ആ അച്ഛന് ആണ് ആദ്യ കയ്യടി എതിർപ്പുകൾ വകവെക്കാതെ മകളെ നല്ല വിദ്യാഭ്യാസം നൽകിയ അച്ഛന് കോടി നമസ്കാരം....,. 🙏🙏🙏🙏
@8m4L
2 жыл бұрын
🙏🙏🙏
@julieanu6283
2 жыл бұрын
So true👍
@LUCK8434
2 жыл бұрын
🙏🏼
@monstar7011
2 жыл бұрын
ഈ ഉമ്മയെ കണ്ടപ്പോൾ എന്റെ മരിച്ചു പോയ വലിയുമ്മയെ ഓർമ്മവന്നു.. നമ്മളിൽ നിന്ന് മരണപെട്ടുപോയ എല്ലാ ഉമ്മമാർക്കും. ഖബറിൽ സന്ദോഷവും സമാധാനവും ഉണ്ടാകാട്ടെ ❤️❤️❤️😔🤲
@najathnavas5799
2 жыл бұрын
Aameen,ente velyummayum marichitt oru varshamayatheyullu...
@sulaimanicookbook2160
2 жыл бұрын
Aameen
@althaf8839
2 жыл бұрын
Aameen
@ماشاءاللهاستعفرالله
2 жыл бұрын
എന്റെയും
@munasmunas3129
2 жыл бұрын
ആമീൻ
@ahuman798
2 жыл бұрын
ഇത്തരം വസ്ത്രധാരണം ഇന്നായിരുന്നെങ്കിൽ തലമുടി കാണുന്നു, ചെവി കാണിച്ചു, തുടങ്ങിയ കുറ്റപ്പെടുത്തലുകൾ കാരണം ഈ ഉമ്മക്ക് പഠിക്കാൻ പോയിട്ട് ഒന്ന് പുറത്ത് ഇറങ്ങാനുള്ള മനസ്സുപോലും ഉണ്ടായെന്ന് വരില്ല...ഇത്തരം പ്രൌഡിയും ഐശ്വര്യവും നിറഞ്ഞ വസ്ത്രം ധരിക്കുന്ന, നിഷ്കളങ്കമായി ചിരിക്കുന്ന വിദ്യാഭ്യാസവും വിവരവുമുള്ള ഉമ്മമാരെ ഇനിയും കാണാൻ സാധിക്കണേ റബ്ബേ...🤲 ആദരാഞ്ജലികൾ... 💔💔💔
@meenakshiriju3222
2 жыл бұрын
അയ്യോ ജീവിതത്തിൽ ഒരിക്കൽ കാണാൻ ആഗ്രഹിച്ച സുന്ദരി ചക്കര ഉമ്മച്ചി... കണ്ണീരോടെ പ്രണാമം..
@saithalviempee9279
2 жыл бұрын
മറിയുമ്മ എന്ന വമ്പത്തി ഉമ്മച്ചി 👌💞💞💞
@balakrishnannambiar9628
2 жыл бұрын
അമ്മക്ക് വേദനയോടെ ആദരാജ്ഞലികൾ
@mmathew4519
2 жыл бұрын
നല്ല ഐശ്വര്യം ഉള്ള സുന്ദരമായ, എപ്പോഴും ചിരിക്കുന്ന മുഖമുള്ള ഉമ്മാ. പാവം. പോയതില് വളരെ സങ്കടം.
@bineshv7659
2 жыл бұрын
ഇന്നത്തെ കാലത്ത് പോലും സ്റ്റേജിൽ പോലും കയറാൻ മുസ്ലിം പെൺകുട്ടികൾക്കു മത പണ്ഡിതരുടെ വിലക്കുള്ളപ്പോൾ, മറിയുമ്മയുടെ ജീവിത കഥ എത്രത്തോളo പ്രാധാന്യമുണ്ടെന്നു മനസിലാകുന്നത്. വലിയ മനസ്സിന്റെ ഉടമ. മുസ്ലി പെൺകുട്ടികൾ പിന്തുടരേണ്ട മാതൃക.Rip
@izooandamravlogs281
2 жыл бұрын
അഭിനന്ദിക്കുന്നു ഈ ഉമ്മാമ്മയെ 😌
@alhubal6321
2 жыл бұрын
വളരെ ബഹുമാന്യയായ ഉമ്മുമ്മ. പഴയ കാലത്തെ പരമ്പരാഗത വേഷം വളരെ മനോഹരം.
