സൗബിന്റെ സംസാരം പോലെ ഇടക്ക്.. എന്തായാലും അവൻ അടിപൊളിയായി ചോദിച്ചു. 🙌🏻👍🏻
@zuha2412
4 ай бұрын
ഷോർട്ട് ഫിലിം ചെയ്യു ബ്രദർ ആരുടെയും കാല് പിടികതെ നിങ്ങൾക്കു ഉയർച്ചയിൽ എത്താൻ പറ്റും.... നിങൾ ഒരു സത്യ സന്ധൻ ആണ് തീർച്ചയായും നിങ്ങളെ ജനങ്ങൾ ഏറ്റെടുക്കും sure ❤
@Asstory-z
3 ай бұрын
കാല് പിടിക്കൽ ആണോ ബ്രോ,, അയാളുടെ കഥക് ഈ ആക്ടർ ആപ്റ്റ് അന്നെന്നു തോന്നി, അവരെ സമിപ്പിക്കുന്നു.... ചിലപ്പോ അവർക്ക് തിരക്ക് ഉണ്ടാകും
@amrethesh
4 ай бұрын
"എന്നെ ഓർമ്മയുണ്ടോ"... അത് പോരാഞ്ഞിട്ട് അവന്റെ ഒരു Try ഉം 😄😂
@ALTHAFRAHMAN-s3c
4 ай бұрын
Ayinu
@-LUTTAPI-
4 ай бұрын
Avan 9 years ago wait chyua tovino chettanum aayi padam edukan... Aaalde dedication samathikado avane kali aakathe
@nizam6923
3 ай бұрын
Eda koppe ninak ithu pole try cheyyan olla gutts ondo kanilla,, ninte ee comment kandappo manasilaayy😏😏
@-LUTTAPI-
3 ай бұрын
@@nizam6923 athinu 711 vanagal support um 😂
@priyamadhavan7366
3 ай бұрын
Endinu ayale kaliyakkanm.. Ayalem nammalem pole olla manushyar matharam aanuu bakki olla ellavarum aarem pediknda.. Naanikkuom venda. Sheydaaaa
@academyv
4 ай бұрын
എത്ര പേരെ കാണുന്നത് ആയിരിക്കും അപരിചിതൻ ആയ ഒരാളെ അവർ എങ്ങനെ ഓർക്കാൻ ആണ് ബ്രോ.അല്ലെങ്കിൽ നമ്മൾ അവർക്ക് അത്രയും സ്പെഷ്യൽ ആയിരിക്കണം .
@shihasemi4474
4 ай бұрын
ഇതയാൾക്ക് ഡയറക്ട് ആയിട്ട് ചോദിക്കാമായിരുന്നു. Like :എന്നെ ചേട്ടൻ ഓർക്കുന്നുണ്ടോ. ഇങ്ങനെ ഒരു പടം ചെയ്ത സമയത്ത് ഈ സ്ഥലത്ത് ഞാൻ വന്നിരുന്നു എന്ന് പറഞ്ഞു തുടങ്ങാമായിരുന്നു. ഇത് ഒരു മാതിരി ടോവിനോയെ ചോദ്യം ചെയ്യുന്ന പോലെ. അപ്പോൾ പിന്നെ ഈ മറുപടി തന്നെ ധാരാളം 😌
@typing9296
4 ай бұрын
ഡേയ് തെറ്റ് കണ്ടെത്തി എങ്കിൽ +ve പറയാൻ പറ്റാത്തവർ -ve പറയരുത് pls
@naveensuresh811
4 ай бұрын
Sheri thatha
@badbad-cat
3 ай бұрын
@@typing9296 എന്ത് മൈര്. ആളുകൾക്ക് തോന്നിയത് പറയും. എല്ലാരും പോസറ്റീവ് പറയാൻ ഇരിക്കുവല്ല. ദേ നീ ഇപ്പൊ എന്നെ പറയും നെഗറ്റീവ് 😹
@JosephJames-fe8gu
3 ай бұрын
💐
@jazp6424
5 күн бұрын
അത് എന്താടാ ടോവിനോയെ ചോദ്യം ചെയ്താൽ...
