ഇതിനെക്കാളുംവലുത് വേണം ആകാശം മുട്ടെ ഭഗവാന്റെ ചെയ്തന്ന്യം നിറയട്ടെ ഒരു പാട് ദൈവങ്ങളുടെപ്രതിമകളും അമ്പലങ്ങളും ഇന്ത്യ മുഴുവനും നിറയട്ടെ അവയ്ക്കെല്ലാം ഗിന്നസിൽ ഇടം നേടാ നുമാകട്ടെ ദൈവം നിറയട്ടെ. ദൈവത്തിനു ഒന്നാം സ്ഥാനം കിട്ടട്ടെ പാവങ്ങൾ പട്ടിണി കിടന്നു ചാവട്ടെ
@aryavr2481
4 жыл бұрын
ശരിയാണ്. ഇതൊക്കെ നിർമിച്ചാൽ രാജ്യത്തെ പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിക്കപ്പെടുമോ ?
Пікірлер: 17