@Mujeeb.313
2 жыл бұрын
നല്ല വിദ്യഭ്യാസം കിട്ടിയിരുന്നെങ്കിൽ പല മുസ്ലിം യുവതികളും ഇന്ന് സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉണ്ടാകുമായിരുന്നു.
@aslamachu5717
2 жыл бұрын
Adin kettiyoon nannaya pore??? Ende wife inn acupuncture doctor aan... Adavalk ishtamayad kondaan... Adil edirpundenkil aaa edirppukale nammal aanungalalle edirkendadh???
@Mujeeb.313
2 жыл бұрын
@@aslamachu5717 എല്ലാവരും തന്നെ പോലെ ആകുമോ. ഞാൻ പറഞ്ഞത് ഇപ്പോഴത്തെ കാര്യമല്ല.
@@taval8389 ende suhurthe... Dairyam undel evide venelum poiko enna parayaan namuk pattum... But nammude naattil ungane ulla oru situation government orukkanam... Edh samayathum sthreekalk purathirangan ulla oru sahajaryam orukkanam...
@UnniKrishnan-tn1cu
2 жыл бұрын
പണ്ട് മുസ്ലിം സ്ത്രീകൾക്ക് സ്കൂളിൽ പോകുന്നതിനും വിദ്യാഭ്യാസം നേടുന്നതും മറ്റും വിലക്കുണ്ടായിരുന്നു അതിനെയെല്ലാം അതിജീവിച്ച് വിദ്യാഭ്യാസം നേടിയ മറിയുമ്മ ഇന്നത്തെ മുസ്ലിം പെൺകുട്ടികൾക്കും ഒരു മാതൃകയാണ് യാഥാർത്ഥ്യത്തിൽ ഇന്നും മുസ്ലിം പെൺകുട്ടികൾ ഒരുപാട് പിന്തിരിപ്പൻ ആശയങ്ങളിൽ പെട്ടിരിക്കുകയാണ് പുരുഷന്മാർക്കൊപ്പം സ്റ്റേജ് പങ്കിടാനോ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനോ സ്വന്തം നിക്കാഹിന് പള്ളിയിൽ കയറാനോ അവർക്ക് സ്വാതന്ത്ര്യം ഇല്ല യാഥാർത്ഥ്യത്തിൽ മുസ്ലിം സ്ത്രീകൾ മറക്കുടയ്ക്കുള്ളിൽ തന്നെയാണ് അവർക്ക് കൂടി പ്രചോദനമാകട്ടെ മറിയുമ്മ പോലെയുള്ളവർ .... ആദരാജ്ഞലി♥️
@pedestrian5571
2 жыл бұрын
പണ്ട് ഭർത്താവിന്റെ ചിതയിൽ ഹിന്ദു സ്ത്രീകളെ ചാടിക്കുന്ന കാലമുണ്ടായിരുന്നു. ആ കാലത്തെ കാര്യമാണോ പറയുന്നത് 😁😁😁
@angel1031
2 жыл бұрын
@@pedestrian5571 ഭർത്താവിന്റെ ചിതയിൽ ചാടി ചാവുന്നത് നിർത്തൽ ആക്കിയത് വർഷങ്ങൾ ആയി.. എന്നാലും മുസ്ലീം സമുതായം ഇതുപോലെ ഉള്ള സ്ത്രീ വിരുദ്ധത ഉള്ള കാര്യങ്ങൾ നിർത്തൽ ആക്കിയിട്ടില്ല
@@pedestrian5571സതി ഒക്കെ നിർത്തലാക്കിയത് രണ്ട് നൂറ്റാണ്ട് കഴിഞ്ഞു പക്ഷേ നിൻറെയൊക്കെ സമുദായത്തിൽ ഇപ്പോഴും സ്റ്റേജിൽ പോലും കയറാൻ വിലക്കുണ്ട്. പന്ത്രണ്ടാം വയസ്സിൽ പിടിച്ചു കെട്ടിച്ചു പെറ്റ നിൻറെ തള്ളയെ ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുണ്ടോ അടുക്കളയ്ക്ക് പുറത്ത് ഒരു ലോകം ആ സ്ത്രീ കണ്ടിട്ടുണ്ടോ😅😅😂😂😂😂
@ussanp4582
2 жыл бұрын
മുസ്ലിം സ്ത്രീകൾക്ക് പള്ളിക്കൂടം വിലക്കിയിരുന്ന കാലത്ത് ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കിയതും, ഉന്നതകുല മഹിമയോടെയുള്ള ഇവരുടെ ജീവിത വഴികളും പത്രങ്ങളിലും ചാനലുകളിലും കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. വിയോഗത്തിൽ കുടുംബാംഗങ്ങളുടെ വികാരങ്ങളോടൊപ്പം ചേരുന്നു , ഉമ്മയുടെ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നു ...
