വാഹനപ്രേമികളുടെ എക്കാലത്തെയും ക്രഷ് ആയ റോയൽ എൻഫീൽഡിന് പറയാൻ 1901 മുതലുള്ള സംഭവബഹുലമായ ജീവിതകഥയുണ്ട്. അത് നിരവധി കയറ്റിറക്കങ്ങളുടെ കഥയാണ്. എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ടിവരുമായിരുന്ന അവസ്ഥയിൽ നിന്ന് റൈഡേഴ്സിന്റെ ഹൃദയം കീഴടക്കുന്ന പ്രതാപത്തിലേക്ക് തിരിച്ചു വന്നതാണ് എൻഫീൽഡ്.
#royalenfield #origin #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
Негізгі бет വിജയങ്ങൾ മാത്രം കണ്ട കഥയല്ല എൻഫീൽഡിന്റേത്| The Story Of Royal Enfield | ORIGIN | The Cue
Пікірлер: 69