മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്. അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി. ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്ക് അറിയാം. മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയയുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
@anandakrishnan9501
2 жыл бұрын
നസീറിന്റെ ജോഡി ആയി വിജി ഉണ്ടെങ്കിൽ നസീറിന് പ്രത്യേകിച്ചു ഭാവഭിനയം വേണ്ട എന്ന comments ആക്കാലത്തുണ്ടായിരുന്നു. വിജിയുടെ തിളക്കത്തിൽ നസീറിനെ ആരും ശ്രദ്ധിക്കുകയില്ല എന്നത് തന്നെ..
@johnsondaniel8062
2 жыл бұрын
അകലാത്തിൽ പൊലിഞ്ഞ വാൽ നക്ഷത്രം വിജയശ്രീ
@NizamNizam-u6w
3 ай бұрын
Oh vijaya sree your a good actor and dancer
@smedia4116
Жыл бұрын
വിജയശ്രീയെ ഇപ്പോഴും ആരാധിക്കുന്നു അവരുടെ അഭിനയത്തിലുള്ള ആൻന്മാർഥത അവരുടെ ഗാന രംഗം കണ്ടാലറിയാം ആരെങ്കിലും അവരറിയാതെ അവരെ ചതിച്ചതാണെങ്കിൽ ? മരണത്തിലെ ദുരുഹത ഇപ്പോഴും ഭാക്കിയല്ലെ?
വിജയശ്രീ പകരം വെക്കാനില്ലാത്ത നടിയായിരുന്നു. പക്ഷെ അവരെ സെക്സ് ബോംബ് പരിവേഷത്തിൽ തളച്ചിട്ട അക്കാലത്തെ സിനിമ അഭിനയ സിദ്ധി explore ചെയ്യാൻ വളരെ കുറച്ചേ അവസരം നല്കിയുള്ളൂ. കിട്ടിയ ചുരുക്കം അവസരങ്ങളിൽ താൻ ആരുടെയും പുറകിലല്ല എന്ന് അവർ തെളിയിച്ചിട്ടുണ്ട്.
@kilayilabbas5586
2 жыл бұрын
ഹലോ ഫസൽ റഹ്മാൻ, വിജയശ്രീയെ കുറിച്ചുള്ള താങ്കളുടെ കമന്റ് വായിച്ചു താങ്കൾ വിജയശ്രീയെ കുറിച്ച് എഴുതിയത് വളരെ ശരിയാണ്, ഞാനും വിജയശ്രീയുടെ സിനിമയും വിജയശ്രീ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്, വിജയ് ശ്രീക്കുട്ടി താങ്കൾക്ക് കൂടുതൽ അറിവിൽ ഉണ്ടെങ്കിൽ, അറിവുകൾ എന്നോട് ഷെയർ ചെയ്യാമോ, വാട്സാപ്പിലൂടെ എന്നോട് സംസാരിക്കാൻ താല്പര്യം ഉണ്ടോ??? ഉണ്ടെങ്കിലും ഫൈസൽ റഹ്മാനെ നമ്പർ തരാമോ???
@fazalrahman4591
2 жыл бұрын
@@kilayilabbas5586 നോക്കൂ.. ഞാൻ ഒരു ആരാധകൻ എന്നതിനപ്പുറം അവരുടെ ദുരന്തത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. സിനിമ എല്ലാ കാലത്തും സ്ത്രീവിരുദ്ധമായിരുന്നു. അതിൽത്തന്നെ സംരക്ഷിക്കാൻ ആരുമില്ലാത്ത അതിസുന്ദരികൾ ആയ പെണ്കുട്ടികൾ കാവൽക്കാരില്ലാത്ത തോട്ടം പോലെ, അഥവാ ഉണ്ടെങ്കിൽ ആ കാവൽക്കാർക്കും ഇഷ്ടം പോലെ നുള്ളിയെടുക്കാവുന്ന പൂക്കൾ പോലെ ആയിരുന്നു. വിജയശ്രീ എല്ലാം കൊണ്ടും ദുർഭാഗ്യ ആയിരുന്നു എന്നാണ് എന്റെ തോന്നൽ. അതുകൊണ്ടുള്ള ചിന്തയാണ് അവരെ കുറിച്ച്. ചിലപ്പോഴൊക്കെ തോന്നും, ഇന്നത്തെ WCC പോലുള്ള ചിന്തയൊക്കെ അന്നും ഉണ്ടായിരുന്നെങ്കിൽ വിജയശ്രീയും അവരെ പോലെ വേറെയും പലരും ഇന്നും നമ്മോടൊപ്പം ഉണ്ടാവുമായിരുന്നു എന്ന്.
