തൊപ്പിയിടൽ തുടങ്ങിയല്ലേ, അങ്ങനെ ഘട്ടം ഘട്ടമായി നേർ വഴിയിലേക്ക് വാ.....
@aboobackerareekal1866
5 ай бұрын
മോനെ,തൊപ്പി, തലപ്പാവ്, തട്ടം, ഇതിലെ തെങ്കിലും ഒന്ന് കൊണ്ട് തലമറക്കുക എന്ന പതിവ് അറബികൾക്കിടയിൽ പണ്ട് മുതൽ തന്നെ ഉള്ളതാണ്. അതാർക്കും പകർത്താം, പകർത്താതിരിക്കാം. പക്ഷേ, തലമറക്കൽ ഇസ്ലാമിൻ്റെ വേഷമോ,,, ചിഹ്നമോ,,, ആണെന്ന് തെളിയിക്കാൻ ഒരാൾക്കും സാധ്യമല്ല.....
@user-mk3ic3ou6r
5 ай бұрын
തൊപ്പിയിട്ട് ആളെ പറ്റിക്കാൻ ഇറങ്ങിയത് അല്ലല്ലോ എല്ലാം തൊപ്പിയിട്ട് ആളെ പറ്റിക്കാൻ ഇറങ്ങി ഇരിക്കുകയായിരുന്നു നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ഞങ്ങൾ തൊപ്പി ഇടുന്നതിന് എതിരാണെന്ന് നമസ്കരിക്കുമ്പോൾ തൊപ്പി വേണം നടക്കുമ്പോൾ തൊപ്പി വേണം എല്ലായിടത്തും തൊപ്പിയും വേണം തൊപ്പി വെക്കൽ സുന്നത്താണ് എന്ന് പറയുന്നതിനാണ് എതിര് പറയുന്നത്
Пікірлер: 14