@pedestrian5571
2 жыл бұрын
ഹിന്ദുകൾ സ്ത്രീകൾ സതിയെന്ന പേരിൽ ചിതയിലേക്ക് തള്ളിയിടുന്ന കാലം ആയിരിക്കുമല്ലേ ഉദ്ദേശിച്ചത് 😁
@voiceofambi2.0
2 жыл бұрын
ഈ ഒരു വീഡിയോയ്ക്ക് ❤️ കൊടുക്കണമോ അതോ💔 ഇത് കൊടുക്കണമോ എന്നറിയാൻ പറ്റാത്ത പോയി 🙏 ഓരോ സ്ത്രീകൾക്കും ഒരു വഴികാട്ടിയായ ഉമ്മ 😍 ഈ ഉമ്മാക്ക് സ്വർഗ്ഗം കിട്ടണം എന്ന് പ്രാർത്ഥിക്കുന്നില്ല. സ്വർഗ്ഗത്തിലും ഒരു മാലാഖ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കാരണം ഈ ഉമ്മക്ക് സ്വർഗ്ഗമേ കിട്ടുകയുള്ളൂ എന്ന് നമുക്ക് എല്ലാവർക്കും അറിയാം.
@meharishmeharin9388
2 жыл бұрын
നല്ല സുന്ദരിയായ ഉമ്മാമ 😍😍
@sreerajbhasuran2036
2 жыл бұрын
ഉമ്മക്ക് പ്രണാമം❤️
@madhusudhananmadhu9493
2 жыл бұрын
നമ്മുടെ അഭിമാനം, എന്റെ നാട്ടിലെ പ്രതാപശാലികളായ മുസ്ലിംതറവാട്ടുകാർ, എനും അഭിമാനത്തോടെ ഓർക്കും.
@royal5807
2 жыл бұрын
ആ എന്നിട്ട് 🤣🤣🤣🤣🤣
@XLR8_Neo
2 жыл бұрын
Ah കോൺവെൻ്റ് സ്കൂളിൽ പഠിച്ച്.... ക്രിസ്റ്റ്യൻ സ്കൂൾ പോയാൽ ഇങ്ങനെ ഇരിക്കും....വയികുനത് ഹിന്ദുവും...
@Inovasy_tech
2 жыл бұрын
Yes the real brand ambassador, she represent the cosmopolitan culture of our place, proud..
ഈ ഉമ്മയുടെ ജീവിതം ഓരോ സ്ത്രീക്കും കരുത്ത് പകരുന്നതാണ്
@vigneshsivaprasad7080
2 жыл бұрын
അതത് കാലത്തെ അടിച്ചമർത്തലുകളെ ധീരതയോടെ എതിർക്കുന്നവർ വിപ്ലവം സൃഷ്ടിക്കുന്നു.... അന്ന് ഈ ഉമ്മയെ കാർക്കിച്ചു തുപ്പി.... ഇന്ന് മാറ്റത്തിനായി പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് കിട്ടുന്നതും ഇതേ തുപ്പ് തന്നെ.... പക്ഷെ കാലം മാറും... ഇന്നത്തെ ധിക്കാരം ഒരുകാലത്തെ ചരിത്ര മുന്നേറ്റം ആവും....
