കരിയും, പുകയും, മണം പോലുമില്ലാത്ത ' മോഡേൺ അടുക്കളകൾ' വഴി മാറി നിൽക്കും, ആനിയമ്മയുടെ പരമ്പരാഗത അടുക്കളയ്ക്ക് മുന്നിൽ.. ഇവിടെ രൂപപ്പെടുന്നത് ഭക്ഷണം മാത്രമല്ല, 'രുചിയും മണവുമുള്ള, സ്നേഹവും' കൂടിയാണ്...💕❤️💕❤️
@raveendranravi1213
3 жыл бұрын
Leafy Kerala..... Outstanding performance..👌 you made nostalgia... സമ്മതിച്ചു.... കുടുംബാംഗളുടെ ഭാഗ്യം..! തലമുറയ്ക്ക് ഒരു റോൾമോഡൽ
@aydinzaan9516
3 жыл бұрын
Correct
@Aneesha-ol4vq
3 жыл бұрын
Correct
@reethamk3790
2 жыл бұрын
ചുരുക്കി പറഞ്ഞാൽ ഒരു സകലകലാവല്ലഭി തന്നെ. 😀😀😀👌👍👏👏👏💪🎁
@ashokchandran1719
3 жыл бұрын
പുതു തലമുറക്ക് കാണിച്ചു കൊടുക്കാന്‍ ഇത് പോലുള്ള ഒന്ന് ഇന്ന് കണ്ടു കിട്ടാന്‍ പ്രയാസം ആണ് ...പഴയ ആരോഗ്യം ഉള്ള തലമുറ ..അവരുടെ അടുക്കള ..കലര്‍പ്പ് ഇല്ലാത്ത ഭക്ഷണവും ..അതും തമ്മില്‍ ഉള്ള സ്നേഹം മേമ്പൊടിയായി ചേര്‍ത്ത് ഉണ്ടാക്കിയത് ..എല്ലാം പുതിയ തലമുറക്ക് കാണിച്ചു കൊടുക്കണം എന്ന് ഉണ്ടെങ്കില്‍ ഇയാളുടെ അടുത്ത് വന്നാല്‍ മതി...ഒത്തിരിയൊത്തിരി ഇഷ്ടം ..
@ponnammageorge4703
3 жыл бұрын
Aniamma loves nature and our traditional life more. At the same time she has a modern out look . Above all it is just a fun .
@shimmisuresh4756
3 жыл бұрын
ഞാൻ ആദ്യ മായിട്ടാണ് ഈ ചാനൽ കാണുന്നത്. ഒത്തിരി ഇഷ്ട്ടായി
@zereenamanaf9539
3 жыл бұрын
നല്ല അടുക്കള... ഇത്രയൊക്കെ മതി ആനി... ജീവിക്കാൻ ഇത്തിരിയൊക്കെയേ വേണ്ടു... ബാക്കി ഒക്കെ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിട്ടാണ് എന്ന എന്റെ ഒരിത് 😄.... നല്ലോണം ❤
@lalygeorge2930
3 жыл бұрын
Happy onam anniyama.
@ramlamaruthoormaruthoor4399
3 жыл бұрын
കടമ്പുളി ഉണക്കുന്ന വിധം പറഞ്ഞ് തരണേ മോളേ...
@sumamsumam4236
3 жыл бұрын
So... Happy 🥰ആനി മോളുടെ ഈ കിച്ചൻ ഒരുപാടിഷ്ടമാണ്.... പ്രത്യേകിച്ച് മണ്‍പാത്രങ്ങൾ...👌👌👌
@molusfamily830
3 жыл бұрын
എനിക്ക് ചേച്ചിടെ അടുക്കള നന്നായി ഇഷ്ടപ്പെട്ടു. എനിക്ക് ഒരുപാട് ഇഷ്ടമാ ഇതുപോലുള്ള അടുക്കളയും മൺപാത്രങ്ങളും. പഴമയുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന അടുക്കള 👍👍👍👍.
@bindulakshmanan2602
3 жыл бұрын
ആനി അടിപൊളി . എല്ലാരും ഗ്യാസടിപ്പിലേക്ക് പോകുന്ന കാലം ഒരു മടിയും ഇല്ലാതെ അടുപ്പാണ് നല്ലത് : എന്ന ആനിയെ ദൈവം അനുഗ്രഹിക്കട്ടെ .
@annietessil9127
2 жыл бұрын
Your dressings sence also very good👍👍 I
@mirza_abhilash
3 жыл бұрын
സന്തോഷായി... 🙀❤️പൊളിയായിട്ടുണ്ട് അനിയമ്മേ.. 😌❤️
@annamolsaji5079
3 жыл бұрын
അനിയമ്മേ ഹൃദയം നിറഞ്ഞ ഒണാശംസകൾ ❤️😘
@tastykitchen4080
2 жыл бұрын
good.
