*വിജയുടെ പാർട്ടി അടുത്ത ഇലക്ഷനിൽ തമിഴ്നാടിന്റെ ഭരണം പിടിക്കുമോ? എന്താണ് നിങ്ങളുടെ അഭിപ്രായം*
@poraali.shibu0235
Ай бұрын
പിടിക്കാൻ ചാൻസ് കൂടുതൽ ആണ് കാരണം വിജയ് വരുന്നത് ഡ്രീം ലോകം ഉപേശിച്ചാണ്
@FVivekBNair
Ай бұрын
Never bro 😂
@poraali.shibu0235
Ай бұрын
@@FVivekBNairനീ മനുഷ്യൻ ആയി ചിന്തിക്കൂ
@FVivekBNair
Ай бұрын
Maximum tvk can get 20 seats like jds of Karnataka.
@vaisakhcs8573
Ай бұрын
He will be the next CM of TN
@FVivekBNair
Ай бұрын
A fun fact /new update of youtube :-- 1)You can go to reply section by triple tap. 2)You can like a comment by double tap ,no need to click on 👍 button..
@JP-xi2cm
Ай бұрын
Divasa kulli ano atho masa kulli ano mwone eth 😂😂
@FVivekBNair
Ай бұрын
@@JP-xi2cm *എന്തയാലും നിൻ്റെ അത്ര കൂലി വരില്ല സഘവേ😏*
@_xann_y_
Ай бұрын
New update oo 😂 eth koore months ayyi vannitt eth eppazhano arinje😂
@FVivekBNair
Ай бұрын
@@_xann_y_ chumma 😅😅😄
@_xann_y_
Ай бұрын
@@FVivekBNair 😂
@swapnatoney
Ай бұрын
ഒരു vijay ആരാധിക ആയതിൽ അഭിമാനം മാത്രം. 😇അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തികളും നല്ലതിനാകട്ടെ 🙏🏻❤️🥰🔥.
@keralakeral4114
Ай бұрын
പതിനഞ്ച് സീറ്റ് ലഭിച്ചാൽ തമിഴ്നാട് ഭരിക്കാനാകില്ല 😂😂😂
@swapnatoney
Ай бұрын
@@keralakeral4114 അഭിപ്രായം ഞാൻ ചോദിച്ചില്ല
@aby5964
27 күн бұрын
@keralakeral411enthyalum para narine kalum mikachathavum ivan4
@alwinjoseph8613
15 күн бұрын
@@keralakeral41142026 il jeyikan chance korava ath kazhinj varuna election chelapo vijay kondpovum
@Aslan_of_Narnia
Ай бұрын
ഞാൻ ആണ് spanish flag ,Kerala government emblem എന്ന് ആദ്യം കമൻ്റ് ഇട്ടത്. എല്ലാവരും ഒന്ന് പോയി നോക്കൂ.
@godwin_gfx
Ай бұрын
👍🏻
@user-ns6ne3yv1x
Ай бұрын
Bsp നിങ്ങൾ ഇനി വേണോങ്കിൽ ആന പിണ്ഡം എടുത്തോ ആനയെ ഞങ്ങൾ അണ്ണനും പിള്ളേരും പൊക്കി ❤🔥❤🔥❤🔥
@FVivekBNair
Ай бұрын
@@user-ns6ne3yv1x 😀😀
@FVivekBNair
Ай бұрын
*പ്രേക്ഷകരുടെ സൗകര്യാർത്ഥം, ഈ വീഡിയോ 4 അധ്യായങ്ങളായി തിരിച്ചിരിക്കുന്നു, പ്രധാനമായും :- 0:00 തമിഴക വെട്രിക് കഴകം 1:45 തെറ്റുകളും വിവാദങ്ങളും 8:41 ഗാനം ഡീകോഡ് ചെയ്യുന്നു 15:17 TVKയുടെ ഭാവി 🙂🙏🏻🧡*
@FVivekBNair
Ай бұрын
*140 കോടി ഭാരതീയരുടെ ആദരവ് അത് അദ്ദേഹം ഏറ്റുവാങ്ങികഴിഞ്ഞു.ഭാരതത്തിൻ്റെ മുത്താണ് ഒളിമ്പ്യൻ ശ്രീജേഷ് ജി🧡🙏🏻🔥🇮🇳✅*
@jaseenajasy3601
Ай бұрын
❤
@_eg__gaming
Ай бұрын
ജി എന്തിനാ 😂
@FVivekBNair
Ай бұрын
@@_eg__gaming *Ji is suffixed for respect ,do you lack common sense ?.😕😏.*
@@user-ns6ne3yv1x can you explain the meaning in english or malyalam?.