@syamkumar1336
4 ай бұрын
I think he is very serious,he left Delhi about 9 years back to get in to movies. And still trying to make it. All the best bro. 👊
@socialbeing3527
3 ай бұрын
Determined ❤❤❤
@Defeated2517
4 ай бұрын
തൊലി ഉരിഞ്ഞു പോയി എന്ന് കേട്ടിട്ടേ ഉള്ളൂ🙂↕️
@mahadevanajiesh442
4 ай бұрын
Aarude ,???
@Tonystark.
4 ай бұрын
അവന്റെ @@mahadevanajiesh442
@Mundane_life
4 ай бұрын
അന്ന് റോഡിൽ കൂളിംഗ് ഗ്ലാസ് വച്ച് പോയി ഇതേപോലെ വിനീതമായി ചോദിച്ച് കാണും, അതാണ് ഓർമ്മ ഇല്ലാത്തത്. Confidence നല്ലതാണ്, but സ്വന്തമായി ഇൻഡസ്ട്രിയിൽ പേര് ഇല്ലാത്തവന് കുറച്ച് വിനയം ആവാം.
@preejaamal3670
4 ай бұрын
That is confidence
@jenuraphael1452
4 ай бұрын
ചോദ്യം മുഴുവനായി എത്തിക്കാൻ പറ്റുന്നില്ല.... പിന്നെയാ.... 😁😁
@vlogforgood
4 ай бұрын
😂😂😂😂😂
@flamingogamer1575
4 ай бұрын
Eda Mone nee Mandan ano
@userjk820mn
4 ай бұрын
@@flamingogamer1575ott il analle avesham kandath😂
@vlogforgood
4 ай бұрын
@@flamingogamer1575 comedy anu😂
@proudmalayali389
4 ай бұрын
Sathyam. Ee attitude vechu aano padam pidikkan irangunne.
@JOJOPranksters-o6p
4 ай бұрын
*no one can replace tovino😂🔥*
@Dumphuck
4 ай бұрын
Ninakk ee oru commentu mathre ullo ? 😂
@revolution2388
4 ай бұрын
Can someone replace you?????..... I dont think so.......
@satheeshnileshwar3782
4 ай бұрын
നടികർ ഭൂലോക തോൽവി വെറുപ്പിച്ചു കൊന്നു 😄😄😄
@remith8501
4 ай бұрын
😂😂😂😂😂😂😂 Tovino കാൾ അഭിനയിക്കുന്ന വേറെ ആരും ഇല്ല ഇന്ത്യൻ സിനിമയിൽ 😂😂😂😂😂😂😂😂😂😂
@navneeth_734
3 ай бұрын
Athinu arru paraju replace akam enn 😂😂😂
@shortsmedia3111
4 ай бұрын
Sowbinta sound pola thoniyavr undo 😃
@Harrykris100
4 ай бұрын
Yes
@ANANTHU031
4 ай бұрын
എന്നേ ഓർമ്മയുണ്ടോ? "നീ എയ്താടാ നായേ" 🎉😂
@sappusafwan1929
4 ай бұрын
Mezhuki nikkumbozhum Avante oru confidence 😂😂
@Kurukkan333
4 ай бұрын
😂😂😂
@sal_maan
4 ай бұрын
Oorma undavan chance illa ennarinjittum ath choikkan kaanicha confidence nte pakuthi undo malare ivide vann kona comment idunna ninakk 😂
@@sappusafwan1929 Comment idaan confidence venda. But angne oru situation il angne oru qn choikkan ithiri confidence venam. Ath thanikk undonn nokkit baaki ullore kaliyakkan nikkdo
@buildmalayalam7416
3 ай бұрын
വന്നപോളുള്ള ആ അഹങ്കാരമൊക്കെ അങ്ങ് തുടങ്ങിയപ്പോൾ തന്നെ പോയി 😅
@iamthevengeance4766
4 ай бұрын
Bro futuril nalla padam kittate ullilulaa aa vaashi njan kaanunundu All the best❤
@spctr6867
4 ай бұрын
ഒരാൾക്ക് ഓർമ ഇല്ല എന്ന് പറയുന്നത് എങ്ങനെ ആണ് ചോദിച്ച ആളെ നാണം കെടുത്തുന്നത്?