@anoopprabhakaran6725
3 жыл бұрын
ഞാൻ വന്നു aaniyamme... വീണ്ടും പഴയ പോലെ... 😎👍 ഒരു അടുക്കള സഞ്ചാരം 🛫🛬
ഞാൻ എത്ര കാലമായി എൻ്റെ കെട്ടിയോണോട് ഇങ്ങനെ ഒരു kitchen ഉണ്ടാക്കി തരാൻ. ഈ വീഡിയോ പുള്ളി കണ്ട് ഇഷ്ടപ്പെട്ടു. ഇനി ഉണ്ടാക്കി തരുമയിരിക്കൂം. Thank you dear. Thank you for this video ❤️🙏
@lehanomar6539
3 жыл бұрын
Swapna sundarm aani
@k-poplachimolala9910
3 жыл бұрын
സ്വപ്നം കാണുന്നത് മാത്രം. നടക്കും എന്ന് തൊന്നനില്ല. എന്ത് ചെയ്യാനാ. Nature inte ഒരു ambienc എനിക്ക് ഒരുപാട് ishtaa. But ellam വിചാരിച്ച പോലെ നടക്കണം എന്നില്ലല്ലോ. പെണ്ണല്ലേ 😭😭😭😭
@ellanjanjayikum9025
3 жыл бұрын
Nice & Nostalgic kitchen God bless you molu Thanks for vedio
@suseelak3254
2 жыл бұрын
Nice
@mubeenamubzz9133
3 жыл бұрын
Adipoliyaan ......chechide adukkalaaa......pandathe oro karyangalum konduvernnathokke poliyaannn.....superb🥳🥳
@agnesmatthew1461
2 жыл бұрын
wonderful from Usa
@LeafyKerala
2 жыл бұрын
Thanks dear 🥰🥰🥰🥰
@jayanthivinod3197
3 жыл бұрын
ഈ വീഡിയോ കണ്ടപ്പോ ഞാൻ എന്റെ കുട്ടി കാലം ഓർത്തു പോയി 👍👍
@kuttanvlog3566
Жыл бұрын
❤❤ Supper❤
@sandy-mq3mt
3 жыл бұрын
അപ്പളേ ഈ മൺകലവും അടുക്കളയും കാണുമ്പോൾ കൊതിയാവുന്നു. ഇന്നുള്ളവർക്ക് പുതുമയാണിത് ഞാനും മൺകലത്തിലാണ് പാചകം അപ്പളേ ഇനിയും പഴയ ., ത് ത്തന്നേക്കണം
@charuscourtyard9048
3 жыл бұрын
മോളേ എന്താ പറയുക...!!!? ഗതകാല സ്മരണകൾ ഉണർത്തുന്ന video....keep it up..you are very special ,,,,,,,,,,!!!
@LeafyKerala
3 жыл бұрын
ഒരുപാട് സ്നേഹം 😘❤
@aboobackerkaranath3451
3 жыл бұрын
Thank show beautiful kitchen
@safiyasalam1083
3 жыл бұрын
അനുമോൾക്ക് ഓണാശംസകൾ നല്ല രസമുണ്ട് കാണാൻ ഞങ്ങൾ അടുക്കള ഇത് മാതിരി ആയിരുന്നു ഇപ്പോൾ അതുപോലെതന്നെയാണ് പുതുക്കിപ്പണിതിട്ടുണ്ട് കൊച്ചു വീടാണ്
@anilbabu5705
2 жыл бұрын
Super
@ssvlogmanusanu6905
2 жыл бұрын
👌👌👌👌👌
@vargeshem2361
2 жыл бұрын
adipoli
@divyahareesh4465
3 жыл бұрын
Super aayittund. Anikku ethellam kanunnath nalla eshtamanu . Pakshe camara man objects nu athra pradhanyam koduthilla. Happy onam
@leelammamathew4274
2 жыл бұрын
Very good Annie, you are an inspiration 👏
@LeafyKerala
2 жыл бұрын
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
@user-qj7vv4ni8d
3 жыл бұрын
🌷बहुत सुंदर और अद्भुत
@fathimasaleem6898
3 жыл бұрын
Third
@sheejapremkumar6100
2 жыл бұрын
Happy..for your simplicity..
@gracysabu3010
3 жыл бұрын
Childhood memories
@rabyak4702
2 жыл бұрын
👌
@dfgdeesddrgg2600
3 жыл бұрын
💓💖🌹, Best wishes, moluzzzzzz and family ✌️👍🤣🤣🤣🤣🤣🤣🤣(lesam pishuck 🤣🤣🤣🤣🤣🤣🤣)
@alensajanskariah8247
3 жыл бұрын
സൂപ്പർ അടുക്കള ആനി ചേച്ചി 😍😍😊👍
@mitturealmoney3525
3 жыл бұрын
ആദ്യമായിട്ട് കാണുവാ ചേച്ചിടെ vidio adipoli...