@exploreone9105
Ай бұрын
അവിടെ ആരാണോ vote നു നല്ലൊരു പൈസ കൊടുക്കുന്നത് അവർ ജയിക്കും വിജയ് പൈസ കൊടുത്ത അവൻ ജയിക്കും 😂
@FVivekBNair
Ай бұрын
Khata khat model 😂
@user-ns6ne3yv1x
Ай бұрын
നിന്ന ഉണ്ടാക്കിയ സമയത്ത് വാഴ വെച്ചാമതി ആയിരുന്നു
@exploreone9105
Ай бұрын
@@user-ns6ne3yv1x ninte thalla anagne ayath nte preshnam alla
@FVivekBNair
Ай бұрын
@@user-ns6ne3yv1x bro use good language for communication 🙂🙏🏻.
@mr_wanderlust_7215
Ай бұрын
അങ്ങനെയുള്ളത് മാറ്റാൻ ആണ് മോയന്തെ അങ്ങേര് ഇറങ്ങിയത് തന്നെ...🤦🏻🙏🏻😁
@mahimavijay8364
Ай бұрын
ശെടാ,ഇതെന്ത് ചെയ്താലും കുറ്റമാണല്ലോ? 😤 His vetri will reply to those people 🔥
@FVivekBNair
Ай бұрын
@@mahimavijay8364 hi vetri unit Kerala president 🙂🙏🏻
@FVivekBNair
Ай бұрын
രാത്രിയിലെ രാജകുമാരൻ ഇപ്പോൽ പകലിൽ അവതരിച്ചു ,മാടമ്പാളിയിലെ മനോരോഗിയുടെ അപൂർവ ദിന വീഡിയോകൾ.🙂😊
@athulak09
Ай бұрын
Ajith kumar ❤️ Real Human No Fans Associations No Politics Simple Life Family Profession Journey & Ride
@safirs659
9 күн бұрын
So what
@OurOwnHeaven
Ай бұрын
Thalaivan യുഗം❤️Tamilnadu🤏
@nimeeshchristin6334
Ай бұрын
Hi chetta❤ Thalapathy vijay❤
@fact7347
Ай бұрын
Annamalai vijay പാർട്ടിയിൽ ചേരണം. എന്നാൽ തമിഴ്നാട് അവർ ഭരിക്കും 🔥
@jithinmanu6906
Ай бұрын
വിജയ് അണ്ണൻ ജയിച്ചാൽ മുല്ലപെരിയാർ ഡാം പുതുക്കി പണിയാ മതി ലെ
@jayK914
Ай бұрын
വിജയിനെ വിജയ് ഫാൻസ് ആയ മലയാളികൾ പോലും underestimate ചെയ്യുന്നുണ്ട് എന്നതാണ് വാസ്തവം.. ഇവിടെ ഉള്ളവർ വിജയ് എന്ന entertainer നെ ആണ് കാണുന്നത്. അഭിനയപാടവം കുറവ് ആണെന്ന് പറഞ്ഞു അദ്ദേഹത്തെ മിക്കവരും ട്രോള്ളാറും ഉണ്ട്. പക്ഷെ വിജയ് ഇന്ത്യയിലെ തന്നെ one of the biggest star ആയിരിക്കുന്നത് അദ്ദേഹത്തിന്റെ അഭിനയ കഴിവിനേക്കാൾ ഉപരി വ്യക്തി പ്രഭാവം കൊണ്ടാണ്. അത് തമിഴ്ർക് അറിയാം... അത് കൊണ്ടാണ് പുള്ളിക് അവിടെ ഇത്രയും സ്വാധീനം ഉള്ളതും. പിന്നെ ഈ കൊടി വിവാദം ഒന്നും ഇത്രക് വലിയ സംഭവം ആകാൻ പോകുന്നില്ല
@amalsuresh1355
Ай бұрын
നല്ല ഫാൻസ് ഉള്ളോണ്ട് പുഷ്പ്പം പോലെ ജയിക്കും എന്നാണ് അണ്ണൻ വിചാരിച്ചിരിക്കുന്നത്. ഇനി പടം കാണുകില്ല എന്നോർത്ത് മാറ്റി വോട്ട് ചെയ്യാനും അവിടെ ആളുണ്ട് 😂
@nishad2819
Ай бұрын
Negetovoli spotted 😂
@amalsuresh1355
Ай бұрын
@@nishad2819 ഞാനും ഫാൻ ആടോ
@FVivekBNair
Ай бұрын
@@nishad2819 bro its not negativity,its a bitter truth.