@@judi21195 Enthina mukhath adicha pole parayunne?? Maryadaykkum parayam enik ningalude story ishtamayilla I'm sorry,i can't do it ennu. Ivde he is not even saying anything straight. Etra valiya nadan aanenkilum be polite and humble. Enkile fame everlasting aayirikkoo...
@khaneeblal1868
2 ай бұрын
You are special bro, let them lough..you are honest ❤
@siasvlog9875
4 ай бұрын
കോൺഫിഡൻസ് ലെവൽ 👍🏻
@linsintemazha
3 ай бұрын
ഇന്നലെ നടന്ന കാര്യങ്ങൾ പോലും ടോവിനോക്ക് ഓർമ്മയില്ല പിന്നെയല്ലേ? ചോദിക്കുന്നതിന് ഒക്കെ ഒരു ഔചിത്യം വേണ്ടേ ഭായ്? Tovi is a genuine human being
@bilaharirajan2506
4 ай бұрын
ഇയാൾക്ക് മര്യാദക്ക് വേണേ ചോദിക്കരുന്നു..😊
@arju6607
4 ай бұрын
le Tovino : desiya puraskaram vallaom ninakk kittitinddo 💀
@unaistt9690
4 ай бұрын
Ithilum gathi kettavan vere aarenkilum undo eeshwaraa😂
@RAJ-fb3ps
21 күн бұрын
പയ്യൻ : 😎😎 എന്നെ ഓർമയുണ്ടോ? Tovino : അതിന് നീ ഏതാ നായെ
ടോവിനോയുടെ അടുത്ത് എത്രയോ പേരു കഥ പറയാൻ ചെന്നിരുന്നു. അയാൾക്ക് അതിനുള്ള pottential ഉണ്ടായിരുന്നെങ്കിൽ വിളിച്ചെന്നെ. പിന്നെ ഒരു സിനിമക്ക് വേണ്ടി കഥ പറഞ്ഞു എന്നതിൽ കറിയം ഇല്ല. ഈ പ്രമോഷൻ ഇടക്ക് enne ഓർക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ തന്നെ മനസിലാകും അയാളുടെ ലെവൽ etha എന്ന്. അയാള് കുറച്ച് ബോധം ഉണ്ടെങ്കിൽ അയാളുടെ ചെയ്ത് ഷോർട്ട് ഫിലിം വർക്ക് ും മറ്റും കാണിച്ചു അതിൽ impressed aayal മാത്രമേ പുള്ളി ചെയ്യൂ പുള്ളി മാത്രം അല്ല thalku വിവരം ഉള്ളവര് ചെയ്യൂ. കാരണം ആരാണ് story കു ഒരു മാജിക്കൽ things ഇല്ലാത്ത പടങ്ങൾ cheyunne
@anoopkrshn007
3 ай бұрын
എവിടെയൊക്കെയോ singer കാർത്തിക് ന്റെ ചായ കാച്ചൽ 😊
@ausancharam
4 ай бұрын
ഇതുക്കൂട്ടു പടം ഒക്കെ ആണേൽ ഇനി ഒരുപാട് ഇല്ല
@asminamariyam7717
4 ай бұрын
If your story is good any good actors can play the role. Tovino cannot make each and every person happy
@mrun_known6019
4 ай бұрын
I believe that tovino is a man with confidence and he is like mamooty
@githinmathew2529
Күн бұрын
The truth is that cinema industry has became a money making business rather than entertainment industry. No creativity and essence in any of the new movies like old times.
@DeechuPoo
3 ай бұрын
Tovino should also remember that he was also a new comer one day and got a chance due to someone else who decided to take the risk of giving u a role..
@officialchannel9374
4 ай бұрын
Tovino Jada kooduthal anallo.MARAR okke very simple aanu
@abrahampa2508
4 ай бұрын
Aliyah..egny onnum kaliyakkanda...nale pulli egnaanum star ayalloo😂
@SaiKeshu
4 ай бұрын
Athea
@dhanushd2969
4 ай бұрын
Kandittu ntho oru pratheeksha ind …avasaram kittum aliya ❤
@nithul5917
4 ай бұрын
Ithinte full video??