@rahulpv5169
3 жыл бұрын
ഇത്രയും വിവരദോഷി ആളുകൾ ഉണ്ടല്ലോ ആനിയമ്മേ.... ഈ വീട് അല്ലേ എന്ത് കൊണ്ടും നല്ലത്... ദാരിദ്ര്യം പോലും.... ഇതൊക്കെ കാണുമ്പോൾ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ... ഒരു മണിമാളികയിൽ കാണിച്ചാലും കിട്ടില്ല
@manik9465
3 жыл бұрын
Yes
@jessievasu2070
3 жыл бұрын
So true ! Seeing first time
@sanalkumarnair9255
3 жыл бұрын
1hf
@ithammageorge128
3 жыл бұрын
Poi solla matta pyr p
@ithammageorge128
3 жыл бұрын
Poi solla matta pyr p
@saleena8737
2 жыл бұрын
❤️❤️❤️🌹🌹🌹🔥🔥🔥
@nethraravi5830
3 жыл бұрын
സഹോദരി .. നമിച്ചു. ആദ്യായിട്ടാണ് നിങ്ങളുട വീഡിയോ കാണുന്നത്, ഒത്തിരി ഒത്തിരി ഇഷ്ടായി, ഒത്തിരി നാളായി അന്വേഷിച്ച വീഡിയോ. ഉറിയൊക്കെ എന്റെ മക്കൾക്കു കാണിച്ചു കൊടുത്തു. ഇപ്പോഴത്തെ മോഡേൺ അടുക്കളയിൽ കിട്ടാത്ത എന്തോ ഒരു സമാധാനമാണ് ഇത് പോലുള്ള അടുക്കളയിൽ. എനിക്കും ഉണ്ടാകണം ഇതുപോലൊരു അടുക്കള. ഉറി കിട്ടുമോ എന്നറിയില്ല. സാരമില്ല അന്വേഷികാം..
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@rubyraju8359
3 жыл бұрын
Uri you can make by rope. Only you need some 🎨
@LeafyKerala
3 жыл бұрын
👍👍👍
@lillybabu9103
3 жыл бұрын
Really I like your kitchen
@sheelageorge1827
3 жыл бұрын
Midukkimidumidukki.Good
@roshna4538
3 жыл бұрын
Advance happy onam ആനിയമ്മ
@sisbrother7112
3 жыл бұрын
250 ആവാൻ സഹായിക്കുമോ 🙏😊
@user-ed3fx7us8s
3 жыл бұрын
Beautiful ❤❤
@vaishnavi9491
Жыл бұрын
My dream kitchn is to sit and cook wash vessel
@irinzaara7544
2 жыл бұрын
Full day aa oru kitchen l spend cheyyan kothiyaakunu; ellam undayittum ithpole illatha nmmlk ith sharikkum luxury kitchen aan 👍🏻👍🏻
Aaniyamma ♥️♥️ notification leafy Kerala nnu kaanumbo olla happiness 🥳Aapo aaniyammaee advance Happy onam tta🥰🥰🥰🥰🥰
@keerthanak3248
3 жыл бұрын
My dream kitchen ✨✨❤️
@sanhasvlogs7494
3 жыл бұрын
Enik bhaynkrai eshtapettu enty ummakum ethinty oru chetiya adukala und chechiny nglkokky nalla eshtaa❤️❤️❤️❤️
@sugithaus6158
2 жыл бұрын
Suuuuuuuuuuuper അടുക്കള
@LeafyKerala
2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@AizammaFromNilambur
3 жыл бұрын
ചേച്ചി ഭയങ്കര cute ആണുട്ടോ 😍.. ഞാൻ ഇന്നലെയാണ് ആദ്യമായി ചേച്ചിടെ വീഡിയോ കാണുന്നത്.. ചോക്ലേറ്റ് മേക്കിങ് വീഡിയോ.. അപ്പോൾ ഞാൻ കരുതി പ്ലസ് 2നൊക്കെ പഠിക്കാവുന്നു.. പിന്നെ ഓരോ vdeos കണ്ടു വന്നപ്പോൾ മനസ്സിലായി കുട്ടിയല്ലാന്നു 😊😊.. Anyway കട്ട സപ്പോർട്ട് ഉണ്ടാവും 🤝
@fathima5288
3 жыл бұрын
ഓണാശംസകൾ ആനിയമ്മ
@nanchirangan7048
Жыл бұрын
സൂപ്പർ ബുദ്ധി
@safiyaummar8220
3 жыл бұрын
Valare istamayi
@LeafyKerala
3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@sujasasi7482
3 жыл бұрын
Ethupoleyanu my yum
@sujasara6900
3 жыл бұрын
Adipoli valare ishtapettu
@LeafyKerala
