവ്വേറെ ഭാഷകളിലുള്ള സിനിമകളാണെന്നാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം
#mohanlal #dulquersalmaan #vijay
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews
Негізгі бет വിജയ്, ദുല്‍ഖര്‍, മോഹന്‍ലാല്‍... കേരളാ ബോക്സ് ഓഫീസിന്റെ രാജാവാരെന്ന് സെപ്റ്റംബറില്‍ അറിയാം
Пікірлер: 2