ആദ്യം തന്നെ പറയട്ടെ ഞാൻ ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്......കൃഷിയെക്കുറിച്ച് പഠിക്കാൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം.ഞാനും കൃഷിയെ ഒത്തിരി സ്നേഹിക്കുന്ന ആളുകൂടിയാണ്....കൃഷി ചെയ്യാനും ഒത്തിരി ഇഷ്ടമാണ്.......ഇവിടെ ഏഴാം നിലയുടെ മുകളിൽ ഞാൻ ഒട്ടുമിക്ക എല്ലാ പച്ചക്കറിയും കൃഷി ചെയ്യാറുണ്ട്.....വിളവ് കിട്ടുമ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്......ഇവിടെ നിന്നും നാട്ടിൽ വന്ന് കഴിയുമ്പോൾ ഒരിയ്ക്കൽ എങ്കിലും ഒന്ന് നേരിൽ കാണണം എന്നാഗ്രഹമുണ്ട്..... ഈശ്വരൻ നടത്തിതരട്ടെ..........എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്.... ഇനിയും ഇനിയും ഒരുപാട് കൃഷിപാഠങ്ങളിൽ കൃഷി നിറയട്ടെ......🙏
@VarietyFarmer
Жыл бұрын
ഇസ്രായേലിൽ പോകുന്നത് മാറ്റി വെച്ചു
@shilpasreekumarnair
Жыл бұрын
@@VarietyFarmer alla chettan avide onum ke pokanda avar ve ek engot varate
@sreekumarps9794
Жыл бұрын
@@shilpasreekumarnair Nice humour. Keep it up
@lalulalu2950
Жыл бұрын
ഇത് ആദ്യമായി കണ്ടത് North Indiayil vechanu, കേരളത്തിൽ താങ്കൾ കൃഷി ചെയ്യാൻ തുടങ്ങി " അഭിനന്ദനങൾ " Bro
Пікірлер: 75