@alanjoji5254
Ай бұрын
@@nishad2819ippo ജയിക്കും ആന്ത്രയിൽ ഒക്കെ ഒരു familikku 15,000 രൂപ കൊടുക്കും തമിഴ്നാട്ടിലും ഏതാണ്ട് ഇതുപോലെ തന്നെ വിജയി അണ്ണന്റെ കയ്യിൽ അത്രെയും ക്യാഷ് കാണുമോ 😂😂😂
@bigb3711
Ай бұрын
@@FVivekBNairuvvaa nokii irunno😂
@yourbuddy2337
Ай бұрын
എന്റെ നിഗമനത്തിൽ ആഫ്രിക്ക ആന ഉപയോഗിക്കാൻ കാരണം ലോകത്തിലെ സ്ട്രോങ്സ്റ്റ് animal ആഫ്രിക്കൻ ആനയാണ് തമിഴ്നാട്ടിൽ സ്ട്രോങ്ങ് പാർട്ടി ആണ് എന്ന് ആയിരിക്കും ഉദ്ദേശിച്ചു കാണുമായിരിക്കും
@blood_moon_gamer
Ай бұрын
Tamilnadu have Vijay but Kerala 🙂
@immortals2.067
Ай бұрын
Will come soon 🤞
@Sne-cu7nx
Ай бұрын
തമിഴന്മാരെ പോലെ അന്തമായി ആരാധിക്കാത്ത കേരളം തന്നെയാണ് നല്ലത് 🙌🏻പിന്നെ വിജയിക്കും cm ആവാൻ ചാൻസ് വളരെ കുറവാണ്
@harikrishnank1312
26 күн бұрын
@@Sne-cu7nx അന്തമായി ആരാധിക്കാത്തത് കൊണ്ടാണല്ലോ LDF ഇന് 99 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷം നൽകി തുടർഭരണത്തിലെത്തിച്ചത്
@srkcreations8384
Ай бұрын
Spain❎ Vetrikazhakam🇪🇸✅😹
@MrKERALA-k4u
23 күн бұрын
കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് എടുത്തു കളയണം
@vigneshs7137
Ай бұрын
Kerala thilum malsariknm ennan nte abhipryam...
@FVivekBNair
Ай бұрын
@@vigneshs7137 enthinu 8 nilayil pottano ?.
@BaijumonV-vr7co
Ай бұрын
നമ്മളുടെ തമിഴ് ജനത എന്ന് പറയണ്ട ചേട്ടാ.... ഞാൻ കേരളത്തിൽ ആണ്
@Kurukkan333
Ай бұрын
കഷ്ടം
@FVivekBNair
Ай бұрын
*ടിവികെയുടെ ഭാവി:* ടി വി കെയുടെ വിജയം വിജയുടെ നേതൃത്വം, പാർട്ടിയുടെ പ്ലാറ്റ്ഫോം, അതിൻ്റെ സന്ദേശത്തോടുള്ള പൊതുജനങ്ങളുടെ പ്രതികരണം തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഇത് ഇപ്പോഴും വളരെ നേരത്തെയാണ്
Vijay is different in this case. He is in his prime now,still he decided to step onto Politics. Something is in his mind for sure
@FVivekBNair
Ай бұрын
@@kidneyless_dog lets wait for 2 yrs 😕.
@kidneyless_dog
Ай бұрын
@@FVivekBNair atleast wait till 2030. I think his target is 2030 election
@Sa5232
Ай бұрын
അശ്വിൻ മുല്ലപെരിയാർ വിഷയം വീണ്ടും വീഡിയോ ചെയ്യൂ pls dr റോബിൻ athekurichu സംസാരിച്ച വീഡിയോ കണ്ടു കാണുമെന്നു വിചാരിക്കുന്നു വീണ്ടും മുല്ലപെരിയാർ എല്ലാവരികേകും വത്തണം ഇപ്പോൾ എല്ലാവരും ഹേമ യുടെ പുറകെയാണ് അത് മറന്നു നമ്മുടെ എ ല്ലവരുടെയും ജീവനാണ് വലുത്
@sairas2443
Ай бұрын
Vijay Anna ne tholppikkan orupad pervarund
@FVivekBNair
Ай бұрын
@@sairas2443 TvKyil thanne kanum 😀.