@1305_NM
2 жыл бұрын
🙌🏼❣️
@Home_skills1033
2 жыл бұрын
ആ കാലത്ത് ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയാണെങ്കിൽ അന്ന് ഇതിലേറെ എതിർപ്പുകൾ ഉണ്ടാവും
@suriyariyas7640
2 жыл бұрын
മറിയുമ്മ സല്യൂട്ട് king of world👑👑👑
@themalayalitimes484
2 жыл бұрын
ഈ ഉമ്മ എല്ലാവർക്കും പ്രചോദനവും ആത്മവിശ്വാസവും നൽകുന്നു
@kunjolktkl7314
2 жыл бұрын
ഇവരുടെ ശേഷം ജനിച്ചതാണ് ഞാൻ 7ക്ളാസ് മാത്രം പോയി അളളാഹു ദീർഘായുസ്സ് കൊടുക്കടെ ആമ
@srijila0002
2 жыл бұрын
ഉമ്മുമ്മ ഇഷ്ടം 💖😘😘😘
@ദാഹജലം
2 жыл бұрын
റബ്ബ് അവരുടെ പരലോക ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲😭😭😭ആ ഉമ്മാക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി 😔😔😔
@sujavarghese3287
2 жыл бұрын
എല്ലാം പറഞ്ഞു മരിച്ച വിവരം മാത്രം പറഞ്ഞില്ല, great news 🙏
@meharsajeer1a719
2 жыл бұрын
Idhu pazhya news anu.
@sujavarghese3287
2 жыл бұрын
@@meharsajeer1a719 ന്യൂസ് പഴത് ആണ് ഞാനും ഇത് നേരത്തെ കണ്ടിട്ടുണ്ട്.. എങ്കിലും മാറ്റർ പറഞ്ഞൂടെ ഇല്ലാതെ എങ്ങനെ ജനങ്ങൾ മനസിലാക്കും
@pedestrian5571
2 жыл бұрын
@@meharsajeer1a719 ഇന്ന് പക്ഷെ ഇടാനുള്ള ഉദ്ദേശം വേറെയാണ് എന്ന് മാത്രം 🤣🤣
@seleenaashraf7195
2 жыл бұрын
Ys
@nisanajeeb1390
2 жыл бұрын
lnna lillahi vaenna ilahi rajioon ബർസഖിയായ ജീവിതം സ്വർഗ്ഗപുങ്കാവനമാക്കട്ടെ ആമീൻ
@sathyavathiet6723
2 жыл бұрын
പൊന്നുമ്മമ്മയ്ക്ക് ഒരായിരം സ്നേഹാദരാഞ്ജലികൾ !
@priyaavinash3816
2 жыл бұрын
Rest in peace Mariyumma🥲 You are an inspiration to the coming generations.
@funfactfuture
2 жыл бұрын
അമ്മൂമ്മ പൊളി ആണേ.. ഒരു റോയൽ ലുക്ക്..
@ranjithakp9567
2 жыл бұрын
She is legend💕
@theblissblessing7063
2 жыл бұрын
നമസ്തേ,,, ഇൻഷാ അള്ളാ,,, പടച്ചവൻ കബറിടം വിശാലമാക്കട്ടെ,,, എല്ലാവിധ പ്രാർത്ഥനകളും
@kkd9206
2 жыл бұрын
ഉമ്മ പൊന്നുമ്മ ♥️❤❤❤❤👍👍👍
@mekhasamuel
2 жыл бұрын
മറിയുമ്മ..... 💓💓💓💓💓
@abhijithas1015
2 жыл бұрын
ഇന്ന് രാവിലെ കൂടി ഈ ഉമ്മെടെ കാര്യം ആലോചിച്ചതെ ഉള്ളൂ അവര്ക് ദീർഘായുസ് കൊടുക്കണേനു പ്രാർത്ഥിക്വ ചെയ്തതാ ഒരു സ്ത്രീ ധനത്തിന്റെ വീഡിയോ കണ്ടപ്പോ എന്തോ ഉമ്മാന്റെ ഡയലോഗ് ഓർമ വന്നു വൈകിട്ട് ഇങ്ങനെ ആണല്ലോ ഈശ്വര ന്യൂസ് കാണുന്നത് 😭
@Tny121
2 жыл бұрын
എത്ര വയസ്സ് ഉണ്ട് ആൾക്ക്
@pc-mnu7956
2 жыл бұрын
97
@anandmvanand8022
2 жыл бұрын
അമ്മയ്ക്ക് ആദരാജ്ഞലികൾ...
@shereena5891
2 жыл бұрын
Ummayude message for girls❤
@shanivincent1500
2 жыл бұрын
Very smar amma. Brilliant lady. A salute to our brave lady.🙏🙏🙏🌹🌹🌹
@KInGkONg-jw4vo
2 жыл бұрын
masha allah
@humanbeing1438
2 жыл бұрын
ഉമ്മുമ്മക്ക് ഒരു ഉമ്മ😘😘😘
@kjthomasjohn6128
2 жыл бұрын
ഇപ്പോഴും എന്തു സുന്ദരി.
