നല്ല തണുത്ത മഴ തന്നെ പെയ്യട്ടെ. ആവശ്യമുള്ളത് കൊടഞ്ഞ് ഇടുവിച്ചെങ്കിലും, ഇന്നലെ ഗംഗാധരന്റെ ഇന്റർവ്യൂ തടസ്സപ്പെടുത്തിയത് ശരിയായില്ല. അതു മനസ്സില്ലാക്കിയ അയാൾ ആ എപ്പിസോഡുതന്നെ ഉപേക്ഷിച്ചു.
@Syco_couple
Сағат бұрын
ബിജെപി നേതാക്കൾ അരുൺ നെ ഒഴുവകണം
@John-v8q5f
Сағат бұрын
എല്ലാവരും കോൺഗ്രസ് പശ്ചാത്തലം ഉള്ളവരാണ് ബിജെപി ഉണ്ടാകും മുൻപേ ഉള്ള പാർട്ടിയും വിശ്വാസവും
@usmank9032
3 сағат бұрын
ആർക്കും പക്ഷപാതം വേണ്ട മൂന്നു പേരും ജയിക്കും പരാജയം എന്നൊരു വാക്ക് മൂന്നുപേർക്കും ഇല്ല മൂന്നുപേരും വമ്പൻ ഭൂരിപക്ഷത്തിൽ ജയിക്കും😂
@shijuind5696
2 сағат бұрын
Allathe fundu adichu mattan ALLA pavam😂😂
@bineshmudakkazhim44
Сағат бұрын
Bjp
@rajapsraguyty6
Сағат бұрын
3 മകളോ 😅
@shakirt548
3 сағат бұрын
മൊട്ടക്ക് പലത് പക്ഷപ്രിണനം വല്ലാതെ കൂടി വരുന്നു സുജയ താലികെട്ടാൻ എന്ന് പറഞ്ഞപ്പോൾ മൊട്ടക്ക് ക്ഷേത്രഭക്തി കൂടി😂😂😂😂😂
@sabareesank3782
3 сағат бұрын
പച്ച ആയ മനുഷ്യൻ നെ ആരും സ്നേഹിച് പോകും
@yedukrishnan6888
37 минут бұрын
Sheriya eppol Arun Njammakku support tharunnillaa, 😂
@sobing7808
4 сағат бұрын
Chelakkara യില്‍ 2016 ഇല് 15% വോട്ട് 2021 ഇല് അതേ വോട്ട്, എന്ത് വര്‍ധനയാണ് അരുണ്‍ കുമാറെ? അതിന്റെ കൂടെ അമ്പലം പാട്ട് കോൺഗ്രസ്സ് ബന്ധം ഇങ്ങനെ പണി എടുക്കുന്നതിലും നല്ലത്.....
@sabareesank3782
3 сағат бұрын
ഇലക്ഷൻ കഴിയുമ്പോ നീ ഒന്ന് ഇതേ സ്ഥലം സ്ഥാനത്തു വരണം
@anuraj4048
3 сағат бұрын
2024 il 22% ane vote BJP kke
@sobing7808
3 сағат бұрын
@@sabareesank3782 ഞാൻ വന്നാലും ഇല്ലെങ്കിലും 2016 ഇല് കിട്ടിയ വോട്ടില്‍ നിന്നും 2021 ഇല് ബിജെപി യ്ക്ക് വോട്ട് കുറഞ്ഞു അതാണ് ഫാക്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഞാൻ നിന്റെ അടുത്ത് വന്നത് കൊണ്ട് അതിൽ മാറ്റം ഒന്നും ഉണ്ടാകില്ല. Ldf നിന്ന് 48% ന് മുകളില്‍ വോട്ട് കിട്ടി ജയിക്കാന്‍ ആണ് സാധ്യത കൂടി വന്നാൽ 7% വോട്ട് ബിജെപി യും udf ഉം പങ്കിട്ട് എടുക്കും. ( nb:ഇപ്പോൾ ഉള്ള സാഹചര്യം അനുസരിച്ച്)
@sasidharansasidharan718
Сағат бұрын
അങ്ങനെ പറയാതെ . ജനങ്ങൾ മനസ്സു വെച്ചാൽ മാറ്റം വരും. Ldf വന്നാൽ ഗുണമൊന്നുമില്ല. ജനങ്ങളെ കമ്പളിപ്പിക്കുന്നു അത്ര മാത്രം.@@sobing7808
Пікірлер: 44