@saraths8260
Ай бұрын
Eee samayath e post nu view kittumo?? Ellarum ikkande porake alle
@FVivekBNair
Ай бұрын
😂😂🔥
@pramithtk4655
Ай бұрын
4million viewers anthem
@FVivekBNair
Ай бұрын
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ ബിഎസ്പിയിലെ ആന ചരിഞ്ഞല്ലോ.😂
@elonmusk9432
Ай бұрын
10:23 Racism with aana😢
@JithinRaj-k6j
Ай бұрын
Avde varunth thalapathy alla vijay annu vijaydey power ann thalapthy movieil mathtm vijay world full
@poraali.shibu0235
Ай бұрын
വിജയ് ഭാവിയിൽ ഇന്ത്യന് ജനതയുടെ നല്ലൊരു നേതാവു ആയിരിക്കും
@FVivekBNair
Ай бұрын
May be ,but he should not become a chamacha of dmk like Kamalhasan.🙂.
@nevinbabu8405
Ай бұрын
Enn oru viju fan 😂😂😂
@SteffiGreffi
Ай бұрын
He is a utterly useless fellow like idiot mgr and dimwitted stupid jayalalitha. As a Tamilan, saying please never vote to the actors and actresses. They will spoil the states..
@SanjaySanju-cc6bq
Ай бұрын
1 like tharo
@FVivekBNair
Ай бұрын
@@SanjaySanju-cc6bq thannu 👍
@SanjaySanju-cc6bq
Ай бұрын
@@FVivekBNair tnx🤍
@FVivekBNair
Ай бұрын
@@SanjaySanju-cc6bq welcome 😁
@Iam_GASNAF
Ай бұрын
ഇല്ല ഈ പാട്ട് വേറെ തന്നെ. വിജയ് മിനിസ്റ്റർ ആയിട്ട് വേണം തമ്മിൽ നാട്ടിൽ ഒരു വീട് എടുക്കാൻ.
@FVivekBNair
Ай бұрын
@@Iam_GASNAF appo ee adutha kalathu nokkanda ☹️
@FVivekBNair
Ай бұрын
സിദ്ധിക്ക് ഇക്ക 3G ,ഓരോ ദിവസം കഴിയുംബോളും പവർ ഗ്രൂപ്പിനു ഹേമ പുരസ്കാരം കിട്ടുന്നു.😂
@athul9739
Ай бұрын
Waiting for Aswin Bros content always⚡❤️🫶🏻
@ARMERO90
Ай бұрын
To be updated❤
@vaisakhcs8573
Ай бұрын
Thalapathy ❤
@vaisakhcs8573
Ай бұрын
@Psvishal94 good morning
@FVivekBNair
Ай бұрын
@Psvishal94 ☹️😅
@KailasBiju-o7t
Ай бұрын
🤣🤣🤣
@FVivekBNair
Ай бұрын
0:00 Tamizhaga Vetrik Kazhagam 1:45 Mistakes and Controversies 8:41 Decoding the Anthem 15:17 Future Of TVK 👍
@diamondbacks01
Ай бұрын
This is useless Aswin already classified thats into chapters
@ultronff4169
Ай бұрын
Thalapathy fans 🔥 കിരീടം ഇല്ലാതെ തന്നെ കുറേ നല്ല കാര്യങ്ങൾ ചെയ്ത ആള് ആണ് വിജയ് അണ്ണൻ 🔥 ഇനി കീരീടവും സിംഹസനവും 🔥
@AjithPallisshry
Ай бұрын
😂😂😂😂😂😂😂😂😂😂
@FVivekBNair
Ай бұрын
For a safer side,vijay might ally with dmk 😮.