@NUMEEROMAR
2 жыл бұрын
ആദരാഞ്ജലികൾ മലബാറിന്റെ അഭിമാനം
@thasnifathima4610
2 жыл бұрын
إنا لله و إنا إليه راجعون...valyummante khabaridam vishaalamaakki kodukkane الله
@anithasunil9041
2 жыл бұрын
ഉമ്മയ്ക്ക് പ്രണാമം 🌹🙏
@lijogeorge4103
2 жыл бұрын
നമ്മുടെ പറുദയിട്ട ഉമ്മമാർക്ക് നല്ലൊരു മാതൃക... ഇതായിരിക്കണം നമ്മുടെ കേരള പരമ്പരാകത മുസ്ലീം വേഷം
@ajeeshs1883
2 жыл бұрын
സത്യം .............. ഇപ്പോഴുള്ളവർ അറബികൾ ആകാൻ പഠിക്കുകയാണ്
@sunshine..581
2 жыл бұрын
👍👍👍
@Inovasy_tech
2 жыл бұрын
Agree my in my childhood my mom was wearing saree and all, nowadays she always wear black, When I asked her she replied with a wink 😉 It's new trend baby... Lol
@pedestrian5571
2 жыл бұрын
@@Inovasy_tech സേട്ടന്റെ വീട്ടിലുള്ളവരെ നിർബന്ധിച്ചു പർദ്ദ ഇടാൻ പറയുന്നത് പോലെയുണ്ടല്ലോ
@babuitdo
2 жыл бұрын
വസ്ത്രങ്ങൾ എല്ലാവരുടെയും മാറിമാറി വരും.അതിനെന്താ കുഴപ്പം ? ഇന്ന വസ്ത്രം ഇടാൻ പാടുള്ളൂ എന്ന് പറയുന്നതാണ് കുഴപ്പം .
@shefinamusaf2417
2 жыл бұрын
ഒത്തിരി ഇഷ്ട്ടം
@sainasainaba7642
2 жыл бұрын
Ummayude. Message♥️♥️♥️
@anwarkeezhedath
2 жыл бұрын
മതകീയ സ്വത്വം നിലനിർത്തിക്കൊണ്ട് തന്നെ ഇവർ സ്വീകരിച്ച പുരോഗമന നിലപാടുകൾ എന്നും വാഴ്ത്തപ്പെടും. നിത്യശാന്തി 🤲 ആദരാഞ്ജലികൾ!🌹
@hemavishwanathan9029
2 жыл бұрын
അറിയാൻ വൈകിപ്പോയി ഈ മഹതിയെ ! ഒരുപാട് ദു:ഖം തോന്നുന്നു ! പുതിയ തലമുറക്ക് പ്രചദനമാവട്ടെ ഈ മുത്തശ്ശി ! മുത്തശ്ശിക്ക് വിട !
@miss_nameless9165
2 жыл бұрын
ഉമ്മയെ കുറിച്ച് ഒരു ലേഖനം വായിച്ചത് ഓർക്കുന്നു....അന്ന് എന്നെ വളരെയധികം സ്വാധീനിച്ച വ്യക്തിത്വം ആണ് മറിയുമ്മ...ആ ഉമ്മ വിടവാങ്ങിയെന്ന് അറിഞ്ഞപ്പോൾ ഒരു വിങ്ങൽ..പ്രണാമം🙏🙏🙏
@shirleyjoseph818
2 жыл бұрын
When my father walked out of his Hindu home and became a Christian she called him home…. She met my parents and gave my mother a box of white precious stones in triangle shape (similar to the green she wears). She was fascinated by radical people who took a stand for their beliefs. Salute to a strong bold woman!
@manseerkhanmahin7163
2 жыл бұрын
മദ്രസ പൊട്ടൻ മാർ കേൾക്കണ്ട 😂🤣🤣😂
@sheebarahim3689
2 жыл бұрын
മാഷാ അല്ലാഹ്
@sreejithbnair8589
2 жыл бұрын
Pranamam
@visakh007
2 жыл бұрын
Great work ❤
@nirmalakozhikkattil9175
2 жыл бұрын
Heart felt condolences 🙏
@antonykaduthanam9781
2 жыл бұрын
ആദരാഞ്ജലികൾ
@neelz009
2 жыл бұрын
മറിയുമ്മ നല്ല സ്മാർട്ട് ആണ്
@shanidmk9885
2 жыл бұрын
ഉമ്മ 😍🥰😘
@Allroundancer190
2 жыл бұрын
Good umma
@jojijoseph7968
2 жыл бұрын
She went to convent school that’s why she got English education. That’s what Christian missionary work ( education) to man kind . 👏👏👍
@kavyaav2882
2 жыл бұрын
Vere school.indayrinno aa tym?