3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@baijujoseph2239
3 жыл бұрын
ഞാൻ ഒരു 40 വർഷം പുറകോട്ടു പോയി എന്റെ വീട് കണ്ടു
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@reyas750
3 жыл бұрын
ചേച്ചി ഹാപ്പി ഓണം 👍
@ajithafrancis1236
3 жыл бұрын
Anniemme സൂപ്പർ ആര് എന്തു വേണേമെങ്കിലും വിചാരിച്ചോട്ടെ. ഞങ്ങൾക്കറിയാം ആനിയമ്മേ. എനിക്ക് ഇതുപോലൊരു അടുക്കള ഉണ്ടായിരുന്നെങ്കിലെന്നു കൊതി തോന്നുന്നു. ഉറി എങ്ങനാ ഉണ്ടാക്കിയതെന്നു കാണിച്ചു തരോ നന്നായിട്ടുണ്ട്. ❤❤❤❤
@rajithapp8127
3 жыл бұрын
👏👏
@Linsonmathews
3 жыл бұрын
ആനി ചേച്ചിയേ അടുക്കള കണ്ടു 😍 ഇനി അവിടെ കുക്ക് ചെയ്യണ ഭക്ഷണം കൂടി കഴിക്കണം 😄
@rubyraju8359
3 жыл бұрын
Very good👍👍👍
@LeafyKerala
3 жыл бұрын
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@tellusvlog9588
3 жыл бұрын
Good
@LeafyKerala
3 жыл бұрын
Thanks dear 🥰🥰🥰🥰
@stellamary7266
3 жыл бұрын
Enikkishttanu ee kitchen, oru pretheka bhangi undu othiri madakodi yonnumillatha oru pavam kitchen....Oooonamsamsakal anikuttyyyy, mariakuttikkorummaaaaaa
നല്ല ഭംഗിയുള്ള പാത്രം ഇനിക്കും തരാമോ. നന്നായിട്ടുണ്ട് എല്ലാം
@LeafyKerala
3 жыл бұрын
തീർച്ചയായും നമ്മുടെ അടുത്ത് ഉണ്ടാക്കുന്നുണ്ട് ആ വീഡിയോ നോക്കാമോ അതിൽ നമ്പർ ഉണ്ട് u can buy also👍❤️
@Josh-gn7xj
2 жыл бұрын
Superb…
@annietessil9127
2 жыл бұрын
How you are mentaining
@jimshiyanizar4092
3 жыл бұрын
👍 👍 👍 👍
@gayathrija7847
3 жыл бұрын
Sherikum super
@LeafyKerala
3 жыл бұрын
Tq❤
@smithacp740
2 жыл бұрын
😂👍⚾️
@sandhyamp8152
3 жыл бұрын
Oru day in my life cheyo ee veetil ninnu annichechi❤
@shyludennis9109
3 жыл бұрын
Hai aanikkuttyyy Happy Onam.appazheyyyy nerathe tile undakkiythu kaanichllo athenthiye?
@sravanbiju1434
3 жыл бұрын
വീട് എവിടെയാണ് സ്ഥലവും ജില്ലയും പറയണം
@amishari1852
3 жыл бұрын
Aaniyamma adipoliya nerittu varaan aagraham und kanan
@LeafyKerala
3 жыл бұрын
Always welcome dear ❤️❤️❤️
@ziyanajeebziyanajeeb2985
3 жыл бұрын
Adipoli chechi .kutikalam miss cheyunnu.chechi paranjatha currect.ethrayo time labhamanu ithupoleyenkil.
@LeafyKerala
3 жыл бұрын
സത്യം ❤❤❤❤
@irfana9563
3 жыл бұрын
Aa samsaram adipoliyaa
@sivanyakarthik9861
3 жыл бұрын
🏵️Advance Happy onam aniyamma🏵️
@boosterlamp2216
2 жыл бұрын
👍👍😍
@mrsparkjimin879
3 жыл бұрын
Anniyamme udakiya fridge evidey kannanillallo
@elsejoseph534
3 жыл бұрын
Valyara nallathanu katto
@LeafyKerala
3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@mollykuttyjoseph3463
3 жыл бұрын
മോളേ പഴയ കാലം തിരികെ പിടിച്ചാൽ സന്തോഷം രോഗങ്ങളെ ദൂരെ അകറ്റാം ന്യാജനറേഷൻ സമയം ലാഭിക്കാൻ ഫാസ്റ്റ് ഫണ്ട് ശീലിച്ചതു കൊണ്ട് ഹാപ്പി അല്ല അമുള്ള സംസാരം ക്ലിയർ ശൈലി സൂപ്പർ
Пікірлер: 292