@fazalrahman4591
2 жыл бұрын
@@birbalbirbal2958 അവർ ഏറെ നിരാശ്രയ ആയിരുന്നു. ഭ്രാന്തുപിടിപ്പിക്കുന്ന സൗന്ദര്യവും. വിശ്വസിച്ചവരൊന്നും അവരെ തുണച്ചില്ല. അവർ പ്രതീക്ഷ അർപ്പിച്ച നായകൻ ഉൾപ്പടെ...
@kilayilabbas5586
2 жыл бұрын
@@fazalrahman4591 ഫാസൽ റഹ്മാൻ, താങ്കളുടെ സെക്കൻഡ് കമന്റ് വായിച്ചു ഒരുപാട് ഇഷ്ടമായി, വിജയശ്രീ എന്ന കലാകാരിക്ക് ശരിയായ വിധത്തിലുള്ള ബേക്ക് സപ്പോർട്ട് ഉണ്ടായിരുന്നില്ല അതുകൊണ്ട് ആയിരിക്കും നിഷ്കളങ്കയായ യുവതിയെ, പലവിധത്തിലും നൊമ്പര പൊട്ടിയത് അവർക്ക് രണ്ടാനച്ഛൻ ഉണ്ടായിരുന്നു , രണ്ടാനച്ചൻ, വിജയശ്രീ ക്ക് വേണ്ട സമയത്ത് വേണ്ടവിധത്തിൽ പ്രൊട്ടക്ഷൻ നൽകിയിരുന്നുവെങ്കിൽ ഒരുപക്ഷേ വിജയശ്രീ എന്ന അപ്സര സുന്ദരി ഇന്ന് ജീവിച്ചിരിക്കും ആയിരുന്നു, താങ്കളുമായി കൂടുതൽ സംസാരിക്കണമെന്ന് ആഗ്രഹമുണ്ട്, എന്റെ വാട്സ്ആപ്പ് നമ്പർ താങ്കൾക്കും നൽകാം, സീറോ സീറോ 97 ഫോർ ഫൈവ് ഫൈവ് സീറോ ഫയർ വൺ ഫോർ നയൻ സീറോ
@ravipp9709
2 жыл бұрын
പ്രേനസിർ ഒരുനല്ല മനുഷ്യൻ ആണ് എന്നാണ് എല്ലാവരും കരുതിയത് എന്നാൽ തന്റെ ഒരുപാട് സിനിമകളിൽ നായികയായി അഭിനയിച്ച വിജശ്രീക്കു oru പ്രശ്നം വന്നപ്പോൾ കുറുമാറി മറുപുറം ചേർന്നു ഇത് athehathodulla ബഹുമാനം kuranhu
@vishramam
2 жыл бұрын
Vijaya Sri, malayalathinte Maryline Manroe
@somanpk8163
Жыл бұрын
തിരുവാഭരണം മലയാളം സിനിമ
@rc_world3897
2 жыл бұрын
Vijayasree matram annum,innum ente chanke. Alakal,lankadahanam,marunattil orumalayali,ponnapuramkotta.ithile classical dance onnu kanendath thanne anu
എന്റെ പവൻ പെണ്ണെ! ഒരു സംവിധായകന്റെ ബ്ലാക്ക് മെയിൽ ഭീഷണി ഉണ്ടായപ്പോഴേ nee പൊയി ആത്മഹത്യ ചെയ്തോല്ല! ഇപ്പോഴത്തെ നടി പെണ്ണുങ്ങളങ്ങളുടെ ഒക്കെ നിഘണ്ടുവിൽ ചാരിത്ര്യം എന്നൊരു വാക്കുണ്ടോ ? നയൻസിനെ ഒക്കെ കണ്ടു പഠിക്കണ്ടയിരുന്നോ ?
Пікірлер: 41