@Davidjhonkottarathil
18 күн бұрын
മച്ചാനെ കോപ്പി റൈറ്റിംഗിന്റെ വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ ഫ്രോഡ് ആണെന്നുള്ള കാര്യം
@arathit8022
Ай бұрын
അതിന് സ്റ്റാലിൻ ചാവണം
@manugarvasis2472
22 күн бұрын
Jayikkum.. annan jayikkum ..TAMIL NADIL NTHAYALUM JAYIKKUM..Eni Kerala thil anna jayikunnath ann nokkiya mathi 😂😂😂
@joworld2005
Ай бұрын
Enthukaaryamangilum bro parayumpola ഒരു idea kitune vgud presentation keep it up
@naveen_narayanan
Ай бұрын
ഇതൊക്കെ എന്ത് സെയിം ഫ്ലാഗ് ഉപയോഗിക്കുന്ന രണ്ട് രാജ്യങ്ങൾ ഉണ്ട്... റൊമാനിയ ആൻഡ് ചാഡ്
@VipinV-ir2ec
Ай бұрын
South Pala nadan marum undu nenjil dil ullavan thalapathi Vera are thalapathi brand ❤❤❤
@jeffinjoseph5087
Ай бұрын
ഒന്നും കാണാതെ വിജയ് ഒന്നും ചെയ്യില്ല ചെങ്ങായി, വിജയിക്കെതിരെ എപ്പോഴും ഉള്ളതാണ് ഇതുപോലുള്ള തന്തയില്ലായ്മയൊക്കെ.. അതൊന്നും വല്യ കാര്യമാക്കേണ്ട പിന്നെ ഒരു പാർട്ടി രൂപീകരിക്കുമ്പോൾ അതിനുവേണ്ടിയുള്ള കൊടി അനാവരണം ചെയ്യുമ്പോൾ ഇതൊക്കെ അബദ്ധം പറ്റിയതാണെന്ന് പറയുന്നവർക്ക് ബുദ്ധിയില്ല അതെടുത്തു vdo ആക്കിയ ചെങ്ങായിക്കെങ്കിലും ചിന്തിക്കാമായിരുന്നു...
@gopishagopisha7987
28 күн бұрын
അർജുൻ എവിടെ? മുല്ലപ്പെരിയാറിന്റെ കാര്യം എന്താകും? വയനാട്ടുകാരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? വയനാട്ടിലെ ഉരുൾപൊട്ടലിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്ന കോടിക്കണക്കിന് രൂപയുടെ കണക്ക് എത്ര? ആ തുക അവർക്ക് വേണ്ടി തന്നെ ചിലവഴിക്കുമോ? വർഷങ്ങളായി പൊടിപിടിച്ച് കിടന്നിരുന്ന ഹേമ കമ്മിറ്റി ഇപ്പോൾ പൊങ്ങി വരാൻ കാരണം എന്താണ്? ഇതിനു പുറകിൽ ഇല്ലുമിനാറ്റിയുടെ കളികളാണോ??
@reshoottyreshma6710
Ай бұрын
Thalapathy Vijay 🔥💪TVK
@abhijithpnair7188
Ай бұрын
എന്നെ പിച്ചി നുള്ളി എന്ന് പറയുന്ന പോലുള്ള വിവാധങ്ങളാണല്ലോ ഇതൊക്കെ 😂 ഇത് കാര്യം വേറൊന്നും അല്ല. പുള്ളിയെ പേടിയാണ് എല്ലാവർക്കും
@FVivekBNair
Ай бұрын
*ആവർത്തനത്തോടെയുള്ള ഏതെങ്കിലും പ്രവർത്തനങ്ങൾ ഉപയോഗിച്ച് 1000 എങ്ങനെ നേടാമെന്ന് ആർക്കെങ്കിലും അറിയാമോ?. ഇവിടെ 8 മാത്രമേ ഉപയോഗിക്കാൻ കഴിയൂ.😊*
@Itachi-the-parents-lover
27 күн бұрын
ഇതൊരുമാതിരി മലയാളം ക്ലാസ്സ് കേൾക്കാന പോലുണ്ട് 😂
@FVivekBNair
Ай бұрын
*TVK പതാകയെയും ഗാനത്തെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ:* നിരവധി ആരാധകരിൽ നിന്നുള്ള നല്ല സ്വീകരണം ഉണ്ടായിരുന്നിട്ടും, TVK പതാകയും ഗാനവും ചില അപാകതകൾക്കും പൊരുത്തക്കേടുകൾക്കും വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ചിലത്
@vineethharitha1302
Ай бұрын
നടൻ വിജയ് പറയുന്നത് cia വേണം എന്നാണ് ,എല്ലാര്ക്കും തുല്യ നീതി 😂
@akshaisivasankar4244
Ай бұрын
Venam
@ranithththeruvath5304
Ай бұрын
Keralathilum oru mattam venam.. Ldf udf bjp allthe vere oru nallla party..
