കൊള്ളാം സോപ്പ് ഉണ്ടാക്കുന്നത് നന്നായി കാണിച്ചു തന്നു❤
@user-co2bz8zz4f
2 ай бұрын
വളരെ ഉപയോഗ പ്രദമായ വീഡിയോ ❤
@user-jl7ki4rw4n
2 ай бұрын
അടിപൊളി 🎉
@Krishna-dx3ox
11 ай бұрын
Njn soap ഉണ്ടാകുന്നത് aadyayita കാണുന്നത് പെട്ടെന്ന് ഉണ്ടക്കംലെ Surely l will try
@rajeshchaithram5003
9 ай бұрын
കിടിലൻ
@Sibivalara
11 ай бұрын
സൂപ്പർ
@shivani165
11 күн бұрын
Super
@sajithudathil1734
4 ай бұрын
👍
@margaretantony9196
11 ай бұрын
പിയേഴ്സ് സോപ്പ് ഉണ്ടക്കുന്നത് കാണിച്ചു തന്നു അവതരണo... 👍
@aswathyarjun655
4 ай бұрын
Soap base vangunna cash undenkil soap vangam
@KishoreKumar-nz8ox
5 күн бұрын
I need this product
@Devoos-pb4sx
Ай бұрын
Kollathu ethu shopil ninnanu
@nilanila-np3ir
11 ай бұрын
Soap making good presentation thankyou sharing....👍
@madhukunjumolkunjumol4028
3 ай бұрын
കൊല്ലത്തു എവിടെ യാണ് kada
@alicejohn7384
5 ай бұрын
Ee set oru shopilum kittunnilla.. Entha cheyyende
@jubairiyathpalakkal2715
6 ай бұрын
Shope no kittumo
@ramlathali7283
4 ай бұрын
Pears lequd avday ennum ketum
@thazniap4937
23 күн бұрын
Chechi... Palakkad ith pole kit kittuna shop ullath ariyumo
@Liyaadhisworld7
21 күн бұрын
ഞാൻ കൊല്ലത്ത് ആണ് പാലക്കാട് കെമിക്കൽ ഷോപ്പ് ഉണ്ടെന്ന് തിരക്കി നോക്ക് അവിടെ കിട്ടി 👍🏻
@user-hs4uy3qw3f
3 ай бұрын
Kollam എവിട കിടും soap kit
@Liyaadhisworld7
3 ай бұрын
ചാമക്കടയിൽ കെമിക്കൽ ഐറ്റം വിൽക്കുന്ന കടയിൽ കിട്ടും 👍🏻
@user-yv8or5wq3v
7 ай бұрын
Pears soapnte essential oil nte name parayamo pls rply me
@Liyaadhisworld7
7 ай бұрын
Sweet almond oil
@siddarthrajendran9753
5 ай бұрын
മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു 👍എല്ലാ സോപ്പ് കടയിലും ഈ കിറ്റ് കിട്ടുമോ ? Plz reply 🙏
@Liyaadhisworld7
5 ай бұрын
കിട്ടും 👍🏻😍
@jasithacv853
5 ай бұрын
Evideya kittunnathe
@Liyaadhisworld7
5 ай бұрын
കെമിക്കൽ ഐറ്റം വിൽക്കുന്ന ഷോപ്പിൽ കിട്ടും
@vasanthamohan7777
4 ай бұрын
സോപ്പ് മോൾഡ് എവിടുന്നാണ് കിട്ടിയതാന്ന് പറയാമോ
@Malappuramkadeeja
6 ай бұрын
ഇവിടെ സോപ്പ് kittil കസ്റ്റിക്സോടാ ഉണ്ട്. പിന്നെ podi, സെന്റ്, കളർ,base അളിഞ്ഞതും ആണ് ഉള്ളത്. അതിൽ നമ്മള് 1ലിറ്റർ വെളിച്ചെണ്ണ എടുക്കണം. ഇത് ഞാൻ അദ്യം കാണുവാണ്. ചേച്ചി റിപ്ലൈ തരുട്ടോ 🙏. ഇങ്ങനത്തെ കിട്ട് അല്ല. വെളിച്ചെണ്ണയിൽ ആണ് ചെയ്യാറ്. ഇത് അടിപൊളി 👍
@Liyaadhisworld7
6 ай бұрын
വെളിച്ചണ്ണ ഇല്ലാതെ ഉപയോഗിക്കുന്ന സോപ്പ് കിറ്റ് ചോദിച്ച് നോക്കു ഇനി പോകുബോൾ വെളിച്ചണ്ണ യൂസ് ചെയ്ത് കൊണ്ട് ഉപയോഗിക്കുന്ന കിറ്റുo ഉണ്ട് അതുo ഞാൻ ഉപയോഗിക്കുന്നുണ്ട് എന്നാൽ Pears കിറ്റ് ആണ് ലാഭo 😍
@Malappuramkadeeja
6 ай бұрын
@@Liyaadhisworld7ഞാൻ ചോതിച്ചു ചേച്ചി സോപ്പ് base ഉള്ള kittinu 320 ആണ് മറ്റേ kitinu 80 രൂപ ഒള്ളൂ. എന്നു പറഞ്ഞ്.ഒരു കിലോ സോപ്പ് base ഉള്ളത് ആണ് എന്ന് പറഞ്ഞ്
@Malappuramkadeeja
6 ай бұрын
ഇത് 80 രൂപക്ക് കിട്ടിയാൽ ലാഭം ആണല്ലോ ഇവിടെ കിട്ടില്ല ചേച്ചി.