@fzlc7425
2 жыл бұрын
I kind a agree Christian (British ) People Educated Obc and sc st. But not u nasrani 🤮
@AjinJose137
2 жыл бұрын
@@fzlc7425 എല്ലാവർക്കും വിദ്യാഭ്യാസം കൊടുത്തിരുന്നു, പിന്നെ ഈ obc,sc,st ഒക്കെ ഇപ്പോഴാ വന്നത് എന്ന് കൂടി നോക്കുക.
@Tny121
2 жыл бұрын
@@AjinJose137 a ammumak ethra age unf
@lavenderthoughts5103
2 жыл бұрын
😏 മതം മാറ്റാൻ ഉള്ള തന്ത്രങ്ങൾ അല്ലാതെന്താ.വിദ്യാഭ്യാസം ഉണ്ടായിട്ടും വിവരം ഇല്ലാത്ത കുഞ്ഞാടുകൾ.
@screch6928
2 жыл бұрын
Such a great woman 💓💓💓
@ajeeshs1883
2 жыл бұрын
സ്റ്റേജുകളിൽ നിന്നും പെൺകുട്ടികളെ ഇറക്കിവിട്ടവരും ,സദസ്സിലെ പെൺകുട്ടികളെ തുണി കെട്ടി മറച്ചവരും ഒക്കെ ഈ വാർത്ത കാണുന്നുണ്ടാവോ ആവോ ??
@pedestrian5571
2 жыл бұрын
ചെമ്പ് നിറയെ ബിരിയാണി കിട്ടിയ സന്തോഷം അല്ലേ കമ്മീഷൻ കുട്ടാ 🤣🤣🤣🤣🤣🤣
@lalarona9134
Жыл бұрын
@@pedestrian5571നിൻറെ തള്ളക്ക് ഒക്കെ വിദ്യാഭ്യാസമില്ലാതെ ബിരിയാണി ഉണ്ടാക്കാൻ മാത്രമല്ലേ അറിയൂ
@thejaswitharajesh
2 жыл бұрын
ഉമ്മുമ്മ 💐💝🙏
@vasalaraghavan9294
2 жыл бұрын
So sweet.
@sudhajayaraman352
2 жыл бұрын
Pranamam umma
@nandhumol2859
2 жыл бұрын
എനിക്ക് ഉമ്മയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നുന്നു മരിച്ചുപോയത് അറിഞ്ഞു ദൈവം സ്വർഗ്ഗ വാതിൽ തുറന്നു കൊടുത്തിട്ടുണ്ടാവും
വിലക്ക് - ഇംഗ്ലീഷ് കാരോടായിരുന്നു - അന്നും സായിപൻമാരുടെ കാല് നക്കികളായിരുന്നു - ഇന്ന് പുരോഗന നാട്യം നടിക്കുന്ന പലരും .... മുസൽമാനും ഹിന്ദുവും സഹിച്ച ത്യാഗത്തിന്റെ 10 ൽ ഒന്ന് സായിപൻ മാരുടെ മതക്കാർ സഹിച്ചിട്ടില്ല .......ചരിത്രം വായിച്ചപ്പോൾ മനസിലായത് . - വാർത്താ ടൈറ്റിൽ വായിച്ചപ്പോൾ .... പറയണം എന്ന് തോന്നി ....
@johnjacobcgnr
2 жыл бұрын
ഏത് ചരിത്ര പുസ്തകം വായിച്ചപ്പോഴാണ് അത് മനസിലായത്?