@sajinsachu6266
Ай бұрын
രാഷ്ട്രീയത്തിൽ വന്നോട്ടെ അതോടൊപ്പം സിനിമകളിലും അണ്ണൻ അഭിനയിക്കണം എന്നാണ് as a fan എൻ്റെ ആഗ്രഹം❤️❤️❤️
Areyou crazy😂 തമിഴന്മാരെ പോലെ അന്തമാവരുതു.. അവിടെ സിനിമക്കാർ അഭിനയിക്കുന്ന പോലും ഭരിക്കാൻ വേണ്ടിയാണ് mgr🤷🏻♀️ജയലളിത ഇപ്പോഴത്തെ cm etc.. നല്ലോണം paisa ഉണ്ടാക്കുന്നുമുണ്ട് ജയലളിത ഒക്കെ കോടികളാണ് അഴിമതി
@Sne-cu7nx
Ай бұрын
പിന്നെ തമിഴ് നാട്ടിൽ വിജയ് cm ആവാൻ ചാൻസ് വളരെ കുറവാണ് കൂടി പോയാൽ 6 mla mar വരെയേ ജയിക്കൂ എന്നാണ് തമിഴ്നാട്ടിൽ ഭരണം കിട്ടാൻ 200 ൽപരം ഭൂരിപക്ഷം വേണം
@@aathirababe1521 എന്താണ് democrazy എന്ന് പോലും അറിയാത്തവരാണ് "ഫാൻസ് "എന്നാ വിഭാഗം അവരാണ് പൗരത്വത്തെ കുറിച് പറയുന്നതു carry on😂🥴
@vijithvj1272
Ай бұрын
Viva España❌ Viva Vijayña🇪🇦
@FVivekBNair
Ай бұрын
😂😂❤
@DReaM_WalKeRr
Ай бұрын
Thoong moonji maram 😂 andhass😂😂
@arjunak4371
25 күн бұрын
Vijay aradhakan ayath kond njn abhimanikkunnuu love u vijay annaaa
@NikhilB-zp6hd
24 күн бұрын
സാധ്യത വളരെ കുറവാണ്... 👎
@anoopanair143
Ай бұрын
നി ഇവന്റെ കൂടെ ആയിരുന്നോ ??
@FVivekBNair
Ай бұрын
Angane DMK കാര്യം സ്വാഹ😂
@akshayalekshmivlogs
Ай бұрын
vijay അവിടെ സിനിമയിൽ ഓക്കേ അഭിനയിച്ചു ഇനി രാഷ്ട്രീയം നോക്കുവാ കേരളത്തിലെ നടൻമാർ ഓക്കേ 😂😂😂😂
@JIBINRAVI-i5d
27 күн бұрын
Hlo bro ഞാൻ ഒരു ദളപതി ആരാധകനാണ് bro പറഞ്ഞതൊക്കെ ശരിയാണ് പക്ഷേ എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം ഉണ്ട് bro തമിഴ് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഒരു മൂന്നു നാല് പേരുകൾ പറയുകയുണ്ടായി MGR.Kamalhaasan.jayalalitha പക്ഷേ bro വിട്ടുപോയ ഒരു പേരുണ്ട് അദ്ദേഹം സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ഒരു വ്യക്തിയാണ് ഇപ്പോൾ അദ്ദേഹം നമ്മളെ വിട്ട് വേർപിരിഞ്ഞു പോയി 😔 എന്റെ അണ്ണന്റെ ആദ്യത്തെ പടം അദ്ദേഹത്തിന്റെ കൂടെ തന്നെയായിരുന്നു അത്ര വലിയൊരു വ്യക്തിയുടെ പേര് മറന്നു പോയത് എന്തുകൊണ്ട് എനിക്ക് മനസ്സിലായില്ല bro അദ്ദേഹത്തിന് തമിഴ്നാട്ടിലെ ജനങ്ങൾ വിളിച്ചുകൊണ്ടിരുന്നത് പേര് --Captain Vijayakanth-- എന്നാണ് 🥰🥰
@zebromics
Ай бұрын
അങ്ങനെ എങ്കിൽ ഇന്ത്യൻ ഭരണഘടന തന്നെ മറ്റുള്ള രാജ്യങ്ങളുടെ കോപ്പി അല്ലെ അപ്പോൾ ഇതൊക്കെ എന്ത് മാഷെ
@RiversGEAR
Ай бұрын
സ്കൂൾ കുട്ടികൾക്കു അവാർഡ് കൊടുത്തത് കഴിഞ്ഞ വർഷം തുടങ്ങിയതല്ല വർഷങ്ങൾക്ക് മുൻപേ തുടങ്ങി വെച്ചതാണ് എന്ന് അറിയിക്കുന്നു..
@FVivekBNair
Ай бұрын
*2 elephants in these flags represents dmk and aidmk 😂😂.*
Пікірлер: 443