@Liyaadhisworld7
6 ай бұрын
എവിടെയാണ് സ്ഥലം 80 രൂപയുടെ കിറ്റ് നമുക്ക് ലാഭo തന്നെ 👍🏻
@achuponnu9657
3 ай бұрын
ചേച്ചി ഈ സോപ്പ് ഉണ്ടാക്കി കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് ഉപയോഗിച്ച് തുടങ്ങാം.പിന്നെ 2 വയസ്സ് കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് ഈ സോപ്പ് ഉപയോഗിക്കാൻ പറ്റുമോ
@Liyaadhisworld7
3 ай бұрын
8മണിക്കൂർ കഴിഞ്ഞു ഞാൻ ഉപയോഗിക്കുന്നത് കുട്ടിക്കൾക്കുo ഉപയോഗിക്കാo ഒരു കുഴപ്പവുo ഇല്ലാ 😍
@Malappuramkadeeja
6 ай бұрын
ഇവിടെയും 80 ആണ്. ഇങ്ങനത്തെ കിറ്റ് സെപ്പറേറ്റ ചോദിക്കണോ ചേച്ചി
@krcpillai4615
4 ай бұрын
🎉കരുനാഗപ്പള്ളിയിൽ ഏത് കടയിൽ കിറ്റ് കിട്ടും?
@Liyaadhisworld7
4 ай бұрын
കൊല്ലത്ത് ചാമക്കടിൽ കിട്ടും
@user-el8mz4yh2u
4 ай бұрын
തിരുവനന്തപുരത്ത് ഏത് കടയിൽ കിട്ടും
@Liyaadhisworld7
4 ай бұрын
കെമിക്കൽ ഐറ്റം വിൽക്കുന്ന ഷോപ്പിൽ അവിടെ കിട്ടും സോപ്പ് കിറ്റ്
@sajeevkhanshahulhameed4163
10 ай бұрын
കൊല്ലത്തു ഏത് ഷോപ്പിൽ നിന്നാണ് കിറ്റ് വാങ്ങീത്
@Liyaadhisworld7
10 ай бұрын
കൊല്ലത്ത് ചാമക്കടയിൽ കെമിക്കൽ ഐറ്റം വിൽക്കുന്ന ഒരു ഷോപ്പ് ഉണ്ട്
@BindhuS-ob7jv
2 ай бұрын
ലിങ്ക് ഇട്ടു തരോ ചേച്ചി കിറ്റിന്റെ
@mercyphilip3938
5 ай бұрын
കൊല്ലത്തു ഏതു കടയിൽ നിന്നാണ് വാങ്ങിയത് എന്നു പറയുമോ?
@lallavlogs4539
10 ай бұрын
ഞാൻ ബാർ സോപ്പ് ഉണ്ടാക്കിയാണ് ഉപയോഗിക്കാറ് ്് പിയേഴ്സിന്റെ കിറ്റ് തിര വനന്തപുരത്ത് ഇങ്ങനെ ക്കറില്ല
@thepeacepoint2339
5 ай бұрын
Pearsinte smell essence vendavar comment idanee... available aan
ഈ സോപ്പ് അല്ലെ സോപ്പ് ഉണ്ടാക്കാൻ വിട്ടിൽ എടുക്കുന്നത് പീയെസ് സോപ്പ് ഗ്ലീസറിന് സോപ്പ് അല്ലെ ഇത് ഇത് എല്ലാസോപിനും എടക്കാൻ പറ്റുമോ പിന്നെ ഓൺലൈനിൽ കിറ്റ് കിട്ടുമോ സോപ്പ് ന്ടെ
Пікірлер: 66