@Jackdsparrow123
4 ай бұрын
Tovino nalla orma und He insulted him purposefully
@smilinglifestyle3539
4 ай бұрын
Illa orma illa 😂
@remith8501
4 ай бұрын
ടൊവിനോ പണ്ട് ഒരിക്കൽ തിന്ന പഴംപൊരി ഉണ്ടാക്കിയത് ഇവനാണ് ഓർമ്മയുണ്ടോ? 😂😂 വല്ലവൻമാരുടെയും കാല് പിടിക്കാതെ സ്വന്തമായി വല്ലതും ചെയ്ത് മുന്നേറു.
@anooppadhmanabhan256
2 ай бұрын
ഇതുപോലെ നേരത്തെ ചോദിച്ചു ചെന്നവരുടെ സിനിമ അല്ലെ അദ്ദേഹം (ടോവിനോ )ചെയുന്നത് അതും നമ്മൾ മനസിലാക്കേണ്ടേ. ചോദിച്ച ആൾ ആ സ്ഥാനത് ആയിരുന്നെങ്കിലോ ഒന്ന് ആലോച്ചുനോക്കിക്കേ എന്തായിരിക്കും പറയുക
@ajmalshajahan4564
4 ай бұрын
Ivan oru kalaku kalakum.. kandoooo
@muhammedramees234
2 ай бұрын
His confidence😮
@shajahan8868
4 ай бұрын
Arada e alavalathi 😂
@sreerajcalicut
4 ай бұрын
വെറുപ്പിക്കൽ ഇവനൊക്കെ ആണ് ഒരു കഥ പറയാൻ പോകുന്നത്
@Jithumadavan1010
4 ай бұрын
Ozler ningal oru nalla manushan anu nammal pade kandu muttanam ayirunnu 😅
@yellow3560
3 ай бұрын
മോൻ പൊളിച്ചടാ
@ravikumarRavi-ux8ve
4 ай бұрын
ഞങ്ങൾ ഇന്നലെ ഇല്ല സാർ 😎
@kannanmanoj1262
4 ай бұрын
Actually Avante chothyathinu entha etra kaliyakan oru star nte eduth story ayt chellan entha cheyanden etra perk ariyam
@ashar.hakkim6507
4 ай бұрын
Tovi ivanod chance chodhichu poyathupole aanallo avantte oru performance😮😮😅
@jakal1591
4 ай бұрын
Only narcissist people can ask this question " do you remember me" to strangers. A person like tovino will have hundreds of faces going through him daily. How on earth is it even remotely possible he would remember him. Some people feel they're so important that everyone has to remember him. 😂
@SruthiKs-zd9tt
3 ай бұрын
ആദ്യം കരുതി... സൗബിന്റെ സൗണ്ട് ഇമിറ്റേറ്റ് ചെയ്തതാണെന്ന്
@TonyKurishingal
3 ай бұрын
Nalla ahangaaram.
@v1i2n3e4e5t6h
3 ай бұрын
ലേ ടോവിനോ... നിനക്ക് ഇപ്പൊ എന്താ വേണ്ടേ 🙄
@mmvidhun
4 ай бұрын
Bro, Your way of communication need to be improved. This is not the way to speak for an opportunity. I felt uncomfortable by hearing your way of questions.. Why you are asking keep on ormayundo ormayundooo.. How he can remember a common case rather than a special case. How ever tovino managed even he little uncomfortable...
@tharickvk01
4 ай бұрын
1⃣ 0⃣ 0⃣!
@ajaz493
3 ай бұрын
Confidence 💯💯
@shibilshareef5769
4 ай бұрын
ഏതാ ലവൻ
@sharunkrishna8961
4 ай бұрын
Ente ammmoooo....ithupole ulla confidence enik kitirunengillll😳
@ajcr8871
2 ай бұрын
there's a difference between confidence and arrogance
@arunsundaran8574
3 күн бұрын
Enthonnadey 🤷♂️🤷♂️
@subinthomson3018
21 сағат бұрын
How cheapily he asked.. if he want to assist a director he should ask to a director.
