ഏതു രാജ്യം ആണെങ്കിലും അവരുടെ സംസ്കാരവുമായി ഇണങ്ങാത്ത ജനവിഭാഗങ്ങളെ രാജ്യത്തേക്ക് വൻതോതിൽ സ്വീകരിച്ചാൽ അത് അവർക്ക് അസ്വസ്ഥത ഉണ്ടാക്കും ..അല്ലെങ്കിൽ സൗദി അറേബ്യാ പോലുള്ള രാജ്യങ്ങൾ നടപ്പാക്കുന്നത് പോലെ എല്ലാവരും അവിടുത്തെ സംസ്കാരവും വേഷവിധാനങ്ങളും കർശനമായി പാലിക്കണം എന്ന നിയമങ്ങൾ ഉണ്ടാവണം എന്നാൽ ഇംഗ്ലീഷ് രാജ്യങ്ങളിൽ അങ്ങനുള്ള നിയമങ്ങൾ ഇല്ലാത്തതു കൊണ്ട് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർ ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് രാജ്യത്തെ പൗരന്മാർക്ക് അസ്വസ്ഥത ഉണ്ടാക്കും എന്നതിൽ സംശയമില്ല
@jinilukose9297
Ай бұрын
Chetta nilavil avideyilla students inu puthiya niyamangal presnamakumo.studentsine Nadu kadathinnu ennokke kelkkunnu.seriyano. ee kuttikal ethrayo panam mudakki poyathanu .
@prakasanka6840
2 ай бұрын
👍
@indianreceipes1988
2 ай бұрын
Very informative 🎉, thanks ❤
@sathyian007
2 ай бұрын
Thank you for watching ❤️
@lakeofbays1622
2 ай бұрын
Sathyian you have to give all the credits to the immigration consultants in India. When Canada gave a small opening for potential immigrants to come in the greedy immigration consults made it a Niagara water falls. The current government will lose next election (because of immigration) and the Conservatives will make the immigration targets even tighter. So forget about the current immigration targets.
Western Countries' standard is losing due to 'African - Asian Migrants' 😳😇😇😇😇😇
@roopeshsellak329
2 ай бұрын
Bro eth hotel il anu porotta kazhichath
@sathyian007
2 ай бұрын
Madras curry house.
@IknowDontno
2 ай бұрын
Canadayil news daily idumo
@sathyian007
2 ай бұрын
Will try to include. Thank you ❤️
@saranyamalu9425
2 ай бұрын
Nice presentation
@jibinthomas4573
2 ай бұрын
10 class കാർക്ക് ജോലിക്കായീ കുടിയേറാൻ പറ്റിയ യൂറോപപ്യൻ contry കൾ ഏതെല്ലാം ഒരു വീഡിയോ പോസ്റ്റ് ചെയ്യുമോ? 🙏🙏🙏
@iamtheAST
Ай бұрын
Malta
@silpas3979
2 ай бұрын
Hi njan eppol AIP program start chythu Eni enthalum problem ondakumo
@sathyian007
2 ай бұрын
No problem for you.
@sinimon3964
2 ай бұрын
Aip program nilavil available ano
@aminavm6950
2 ай бұрын
സൂപ്പർ
@Tibinblog93
2 ай бұрын
ഇന്ത്യക്കാർ എവിടെ ചെന്നാലും നാണക്കേട് ഉണ്ടാക്കിവെക്കുന്നു ബാക്കിയുള്ള മാന്യമായി ജീവിക്കുന്നവർക്ക് നാണക്കേട്... യൂറോപ്പ് ലിബറൽ ആയതാണ് പ്രശ്നം ഗൾഫ് പോലെ ayilelum കുറച്ചു കടുത്ത നിയമം വേണം
@sathyian007
2 ай бұрын
👍
@nandakumar4207
2 ай бұрын
👌👌👌👌🤣
@Tibinblog93
2 ай бұрын
😊😊 chetta kanichu kothipikkathe😮💨
@sathyian007
2 ай бұрын
😊
@Tibinblog93
2 ай бұрын
നിയമം ശക്തം ആക്കണം....
@sathyian007
2 ай бұрын
👍
@harryg.d9796
2 ай бұрын
നീ സായിപ്പ് ആണല്ലോ..? പക്കാ ടിപ്പിക്കൽ മലയാളിടെ കുശുമ്പ് നിന്റെ കമന്റിൽ കാണാൻ പറ്റുന്നുണ്ട്..എങ്ങനെയോ വലിഞ്ഞു കയറി അവിടെ എത്തി ലൈഫ് സേഫ് ആയി ഇനിം ആരും വരണ്ട എന്ന്
Пікірлер: 38