@lalarona9134
Жыл бұрын
ഇംഗ്ലീഷുകാരോട് ആയിരുന്നോ vilakku😅😅 പറയുന്ന കേട്ടാൽ തോന്നും നീയൊക്കെ 1947ന് ശേഷം പെൺപിള്ളേരെ എല്ലാം പഠിക്കാൻ വിട്ടു എല്ലാവരും പിജി എടുത്തു എന്ന് 😂😂 . 😂😂😂😂. എടാ സുടാപ്പി ഇവിടുത്തെ ചരിത്രം നിന്നെപ്പോലുള്ള സുഡാപ്പികൾ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് കിട്ടുന്നത് തേച്ചൊട്ടിച്ച് മാറിമറിയുന്ന ഒന്നല്ല അത് ഓർത്തോണം. അക്കാമ്മ ചെറിയാൻ ഉൾപ്പെടെയുള്ള ഒരുപാട് ക്രിസ്ത്യൻ വനിതകളും കൂടി ചേർന്ന് നേടി തന്നതാണ് ഈ നാടിന് സ്വാതന്ത്ര്യം. പേരിനുപോലും അങ്ങനെ ഒരെണ്ണത്തിനെ നിനക്കൊക്കെ കാണിച്ചു തരാമോ?? 1921 ലെ മലബാർ കലാപം അല്ലാതെ വേറെ ഏതെങ്കിലും നാട്ടിലെ ഏതെങ്കിലും ഒരു സമരമുറ നിനക്ക് കാണിച്ചു തരാൻ പറ്റുമോ??
@lalarona9134
Жыл бұрын
@@johnjacobcgnrഉത്തരം കിട്ടാത്ത അപ്പോൾ തന്നെ മനസ്സിലായില്ലേ സുഡാപ്പി തള്ളിയതാണ് എന്ന് 😅
@lamiyasayyidaannoor2320
2 жыл бұрын
She was an inspiration and her words are precious 💕
@nishachacko8811
2 жыл бұрын
Marriyummma💙💙💙💙💙💙🔥🔥🔥🔥🔥
@arunsukumaran5543
2 жыл бұрын
Royal amoomaa.........sweet
@leelan4581
2 жыл бұрын
ഉമ്മാമമ്മെ...കണ്ണീർ പ്രണാമം.😓🙏🙏
@gireeshc2629
2 жыл бұрын
പ്രണാമം.
@ranjithjanardhanan7275
2 жыл бұрын
Condolences 🌹🌹
@poojarajan5128
2 жыл бұрын
Pranamam umma 🙏
@ഖദർഇട്ടകള്ളൻ
2 жыл бұрын
❤❤❤❤❤❤ ആദരാജ്ഞലികൾ ❤
@amalgopi2074
2 жыл бұрын
She is very cute
@saranyaarun7373
2 жыл бұрын
☹️☹️deepest condolences
@jaleelmm1262
2 жыл бұрын
Great grand mother.may allha help to peace their soul.give heven to them
@AN-st9jz
2 жыл бұрын
Inna lillahi va inna ilaihi rajioon... nerittu kananum samsarikanum kazhinjitundu... such a great soul
@dhanyavijesh6943
2 жыл бұрын
ആദരാഞ്ജലികൾ ❤
@mytoneclarity325
2 жыл бұрын
title vereyanallo
@SangeethSamuval
2 жыл бұрын
RIP ...❤️
@akhileshubhanu518
2 жыл бұрын
Great 🌹🙏
@saraswathisaraswathi3609
2 жыл бұрын
പ്രണാമം ഉമ്മാ 🙏🙏🙏🙏🙏🙏🙏🙏🙏
@srk.375
2 жыл бұрын
പഴയ ഓർമ്മകൾ
@rosejon4609
2 жыл бұрын
Priya umma kannirilpothiga paranamm 🇵🇾
@balkeesshani9684
2 жыл бұрын
ഇന്നാലില്ലാഹി വ ഇന്നാഇലൈഹിറാജിഹൂൻ 😭😭എന്റെ ഉമ്മാടെ അമ്മായിയാണ്
@salmabasheer4776
2 жыл бұрын
Orupadagrahamundaynu ee ummachiye neril kanan. Qabar vishalamakkatte allah🤲
@sha5491
2 жыл бұрын
Great😘
@shibuthekkel3749
2 жыл бұрын
Aadaranjalikal 🙏🏼😭🌹
@shijukalluparambil8403
2 жыл бұрын
RIP 💐💐💐
@kevinovungal.7789
2 жыл бұрын
Kunju ummachi☺️☺️😊😊
@hazeenarazak5174
2 жыл бұрын
മറിയുമ്മയുടെ വിയോഗത്തിന് ശേഷം വന്നവരുണ്ടോ.... 🌹🌹🌹🌹
Пікірлер: 348