@riderboy1669
2 ай бұрын
Confidence 👍
@hnh1830
4 ай бұрын
Tovino kashtapet thanne ahnu industry il nilanikunnath. Apo ayalk nalla therakukal kanum. Ellarkum time kodukan ayalde kayyil ithre peruth time onnun ilallo. Movie cheyyanam, family time kandethanam. Iyal enthanu tovino vilich varuthi paranj Vitapole samsarikane
@ANANTHU031
4 ай бұрын
Patti show irakkiyapol etho konappile officer oo pazhaya kalikootukaran aanen thonni. 🥲😂 Chodyam kaanikathathil thanks channel nu 🙌😂
@subhashsubu107
3 ай бұрын
Tovinokk kurach ജാഡ വന്നിട്ടുണ്ടല്ലോ. All the best brother❤, keep hardworking.
@hecker164
3 ай бұрын
Enna jada . Tovinok alla kandi myran ann jada
@RhyshWorld
4 ай бұрын
Tovino ahankaram alpam kurakku
@th__ejah
3 ай бұрын
Nice question 👏
@REELYT00
4 ай бұрын
Aa allee enkee sherikyum ariyam athe pavam chetan annee koreee years ayyii ee movielke vendii nadakunnuu
@lifemalayalamyoutube7192
4 ай бұрын
Ate pavamanenb tonni🥰
@travelfoodiesdillandemi2948
12 күн бұрын
go to mammookka,he will give chance
@BabuArimanl
4 ай бұрын
Mm🌷🌷👍👍
@Saheeda-jv5jo
4 ай бұрын
സൗബിന്റെ അതേ സൗണ്ടും സംസാരവും.. 😳
@digitalv4215
4 ай бұрын
ഇവൻ ഡയറക്ടർ ആയല് ഫിലിം നെ മോശം coments പറയുന്നവരെ പിടിച്ചു തല്ലുമല്ലോ
@Jinn581
4 ай бұрын
വോയിസ് പ്വോളി 🔥🔥🔥🔥🔥😎🤌🏻
@musiqueenhere6113
4 ай бұрын
Pinne ellarem orth vechirikkualle😂😅
@SijoSajjad
3 ай бұрын
Good question
@joicegeorge1490
4 ай бұрын
Ee attitude vechond ni veetil erunnal mathi
@Sajeeda-dj2jw
2 ай бұрын
Vinayakan look
@sjc898
4 ай бұрын
അന്നത്തെ കണക്ക് 22 ആയിർന്നു...
@aneesh1745
2 ай бұрын
സൗബിന്റെ ശബ്ദം
@reneeshpulparambil
4 ай бұрын
Nee oru katth ezhuth atha nallath..
@aneesanu9285
4 ай бұрын
ഇവനൊക്കെ ആരാണ് 15 പടം കൊടുക്കുന്നത്..
@Aju47AK
3 ай бұрын
സുഹൃത്തേ എങ്ങനെ ഡെയ്ലി 10 or 30 പേര് പോകും ഞങ്ങളും പോയി... ഇയാളെ അസിസ്റ്റൻഡ് ഇനെ ആണ് contct ചെയ്യണ്ടത്.. സ്റ്റോറി ഇഷ്ട്ടം ആയാൽ ബാക്കി എലാം പുള്ളി ആണ് തീരുമാനം ആകുന്നത്..
@maheshrealtor-y6w
4 ай бұрын
That guy is scary, threatening, but tovino handled it well,
@mrun_known6019
4 ай бұрын
Evane varum kaala cinemayill kaanan chance indd
@NEXTVALIDHANI
4 ай бұрын
മദ്യം പോലെ ആണ് ഒരാളുടെ പൊങ്ങച്ചം. നമ്മൾക്ക് അതില്ല എന്ന് കരുതും. പക്ഷേ നമ്മുടെ തുടർ വിജയത്തിൽ ഇത് ഇങ്ങനെ കയറി വരും.
Пікірлер: 293